സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ] 238

ജയരാജ് വാങ്ങിയ സ്വത്തുക്കൾ വിറ്റ് പണം അൻഷുലിന്റെ അക്കൗണ്ടിൽ ഇട്ടു.അൻഷുൽ കൊച്ചിയിൽ ഒരു വില്ല വാങ്ങി.അവർ കൊചിയിലേക്ക് തിരിക്കുന്ന ദിവസം സലീമും സഫിയയും രതിയും രമേഷും അവരുടെ ഫ്ലാറ്റിൽ എത്തി.കരഞ്ഞുകൊണ്ട് സ്വാതിയും അൻഷുലും അവരോട് യാത്ര പറഞ്ഞു.എയർപോർട്ടിലേക്ക് പോകാനുള്ള ടാക്‌സി എത്തി. ഇറങ്ങാൻ നേരം സ്വാതി സലീമിന്റെ മുന്നിൽ വന്നു.
“നീ എത്ര വളർന്നാലും ജയരാജ് ആകരുത് ഇനിയൊരു അൻഷുലും സ്വാതിയും സഫിയയും രതിയും ഈ നഗരത്തിൽ ഉണ്ടാവാൻ നീ കാരണമാകരുത് ആളുകളുടെ നിസ്സഹായ അവസ്ഥ നീ ചൂഷണം ചെയ്യരുത് പരമാവധി സഹായിക്കുക ഞങ്ങൾ പോകുവാ..ഈ നഗരത്തിന്റെ ഓർമ്മകൾ ഇവിടെ ഉപേഷിച്ചുചൊണ്ട്….” സ്വാതി അവനോട് പറയുന്ന കേട്ട് എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു .അവർ എയർപോർട്ടിനുള്ളിലേക്ക് കയറിപ്പോയി.രതിയും സഫിയയും സലീമും രമേഷും വീട്ടിലേക്കും ഫ്ലൈറ്റിൽ ഇരുന്ന് സ്വാതി അൻഷുലിന്റെ തോളിലേക്ക് ചാഞ്ഞു.അവർ ഒരു പുതിയ ജീവിതത്തിലേക്ക് പറന്നു.

(അവസാനിച്ചു)

The Author

43 Comments

Add a Comment
  1. Please ഇനി ക്ലൈമാക്സ്‌ വേണ്ട നിർത്തോ

  2. സമയം പോലെ വായിച്ചു നോക്കാം.. ഇത് ഞാൻ ആദ്യമേ പറഞ്ഞ കാര്യമാ.. സ്വാതിയുടെ story ആർക്കും fan versions ആയി continue ചെയ്യാം.. ഞങ്ങൾക്കതിൽ സന്തോഷമേ ഉള്ളു.. ??
    And thanks for the effort, Binu ?

  3. ? Ramesh⚡ Babu M ?

    Tony Bro അപ്പോഴേ പറഞ്ഞു. ഇതിന് രണ്ട് ക്ലൈമാക്സ് ഉണ്ടെന്ന് . ഒന്ന് Happy Ending , Onnu Sad ending എത് വേണമെങ്കിലും വായനക്കാർക്ക് തിരഞ്ഞെടുക്കാം . പിന്നെ ” അമ്മയെ തല്ലിയാലും രണ്ട് പക്ഷം ” എന്ന് പറയുന്നത് പോലെ . എല്ലാത്തിനും വിമർശനവും ആയി കുറച്ച് പേർ കാണും ??

  4. ബിനു ബ്രോ ആദ്യമായി താങ്കൾ കഥയുടെ ക്ലൈമാക്സ് രണ്ടാമതും എഴുതാൻ കാട്ടിയ മനസിനെ അഭിനന്ദിക്കുന്നു.ഈ സ്ലൈമാക്സിനെ കുറിച്ചു പറയുകയാണെങ്കിൽ ഇത്രയും നാൾ ഉള്ള കഥയുടെ രീതിയുമായി പൊരുത്തപ്പെടാൻ പറ്റാത്ത ഒന്നാണ്.എടുത്തു പറയേണ്ടുന്ന കാര്യം ഈ കഥയിൽ നായകനും വില്ലനും ഒരാൾ തന്നെ ആണ് അത് anshul അല്ല ജയരാജ് ആണ്.സ്വാതിയെയും കുടുംബത്തെയും സംരക്ഷിക്കുകയും അവൾക്ക് ഒരു ഭർത്താവിന്റെ തന്നെ സ്ഥാനവും അയാൾ നല്കീട്ടുണ്ട്.അവളോടും അവളുടെ ശരീരത്തോടും ഒരു വല്ലാത്ത ഇഷ്ടം ആണ് ജയരാജിന്.anshulune ചതിക്കുക ആണെങ്കിലും സ്വാതിയെ അയാൾ ചതിച്ചില്ല,മാത്രല്ല സ്വാതിയെ അവളുടെ ഭർത്താവിന് പോലും വിട്ട് കൊടുക്കാത്തവിധം സ്വാതിയുടെ കാര്യത്തിൽ സ്വാർത്ഥൻ ആണ് ജയരാജ്. അപ്പോൾ അങ്ങനെയുള്ള ജയരാജ് അവളെ ചതിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല.
    പിന്നെ സലിമിനും രമേഷിനും ഈ കഥയിലെ വല്യ റോൾ ഇല്ല അവരെ ഈ ക്ളൈമാക്‌സിൽ ഇത്ര വലിയ റോൾ കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.3 പ്രധാന കഥാപാത്രങ്ങളെ ഈ കഥയിൽ ഉള്ളു അപ്പോൾ അവരിൽ തന്നെ ഒതുങ്ങണം ക്ലായ്മക്‌സ്.പിന്നെ 4 വർഷം ഒക്കെ സ്വതിയും കുടുംബവും ജയരാജിന്റെ വീട്ടിൽ ഉണ്ടെന്നാണ് ഇതിൽ പറയുന്നേ ആകെ മാസങ്ങളെ ആയിട്ടുള്ളു.നോർമൽ ആയുള്ള എൻഡിങ് ഒക്കെ അത്ര അടിപൊളി ആവില്ല ഈ കഥക്ക്.

    “ഒരു സർപ്രൈസ് ക്ലായ്മക്‌സ് ആണ് വേണ്ടത് അത് ആര് എഴുതും….?

  5. സ്വാതിയെ വെറുതെ വിട്ടത് ശരിയായില്ല. ഇത്രയും കാലം പറഞ്ഞു വന്ന കഥയിൽ സ്വാതിക്ക് നല്ല റോൾ ആയിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം വന്നിട്ടു ഇതെല്ലാം ജയരാജ് നെ പേടിച്ചിട്ടാണ് വഴങ്ങി കൊടുത്തത് എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് ദഹിക്കുന്നില്ല.

  6. സ്വാതി യെ കൂടെ കൊല്ലണം ആയിരുന്നു

  7. ജയരാജിനെ മാത്രം കൊന്നിട്ട് സ്വാതിയെ വെറുതെ വിടുകയും നല്ലവളാക്കുകയും ചെയ്യുന്ന ക്ലൈമാക്സ് എന്തോ അത്ര പിടിക്കുന്നില്ല. മാത്രമല്ല ജയരാജിനെ കൊല്ലാന്‍ അൻഷുലിന്റെ റോൾ എന്താണ്? കുറച്ചു കൂടി ഡീറ്റയിൽ ആയിട്ടുള്ള റിവഞ്ച് ക്ലൈമാക്സ് വേണമായിരുന്നു.

  8. പ്രഭാകരൻ

    ith original versionnte translate alle???

  9. Swathiye nallathakiyathil nk yogipila

  10. NALLA CLIMAX…. PAKSHE JAYARAJ MARICHATHU ENTHINAANU ENNU AYAALE ARIYICHITTU KOLLUNNATHAAYIRUNNU AYALKKU KOTUKKAAN PATTIYA SIKSHA….

  11. ടോണി എഴുതിയ ക്ലൈമാക്സ് നേക്കാൾ നല്ലതായി ഈ ക്ലൈമാക്സ് തോന്നുന്നു. ബിനു വിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *