Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ] 234

Kambi Views 176239

“ഹ…ഹ…ഹ…അവൾ ഫീൽഡിലിറങ്ങിയാൽ പിന്നെ ആരും വേണ്ട…അവളുടെ കുണ്ടിയും മുലയും ഒരൊന്നൊന്നെര മുതലാ..” അയാൾ നിർത്തി.
“ആ… ഇളയകൊച്ചിനെ സ്കൂളിൽ വിടാനാവട്ടെ അവളെ ഞാൻ ഫീൽഡിൽ ഇറക്കിയിരിക്കും”അയാൾ പറഞ്ഞു “ഹ….ഹ…ഹഅവൻ എണീറ്റ് നടന്നാലല്ലേ അവൾ എന്നെ ഉപേഷിച്ച് പോകൂ ഇനി അവൻ എണീറ്റ് നടക്കില്ല” അയാൾ പറഞ്ഞു.
“ഹ….ഹ….ഹ…അവനെന്ത് പ്രശ്നമുണ്ടാക്കാനാ..അഥവാ ഉണ്ടാക്കിയാൽ പള്ളിക്കാട്ടിൽ അവന്റെ വപ്പേടടുത്ത് ഒരു കുഴി കൂടി വെട്ടിക്കും ഞാൻ പലരേം കൊന്ന് തള്ളിയിട്ടാ ജയരാജ് ഇവിടെവരെ എത്തിയത് അപ്പോ എന്നാ വെക്കട്ടെ അളിയാ…” അയാൾ സംസാരം നിർത്താൻ തുടങ്ങുവാണെന്ന് മനസ്സിലായി ഞാൻ റൂമിലേക്ക് നടന്നു.കുറച്ചുകഴിഞ്ഞ് എന്റെ ഫോണിലേക്ക് അയാൾ വിളിച്ചു.ഞാൻ ഫോൺ അറ്റന്റ് ചെയ്തു.
“ഹലോ…”
“അവരെന്ത് ചെയ്യുന്നു….”അയാൾ ചോദിച്ചു
“ഉറങ്ങുന്നു “ഞാൻ മറുപടി പറഞ്ഞു
“ഉണർന്നാൽ എന്നെ വിളിക്കണം”അയാൾ പറഞ്ഞു.
“ശരി “ഞാൻ മറുപടി പറഞ്ഞു.അയാൾ ഞങ്ങളെ ചതിക്കുവാണെന്ന് എനിക്ക് മനസ്സിലായി.ഞാൻ ബാത്റൂമിൽ പോയി ശബ്ദമില്ലാതെ ഒരുപാട് കരഞ്ഞു.പിന്നെ മുഖം കഴുകി റൂമിലേക്ക് വന്നു.അവർ അപ്പോഴേക്കും എണീറ്റു.
“ഒന്നൂടെ നോക്കിയാലോ….”സെക്രട്ടറി ചോദിച്ചു.
“ജയരാജ് സാറിനെ വിളിക്കാൻ പറഞ്ഞിരുന്നു ഞാൻ വിളിക്കട്ടെ അതുകഴിഞ്ഞ് നോക്കാം” ഞാൻ പറഞ്ഞു. ഞാൻ ഫോണെടുത്ത് അയാളെ വിളിച്ചു.
കുറച്ചുകഴിഞ്ഞ് അയാൾ വന്നു .
” നല്ലൊരു ചരക്കിനെ തന്നിട്ട് അവളെ പണ്ണാതെ വെള്ളമടിച്ച് ഉറങ്ങിയല്ലേ….” അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.അയാൾ റൂമിലെ ഊരിയെടുത്തു അതിന്റെ പകുതി ഊരിമാറ്റി.അതൊരു യു എസ് ബി ആയിരുന്നു അത് അയാൾ അയാളുടെ ലാപ്ടോപ്പിന്റെ യു എസ് ബി പോർട്ടിൽ കുത്തി അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങി.
“സാറൻമാര് ഇതൊന്ന് കാണ്” അയാൾ ത്രീപിൻ പ്ലഗ്ഗൂരി കയ്യിൽ പിടിച്ച് പറഞ്ഞു.എന്റെ തല കറങ്ങുന്നത് പോലെ തോന്നി ലാപ്ടോപ്പിൽ ഞങ്ങളുടെ റൂമിലെ കാഴ്ചകൾ എല്ലാം പകർത്തിയിരുന്നു.ഞാൻ അയാളെ പേടിയോടെ നോക്കി.
“നീ പേടിക്കണ്ട ഇത് നിന്നെ ഒരു തരത്തിലും ബാധിക്കില്ല ഈ വീഡിയോ പുറത്താകാതെ നോക്കേണ്ടത് ഇവരുടെ ആവശ്യമാണ് ” അയാൾ ആവേശത്തിൽ പറഞ്ഞു. അവൻ ആകെ ടെൻഷനിലാണ്
“ഇതെന്തിനാ ജയരാജാ നിനക്ക്……” സെക്രട്ടറി ചോദിച്ചു.

The Author

43 Comments

Add a Comment
  1. Please ഇനി ക്ലൈമാക്സ്‌ വേണ്ട നിർത്തോ

  2. സമയം പോലെ വായിച്ചു നോക്കാം.. ഇത് ഞാൻ ആദ്യമേ പറഞ്ഞ കാര്യമാ.. സ്വാതിയുടെ story ആർക്കും fan versions ആയി continue ചെയ്യാം.. ഞങ്ങൾക്കതിൽ സന്തോഷമേ ഉള്ളു.. 😊👍
    And thanks for the effort, Binu 👌

  3. 💜 Ramesh⚡ Babu M 💙

    Tony Bro അപ്പോഴേ പറഞ്ഞു. ഇതിന് രണ്ട് ക്ലൈമാക്സ് ഉണ്ടെന്ന് . ഒന്ന് Happy Ending , Onnu Sad ending എത് വേണമെങ്കിലും വായനക്കാർക്ക് തിരഞ്ഞെടുക്കാം . പിന്നെ ” അമ്മയെ തല്ലിയാലും രണ്ട് പക്ഷം ” എന്ന് പറയുന്നത് പോലെ . എല്ലാത്തിനും വിമർശനവും ആയി കുറച്ച് പേർ കാണും 😀👍

  4. ബിനു ബ്രോ ആദ്യമായി താങ്കൾ കഥയുടെ ക്ലൈമാക്സ് രണ്ടാമതും എഴുതാൻ കാട്ടിയ മനസിനെ അഭിനന്ദിക്കുന്നു.ഈ സ്ലൈമാക്സിനെ കുറിച്ചു പറയുകയാണെങ്കിൽ ഇത്രയും നാൾ ഉള്ള കഥയുടെ രീതിയുമായി പൊരുത്തപ്പെടാൻ പറ്റാത്ത ഒന്നാണ്.എടുത്തു പറയേണ്ടുന്ന കാര്യം ഈ കഥയിൽ നായകനും വില്ലനും ഒരാൾ തന്നെ ആണ് അത് anshul അല്ല ജയരാജ് ആണ്.സ്വാതിയെയും കുടുംബത്തെയും സംരക്ഷിക്കുകയും അവൾക്ക് ഒരു ഭർത്താവിന്റെ തന്നെ സ്ഥാനവും അയാൾ നല്കീട്ടുണ്ട്.അവളോടും അവളുടെ ശരീരത്തോടും ഒരു വല്ലാത്ത ഇഷ്ടം ആണ് ജയരാജിന്.anshulune ചതിക്കുക ആണെങ്കിലും സ്വാതിയെ അയാൾ ചതിച്ചില്ല,മാത്രല്ല സ്വാതിയെ അവളുടെ ഭർത്താവിന് പോലും വിട്ട് കൊടുക്കാത്തവിധം സ്വാതിയുടെ കാര്യത്തിൽ സ്വാർത്ഥൻ ആണ് ജയരാജ്. അപ്പോൾ അങ്ങനെയുള്ള ജയരാജ് അവളെ ചതിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല.
    പിന്നെ സലിമിനും രമേഷിനും ഈ കഥയിലെ വല്യ റോൾ ഇല്ല അവരെ ഈ ക്ളൈമാക്‌സിൽ ഇത്ര വലിയ റോൾ കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.3 പ്രധാന കഥാപാത്രങ്ങളെ ഈ കഥയിൽ ഉള്ളു അപ്പോൾ അവരിൽ തന്നെ ഒതുങ്ങണം ക്ലായ്മക്‌സ്.പിന്നെ 4 വർഷം ഒക്കെ സ്വതിയും കുടുംബവും ജയരാജിന്റെ വീട്ടിൽ ഉണ്ടെന്നാണ് ഇതിൽ പറയുന്നേ ആകെ മാസങ്ങളെ ആയിട്ടുള്ളു.നോർമൽ ആയുള്ള എൻഡിങ് ഒക്കെ അത്ര അടിപൊളി ആവില്ല ഈ കഥക്ക്.

    “ഒരു സർപ്രൈസ് ക്ലായ്മക്‌സ് ആണ് വേണ്ടത് അത് ആര് എഴുതും….?

  5. സ്വാതിയെ വെറുതെ വിട്ടത് ശരിയായില്ല. ഇത്രയും കാലം പറഞ്ഞു വന്ന കഥയിൽ സ്വാതിക്ക് നല്ല റോൾ ആയിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം വന്നിട്ടു ഇതെല്ലാം ജയരാജ് നെ പേടിച്ചിട്ടാണ് വഴങ്ങി കൊടുത്തത് എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് ദഹിക്കുന്നില്ല.

  6. സ്വാതി യെ കൂടെ കൊല്ലണം ആയിരുന്നു

  7. ജയരാജിനെ മാത്രം കൊന്നിട്ട് സ്വാതിയെ വെറുതെ വിടുകയും നല്ലവളാക്കുകയും ചെയ്യുന്ന ക്ലൈമാക്സ് എന്തോ അത്ര പിടിക്കുന്നില്ല. മാത്രമല്ല ജയരാജിനെ കൊല്ലാന്‍ അൻഷുലിന്റെ റോൾ എന്താണ്? കുറച്ചു കൂടി ഡീറ്റയിൽ ആയിട്ടുള്ള റിവഞ്ച് ക്ലൈമാക്സ് വേണമായിരുന്നു.

  8. പ്രഭാകരൻ

    ith original versionnte translate alle???

  9. Swathiye nallathakiyathil nk yogipila

  10. NALLA CLIMAX…. PAKSHE JAYARAJ MARICHATHU ENTHINAANU ENNU AYAALE ARIYICHITTU KOLLUNNATHAAYIRUNNU AYALKKU KOTUKKAAN PATTIYA SIKSHA….

  11. ടോണി എഴുതിയ ക്ലൈമാക്സ് നേക്കാൾ നല്ലതായി ഈ ക്ലൈമാക്സ് തോന്നുന്നു. ബിനു വിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: