Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ] 234

Kambi Views 176252

“മോനെ കൂടിപ്പോയാൽ ആറ് മാസം അതിന് മുൻപ് ഇവൻ എണീറ്റ് ഓടിനടക്കും. അതിന് മുൻപ് ഒരു മാസം കിഴി ഇടണം നിർജ്ജീവമായ കശേരുക്കൾ ഒന്ന് ഉത്തേജിപ്പിക്കണം പിന്നെ നിന്റെ ഇംഗ്ലീഷ് മരുന്നുകൾ കൊടുക്കാം ” അയാൾ പറഞ്ഞ് നിർത്തി.
അങ്ങനെ പിറ്റേന്ന് മുതൽ അവിടുത്തെ ചികിത്സകൾ ആരംഭിച്ചു.പൂർണ്ണമായും സസ്യാഹാരം രാവിലെ വെറും വയറ്റിൽ കയ്പുള്ള കഷായം. സത്യത്തിൽ അൻഷുലിന് എഴുന്നേറ്റ് നടക്കാനുള്ള ആവേശത്തിൽ കഷായത്തിന്റെ കയ്പൊക്കെ നിസ്സാരമായിരുന്നു.അങ്ങനെ ഒരു മാസത്തെ കിഴിയിടൽ അവസാനിച്ചു.ഇപ്പോൾ അവന്റെ അരക്ക് താഴേക്ക് കാലുകൾ ഉണ്ടെന്ന് അവന് തന്നെ തോന്നിത്തുടങ്ങി കാലുകൾ അനക്കാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു കാലുകളിൽ എന്തോ ഭാരം കെട്ടിവച്ചിരിക്കുന്നത് പോലെ അവന് കാലനക്കാൻ സാധിച്ചില്ല.പിറ്റേന്ന് പ്രസാദും നിത്യയും അവനെ കാണാനെത്തി. അവൻ ചിരിയോടെ അവരെ അഭിവാദ്യം ചെയ്തു.
“നാളെ മുതൽ അയാൾ നിനക്ക് തന്നു കൊണ്ടിരുന്ന മരുന്നിന്റെ മറുമരുന്ന് ഞങ്ങൾ നിനക്ക് തരും നാളെ മുതൽ നിനക്ക് നടക്കാനുള്ള പരിശീലനം തുടങ്ങും”ഡോക്ടർ പ്രസാദ് പറഞ്ഞു.മൂന്നുമാസത്തെ കഠിനമായ പരിശീലനത്തിനൊടുവിൽ അൻഷുൽ ജീവിതത്തിലേക്ക് പിച്ചവച്ചു.ഡോക്ടർ പ്രസാദിന്റെ ശ്രദ്ധ എപ്പോഴും അൻഷുലിന്റെ കൂടെയുണ്ടായിരുന്നു.അടുത്ത ദിവസം ജയരാജിന്റെ സഹായി സലിം അൻഷുലിനെ കാണാൻ വന്നു.
“ഹലോ…അൻഷുൽ എന്നെ അറിയുമോ….?”അയാൾ അൻഷുലിനോട് ചോദിച്ചു.അൻഷുലിന് അയാളുടെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല.
“അൻഷു എന്നെ തെറ്റിദ്ധരിക്കണ്ട ഞാൻ ജയരാജിന്റെ ശിങ്കിടി അല്ല അയാളുമായി ചേർന്ന് പല വൃത്തികേടും കാണിച്ചതിന്റെ പ്രായച്ഛിത്തമാണ് ഞാൻ ചെയ്യുന്നത് എനിക്ക് ഇപ്പോൾ വേണ്ടത് അയാളുടെ ശവമാണ് എന്റെ പെങ്ങളുടെ ജീവിതം തകർത്തത് അയാളാണ് എനിക്ക് അയാളെ കൊല്ലണം അതിന് മുൻപ് നിന്നെ എഴുന്നേൽപ്പിച്ച് നടത്തണം നിന്നോട് ഞാനും അയാളും ചേർന്ന് ചെയ്ത തെറ്റിന് അങ്ങനെ പരിഹാരം കാണണം ബാക്കി എല്ലാം അയാളുടെ മരണത്തിന് ശേഷം പറയാം” സലീം പറഞ്ഞു നിർത്തി.അൻഷുലിന് എന്തൊക്കെയോ പന്തികേടുകൾ ഫീൽ ചെയ്തു.
അന്ന് ഡോക്ടർ പ്രസാദും സലീമും അൻഷുലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.അതുകഴിഞ്ഞ് സലീം അൻഷുലിനോട് യാത്ര ചോദിച്ചു.
“അൻഷു ഞങ്ങളുടെ കൂടെ ഒരാൾ കൂടിയുണ്ട് ഒരു വിധത്തിൽ പറഞ്ഞാൽ അൻഷുവിനേക്കാൾ മുൻപേ ഞങ്ങളുടെ കൂടിയ ആൾ അത് തനിക്ക് സർപ്രൈസാണ് അപ്പോൾ ഞങ്ങൾ പോകുന്നു ” സലീം അവനോട് യാത്രപറഞ്ഞ് ഇറങ്ങി.ആരാണ് സലീം പറഞ്ഞ ആൾ അൻഷുലിന് മനസ്സിലായില്ല.
ഒരു മാസം കൂടി കടന്നുപോയി ആൻഷുൽ വാക്കിംഗ് ഫ്രെയിമിന്റെ സഹായത്തോടെ പതുക്കെ നടന്ന് തുടങ്ങി ഒരു ദിവസം ഒരു പെൺകുട്ടി അൻഷുലിനെ കാണാൻ വന്നു.
“അൻഷുലേട്ടാ….ഞാൻ ‘സഫിയ, സലീം എന്റെ ആങ്ങളയാണ്” അൻഷുൽ അവളെ നോക്കി ചിരിച്ചു.
“നമുക്കൊന്ന് നടന്നാലോ…?”അവൾ ചോദിച്ചു.അവൻ ചിരിച്ചു വാക്കിംഗ് ഫ്രെയിം നിലത്തൂന്നി അവളുടെ കൂടെ നടന്നു.
“എന്റെ ഇക്കക്ക് പറ്റിയ അബദ്ധം ആയിരുന്നു ഒരു എമ്മല്ലേ സീറ്റിന് വേണ്ടി ജയരാജിന് പല വൃത്തികേടുകളും ചെയ്തത് അതിനു ശേഷം പലപ്പോഴും അയാൾ ഇക്കയെ ദൂരെ പല ആവശ്യങ്ങൾക്കും പറഞ്ഞുവിട്ടു ഇടക്ക് എന്നെ കാണാൻ

The Author

43 Comments

Add a Comment
  1. Please ഇനി ക്ലൈമാക്സ്‌ വേണ്ട നിർത്തോ

  2. സമയം പോലെ വായിച്ചു നോക്കാം.. ഇത് ഞാൻ ആദ്യമേ പറഞ്ഞ കാര്യമാ.. സ്വാതിയുടെ story ആർക്കും fan versions ആയി continue ചെയ്യാം.. ഞങ്ങൾക്കതിൽ സന്തോഷമേ ഉള്ളു.. 😊👍
    And thanks for the effort, Binu 👌

  3. 💜 Ramesh⚡ Babu M 💙

    Tony Bro അപ്പോഴേ പറഞ്ഞു. ഇതിന് രണ്ട് ക്ലൈമാക്സ് ഉണ്ടെന്ന് . ഒന്ന് Happy Ending , Onnu Sad ending എത് വേണമെങ്കിലും വായനക്കാർക്ക് തിരഞ്ഞെടുക്കാം . പിന്നെ ” അമ്മയെ തല്ലിയാലും രണ്ട് പക്ഷം ” എന്ന് പറയുന്നത് പോലെ . എല്ലാത്തിനും വിമർശനവും ആയി കുറച്ച് പേർ കാണും 😀👍

  4. ബിനു ബ്രോ ആദ്യമായി താങ്കൾ കഥയുടെ ക്ലൈമാക്സ് രണ്ടാമതും എഴുതാൻ കാട്ടിയ മനസിനെ അഭിനന്ദിക്കുന്നു.ഈ സ്ലൈമാക്സിനെ കുറിച്ചു പറയുകയാണെങ്കിൽ ഇത്രയും നാൾ ഉള്ള കഥയുടെ രീതിയുമായി പൊരുത്തപ്പെടാൻ പറ്റാത്ത ഒന്നാണ്.എടുത്തു പറയേണ്ടുന്ന കാര്യം ഈ കഥയിൽ നായകനും വില്ലനും ഒരാൾ തന്നെ ആണ് അത് anshul അല്ല ജയരാജ് ആണ്.സ്വാതിയെയും കുടുംബത്തെയും സംരക്ഷിക്കുകയും അവൾക്ക് ഒരു ഭർത്താവിന്റെ തന്നെ സ്ഥാനവും അയാൾ നല്കീട്ടുണ്ട്.അവളോടും അവളുടെ ശരീരത്തോടും ഒരു വല്ലാത്ത ഇഷ്ടം ആണ് ജയരാജിന്.anshulune ചതിക്കുക ആണെങ്കിലും സ്വാതിയെ അയാൾ ചതിച്ചില്ല,മാത്രല്ല സ്വാതിയെ അവളുടെ ഭർത്താവിന് പോലും വിട്ട് കൊടുക്കാത്തവിധം സ്വാതിയുടെ കാര്യത്തിൽ സ്വാർത്ഥൻ ആണ് ജയരാജ്. അപ്പോൾ അങ്ങനെയുള്ള ജയരാജ് അവളെ ചതിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല.
    പിന്നെ സലിമിനും രമേഷിനും ഈ കഥയിലെ വല്യ റോൾ ഇല്ല അവരെ ഈ ക്ളൈമാക്‌സിൽ ഇത്ര വലിയ റോൾ കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.3 പ്രധാന കഥാപാത്രങ്ങളെ ഈ കഥയിൽ ഉള്ളു അപ്പോൾ അവരിൽ തന്നെ ഒതുങ്ങണം ക്ലായ്മക്‌സ്.പിന്നെ 4 വർഷം ഒക്കെ സ്വതിയും കുടുംബവും ജയരാജിന്റെ വീട്ടിൽ ഉണ്ടെന്നാണ് ഇതിൽ പറയുന്നേ ആകെ മാസങ്ങളെ ആയിട്ടുള്ളു.നോർമൽ ആയുള്ള എൻഡിങ് ഒക്കെ അത്ര അടിപൊളി ആവില്ല ഈ കഥക്ക്.

    “ഒരു സർപ്രൈസ് ക്ലായ്മക്‌സ് ആണ് വേണ്ടത് അത് ആര് എഴുതും….?

  5. സ്വാതിയെ വെറുതെ വിട്ടത് ശരിയായില്ല. ഇത്രയും കാലം പറഞ്ഞു വന്ന കഥയിൽ സ്വാതിക്ക് നല്ല റോൾ ആയിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം വന്നിട്ടു ഇതെല്ലാം ജയരാജ് നെ പേടിച്ചിട്ടാണ് വഴങ്ങി കൊടുത്തത് എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് ദഹിക്കുന്നില്ല.

  6. സ്വാതി യെ കൂടെ കൊല്ലണം ആയിരുന്നു

  7. ജയരാജിനെ മാത്രം കൊന്നിട്ട് സ്വാതിയെ വെറുതെ വിടുകയും നല്ലവളാക്കുകയും ചെയ്യുന്ന ക്ലൈമാക്സ് എന്തോ അത്ര പിടിക്കുന്നില്ല. മാത്രമല്ല ജയരാജിനെ കൊല്ലാന്‍ അൻഷുലിന്റെ റോൾ എന്താണ്? കുറച്ചു കൂടി ഡീറ്റയിൽ ആയിട്ടുള്ള റിവഞ്ച് ക്ലൈമാക്സ് വേണമായിരുന്നു.

  8. പ്രഭാകരൻ

    ith original versionnte translate alle???

  9. Swathiye nallathakiyathil nk yogipila

  10. NALLA CLIMAX…. PAKSHE JAYARAJ MARICHATHU ENTHINAANU ENNU AYAALE ARIYICHITTU KOLLUNNATHAAYIRUNNU AYALKKU KOTUKKAAN PATTIYA SIKSHA….

  11. ടോണി എഴുതിയ ക്ലൈമാക്സ് നേക്കാൾ നല്ലതായി ഈ ക്ലൈമാക്സ് തോന്നുന്നു. ബിനു വിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: