Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ] 234

Kambi Views 176252

“സാർ എന്നെ സഹായിക്കണം ഞാൻ എന്തുവേണമെങ്കിലും ചെയ്യാം…”അൻഷുൽ കരച്ചിലിന്റെ വക്കോളമെത്തി
“നീ എനിക്ക് ചെയ്യേണ്ട സഹായം നീ എഴുനേറ്റ് നടന്നതിന് ശേഷം മാത്രം ചെയ്താൽ മതി അപ്പോ നാളെ അവർ വരും ഞാൻ വിളിച്ച നമ്പർ ഡിലീറ്റ് ചെയ്യണം മറക്കരുത് “അയാൾ ഫോൺ കട്ട് ചെയ്തു.
കുറച്ചുകഴിഞ്ഞ് വാട്സാപ്പിൽ സുന്ദരനായ ഒരു യുവാവിന്റയും യുവതിയുടെയും ഫോട്ടോ അയാൾ വിളിച്ച നമ്പറിൽ നിന്നും മെസ്സേജ് വന്നു.കൂടെ വോയിസ് മെസ്സേജും
“ഇത് ഡോക്ടർ പ്രസാദ് നാരായൺ ഫോട്ടോ സേവ് ചെയ്ത് ഈ മെസ്സേജും കോൾ ലിസ്റ്റും ഡിലീറ്റ്‌ ചെയ്യുക” ഇത്രയും മാത്രം പറഞ്ഞ് വോയിസ് അവസാനിച്ചു. അൻഷുൽ ഫോട്ടോ സേവ് ചെയ്തു.കോൾ ലിസ്റ്റും മെസ്സേജും ഡിലീറ്റ് ചെയ്തു.കുറച്ചുകഴിഞ്ഞ് സ്വാതിയും ജയശങ്കറും എത്തി വന്നപാടെ അവർ റൂമിലേക്ക് കയറി അവൾ അയാളുടെ മുന്നിൽവച്ചുതന്നെ ഡ്രസ്സുകൾ ഊരിയെറിഞ്ഞു.പിന്നെ ഒരു നേർത്ത നൈറ്റി എടുത്ത് ധരിച്ചു അവളുടെ കറുത്ത ബ്രായും ജട്ടിയും നന്നായി അതിൽ തെളിഞ്ഞുകാണാം.അയാൾ അവളുടെ കുണ്ടികൾ പിടിച്ച് ഞെരിച്ചുടച്ചു.അവൾ അയാളുടെ കൈകളിൽ കിടന്ന് ആടി തിമിർത്തു അങ്ങോട്ട് നോക്കാൻ പോലും കഴിയാതെ അൻഷുൽ ടിവിയിൽ നോക്കി ഇരുന്നു.സ്വാതി അവനെ ശ്രദ്ധിക്കുന്നപോലും ഇല്ല. അവൾക്ക് ജയരാജിനോട് ഭ്രാന്തമായ പ്രണയം ആണോ എന്നുപോലും അവന് സംശയമായി അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി. പിറ്റേന്ന് അയാൾ സോണിയമോളെ സ്കൂളിൽ ആക്കാൻ പോയ സമയത്ത് സ്വാതി അവനെ കുളിപ്പിച്ച് നല്ല ഡ്രസ്സൊക്കെ ഇടുവിച്ച് ഇരുത്തി.അവൻ ടിവിയിൽ ലയിച്ചിരിക്കുന്ന സമയം കോളീംഗ്ബെൽ ശബ്ദിച്ചു.
സ്വാതി പോയി കതക് തുറന്നു.
“മാഡം ഞാൻ ഡോക്ടർ പ്രസാദ് അൻഷുൽ ഇവിടെയല്ലേ താമസം….?ഡോക്ടർ ചോദിച്ചു.
“അതേ…സാർ ഞാൻ മിസിസ് അൻഷുൽ കയറിയിരിക്കൂ…” അവൾ പറഞ്ഞു.അവർ കയറിയിരുന്നു
“എടാ…. പോത്തേ നീ എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ…” ഡോക്ടർ അൻഷുലിന്റെ തോളിൽ തട്ടി പറഞ്ഞു.
“ഏത് ഹോസ്പിറ്റലിൽ ആണ് ചികിത്സ “നിത്യ പ്രസാദ് ചോദിച്ചു.സ്വാതി ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു.
“കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയാണ്…” ഡോക്ടർ ചോദിച്ചു.സ്വാതി ഡോക്ടറുടെ കുറിപ്പടി അവരെ ഏൽപ്പിച്ചു.ഒരു നിമിഷം ഡോക്ടറുടെ ചുണ്ടിലെ ചിരി മാഞ്ഞു.പിന്നെ പണിപ്പെട്ട് ചിരി വരുത്തി.സ്വാതി ചായ എടുക്കാൻ കിച്ചനിലേക്ക് പോയി.
“അൻഷുൽ നമുക്ക്‌ പോണം ഇവിടെ കഴിയുന്ന ഓരോ നിമിഷവും താങ്കളുടെ ജീവന് ആപത്താണ്” ഡോക്ടർ അൻഷുലിനോട് പതിയെ പറഞ്ഞു.ഞാൻ ഡോക്ടറെ നോക്കി.നിത്യ അടുക്കളയിലേക്ക് പോയി.കുറച്ചുകഴിഞ്ഞ് സ്വാതി ചായയുമായി എത്തി.
അപ്പോഴേക്കും ജയശങ്കറും എത്തി.

The Author

43 Comments

Add a Comment
  1. Please ഇനി ക്ലൈമാക്സ്‌ വേണ്ട നിർത്തോ

  2. സമയം പോലെ വായിച്ചു നോക്കാം.. ഇത് ഞാൻ ആദ്യമേ പറഞ്ഞ കാര്യമാ.. സ്വാതിയുടെ story ആർക്കും fan versions ആയി continue ചെയ്യാം.. ഞങ്ങൾക്കതിൽ സന്തോഷമേ ഉള്ളു.. 😊👍
    And thanks for the effort, Binu 👌

  3. 💜 Ramesh⚡ Babu M 💙

    Tony Bro അപ്പോഴേ പറഞ്ഞു. ഇതിന് രണ്ട് ക്ലൈമാക്സ് ഉണ്ടെന്ന് . ഒന്ന് Happy Ending , Onnu Sad ending എത് വേണമെങ്കിലും വായനക്കാർക്ക് തിരഞ്ഞെടുക്കാം . പിന്നെ ” അമ്മയെ തല്ലിയാലും രണ്ട് പക്ഷം ” എന്ന് പറയുന്നത് പോലെ . എല്ലാത്തിനും വിമർശനവും ആയി കുറച്ച് പേർ കാണും 😀👍

  4. ബിനു ബ്രോ ആദ്യമായി താങ്കൾ കഥയുടെ ക്ലൈമാക്സ് രണ്ടാമതും എഴുതാൻ കാട്ടിയ മനസിനെ അഭിനന്ദിക്കുന്നു.ഈ സ്ലൈമാക്സിനെ കുറിച്ചു പറയുകയാണെങ്കിൽ ഇത്രയും നാൾ ഉള്ള കഥയുടെ രീതിയുമായി പൊരുത്തപ്പെടാൻ പറ്റാത്ത ഒന്നാണ്.എടുത്തു പറയേണ്ടുന്ന കാര്യം ഈ കഥയിൽ നായകനും വില്ലനും ഒരാൾ തന്നെ ആണ് അത് anshul അല്ല ജയരാജ് ആണ്.സ്വാതിയെയും കുടുംബത്തെയും സംരക്ഷിക്കുകയും അവൾക്ക് ഒരു ഭർത്താവിന്റെ തന്നെ സ്ഥാനവും അയാൾ നല്കീട്ടുണ്ട്.അവളോടും അവളുടെ ശരീരത്തോടും ഒരു വല്ലാത്ത ഇഷ്ടം ആണ് ജയരാജിന്.anshulune ചതിക്കുക ആണെങ്കിലും സ്വാതിയെ അയാൾ ചതിച്ചില്ല,മാത്രല്ല സ്വാതിയെ അവളുടെ ഭർത്താവിന് പോലും വിട്ട് കൊടുക്കാത്തവിധം സ്വാതിയുടെ കാര്യത്തിൽ സ്വാർത്ഥൻ ആണ് ജയരാജ്. അപ്പോൾ അങ്ങനെയുള്ള ജയരാജ് അവളെ ചതിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല.
    പിന്നെ സലിമിനും രമേഷിനും ഈ കഥയിലെ വല്യ റോൾ ഇല്ല അവരെ ഈ ക്ളൈമാക്‌സിൽ ഇത്ര വലിയ റോൾ കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.3 പ്രധാന കഥാപാത്രങ്ങളെ ഈ കഥയിൽ ഉള്ളു അപ്പോൾ അവരിൽ തന്നെ ഒതുങ്ങണം ക്ലായ്മക്‌സ്.പിന്നെ 4 വർഷം ഒക്കെ സ്വതിയും കുടുംബവും ജയരാജിന്റെ വീട്ടിൽ ഉണ്ടെന്നാണ് ഇതിൽ പറയുന്നേ ആകെ മാസങ്ങളെ ആയിട്ടുള്ളു.നോർമൽ ആയുള്ള എൻഡിങ് ഒക്കെ അത്ര അടിപൊളി ആവില്ല ഈ കഥക്ക്.

    “ഒരു സർപ്രൈസ് ക്ലായ്മക്‌സ് ആണ് വേണ്ടത് അത് ആര് എഴുതും….?

  5. സ്വാതിയെ വെറുതെ വിട്ടത് ശരിയായില്ല. ഇത്രയും കാലം പറഞ്ഞു വന്ന കഥയിൽ സ്വാതിക്ക് നല്ല റോൾ ആയിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം വന്നിട്ടു ഇതെല്ലാം ജയരാജ് നെ പേടിച്ചിട്ടാണ് വഴങ്ങി കൊടുത്തത് എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് ദഹിക്കുന്നില്ല.

  6. സ്വാതി യെ കൂടെ കൊല്ലണം ആയിരുന്നു

  7. ജയരാജിനെ മാത്രം കൊന്നിട്ട് സ്വാതിയെ വെറുതെ വിടുകയും നല്ലവളാക്കുകയും ചെയ്യുന്ന ക്ലൈമാക്സ് എന്തോ അത്ര പിടിക്കുന്നില്ല. മാത്രമല്ല ജയരാജിനെ കൊല്ലാന്‍ അൻഷുലിന്റെ റോൾ എന്താണ്? കുറച്ചു കൂടി ഡീറ്റയിൽ ആയിട്ടുള്ള റിവഞ്ച് ക്ലൈമാക്സ് വേണമായിരുന്നു.

  8. പ്രഭാകരൻ

    ith original versionnte translate alle???

  9. Swathiye nallathakiyathil nk yogipila

  10. NALLA CLIMAX…. PAKSHE JAYARAJ MARICHATHU ENTHINAANU ENNU AYAALE ARIYICHITTU KOLLUNNATHAAYIRUNNU AYALKKU KOTUKKAAN PATTIYA SIKSHA….

  11. ടോണി എഴുതിയ ക്ലൈമാക്സ് നേക്കാൾ നല്ലതായി ഈ ക്ലൈമാക്സ് തോന്നുന്നു. ബിനു വിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: