ശ്വേത എന്റെ കാമുകി [Faha] 131

അന്നത്തെ ദിവസം എങ്ങനെയൊക്കെയോ കടന്നു പോയി പിറ്റേ ദിവസം പതിവിലും നേരത്തെ ഞാൻ കട തുറന്നു അവളും നേരത്തെ എത്തി… റോഡിൽ തിരക്കൊക്കെ ആയി വരുന്നതേ ഉള്ളു അതുമാത്രമല്ല അന്ന് ഒരു അവധി ദിവസം കൂടി ആയിരുന്നു പൊതുവെ അവധി ദിവസങ്ങളിൽ റോഡ് ശൂന്യമാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ…..

ഞങ്ങൾ കൗണ്ടറിൽ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി ഇരിന്നു പരസ്പരം ഒന്നും മിണ്ടിയില്ല രണ്ടുപേർക്കും പരസപരം ഒരു ചമ്മൽ.. അവസാനം അവൾ തന്നെ മുൻകൈ എടുത്ത് എന്നോട് സംസാരിച്ചു തുടങ്ങി…. “എന്തെ ഇന്ന് എന്നെ കെട്ടിപിടിക്കണ്ടേ?” ഞാൻ ചെറു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.. അവൾ വീണ്ടും ചിരിച്ചു കൊണ്ട് ചോദ്യം ആവർത്തിച്ചു… “വേണം ” ഞാൻ ഒരു ചെറു നിശ്വാസത്തോടെ പറഞ്ഞു

അവൾ : പിന്നെന്തേ എന്നോട് ഒന്നും മിണ്ടാതെ എന്നോട് പിണക്കം വല്ലതും ആണോ ” ഞാൻ പറഞ്ഞു” ഹേയ് പിണക്കമോ… പിണക്കമൊന്നുമില്ലലോ..

ഞാൻ വിചാരിച്ചു നിനക്കാണ് പിണക്കമെന്ന് ” നീ പുറകിലേക്ക് പോകു ഞാൻ അങ്ങോട്ടേക്ക് വരാം… ഞാൻ അവളോട് പറഞ്ഞു അവൾ പുറകിലേക്ക് പോയി ഞാൻ പുറത്ത് ആരെങ്കിലുമൊക്കെ വരുന്നുണ്ടോ എന്ന് നോക്കിയതിനു ശേഷം ഞാനും അങ്ങോട്ടേക്ക് പോയി അവൾ എന്റെ അരികിലേക്ക് നീങ്ങി നിന്നു എന്നിട്ട് മുഖം താഴ്ത്തി എന്നോട് പറഞ്ഞു “എനിക്ക് പിണക്കം ഒന്നുമില്ല കേട്ടോ ” ഞാൻ അവളെ മെല്ലെ എന്നിലേക്ക് അടുപ്പിച്ചു…

എന്തെന്നില്ലാത്ത ഒരു അനുഭൂതി അവളുടെ കൈകൾ എന്റെ പുറകിലേക്ക് കെട്ടി…എന്റെ കൈകൾ അവളുടെ പുറമാകെ ഓടി നടന്നു… മെല്ലെ അവൾ എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടുകൾ അടുപ്പിച്ചു…. അതെ ഫ്രഞ്ച് കിസ്സ്! അവളുടെ മധുരിക്കുന്ന ചുണ്ടുകൾ എന്റെ ചുണ്ടുകളാൽ ഞാൻ നുകർന്നു… അവളുടെ നാവിൽ ചോക്ലേറ്റ് മധുരികിനുണ്ടായിരുന്നു (അവൾ എപ്പോഴും ചോക്ലേറ്റ് കഴിക്കുന്ന ശീലക്കാരി ആണ് കേട്ടോ )എന്റെ കൈകൾ ലക്ഷ്യബോധമില്ലാതെ അവളുടെ പുറമാകെ ഓടി നടന്നു..

അത് അവസാനം നിലയുറപ്പിച്ചത് അവളുടെ കൊഴുത്ത നിതബങ്ങളിലാണ് ഇരു കൈകളിൽ ഒതുങ്ങാത്ത പതുപതുത രണ്ടു ഗോളങ്ങൾ അതിങ്ങനെ അവളുടെ ഇറുകിയ പാന്റിസിലും ലെഗ്ഗിങ്സിലുമായി വീർപ്പുമുട്ടി നിൽക്കുന്നു..

The Author

8 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ..നല്ല തുടക്കം.. തുടരൂ… ???

  2. Nalla feel und ?

  3. നല്ല ഒഴുക്കുള്ള എഴുത്ത് ?. പേജ് കുറഞ്ഞു പോയി എന്നത് മാത്രം ?

    1. നല്ലോണം ഒഴുകി തോന്നുന്നു ???

  4. തുടരണം സൂപ്പർ കഥ

  5. വാത്സ്യായനൻ

    കൊള്ളാം interesting, തുടരൂ.

  6. പൊളി സാനം

Leave a Reply

Your email address will not be published. Required fields are marked *