അജ്ഞാതന്‍റെ കത്ത് Ajnathante Kathu Kambi Novel| Author : Abhudayakaamkshi Download Ajnathante Kathu Kambi Novel pdf Page 2
Tag: അഭ്യുദയകാംക്ഷി
അജ്ഞാതന്‍റെ കത്ത് 8 185
അജ്ഞാതന്‍റെ കത്ത് 8 Ajnathante kathu Part 8 bY അഭ്യുദയകാംക്ഷി | Previous Parts വാതിലിലെ മുട്ട് കൂടി കൂടി വന്നു. രേഷ്മ ചുവരിലെ ഷെൽഫ് ചൂണ്ടി അവിടേക്ക് കയറി നിൽക്കാൻ ആഗ്യം കാണിച്ചു. ഞാൻ എന്റെ സ്പെക്സ് ഊരി ടേബിളിന്റെ മീതെ വെച്ചതിനു ശേഷം അവൾ കാണിച്ചു തന്ന അലമാരയ്ക്കുള്ളിലേക്ക് കയറി. ഞാൻ ഡോറടച്ചതിനു ശേഷമേ അവൾ വാതിൽ തുറന്നുള്ളൂ. അകത്തെന്തു സംഭവിക്കുന്നുവെന്ന് കാണാൻ കഴിയുന്നില്ല കൂറ്റാകൂറ്റിരുട്ട്. ഡോർ തുറക്കുന്ന ശബ്ദം. ” വാതിൽ […]
അജ്ഞാതന്‍റെ കത്ത് 7 204
അജ്ഞാതന്‍റെ കത്ത് 7 Ajnathante kathu Part 7 bY അഭ്യുദയകാംക്ഷി | Previous Parts ആ മുഖത്തേയ്ക്ക് ഞാൻ സൂക്ഷിച്ചു നോക്കി പത്രങ്ങളിൽ ഇടയ്ക്കിടെ കണ്ടു മറന്ന ആ മുഖം.യെസ് സോഷ്യൽ വർക്കർ കിരൺജിത്ത്. അപ്പോഴേക്കും പ്രശാന്ത് അയാളുടെ കൈകാലുകളുടെ കെട്ടഴിച്ചു മാറ്റിയിരുന്നു. ഒറ്റയാൻ പോരാട്ടങ്ങൾ ഇടയ്ക്ക് തെരുവിൽ പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. സദാ ജീൻസും അയഞ്ഞ ജുബയും നീട്ടി വളർത്തിയ താടിയും മുടിയും കറുത്ത ഫെയിമുള്ള വലിയ വട്ടകണ്ണടയും തോളിലെ നീണ്ട തുണി സഞ്ചിയും […]
അജ്ഞാതന്‍റെ കത്ത് 6 206
അജ്ഞാതന്‍റെ കത്ത് 6 Ajnathante kathu Part 6 bY അഭ്യുദയകാംക്ഷി | Previous Parts ദേവദാസിന്റെ ഭ്രാന്തൻ ചിരിയിൽ മുഖമടച്ചൊന്ന് കൊടുക്കാനാണ് തോന്നിയതെങ്കിലും ഞാൻ ക്ഷമ പാലിച്ചു. എത്ര ശ്രമിച്ചിട്ടും അയാൾ KT മെഡിക്കൽസിനെ കുറിച്ചൊന്നും പറഞ്ഞില്ല. അപ്പോഴെല്ലാം ഉറക്കെയുറക്കെ ചിരിച്ചു.അലോഷ്യസ് ക്യാമറ ഓഫ് ചെയ്യാൻ ആഗ്യം കാണിച്ചപ്പോൾ അരവി ഓഫ് ചെയ്തു. അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു. അയാളുടെ മുഖഭാവത്തിൽ നിന്നും മനസിലായത് മറുവശത്ത് നിന്നും വരുന്ന വാർത്ത കാര്യമായതെന്തോ ആണെന്ന്. കാൾ കട്ടായതും അലോഷ്യസിന്റെ […]
അജ്ഞാതന്‍റെ കത്ത് 5 234
അജ്ഞാതന്‍റെ കത്ത് 5 Ajnathante kathu Part 5 bY അഭ്യുദയകാംക്ഷി | Previous Parts ഓടിക്കയറുമ്പോൾ സ്റ്റെപ്പിൽ വീണു കാലിലെ തൊലിയിളകി വേദനിച്ചു.മാരണങ്ങൾ ഓരോന്നായി എന്റെ തലയിൽ തന്നെയാണല്ലോ വന്നു പതിക്കണത്.ഇവിടെയുള്ളത് എന്താണാവോ? ടെറസിലെത്തിയപ്പോൾ അടപ്പു മാറ്റിയ ടാങ്കിലേക്ക് നോക്കി നിൽക്കുകയാണ് അരവിന്ദ് . “എന്താ അരവി ?” അവൻ എന്നെ തന്നെ തുറിച്ചു നോക്കി. പിന്നീട് വീണ്ടും ടാങ്കിലേക്ക് നോക്കി. ഞാനും എത്തി നോക്കാൻ ശ്രമിച്ചെങ്കിലും അരവിയുടെ അത്രയില്ലാത്ത ഉയരക്കുറവ് കാരണം ഒന്നും കാണുന്നില്ലായിരുന്നു. സൈഡിൽ […]
അജ്ഞാതന്‍റെ കത്ത് 3 185
അജ്ഞാതന്‍റെ കത്ത് 3 Ajnathante kathu Part 3 bY അഭ്യുദയകാംക്ഷി | Previous Parts പോലീസ് സഹായം വേണ്ടിവരും വേദ നമുക്ക്.നിനക്ക് കത്തയച്ചത് എന്തായാലും ഒരു ഫേക്ക് അഡ്രസിൽ നിന്നു തന്നെയാണ് എങ്കിലും അവയിൽ പറഞ്ഞവെയല്ലാം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്. തീർത്ഥയ്ക്കും ഫാമിലിക്കും അപകടം പിണഞ്ഞിട്ടുണ്ടെന്നു മനസ് പറയുന്നു. നമുക്കാ വീടിനകം പരിശോധിക്കണം.അതിനു മുന്നേ സജീവിന്റെ മൊബൈൽ നമ്പറിൽ വിളിക്കണം” അരവി ഫോണിൽ നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡ് ഓഫെന്ന മറുപടിയിൽ അരവിന്ദ് തൃപ്തനായിരുന്നില്ല. ” […]
അജ്ഞാതന്‍റെ കത്ത് 2 251
അജ്ഞാതന്‍റെ കത്ത് 2 Ajnathante kathu Part 2 bY അഭ്യുദയകാംക്ഷി എന്റെ നെഞ്ചിടിപ്പ് എനിക്ക് ശരിക്കും അറിയാമായിരുന്നു. വീടിനകത്തെ കരച്ചിലിന്റെ ശക്തി കുറഞ്ഞു. ഒടുവിൽ അത് നിലച്ചു. ഞങ്ങൾ നിൽക്കുന്നതിന് ചുറ്റും ഇരുട്ട് നിറയാൻ തുടങ്ങി. വീടിനു വെളിയിൽ ഒരു വാഹനം സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ ജോണ്ടിയെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു. അവൻ ക്യാമറയുമായി വീടിനോരം ചേർന്നു മുന്നിലേക്ക് പോയി. ഒരു ചുവന്ന ഇൻഡിക ഗേറ്റ് കടന്ന് വെളിയിലേക്ക് പോയി. കാറിൽ നിന്നും കറുത്തു […]
അജ്ഞാതന്‍റെ കത്ത് 228
അജ്ഞാതന്‍റെ കത്ത് Ajnathante kathu bY അഭ്യുദയകാംക്ഷി കുറേ ദിവസങ്ങൾക്കു ശേഷം കൈലാസത്തിന്റെ ഗേറ്റു തുറന്നപ്പോഴെ കണ്ടു ലെറ്റർ ബോക്സിൽ നിറഞ്ഞു കിടക്കുന്ന എഴുത്തും മാഗസിനുകളും. ബോക്ക്സിൽ നിന്നും മാഗസിനുകളും കത്തുകളും എടുത്ത് ഞാൻ നടന്നു ഒരാഴ്ചയായി വീട്ടിലാളില്ലാത്തതിന്റെ അടയാളമെന്നോണം മുറ്റത്ത് വീണു കിടക്കുന്ന പാരിജാതത്തിന്റെ ഇലകൾ പരാതി പറയുന്നുണ്ടായിരുന്നു. സിറ്റൗട്ടിലെ തറയിൽ ഒരു പല്ലി ചത്തതിനെ വലിച്ചുകൊണ്ടു പോവുന്ന ഉറുമ്പുകൾ….. ബാഗിൽ നിന്നും കീയെടുത്ത് വാതിൽ തുറന്നു. ബേഗും ലെറ്ററുകളും സെറ്റിയിലേക്കെറിഞ്ഞ് ട്രാവൽ ബാഗ് ചുമരോട് […]
ഹൃദയത്തിന്റെ ഭാഷ [Kambi Novel] 462
ഹൃദയത്തിന്റെ ഭാഷ 5 315
ഹൃദയത്തിന്റെ ഭാഷ- 5 Hridayathinte Bhasha PART-05 bY അഭ്യുദയകാംക്ഷി | Previous Parts ഇടിത്തീപോലെയാണ് ആ വാക്കുകള് സിദ്ധാര്ത്ഥന്റെ ചെവികളില് വന്നു പതിച്ചത് ..സിദ്ധാര്ത്ഥന് കണ്ണുകളടച്ച് പല്ല്കടിച്ചുകൊണ്ട് ഫോണ് ചെവിയില്നിന്നു ം എടുത്ത് താഴേക്കുവലിച്ചെറിഞ്ഞു..സിനി അതിജീവനത്തിനായിട്ടുള്ള സമരത്തിലോ..വിഭവദൗർലഭ്യതയാലോ.. ഉൽമൂലനം ചെയ്യപ്പെട്ടവളല്ല.. ലഹരിക്കടിമപ്പെട്ട് അമ്മയെന്നോ പെങ്ങളെന്നോ തിരിച്ചറിയാന് കഴിയാത്ത വേട്ടമൃഗങ്ങളുടെ കാമപശിക്കിരയാവള ാണ്…അവളുടെ മരണത്തിനുത്തരവാദികളെ നിയമത്തിനുമുന്നില് കൊണ്ടുവെന്നേതീരൂ.. സിദ്ധാര്ത്ഥന് മനസ്സില് ഉറപ്പിച്ചു …………… …. ചാവേര് വിദ്യാർത്ഥി സംഘടനയെ ശക്തമായി ഉപയോഗിക്കാന് സിദ്ധാര്ത്ഥന് തീരുമാനിച്ചു പത്തനാപുരം ട്വൌണ്മാര്ക്കെറ്റിനടുത്തുള്ള ഷഹനഗിഫ്റ്റ്ഹൌസിനോട്ചേര്ന്ന് ഹൈവേറോഡിനുസമീപം […]
ഹൃദയത്തിന്റെ ഭാഷ 4 276
ഹൃദയത്തിന്റെ ഭാഷ- 4 Hridayathinte Bhasha PART-04 bY അഭ്യുദയകാംക്ഷി | Previous Parts സ്വബോധം വീണ്ടെടുത്ത് അവളെ അന്വേഷിച്ച് മുറ്റത്തേക്കിറങ്ങി ഓടിയെങ്കിലും ഗെയിറ്റിനരികുചേർത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ തിടുക്കപ്പെട്ട് സ്റ്റാർട്ടായി വളവുതിരിഞ്ഞ് ഹൈവേയിലേക്കിറങ്ങി കാഴ്ച്ചയിൽനിന്ന ും മറഞ്ഞു. വഴിവിളക്കിന്റെ അരണ്ടവെളിച്ചത്തിൽ അതൊരു വെള്ളനിറമുള്ള മാരുതി കാറാണെന്നും അതിന്റെ പുറകിലെ ചില്ലിൽ st K co. എന്ന് വെളുത്ത അക്ഷരങ്ങളിൽ കുറിച്ചിട്ടിരുന ്നതായും കണ്ടു. മനോനില നഷ്ടപ്പെട്ടവനെപ്പോലെ പലതും ചെയ്തുക്കൂട്ടിയെങ്കിലും ഒരുപാട് ഊടുവഴികൾ നിറഞ്ഞ ഒരു നഗരത്തിലേക്ക് തുറന്നുവിട്ട പ്രധാന […]
ഹൃദയത്തിന്റെ ഭാഷ 3 330
ഹൃദയത്തിന്റെ ഭാഷ- 3 Hridayathinte Bhasha PART-03 bY അഭ്യുദയകാംക്ഷി | Previous Parts അനുവാദം ചോദിക്കാനുള്ള ക്ഷമയുണ്ടായിരുന ്നില്ല. വാതിൽ വലിച്ചു തുറന്ന് അകത്തേക്ക് കയറി . ഇന്നലെ വരെ ഞാനിരുന്ന കസേരയില് അവൾ… റീഗൽ ഹൃദ്യമായി ചിരിച്ചു . ചില്ല് ഭിത്തിയിലൂടെ നുഴഞ്ഞുകടക്കുന്ന സൂര്യരശ്മിയേറ്റ് അവളുടെ മിഴികൾ പൂച്ചക്കണ്ണുകൾ പോലെ തിളങ്ങി . ‘പ്രതീക്ഷിച്ചില്ല, അല്ലേ?’ പട്ടുനൂൽ പോലുള്ള അവളുടെ മുടിയിഴകൾ ആ മുഖത്തിനു ചുറ്റും തരംഗം തീർത്ത് ചുമലിൽ വീണു മയങ്ങി. കടുത്ത […]
ഹൃദയത്തിന്റെ ഭാഷ 2 233
ഹൃദയത്തിന്റെ ഭാഷ 2 Hrudayathinte Bhasha 2 bY അഭ്യുദയകാംക്ഷി വിറയാര്ന്ന കൈകള് സ്റ്റിയറിങ്ങില് അമര്ത്തിപ്പിടിച്ച് രണ്ട് വര്ത്താനംപറയാന് തല വെളിയിലേയ്ക്കിടാന് തുടങ്ങുകയും ഡയലോഗ് ഇങ്ങോട്ട് വന്ന് കഴിഞ്ഞു . ”എവിടെ നോക്കിയാടൊ വണ്ടി ഓടിക്കുന്നത് ഇപ്പൊ മനുഷ്യനെ കെന്നേനെയല്ലൊ?” തിരിച്ചൊന്നും പറയാന് കഴിയാതെ ഓര്മ്മകളില് മിന്നിത്തെളിഞ്ഞ ആ മുഖത്തേയ്ക്ക് ഞാനൊന്ന് സൂക്ഷിച്ച് നോക്കി ”റീഗൽ ഫ്രാന്സിസ്” മനസറിയാതെ തന്നെ ചുണ്ടുകള് മന്ത്രിച്ചു ! ”സിദ്ധൂ നീ??” അവളും തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ”അതേ ഞാന് തന്നെ, നടുറോഡില് […]
ഹൃദയത്തിന്റെ ഭാഷ 1 256
ഹൃദയത്തിന്റെ ഭാഷ 1 Hrudayathinte Bhasha bY അഭ്യുദയകാംക്ഷി “സെവൻ ഇയേഴ്സ്! നീണ്ട ഏഴ് കൊല്ലങ്ങൾ!” ഗ്ലാസ്സിലെ നുരഞ്ഞു പൊന്തുന്ന മദ്യത്തിലേക്ക് ഒരു കൊടിലു കൊണ്ട് ഐസ് ക്യൂബ് എടുത്തിട്ടു കൊണ്ട് ദേവരാജൻ തിരിഞ്ഞു. “എന്നിട്ടെന്തായി. ഒരു സുപ്രഭാതത്തിൽ അവളുടെ വീട്ടുകാർ കല്യാണമുറപ്പിച്ചു. ഒരുപാട് ശ്രമിച്ചു, ഞാനും അവളും. ഒന്നും നടന്നില്ല.” അയാൾ ഒരു സിപ്പെടുത്തു. “ആൻഡ് ദെൻ മലേഷ്യയിൽ നിന്നും വന്ന മീശയില്ലാത്ത ആ പയ്യനൊപ്പം അവളും പറന്നു” അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു. […]