സൂര്യനെ പ്രണയിച്ചവൾ 10 Sooryane Pranayichaval Part 10 | Author : Smitha | Previous Parts ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നയിടത്തേക്ക് നടക്കവേ, ജോയല്‍ ഗായത്രിയെ ഒന്ന് പാളി നോക്കി. അവരുടെ മുഖം മ്ലാനമാണ്. അവളുടെ മുഖത്ത് പുഞ്ചിരിയില്ലാതെ കാണപ്പെടുന്നത് ഇത് ആദ്യമാണ്. “നല്ല ആളാ!” ജോയല്‍ അവളോട് പറഞ്ഞു. “ഞാന്‍ കാത്ത് കാത്തിരുന്ന എന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞു എന്ന് എന്ത് ഉത്സാഹത്തോടെയാണ് ഞാന്‍ ഗായത്രിയെ അറിയിച്ചത്! എന്നിട്ട് ഗായത്രിയുടെ മുഖത്ത് ഒരു ഉത്സാഹവുമില്ലല്ലോ!” […]
Tag: പ്രണയം
സൂര്യനെ പ്രണയിച്ചവൾ 8 [Smitha] 203
സൂര്യനെ പ്രണയിച്ചവൾ 8 Sooryane Pranayichaval Part 8 | Author : Smitha | Previous Parts പിറ്റേ ദിവസം കോളേജില്‍, കൂട്ടുകാര്‍ എല്ലാവരും ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോയപ്പോള്‍ ജോയല്‍ ലൈബ്രറിയിലേക്ക് നടന്നു. കൂട്ടുകാര്‍ ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അവനൊഴിഞ്ഞു മാറുകയാനുണ്ടായത്. ഒരു ഉത്സാഹം തോന്നിയില്ല. ഡെസ്ക്കിനുള്ളിലും വീട്ടിലും വന്ന ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ആരുടെയോ ബാലിശമായ പ്രവര്‍ത്തിയായി അവന് തോന്നിയില്ല. അതുകൊണ്ടുതന്നെ മനസ്സ് അല്‍പ്പം അസ്വസ്ഥമായി തോന്നിയത്കൊണ്ട് ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോകാന്‍ തോന്നിയേയില്ല. […]
സൂര്യനെ പ്രണയിച്ചവൾ 9 [Smitha] 250
സൂര്യനെ പ്രണയിച്ചവൾ 9 Sooryane Pranayichaval Part 9 | Author : Smitha | Previous Parts “ഗായത്രി,” ബസ്സ് നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജോയല്‍ ചോദിച്ചു. “ഏതെങ്കിലും പെണ്ണ് നമ്മളെ തന്നെ കണ്ണ് മാറ്റാതെ നോക്കുന്നുണ്ടോ?” ഗായത്രി അവന്‍റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു. “ഒന്ന് നോക്ക് പ്ലീസ്,” അവള്‍ പുഞ്ചിരിക്കുന്നത് കണ്ട് അവന്‍ വീണ്ടും കെഞ്ചി. “ഓക്കേ! ഓക്കേ!” അവള്‍ ചിരിച്ചു. “ഇങ്ങനെ ഒരാള്‍! എന്തൊരു ടെന്‍ഷന്‍ ആണ്!” “ഉണ്ടോ?” അവള്‍ പതിയെ […]
സൂര്യനെ പ്രണയിച്ചവൾ 7 [Smitha] 200
സൂര്യനെ പ്രണയിച്ചവൾ 7 Sooryane Pranayichaval Part 7 | Author : Smitha | Previous Parts പ്രിയപ്പെട്ട കൂട്ടുകാരെ… പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ് ഇത്. ഞാന്‍ അടുത്തിടെ എഴുതിയ കഥകളില്‍ പലരും ഇതിന്‍റെ തുടര്ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇതിന്‍റെ ആറാം അദ്ധ്യായം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. അധികം ആരും തന്നെ വായിക്കാന്‍ തെരഞ്ഞെടുക്കാത്ത കഥ എന്നത് കൊണ്ട് എന്‍റെ ഉത്സാഹവും പോയിരുന്നു. ഇതിന് ലഭിക്കുന്ന പ്രതികരണം കണ്ടതിനു […]
സൂര്യനെ പ്രണയിച്ചവൾ 6 [Smitha] 153
സൂര്യനെ പ്രണയിച്ചവൾ 6 Sooryane Pranayichaval Part 6 | Author : Smitha | Previous Parts നിബിഡ വനങ്ങളാൽ മൂടപ്പെട്ട ഉയർന്ന മലമുകളിൽ, ഉത്തുംഗമായ പാറക്കെട്ടുകൾടെ മധ്യത്തിലായിരുന്നു അവരുടെ താവളം. താഴെ പതിനഞ്ചോളം ചെറുകൂടാരങ്ങളും പടർന്നു പന്തലിച്ച മരങ്ങൾക്ക് മുകളിൽ കുടിലുകളും നിർമ്മിക്കപ്പെട്ടിരുന്നു. പാറക്കെട്ടുകളുടെ വലിയ പിളർപ്പുകൾക്കുള്ളിൽ വിശാലമായ ഹാളുകൾ പോലെ തോന്നിക്കുന്ന ഇടങ്ങളും സംഘം പാർപ്പിടങ്ങളായി മാറ്റിയിരുന്നു. ഉയരമുള്ള പടർന്നു പന്തലിച്ച ഒരു മരത്തിന് മുമ്പിൽ കെട്ടിയുണ്ടാക്കിയ കുടിലിനകത്ത് ഷബ്‌നവും റിയയും […]
സൂര്യനെ പ്രണയിച്ചവൾ 5 [Smitha] 178
സൂര്യനെ പ്രണയിച്ചവൾ 5 Sooryane Pranayichaval Part 5 | Author : Smitha | Previous Parts “നീ എന്താടീ ഇപ്പോഴും മൂഡിനൊരു മാറ്റോം ഇല്ലാതെ?” പോലീസ് വാനിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുമായി കാട്ടുവഴിയിലൂടെ സഖാക്കക്കളോടൊപ്പം സഞ്ചരിക്കവേ റിയ ഷബ്‌നത്തിനോട് ചോദിച്ചു. ഷബ്നം കണ്ണുകൾ തുടച്ചു. “മരിക്കാത്തതുകൊണ്ട് മാത്രം ജീവിക്കുന്നവരല്ലേ നമ്മൾ?” റിയ അവളുടെ തോളിൽ പിടിച്ചു. “നമുക്ക് തിരിച്ചുപോകാൻ എവിടെയാണ് ഇടം മോളെ? നിന്റെ നാട്ടിൽ കാലുകുത്തുന്ന നിമിഷം നീ പോലീസ് പിടിയിലാകും. പിന്നെ […]
സൂര്യനെ പ്രണയിച്ചവൾ 3 [Smitha] 237
സൂര്യനെ പ്രണയിച്ചവൾ 3 Sooryane Pranayichaval Part 3 | Author : Smitha | Previous Parts “ക്യാപ്റ്റൻ,” റെജി ജോസ് വീണ്ടും വിളിച്ചു. “ങ്ഹേ?” ഞെട്ടിയുണർന്ന് പരിസരത്തേക്ക് വന്ന് പിമ്പിൽ നിന്ന കൂട്ടുകാരെ നോക്കി രാകേഷ് ചോദിച്ചു. “എന്താ ഇത്? അവരെന്ത് കരുതും? ആ കുട്ടിയെ ഇങ്ങനെ തുറിച്ച് നോക്കിക്കൊണ്ടിരുന്നാൽ?” രാകേഷ് മാത്രം കേൾക്കേ വിമൽ മന്ത്രിച്ചു. “ങ്ഹാ…” പത്മനാഭൻ തമ്പി പെട്ടെന്ന് പറഞ്ഞു. “ഇത് ഗായത്രി,” അയാൾ ആ പെൺകുട്ടിയുടെ തോളിൽ […]
സൂര്യനെ പ്രണയിച്ചവൾ 4 [Smitha] 168
സൂര്യനെ പ്രണയിച്ചവൾ 4 Sooryane Pranayichaval Part 4 | Author : Smitha | Previous Parts “ഹ ഹ ഹ…” സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ അടക്കാനാവാത്ത ആഹ്ലാദത്തോടെ അലറിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാൾക്ക് ഭ്രാന്ത് പിടിച്ചോ എന്നുപോലും കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സംശയിച്ചു. ചുറ്റുമുള്ള കാടിന്റെ ഭയാനകമായ നിഗൂഢ ഭംഗിയിൽനിന്ന് അപ്പോൾ ചില മുരൾച്ചകൾ അപ്പോൾ കേട്ടു. പരുന്തുകളും കഴുകന്മാരും ആകാശം കീഴടക്കാൻ തുടങ്ങി. അതിഭയങ്കരമായ ഒരു കാറ്റിറങ്ങുകയും കാടിൻറെ ഇരുളിമയൊട്ടാകെ പ്രചണ്ഡമായ നൃത്തത്തിലെന്നതുപോലെ ഉലയാൻ […]
സൂര്യനെ പ്രണയിച്ചവൾ 1 [Smitha] 233
സൂര്യനെ പ്രണയിച്ചവൾ 1 Sooryane Pranayichaval Part 1 | Author : Smitha സുഹൃത്തും എഴുത്തുകാരനുമായ ഫഹദ് സലാമിന് സമർപ്പിക്കുന്നു. പുഴയുടെ അപ്പുറത്ത് നീല നിറത്തിലുള്ള മലനിരകൾ ഉയർന്നുയർന്നു പോകുന്നത് നോക്കി നിൽക്കവേ ക്യാപ്റ്റൻ രാകേഷ് മഹേശ്വർ ഒരു നിമിഷം താനൊരു പട്ടാളക്കാരനാണ് എന്ന് മറന്നുപോയി. ചുറ്റും പച്ചയും നീലയും കലർന്ന വർണ്ണങ്ങൾ മാത്രമേയുള്ളൂ. ഒരു ഫ്രഞ്ച് സർറിയലിസ്റ്റിക് പെയിൻറ്റിങ്ങിന് മുമ്പിലാണ് താനെന്ന് അയാൾക്ക് തോന്നി. അസ്തമയം സിന്ദൂരവർണ്ണമണിഞ്ഞ കാമുകിയുടെ ലയ ലഹരിയോടെ തന്നോട് […]
സൂര്യനെ പ്രണയിച്ചവൾ 2 [Smitha] 213
സൂര്യനെ പ്രണയിച്ചവൾ 2 Sooryane Pranayichaval Part 2 | Author : Smitha | Previous Parts തിരികെ ക്യാമ്പ് ഓഫീസിലേക്ക് നടക്കുമ്പോൾ രാകേഷ് പരിസരങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. പാതയുടെ ഇരുവശവും മതിൽ തീർത്ത ഘനശ്യാമവർണ്ണത്തിലുള്ള കാടിന്റെ മാസ്മരിക ഭംഗിയോ ചിത്ര ശലഭങ്ങളും തുമ്പികളും പാറി നടക്കുന്ന നീല വാനമോ അതിനപ്പുറം വെണ്മേഘങ്ങൾ കോട്ട തീർത്ത ചക്രവാളത്തിന്റെ അനന്ത ഭംഗിയോ അയാൾ അറിഞ്ഞേയില്ല. കൺമുമ്പിൽ എപ്പോഴും ആ രൂപം മായാതെ നിന്നു. അൽപ്പം മുമ്പ് കണ്ട […]
ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം] 196
ശിശിര പുഷ്പം 19 shishira pushppam 19 | Author : SMiTHA | Previous Part ഷെല്ലിയെക്കണ്ട് മിനി തളര്‍ന്ന്‍ വിവശയായി. മാത്യു പരിഭ്രമിച്ചു. “അപ്പോള്‍…നീ…നീയാണല്ലേ റോക്കി…!” മാത്യുവിനെ നോക്കി ഷെല്ലി മുമ്പോട്ട് ചുവടുകള്‍ വെച്ചു. “ഷെല്ലി…!!” നിലവിളിച്ചുകൊണ്ട് മിനി അവനെ തടയാന്‍ ശ്രമിച്ചു . “അടുക്കരുത്….നീ….” അവന്‍ തന്റെ നേരെയടുത്ത മിനിയെ തള്ളിമാറ്റി. തള്ളലിന്റെ ആഘാതത്തില്‍ മിനി സമീപത്തുണ്ടായിരുന്ന സോഫയിലേക്ക് വീണു. “നിന്‍റെയാ വൃത്തികെട്ട നാവുകൊണ്ട് പുന്നാരമോളെ എന്റെ പേര് നീ ഉച്ചരിച്ചാ…കാണില്ല […]
പ്രണയമാണ് ഇപ്പോഴും [Smitha] 135
പ്രണയമാണ് ഇപ്പോഴും…. Pranayamaanu Eppozhum | Author : Smitha സമർപ്പണം: പ്രിയ സുഹൃത്തും സൈറ്റിലെ മികച്ച എഴുത്തുകാരനുമായ അസുരന് [ജയകൃഷ്ണന്] ജയകൃഷ്ണന്‍ ഉറക്കമുണര്‍ന്നപ്പോള്‍ വാതില്‍ക്കല്‍ നിന്ന് തന്‍റെ മുഖത്തേക്ക് നോക്കുന്ന മീരയെക്കണ്ടു. ഭിത്തിയില്‍ ഫ്രെയിം ചെയ്ത് വെച്ച ഗായത്രിയുടെ വലിയ ചിത്രത്തിന് സമീപമാണ് അവള്‍ നിന്നിരുന്നത്. വെയിലില്‍ തെളിഞ്ഞുനിന്ന സില്‍വര്‍ ഓക്ക് മരങ്ങള്‍ക്ക് മുമ്പില്‍, അതിനുമപ്പുറത്ത് മഞ്ഞുനിറഞ്ഞ മലമുടികളുടെ പശ്ചാത്തലത്തില്‍ നിന്ന് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഗായത്രി… “മീനമാസം ഒന്നാം തീയതിയാണ് ഇന്ന്‍,” പറഞ്ഞു കഴിഞ്ഞാണ് […]
ശിശിര പുഷ്പ്പം 17 [ smitha ] 179
ശിശിര പുഷ്പം 17 shishira pushppam 17 | Author : SMiTHA | Previous Part Fdn Ìoc³ ko«ns`m^p¡n] bmÀ«n]nt`¡v tbmNm³ gmt^m¬ WµNpfm_n³s_ ko«nt`¡v ss{Zkv sI¿pN]m]n^p¶p. Fdn ÌocWv sF bn Fhv Nn«n]Sn³s_ BtQmgfm]n^p¶p. tNmtaKn {bn³hn¸mapw Ìmcv sh{N«_n]pw k`n] H^mtQmgtfm^p¡n]n^p¶p. bs£ C¶s¯ BtQmgw Fdn]psX GäkpfXp¯ hpir¯p¡Ä¡v fm-{Sw. ASms\¦n _coOv, Unky, WµNpfmÀ, gmt^m¬, fnWn, sgÃn, bns¶ Ìmcns` hwPoS SpX§n] […]
ശിശിര പുഷ്പ്പം 18 [ smitha ] 178
ശിശിര പുഷ്പം 18 shishira pushppam 18 | Author : SMiTHA | Previous Part എബി സ്റ്റീഫന്‍റെ വീട്ടിലേക്ക് പ്രവേശിക്കാന്‍ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ, കാറിന്‍റെ ശബ്ദം ഷെല്ലിയും മിനിയും സിറ്റൌട്ടിലേക്ക് ഇറങ്ങി വന്നു. “ജീസസ്!” മിനിയുടെ കണ്ണുകള്‍ വിടരുന്നതും ചുണ്ടുകള്‍ ആശ്ചര്യത്താല്‍ പിളരുന്നതും ഷാരോണ്‍ കണ്ടു. “ഇതാരാ? ഏതോ സ്റ്റോറീന്ന്‍ ഒരു ക്യൂട്ട് ഫെയറി എറങ്ങി വരുന്നപോലെ!” അവള്‍ പിമ്പില്‍ നിന്ന ഷെല്ലിയെ കൈമുട്ട് കൊണ്ട് പതിയെ കുത്തി. “ഷെല്ലി എനിക്കും […]
ശിശിര പുഷ്പ്പം 15 [ smitha ] 223
ശിശിര പുഷ്പം 15 shishira pushppam 15 | Author : SMiTHA | Previous Part ഷെല്ലിയെത്തുമ്പോള്‍ മിനി ബ്യൂട്ടിസ്പോട്ടില്‍ ദേവദാരുവിന്‍റെ കീഴില്‍, നിലത്ത് പുല്‍പ്പുറത്ത് ഇരിക്കുകയായിരുന്നു. പിമ്പിലെ നീലക്കുന്നുകള്‍ക്കപ്പുറം മേഘങ്ങള്‍ നിറയാന്‍ തുടങ്ങിയിരുന്നു. ആകാശം ചുവക്കാന്‍ ഇനിയും സമയമുണ്ട്. മലമുകളിലേക്ക് പക്ഷികള്‍ കൂടണയാനും. ദൂരെ നിന്നേ ഷെല്ലി ദേവദാരുവില്‍ ചാരി നീലക്കുന്നുകള്‍ക്കപ്പുറത്തെ മേഘങ്ങളേ നോക്കിയിരിക്കുന്ന മിനിയെ കണ്ടു. സായാഹ്നത്തിന്‍റെ ഇളം വെളിച്ചവും കാറ്റില്‍ പതിയെ ഉലയുന്ന ഇലകളുടെ നിഴലുകളും അവളുടെ കണ്ണുകളുടെ സൌന്ദര്യകാന്തികതയുടെ മേലേ ലയലഹരിയുടെ […]
ശിശിര പുഷ്പ്പം 16 [ smitha ] 212
ശിശിര പുഷ്പം 16 shishira pushppam 16 | Author : SMiTHA | Previous Part ഷെല്ലിയ്ക്ക് തന്‍റെ കണ്ണുകളെ വിശ്വസ്സിക്കാനായില്ല. വളരെ ചെറുപ്പം തോന്നിച്ചു മിനിയുടെ പപ്പയ്ക്ക്. നല്ല കറുപ്പ് നിറമുള്ള മുടി. ഡൈ ചെയ്തതല്ല എന്ന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. ചുവന്ന ചുണ്ടുകള്‍ക്ക് മേലെയുള്ള കട്ടിമീശയ്ക്ക് പോലും നല്ല കറുപ്പ്. “സോറി..ഞാന്‍…” കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റുകൊണ്ട് ഷെല്ലി പറഞ്ഞു. “ഇന്നലെ രാത്രി ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നത് കൊണ്ട്…” പെട്ടെന്ന് ഷെല്ലി […]
ശിശിര പുഷ്പ്പം 14 [ smitha ] 321
ശിശിര പുഷ്പം 14 shishira pushppam 14 | Author : SMiTHA | Previous Part ഞായറാഴ്ച്ച അലക്സാണ്ടര്‍ വീടിന് വെളിയിലിറങ്ങാറില്ല. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ സിസിലി മരിച്ചതില്‍പ്പിന്നെ യുദ്ധം പ്രഖ്യാപിച്ചതാണ് സാമൂഹ്യജീവിതത്തോട്. ഇടയ്ക്കൊക്കെ ഷെല്ലി നിര്‍ബന്ധിച്ച് പുറത്ത് കൊണ്ടുപോകും. കടല്‍ക്കരയില്‍, പാര്‍ക്കുകളില്‍, ദൂരെ ഗ്രാമങ്ങളില്‍. എന്നാലും വിവാഹം പോലെയുള്ള പൊതുചടങ്ങുകളിലൊന്നിലും എത്ര നിര്‍ബന്ധിച്ചാലും പങ്കെടുക്കില്ല. സംഗീതമാണ് സമയം ചെലവിടാനുള്ള പ്രധാന ഉപാധി. പിന്നെ വായനയും. പഴയ ബാറ്റന്‍ബോസ്സുമുതല്‍ ബൈബിള്‍ വരെ സകലതും സമയം പോകുന്നതറിയാതെ […]
അമ്മക്കളിത്തോഴി 2 [Smitha] 392
അമ്മക്കളിത്തോഴി 2 Ammakkalithozhi Part 2 | Author : Smitha [ Previous part ] [ www.kambistories.com ] ഹായ് കൂട്ടുകാരെ… സുഖമല്ലേ? കഥകള്‍ ഒക്കെ ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് വിചാരിക്കുന്നു. നിങ്ങളുടെ അഭിപ്രായം അറിയാന്‍ കഴിയുന്നില്ലെങ്കിലും സാമാന്യം നല്ല വ്യൂസും തൃപ്തികരമായ ലൈക്സും കിട്ടുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് കരുതുന്നു. ഈ കഥ വായിക്കുന്നതിനു മുമ്പ് ഇതിന്‍റെ ആദ്യ അദ്ധ്യായം ഒന്ന് വായിക്കണം. എങ്കിലേ ഇത് അല്‍പ്പമെങ്കിലും ആസ്വാദ്യമായി തോന്നുകയുള്ളൂ. തുടങ്ങിവെച്ച കഥകള്‍ […]
ശിശിര പുഷ്പ്പം 13 [ smitha ] 354
ശിശിര പുഷ്പം 13 shishira pushppam 13 | Author : SMiTHA | Previous Part പെട്ടെന്ന് തൊട്ടടുത്ത മുറി തുറന്ന് കുളികഴിഞ്ഞ് തലമുടി തുവര്‍ത്തിക്കൊണ്ട് മേല്‍ വസ്ത്രമില്ലാതെ ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു. “റോയിച്ചാ, നീയിവിടെ നിക്കുവാരുന്നോ…? അല്ല ഇത് ഷാരോണ്‍ അല്ലേ…? നീ റോയി….!! നീയിത് എന്നാ ചെയ്യുവാ?” ഷാരോണിനെ ഭിത്തിയോട് ചേര്‍ത്തമര്‍ത്തി അവളുടെ മുഖത്തിന് നേരെ കയ്യോങ്ങിനില്‍ക്കുന്ന റോയിയെക്കണ്ട് അവന്‍ അമ്പരന്നു. “ഇതേ ..ഇതെന്‍റെ വിധി!” ഷാരോണിന്‍റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരുന്ന കൈ വിടുവിക്കാതെ […]
തറവാട്ട് പാരമ്പര്യം [Smitha] 562
തറവാട്ട് പാരമ്പര്യം Tharavattu Parambaryam Author : Smitha lm`nWn]psX fWÊv Wn_s] l^¯n³s_ ^qbfm]n^p¶p. A¸w fp¼m\v l^Sv Npan¨vsNm*v WnÂNp¶Sv AkÄ N*Sv. bpj fp_n¨p NX¶v- f_pN^]n`pÅ kn`mhnWn tI¨n]psX ko«nt`¡v tbmNm³ k¶Sm]n^p¶p Sm³. sbs«¶v- l^¯nsW N*p AkÄ Wn¡pN]m]n^p¶p. bpj]psX So^s¯ k`n] bpanf^¯nWp bn¼n Sm³ f_ªpWn¶p. Ft´m A]mÄ Npan¨vsNm*v Wn¡pt¼mÄ A]mapsX fp¼n`qsX bpj fp_n¨p NX¶ptbmNpkm³ AkÄ¡v tSm¶n]nÃ. IpäpbmXpw tWm¡n B^pfnà […]
ശിശിര പുഷ്പ്പം 12 [ smitha ] 372
ശിശിര പുഷ്പം 12 shishira pushppam 12 | Author : SMiTHA | Previous Part കോളേജില്‍ ഇലക്ഷന്‍ പ്രചരണം മുറുകി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷെല്ലിയ്ക്കെതിരെ മത്സരിച്ചത് എന്‍ എസ് യുവിന്‍റെ ഏറ്റവും പ്രഗദ്ഭമായ മുഖം ശ്രീധര്‍ പ്രസാദ് ആയിരുന്നു. സൌമ്യനും വാഗ്മിയും മികച്ച സംഘാടകനും കോളേജില്‍ ഏറ്റവും ജന സമ്മതിയുള്ള വിദ്യാര്‍ഥികളിലോരാളുമായിരുന്നു ശ്രീധര്‍ പ്രസാദ്. “ഞങ്ങളെ ആകെ കഷ്ടത്തിലാക്കിയല്ലോ നിങ്ങള് രണ്ടാളും,” ഹോസ്റ്റലില്‍ വെച്ച് പോള്‍സണ്‍ പറഞ്ഞു. “രണ്ട് പേരെയും കോളേജിന് ഒരുപോലെ വേണം. ഇതിപ്പം ഒരാളല്ലേ […]
ശിശിര പുഷ്പ്പം 11 [ smitha ] 139
ശിശിര പുഷ്പം 11 shishira pushppam 11 | Author : SMiTHA | Previous Part Ipk¶ bm¡änWpÅn irU]¯n³s_ BNrSn]n`pÅ H^p N®mXn]m]n^p¶p D*m]n^p¶Sv. ASn³s_ A^nNpNÄ ewPn]m]n Znssh³ sI]vSn^p¶p. sgÃn ASn S³s_ fpOw N*p. “”CSn A]mapsX tcmt«m]p*v,”” fnWn]psX lÐw Ak³ tN«p. Ct¸mÄ Sm³ Nm\p¶Sv S³s_ fpOfm\v! fqXÂfMpÅ bp`^n]n fªIn{Sl`e§Ä HjpNn¸^¡pt¼mÄ f½n tImUn¨n^p¶p. “”tfmWv Bs^]m tkt*? AWn]sW? AtSm AWo¯osWt]m?”” b{´*v k]ÊvNm^Wv H«pw […]
ഗ്രീഷ്മത്തിലെ മഴവില്ല് [smitha] 938
ഗ്രീഷ്മത്തിലെ മഴവില്ല് GREESHMATHILE MAZHAVILLU BY SMITHA hfÀ¸\w: sh³thg\ sF¡¬ hntfm\]v¡v. “”””hwPosS, Mm³ F´m]m`pw H^p fmhw Njn]msS CknXp¶v- k^nÃ….ASv sNm*v Ss¶ W½psX koXn³s_ fpNan`s¯ tbmÀg³ AkÀ¡v kmXN]v¡v sNmXpt¯s^. tbmtjw AXp¯v shfns¯^ow Wo]msN AkhmWw ssh¡nNv BNpw AtÃÂ,” H¶v- tbm hmtf,” Mm³ In^n¨p. “”””F¸tj`pw Hä]v¡v ]m{S sI¿m³ sSmX§p¼w Wo Fs¶¯nWm C§sW NmÀt¶m½ms^t¸ms` BNps¶?” “”””NmÀt¶m½ms^t¸ms`t]m?” dÊn Wn¶v- bp_t¯¡v tWm¡n […]
ശിശിര പുഷ്പ്പം 10 [ smitha ] 800
ശിശിര പുഷ്പം 10 shishira pushppam 10 | Author : SMiTHA | Previous Part ശിശിര പുഷ്പ്പം 9 [ smitha ] 342 ശിശിര പുഷ്പ്പം 8 [ smitha ] 800 ശിശിര പുഷ്പ്പം 7 [ smitha ] 553 ശിശിര പുഷ്പ്പം 6 [ smitha ] 812 ശിശിര പുഷ്പ്പം 5 [ smitha ] 730 ശിശിര പുഷ്പ്പം 4 [ smitha ] 1008 ശിശിര പുഷ്പ്പം 3 [ smitha ] 608 ശിശിര പുഷ്പ്പം […]
