ഹൃദ്യം 1 Hridyam Part 1 | Author : Manavalan ബാംഗ്ലൂർ: “?താപങ്ങളേ…..രൂപങ്ങളായി ……?(ഫോൺ റിങ്സ്)” “ഹലോ” . . മറുവശത്ത് നിന്നും ഒരു ഗാംഭീര്യ മായ ശബ്ദം “ഹലോ ഇത് അഖിൽ അല്ലേ” . . “അതെ ..ആരാണ്?” . . “മോനെ ഞാൻ ചിന്നുൻ്റെ അച്ഛൻ ആണ്” OMG The one and Only ചന്ദ്ര ശേഖരൻ നായർ , അത് കേട്ട് ഞെട്ടാൻ അധികം സമയം വേണ്ടി വന്നില്ല നല്ല അസ്സൽ […]