Tag: 32B

അരവിന്ദനയനം 4 [Climax] 435

റൂമിൽ ചെന്ന് കേറിയതും ഫോൺ എടുത്തു നോക്കി. പ്രതീക്ഷിച്ച പോലെ തന്നെ നയനയുടെ 4 മിസ്കാൾ. കട്ടിലിലേക്ക് കേറി ഇയർഫോൺ കുത്തി നയനയുടെ നമ്പർ ഡയൽ ചെയ്തു. എന്റെ കാൾ പ്രതീക്ഷിച്ചിരുന്ന പോലെ ഒറ്റ റിങ്ങിൽ തന്നെ അവൾ എടുത്തു. “ഇതെവിടാരുന്നു? എന്തായി കാര്യങ്ങൾ? അമ്മ സമ്മതിച്ചോ? നാളെ എപ്പോ വരാനാ പ്ലാൻ?” ഫോൺ എടുത്തതും ഒരു ഹലോ പോലും പറയാതെ നയന ഒറ്റശ്വാസത്തിൽ നിരവധി ചോദ്യങ്ങളുടെ കെട്ടഴിച്ചുവിട്ടു. “എന്താവാൻ… സംഗതി ഓക്കെ ആണ്. ഞാൻ കാര്യങ്ങൾ […]

അരവിന്ദനയനം 3 [32B] 363

അരവിന്ദനയനം 3 Aravindanayanam Part 3 | Author : 32B | Previous Part   എന്റെ ചങ്ക് പിടച്ചു. വേഗം ചാറ്റ് ഓപ്പൺ ചെയ്തു നോക്കി. അത്‌ കണ്ട ഞാൻ തകർന്ന് പോയി. ആമിയും നയനയും കൂടി ചാറ്റ് ചെയ്തേക്കുന്നു. ഹോസ്പിറ്റലിൽ എല്ലാരും കൂടി ഇരിക്കുന്ന ഫോട്ടോ ഒക്കെ അയച്ചിട്ടുണ്ട്. അതൊന്നും പോരാത്തതിന് ഞാൻ കിടന്നു ഉറങ്ങുന്ന ഫോട്ടോയും അവൾ അയച്ചിട്ടുണ്ട്. ചതിച്ചല്ലോ… ഞാൻ വേഗം ഒരു ഹായ് അയച്ചു. കുറച്ച് നേരം നോക്കി […]

അരവിന്ദനയനം 2 [32B] 440

അരവിന്ദനയനം 2 Aravindanayanam Part 2 | Author : 32B | Previous Part   പാടവരമ്പും കടന്നു ഞങ്ങൾ ഒരു വീട്ടുമുറ്റത്തേക് കയറി. അവിടെ സിറ്റ് ഔട്ടിൽ ഒരാൾ പത്രം വായിച്ചു ഇരിക്കുന്നു. ഞങ്ങളെ കണ്ട ഉടൻ പുള്ളി എഴുനേറ്റു. “ആരാ മോളെ ഇതൊക്കെ.” ഓ ഇതാപ്പോ ഇവളുടെ അച്ഛൻ ആണ്. അവൾ നിന്ന് പരുങ്ങുന്ന കണ്ട് അമ്മ തന്നെ മറുപടി പറഞ്ഞു “ഞങ്ങൾ ഇവിടെ അടുത്തൊരു കല്യാണത്തിന് വന്നതാ, തിരിച്ചു വരും വഴി […]

അരവിന്ദനയനം 1 [32B] 423

അരവിന്ദനയനം 1 Aravindanayanam Part 1 | Author : 32B     നോ കമ്പി അലർട്ട്!!!! ഓർമ്മകൾക്കപ്പുറം എന്ന കഥയ്ക്ക് നിങ്ങൾ തന്ന പ്രോത്സാഹനം കണ്ടിട്ട് ആണ് ഈ ഒരു കഥ കൂടെ പോസ്റ്റ്‌ ചെയ്യാനുള്ള ധൈര്യം വന്നത്. ഓർമ്മകൾക്കപ്പുറം പോലെ തന്നെ ഇതും ഞാൻ ആൾറെഡി ഒരിടത്ത് പബ്ലിഷ് ചെയ്ത കഥ ആണ് അത്കൊണ്ട് തന്നെ ഇതിലും കമ്പി ഉണ്ടാവില്ല. നിങ്ങളുടെ കൂടെ ഷെയർ ചെയ്യണം എന്ന് തോന്നിയത് കൊണ്ട് ഇവിടേം പോസ്റ്റ്‌ […]

ഓർമ്മകൾക്കപ്പുറം 7 [32B] [Climax] 338

ഓർമ്മകൾക്കപ്പുറം 7 Ormakalkkappuram Part 7 | Author : 32B | Previous Part   “ആരാ.. ആരാ…നിങ്ങ…ളൊക്കെ എന്താ വേ…ണ്ടേ നിങ്ങക്കൊക്കെ…” ആദ്യത്തെ ഒരു അംഗലാപ്പ് മാറിയതും പൂജ ചോദിച്ചു. മിഴി അപ്പോഴും ഭയന്ന് വിറച്ചു നിൽക്കുവായിരുന്നു.     “ഒച്ചവെക്കരുത്… തീർത്തു കളയും… മര്യാദക്ക് ആണേൽ എല്ലാം നല്ലപോലെ പോകും. ശബ്ദം ഉണ്ടാക്കാൻ നോക്കിയാൽ പ്രശ്നം നിങ്ങൾക്ക് തന്നെ. അത് ഓർമ്മ വേണം.” വന്നവരിൽ ഒരുവൻ മുരണ്ടു.   ശേഷം അകത്തേക്ക് വന്നവർ […]

ഓർമ്മകൾക്കപ്പുറം 6 [32B] 215

ഓർമ്മകൾക്കപ്പുറം 6 Ormakalkkappuram Part 6 | Author : 32B | Previous Part പറഞ്ഞത് പോലെ തന്നെ അടുത്ത 7 മണിക്കൂറിനുള്ളിൽ അയാൾ ചോദിച്ച ട്രക്കുകളുടെ ലിസ്റ്റ് എസ്. ഐ.നരസിംഹം എത്തിച്ചു കൊടുത്തു. 474 കണ്ടെയ്നർ ട്രക്കുകളുടെ നമ്പറും അതിന്റെ എല്ലാം ആർ. സി ഓണർടെ പേരും കോൺടാക്ട്സും അടക്കം സർവ്വ ഡീറ്റൈൽസും അസ്ലന്റെ കൈ പിടിയിൽ എത്തി.   എന്നാൽ അവർ തേടുന്ന ട്രക്ക് അപ്പോഴേക്കും നാസിക്കും കടന്ന് ത്രിയമ്പക്കശ്വർ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. […]

ഓർമ്മകൾക്കപ്പുറം 5 [32B] 218

ഓർമ്മകൾക്കപ്പുറം 5 Ormakalkkappuram Part 5 | Author : 32B | Previous Part സപ്പോർട്ടിന് നന്ദി മക്കളേ ❤️ ഇത്തവണ പേജ് കുറച്ചൂടി കൂട്ടിട്ടുണ്ട്. അടുത്ത പാർട്ട്‌ എഴുതി തുടങ്ങി, നല്ലൊരു ക്ലൈമാക്സിനു വേണ്ടിയുള്ള ആലോചനയിൽ ആണ്. പറ്റുവാണേൽ 2 പാർട്ട്‌ കൂടെ കൊണ്ട് തീർക്കാൻ ശ്രമിക്കാം.### ഓർമ്മകൾക്കപ്പുറം 5 കണ്ടത് ആരെയാണെന്ന് കൂടി അറിയില്ല പക്ഷേ വിവേകത്തിനു അപ്പുറം മനസ്സ് ചില സമയം ചില തീരുമാനങ്ങൾ എടുക്കും അത്‌ തന്നെയാണ് ഇവിടെയും നടന്നത്. […]

ഓർമ്മകൾക്കപ്പുറം 4 [32B] 206

ഓർമ്മകൾക്കപ്പുറം 4 Ormakalkkappuram Part 4 | Author : 32B | Previous Part മഹീന്ദർനെയും ചോട്ടുവിനെയും കണ്ട് എന്ത് പറയണം എന്നറിയാത്ത ഒരവസ്ഥ ആയിരുന്നു എക്സിന്. അത്‌ മനസിലാക്കിയിട്ടെന്ന പോലെ അയാൾ അവനെ കെട്ടിപിടിച്ചു. “എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല ഭായ്.. എത്ര നന്ദി പറഞ്ഞാലും അത്‌ പോരാതെ വരും.” “നന്ദി പറച്ചിൽ ഒന്നും വേണ്ട, എങ്ങനുണ്ട് ഇപ്പൊ? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?” അയാൾ അവന്റെ തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു. അത്‌ കേട്ട് […]

ഓർമ്മകൾക്കപ്പുറം 3 [32B] 265

ഓർമ്മകൾക്കപ്പുറം 3 Ormakalkkappuram Part 3 | Author : 32B | Previous Part ആദ്യ രണ്ട് പാർട്ടിനും നിങ്ങൾ തന്ന സപ്പോർട്ട് ഒന്നുകൊണ്ട് മാത്രം ആണ് ഈ കഥ തുടരണം എന്ന് എനിക്ക് തന്നെ തോന്നിയത്. ഇത് പകുതിക്ക് വെച്ച് നിർത്തിയ ഒരു കഥ ആയിരുന്നു. കഴിഞ്ഞ പാർട്ടുകൾക്ക് കിട്ടിയ സപ്പോർട്ട് കണ്ടിട്ടാണ് ഞാൻ വീണ്ടും ഉത്തരവാദിത്തം ഉള്ളൊരു കഥാകരൻ ആകാൻ ശ്രമിക്കുന്നത്. നിർത്തിയടുത്തു നിന്നും പിന്നേം തുടങ്ങി. കഥ ഒക്കെ ഞാൻ തന്നെ […]

ഓർമ്മകൾക്കപ്പുറം 2 [32B] 239

ഓർമ്മകൾക്കപ്പുറം 2 Ormakalkkappuram Part 2 | Author : 32B | Previous Part നഴ്സിംഗ് റൂമിലെ ഫോൺ റിങ് കേട്ടാണ് ശിവാനി വന്നത്. “ഹലോ..” “ഹലോ.. പോൾ ഹിയർ.” “യെസ് ഡോക്ടർ.” “പൂജയെയും മിഴിയെയും കൂട്ടി എന്റെ റൂമിലേക്കു വരു വേഗം.” അത്രയും പറഞ്ഞതും ഫോൺ കട്ട്‌ ആയി. ശിവാനി ഒരു നിമിഷം സ്തബ്ധയായി നിന്നു. “എന്തിനായിരിക്കും വിളിച്ചത്? എന്തെങ്കിലും പ്രശ്നം കാണുമോ?” അവൾ ഓരോന്ന് ഓർത്ത് ബാക്കി ഉള്ളവരെ കൂട്ടാനായി നടന്നു. മിഴിയും […]

ഓർമ്മകൾക്കപ്പുറം 1 [32B] 273

ഓർമ്മകൾക്കപ്പുറം 1 Ormakalkkappuram Part 1 | Author : 32B   ഹായ്.. ഇതൊരു കമ്പികഥ അല്ല.. കമ്പി ഇതിൽ തീരെ ഉണ്ടാവില്ല. വർഷങ്ങളായി ഞാനും നിങ്ങളെപ്പോലെ തന്നെ ഈ സൈറ്റിന്റെ വായനക്കാരൻ ആണ്. അതോണ്ട് തന്നെ ഒരു കഥ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്യാൻ ഒരു മോഹം തോന്നി. അതുകൊണ്ട് മാത്രം എഴുതുന്നത് ആണ്. ആൾറെഡി ഞാൻ തന്നെ ഈ കഥ മാറ്റൊരിടത്തു പോസ്റ്റ്‌ ചെയ്തിരുന്നു. ഇവിടെ ആരും അത് വായിച്ച് കാണും എന്ന് […]