മാലാഖ Malakha | Author : Jobin James ടെന്റിനു കുറച്ചകലെയായി ഒഴുകുന്ന പുഴയുടെ നേർത്ത സ്വരം അവനെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തി. തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന അവളെ അരികിലേക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ടെന്റിന്റെ നേർത്ത പാളികൾക്കിടയിലൂടെ സ്വർണ്ണരശ്മികൾ ടെന്റിനകത്തേക്കു വീണു. അവളുടെ മുഖത്തേക്കവൻ നോക്കി, അലസമായി വീണു കിടക്കുന്ന മുടിയിഴകളും കടുത്ത തണുപ്പിൽ വരണ്ടു തുടങ്ങിയ നേർത്ത ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ തെല്ലും […]
Tag: angel
Angel [VAMPIRE] 480
Angel [VAMPIRE] സമയം രാത്രി പന്ത്രണ്ടു മണി….! അയൽപക്കത്തെ വീട്ടിൽ ലോറൻസ് അങ്കിൾ തൂക്കാൻ ഇറങ്ങുന്ന സമയം…. അച്ഛൻ ഒരുറക്കമുണർന്നു കണ്ട ന്യൂസ് വീണ്ടും കാണാൻ വരുന്ന സമയം…. എന്റെ അമ്മ ഡീപ്പിന്റെ ഡീപ് സ്ലീപ്പിലേക്ക് കടക്കുന്നസമയം….. കണവൻ കൂർക്കംവലിയുടെ ഹനുമാൻ ഗിയറിട്ടു തേരി കയറിക്കൊണ്ടിരിക്കുന്ന സമയം… അനിയത്തിക്ക് വിശപ്പിൻറെ വിളി വരുന്ന സമയം… എന്റെ ഉള്ളിലെ ജീവനു ഞാൻ തീർത്തു കൊടുത്ത നീന്തൽ കുളത്തിൽ കിടന്നു കുറുമ്പ് കാട്ടാൻ ഇതിലും നല്ല സമയം വേറെയില്ല. ആ […]
ഓർമ്മക്കുറിപ്പുകൾ [Angel] 162
ഓർമ്മക്കുറിപ്പുകൾ Ormakkurippukal | Author : Angel ചെറുകഥ നമ്മുടെ ഈ കഥ നടക്കുന്നത് 90കളുടെ തുടക്കത്തിലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല, നല്ല അസ്സല് കളർ തന്നെയാണ്, അല്ല അത്രയും കളർ ഇല്ലെങ്കിലും കുറച്ചു കളർ ഇണ്ട്ട്ടാ. നമ്മുടെ കഥാനായകൻ ആണ് ഈ കഥയിലെ ഹീറോ….വയസ്സോ? അതിപ്പോ പറയുകയാണേൽ ഒരു മൂന്നു മൂന്നര മൂന്നേമുക്കാൽ ആയിക്കാണും എന്നാണെന്റെ ഒരു ഓർമ. അല്ല ഇനിയിപ്പോ ആരാണീ ഞാൻ എന്നാണോ? വെറുതെ വിട്ടാൽ വീടെടുത്തു തിരിച്ചു വെക്കും എന്നാണു […]
സ്നേഹം [Angel] 161
സ്നേഹം Sneham | Author : Angel എനിക്ക് പേടിയാ അച്ഛാ… എനിക്കങ്ങോട്ടു പോവാൻ വയ്യ.. അവരെന്നെ കുത്തും… വേദനയെടുക്കും.. എനിക്ക് വയ്യ.. ഞാൻ പോവില്ല അച്ഛാ… എനിക്ക് പേടിയാ…” നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി ഒരു പിഞ്ചു ബാലൻ…… സ്വന്തം അച്ഛനെയും കെട്ടിപിടിച്ചുകൊണ്ട് നിന്നു കരയുകയാണ്. ആ നിഷ്കളങ്കതയ്ക്കു മുന്നിൽ ഹൃദയം കല്ലല്ലാത്തവരെല്ലാം ഒന്ന് അലിഞ്ഞുപോവും… അത്രയ്ക്കും ആഴമുണ്ട് ആ നിലവിളിക്ക്… മൂകമായ ആശുപത്രി വരാന്തയിലെ ഡ്രസ്സിംഗ് റൂമിനു മുന്നിൽ വണ്ടിയിൽ നിന്ന് വീണു കാൽ […]
സ്നേഹതീരം [Angel] 111
സ്നേഹതീരം Snehatheeram | Author : Angel കഴുത്തോളം വെള്ളം.. ആരോ ശക്തമായി താഴേക്ക് വലിച്ചിടുന്നു. തൊണ്ടയിലൂടെ കാറി ചുമച്ചു കൊണ്ട് താഴേക്കിറങ്ങുന്ന വെള്ളം… കൈകാലിട്ടടിക്കുമ്പോൾ അരികിലെ ചെങ്കൽ ഭിത്തികളിൽ തട്ടി പതഞ്ഞു പൊന്തുന്ന നുര… ഭിത്തിയിൽ കോറിവരഞ്ഞ കൈകളിൽ ചുവന്ന – ചെങ്കൽച്ചായം…! ഒരു ശ്വാസത്തിന്റെ തീവ്രമായ നീറ്റലിൽ ഞെട്ടി പിണഞ്ഞുണർന്നു പോയി… സ്വപ്നം…. എന്തേയിങ്ങനെ ഒന്ന്?? ഇപ്പോഴും തൊണ്ട കാറി ഇരുമ്പുചൊയ ഉണ്ടോ.. വല്ലാത്തൊരു നീറ്റലും..! ഇന്നാണ് ജനുവരി മൂന്ന്.. ഇന്നലെ രാത്രി കണ്ണടക്കാനേ […]
സ്വവര്‍ഗാനുരാഗി [Angel] 212
സ്വവര്‍ഗാനുരാഗി Swavarganuraagi | Author : Angel ഈ കഥ ചിലപ്പോൾ നിങ്ങളിൽ പലരും വായിച്ചിട്ടുണ്ടാകും കാരണം ഇത് ഞാൻ വർഷങ്ങൾക്ക് മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തതാണ് … വായിക്കാത്തവർക്ക് വേണ്ടി വീണ്ടും…….. ******************************************* ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ ഫോട്ടോ നീട്ടിയപ്പോള്‍ ഞാനാദ്യം വലിയ താല്പര്യമൊന്നും കാണിച്ചില്ല.. അല്ലെങ്കിലും എനിക്ക് ഈ വിവാഹത്തോട് വല്യ താല്പര്യം ഒന്നുമില്ലായിരുന്നു,.. സുന്ദരികളായ പെങ്കുട്യോളെ പ്രണയിക്കുക എന്നിട്ടൊടുക്കം […]
ഓർമ്മക്കായ് [Angel] 221
ഓർമ്മക്കായ് Ormakkayi | Author : Angel ജനാലയിലൂടെ അരിച്ചരിച്ചു വരുന്ന നേർത്ത വെളിച്ചത്തിനിടയിൽ കർട്ടൻ വകഞ്ഞു മാറ്റി ജനലഴികളിലൂടെ ആകാശത്തേക്ക് വെറുതെ നോക്കി നിൽക്കുകയായിരുന്നു മനുശങ്കർ. മനുവേട്ടാ……. പിന്നിൽ നിന്നാരോ വിളിച്ചുവോ… മുറിയ്ക്കുള്ളിലെ ഇരുട്ടിൽ ആരുമില്ലെന്ന് ഉറപ്പായിട്ടും മിഴികൾ ഇടംവലം ആരെയോ വെറുതെ തിരിയുമ്പോഴും കേട്ട ശബ്ദം മായയുടേതാണെന്ന് തിരിച്ചറിയാൻ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ… മായ……. എന്തേ ഇപ്പോഴിങ്ങനെയൊരു തോന്നലിന് കാരണമെന്നാലോചിക്കുമ്പോഴേയ്ക്കും അല്ലെങ്കിലും താനെപ്പോഴാണ് അവളെ ഓർക്കാതിരിന്നിട്ടുള്ളത് എന്ന മറുചോദ്യം ഹൃദയത്തിൽ നിന്നു […]
ആദ്യാനുരാഗം 409
ആദ്യാനുരാഗം Adyanuragam bY സാത്താന്‍ | www.kambikuttan.net എന്‍റെ പേര് അഭിജിത്ത്,ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ആണ് എന്‍റെ വീട്,എനിക്ക് വയസ്സ് 21 ഉണ്ട്,അവിടെ അടുത്ത് തന്നെ ഉള്ള ഒരു പ്രമുഖ കോളേജില്‍ ആണ് എന്‍റെ ഡിഗ്രി പഠനം.എന്‍റെ അച്ചനും അമ്മയും അമേരിക്കയില്‍ ആണ് ജോലി,അച്ചന്‍ അവിടെ ഒരു ബിസ്സിനെസ്മാനും അമ്മ ഒരു ഡോക്ടറും ആണ്,ഞങ്ങള്‍ സുഹൃത്തുക്കളെ പോലെ ആണ്,എനിക്ക് എന്തും അവരോട് ഓപ്പണ്‍ ആയിട്ട് പറയാം,എന്ന് കരുതി പെണ്ണ് പിടിക്കാന്‍ പോകുന്ന കാര്യം അല്ല കേട്ടോ.ഞാന്‍ […]