The Shadows 12 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 12 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 | രഞ്ജൻ വേഗം കാർപാർക്കിങ് ഏരിയയിലേക്ക് ചെന്നുനോക്കി. ഗെയ്റ്റ് കടന്ന് ലൂക്കയുടെ ബിഎംഡബ്ല്യു കാർ കടന്നുപോകുന്നതുകണ്ട രഞ്ജൻ തന്റെ കാറിൽകയറി അയാളെ പിന്തുടർന്നു. പനമ്പള്ളിനഗറിൽ നിന്നും വൈറ്റിലയിലേക്ക് പോകുന്ന […]
Tag: Crime Thriller
The Shadows 11 [വിനു വിനീഷ്] 231
The Shadows 11 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 11 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | ഏത് ബോസ് ?..” ആകാംഷയോടെ രഞ്ജൻ ചോദിച്ചു. “ക്രിസ്റ്റീഫർ.” സുധി ആ പേരുപറഞ്ഞപ്പോൾ രഞ്ജനും അനസും മുഖത്തോടുമുഖം നോക്കി. “എന്നിട്ട്..” “രണ്ടുദിവസം ഞാനവളെ ഫോളോ ചെയ്തു. ഒന്നുപരിചയപ്പെടാൻ […]
The Shadows 10 [വിനു വിനീഷ്] 189
The Shadows 10 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 10 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. “അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ അയാളെ കണ്ടു.” “ആരെ?” രഞ്ജൻ ചോദിച്ചു.” “സുധീഷ് കൃഷ്ണ.” സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു. […]
The Shadows 9 [വിനു വിനീഷ്] 216
The Shadows 9 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 9 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്ക് താഴ്ത്തി മുന്നോട്ടെടുത്തു. അനസ് അയച്ചുകൊടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി രഞ്ജൻ വളരെ വേഗത്തിൽ കാറോടിച്ചു. ഫോർട്ട് കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ശ്രീനിവാസൻ […]
The Shadows 8 [വിനു വിനീഷ്] 223
The Shadows 8 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 8 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | പെട്ടന്ന് വളവുതിരിഞ്ഞുവന്ന ഒരു ചുവന്ന ബെലേനോ കാർ അർജ്ജുവിന്റെയും ആര്യയുടെയും പിന്നിൽ പതിയെ വന്നുനിന്നു. വയനാട്ടിൽനിന്നും മടങ്ങിവരികയായിരുന്ന ഡിവൈഎസ്പി രഞ്ജൻഫിലിപ്പിന്റെ കാറിന് മുൻപിൽ നിന്നുകൊണ്ട് ആര്യ അർജ്ജുവിന്റെ പിന്നിലേക്ക് ഒതുങ്ങിനിന്നു. കാറിന്റെ ഹെഡ്ലൈറ്റ് […]
The Shadows 7 [വിനു വിനീഷ്] 295
The Shadows 7 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 7 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | പറഞ്ഞു മുഴുവനാക്കാതെ അർജ്ജുൻ അവളെ കഴുത്തിലേക്ക് കൈകളിട്ട് തന്നിലേക്ക് ചേർത്തിരുത്തി. കണ്ണുകൾ പരസ്പരം ഇമവെട്ടാതെ ഉടക്കിനിന്നു. അധരങ്ങൾ ചുടു ചുംബനത്തിനായി വെമ്പൽകൊണ്ടു. അർജ്ജുൻ പതിയെ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. വിറയൽകൊള്ളുന്ന ചുണ്ടുകളെ അമർത്തി ചുംബിക്കുമ്പോഴായിരുന്നു […]
The Shadows 6 [വിനു വിനീഷ്] 269
The Shadows 6 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 6 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | “സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ ‘അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്. അതു ഞാൻ […]
The Shadows 5 [വിനു വിനീഷ്] 304
The Shadows 5 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 5 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന ആറിഞ്ച് നീളമുള്ള നെട്ടുബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് കുത്തിയെടുത്തപ്പോൾ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി. “സാർ.. ” അനസ് നീട്ടിവിളിച്ചു. വാർഡനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന രഞ്ജൻ […]
നീലാംബരി 13 [കുഞ്ഞൻ] 357
നീലാംബരി 13 Neelambari Part 13 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | “ഉം… എന്ത് പറ്റി തമ്പുരാട്ടി… ” ആ രൂപം സംസാരിച്ച് തുടങ്ങി. ശബ്ദം കേട്ട് തമ്പുരാട്ടി തലപൊക്കി നോക്കി “ഭാസ്കരൻ ചേട്ടാ… ” നിലവിളി കലർന്ന ശബ്ദത്തിൽ ദേവി തമ്പുരാട്ടി വിളിച്ചു… “എന്തിനാ തമ്പുരാട്ടി… പാവത്തിന്റെ ജീവൻ […]
The Shadows 4 [വിനു വിനീഷ്] 200
The Shadows 4 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 4 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | “എനിവേ, ലറ്റ്സ് സ്റ്റാർട്ട് എ ന്യൂ ഗെയിം. എ ന്യൂ ഗെയിം ഫൈൻഡ് ദ ഹിഡൻ ഫേസ് ഓഫ് ദ ട്രൂ.” രഞ്ജൻഫിലിപ്പ് പതിയെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് പരന്നുകിടക്കുന്ന സാഗരത്തെനോക്കി ദീർഘശ്വാസമെടുത്തു. ××××××××××××× “ആര്യാ, നീനയുടെ ആത്മഹത്യയിൽ നേരത്തെ ഒരു […]
The Shadows 3 [വിനു വിനീഷ്] 213
The Shadows 3 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 3 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | “ആ.. എന്താ അയാളുടെ പേരുപറഞ്ഞത്.?” നെറ്റി ചുളിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “സർ, രഞ്ജൻ, രഞ്ജൻ ഫിലിപ്പ്.” “ഹാ നസ്രാണിയാണല്ലേ.” പുഞ്ചിരിപൊഴിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “നസ്രാണിതന്നെയാണ് പക്ഷെ കെട്ടിയത് നായരുകുട്ടിയെയാണെന്ന് മാത്രം.” ഐജിയുടെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു. “താനെന്തായാലും അയാളെ ഒന്നുകോണ്ടക്റ്റ് […]
The Shadows 2 [വിനു വിനീഷ്] 189
The Shadows 2 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 2 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | “സാർ,” ഇടയിൽകയറി രവി വിളിച്ചു. “എന്താടോ..” “മിനിസ്റ്റർ പോളച്ചൻ വന്നിട്ടുണ്ട്. കാണണമെന്നു പറയുന്നു.” “മ്, ശരി, ജോർജെ, താൻ എല്ലാവരുടെയും മൊഴിരേഖപ്പെടുത്തി പോസ്റ്റ്മോർട്ടത്തിനുള്ള നടപടിക്രമങ്ങൾ എന്താണെന്നുവച്ചാൽ ചെയ്യ്..” ഹോസ്റ്റൽവാർഡന്റെ മൊഴി രേഖപ്പെടുത്തുന്ന ജോർജിനെ നോക്കിക്കൊണ്ട് ജയശങ്കർ പറഞ്ഞു. “ശരി സർ..” ശേഷം […]
The Shadows 1 [വിനു വിനീഷ്] 209
The Shadows 1 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 1 Investigation Thriller Author : Vinu Vineesh സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞകലർന്ന വെളിച്ചത്തിൽ അൻപതുകിലോമീറ്റർ വേഗത്തിൽ പോകുകയായിരുന്ന അർജ്ജുൻ ഫോൺ ബെല്ലടിക്കുന്നതു കേട്ട് തന്റെ ബജാജ്പൾസർ വേഗത കുറച്ച് അടുത്തുളള ചീനിമരത്തിന്റെ ചുവട്ടിലേക്ക് ഒതുക്കി നിർത്തി. കാലവർഷം ശക്തിപ്രാപിച്ചതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായി കനത്ത മഴയായിരുന്നു തെക്കൻ കേരളത്തിൽ. കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച് തക്കസമയത്ത് പ്രശസ്ത വാർത്താചാനലായ ‘ബി ടിവി യിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമ റിപ്പോർട്ടറും […]
നീലാംബരി 12 [കുഞ്ഞൻ] 344
നീലാംബരി 12 Neelambari Part 12 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | gwhpknsâ fpO¯v H^p {Nq^fm] emkw Wn_ªp… FSn^manNÄ Cà F¶ Blzmh¯n bq´p kna]mXn]t¸m C§sWs]m^p ISn A]mÄ Sn^n¨_nªn^p¶nà A]mÄ ^KnS]psX tWÀ¡v Sn^nªp… A]mapsX tWm«w A{S b´n]à F¶v ^KnS¡v tSm¶n… “”F´v […]
നീലാംബരി 11 [കുഞ്ഞൻ] 380
നീലാംബരി 11 Neelambari Part 11 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | ദേവി തമ്പുരാട്ടി ഐ സി യു വിന്റെ മുന്നിലെ കസേരയിൽ തളർന്നിരുന്നു… എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു… താൻ ഒരുപാട് സഹിച്ചും ക്ഷമിച്ചും വളർത്തിയ മകൾ ജീവിതത്തിനും മരണത്തിനും ഇടയിൽ… അതും തന്റെ ദുർവാശി കാരണം… രൂപേഷിന്റെ […]
നീലാംബരി 10 [കുഞ്ഞൻ] 381
നീലാംബരി 10 Neelambari Part 10 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | രജിതാ മേനോന്റെ മുന്നിലേക്കിറങ്ങിയ ആ രൂപത്തെ അവൾ നോക്കി… അയാളുടെ മുഖം നീളമുള്ള ഒരു സ്‌കാർഫ് കൊണ്ട് മറച്ചിരുന്നു… രജിതയുടെ ദേഹമാസകലം ഒരു വിറയൽ അനുഭവപെട്ടു… തനിക്ക് അപകടം സംഭവിക്കാൻ പോകുന്നു എന്ന് അവൾക്കുറപ്പായിരുന്നു… “ഉം… എന്തായിരുന്നു… അവിടെ…” ആ പതിഞ്ഞ സ്വരം […]
നീലാംബരി 9 [കുഞ്ഞൻ] 330
നീലാംബരി 9 Neelambari Part 9 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 ആ രൂപം പതിയെ നടന്നകന്നു… നിലാവ് പരന്നൊഴുകുന്ന ആ കണ്ണാടി ചില്ലുകൾ നിറഞ്ഞ ആ കോലായിയിലൂടെ ആ രൂപം നീലുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു… അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിൽ ഒറ്റ തള്ളിന് തുറന്നു… ഉള്ളിൽ കയറി വാതിൽ അടച്ചു… അടച്ച […]
നിർണ്ണായകം 1 [ക്രൈം ത്രില്ലർ] 243
നിർണ്ണായകം 1 NIRNAYAKAM 1 BY JAMIMOOS മനസിലെ ആഗ്രഹങ്ങൾ എന്നു നിറവേറും എന്നു. ഒരു. പ്രതിക്ഷയും ഇല്ലാത്ത ഒരു യാത്ര ആയിരുന്നു. ഇന്ന് അവസാന ക്ലാസ് കഴിഞ്ഞതും എല്ലാം ഒന്നൂടെ മനസിൽ ഉറപ്പിച്ചു എല്ലാം ഒത്തു വന്നാൽ ഇന്ന് തന്നെ നടത്തിയിരിക്കും. തോളിൽ ഷോള്ഡര് ബാഗിൽ എല്ലാം ഉണ്ട് എന്ന് ഒന്നു ഉറപ്പാക്കിയിട് ബൈക്കു മായി ഞാൻ ഇറങ്ങി.കല്ലിങ് വെട് സ്കിൻ മാസ്‌ക് എടുത്തു മുഖത്തു അണിഞ്ഞു കറക്ടായി. ഫിറ്റ് ചെയ്തു ഒന്നു മിററിൽ. […]
നീലാംബരി 8 [കുഞ്ഞൻ] 508
നീലാംബരി 8 Neelambari Part 8 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | ദീപന്റെ കാർ അതിവേഗതയിൽ പാഞ്ഞു… ഹൈവേയിൽ നിന്ന് ചെറു റോഡിലേക്ക് കയറി… അവൻ സൈഡിലേക്ക് നോക്കി… മൂർത്തി അവനെ നന്ദിയോടെ തിരിച്ച് നോക്കി. “ദീപാ… നീ… നിന്നോട് നന്ദി പറയാൻ ഇപ്പൊ വാക്കുകൾ ഇല്ല… ” “നന്ദിയൊന്നും വേണ്ടാ സാർ… എനിക്കറിയേണ്ട കുറച്ച് കാര്യങ്ങൾ […]
നീലാംബരി 7 [കുഞ്ഞൻ] 670
നീലാംബരി 7 Neelambari Part 7 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | ആ രാത്രി ദീപനുറങ്ങാനായില്ല… പലവിധ ആലോചനകളും അവനെ ആശയകുഴപ്പത്തിലാക്കി. കെട്ടുകൾ മുറുകുകയാണെന്ന് അവന് തോന്നി… ഒന്നും അറിയാതെ ആ പാവം അവിടെ കിടന്നുറങ്ങുന്നു… തമ്പുരാട്ടിയുടെ ഭൂതകാലം ചികയാൻ തീരുമാനിച്ചെങ്കിലും അതിന് എവിടെ എങ്ങിനെ എന്ന ചോദ്യം അലട്ടിക്കൊണ്ടിരുന്നു… അതേസമയം അവൾ… നീലാംബരി… ദീപന്റെ നീലു ഉറക്കത്തിലേക്ക് […]
നീലാംബരി 6 [കുഞ്ഞൻ] 628
നീലാംബരി 6 Neelambari Part 6 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | കാലത്ത് എഴുന്നേറ്റ് സുമ നോക്കിയപ്പോ സിന്ധു ചേച്ചീനെ കാണാനില്ല… ആദ്യം വിചാരിച്ചു എവിടെയെങ്കിലും ഉണ്ടാവും എന്ന്… “അമ്മേ… സിന്ധു ചേച്ചി എന്തിയെ…” സുമ ഉറക്കച്ചവടോടെ അടുക്കളയിലേക്ക് ചെന്നുചോദിച്ചു… “ഓ അവളരാത്തി എഴുന്നേറ്റിലായിരിക്കും… അസ്സത്ത്…” ഭാരതി ചേച്ചി നാളികേരം ചിരകുന്നതിനിടയിൽ പറഞ്ഞു… “മുറിയിൽ ഇല്ല അമ്മേ… ” “ആ […]
നീലാംബരി 5 [കുഞ്ഞൻ] 603
നീലാംബരി 5 Neelambari Part 5 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 | Part 4 “ട്ടോ… ” പെട്ടെന്ന് വാതിലിന്നിടയിൽ നിന്ന് ദീപൻ ചാടി വീണു… “ആ… ആ.. ആ..” അവൾ പേടിച്ചരണ്ട് നിലവിളിച്ചു… “അയ്യേ… കഷ്ട്ടം… നല്ല ധൈര്യശാലി…” ദീപൻ കളിയാക്കി… “എടാ… നിന്നെ ഞാൻ… ” അവൾ ദീപന്റെ അടുത്തേക്ക് പാഞ്ഞു വന്നു… അവൻ ഓടി പിന്നാലെ അവളും… അധികം സ്ഥലം ഇല്ലാത്തതുകാരണം […]
നീലാംബരി 4 [കുഞ്ഞൻ] 708
നീലാംബരി 4 Neelambari Part 4 Author Kunjan Click here to read Neelambari Part 1 | Part 2 | Part 3 “”it`m… FWns¡m¶p tW^n Nm\\w… Ft¸m… “” tUkn S¼p^m«n tImUn¨p. “”C¶v D¨¡v fp³bv B]nt¡ms«…”” f_pS`¡Â Wn¶v D¯^w. “”Fsâ Smjzm^¯pÅ dw¥mkn k¶m fSn… tks_ B^pw A_n]^pSv…”” tUkn S¼p^m«n b_ªp… “”Dw…”” Ur[fm] H^p fqa B]n^p¶p f_pbXn tUkn S¼p^m«n]psX fpO¯v e]kpw […]
നീലാംബരി 3 [കുഞ്ഞൻ] 222
നീലാംബരി 3 Neelambari Part 3 Author Kunjan Click here to read Neelambari Part 1 | Part 2 WX¶SnsW Np_n¨v kyàfm] H^p ^qbw BÀ¡pw D*m]n^p¶nÃ. A¸hf]¯nWpÅn H^p tbm`ohv Ko¸v k¶p Wn¶p. H^p FFhvsF ]pw ^*p tbm`ohpNm^pw C_§n knk^§Ä tImUn¨p. AkÀ N* Nm^y§Ä V^n¸ns¨¦n`pw kyàfm]n fWhn`m¡m³ tbm`ohpNmÀ¡v hmVn¨nÃ. bntä¶v {bemSw tNmkn`Nw dw¥mknsâ fpä¯v BapNÄ Nq«w NqXn […]
