പ്രതിവിധി Prathividhi | Author : Dark Knight ആദ്യ കഥയാണ്. തെറ്റുകുറ്റങ്ങൾ ക്ഷെമിക്കുക. “ഇനിയെന്ത് ചെയ്യും. ഈ ഫോട്ടോസ്റ്റാറ്റ് കട വച്ചു എത്ര കാലം മുന്നോട്ട് പോകും? ഇത്ര നാളും ഇതിലാണ് ഓടിയത്. മകൾ ആണെങ്കിൽ ഒരു പുതിയ കമ്പനി തുടങ്ങിയത് പച്ച പിടിച്ചിട്ടില്ല. അതൊന്ന് വിജയമായെങ്കിൽ പ്രശ്നങ്ങൾ എല്ലാം തീർന്നേനെ. ദൈവമേ എന്തെങ്കിലും വഴി കാട്ടണെ. എന്ത് വേണമെങ്കിലും ചെയ്യാം, ഈ ദുരിതങ്ങളിൽ നിന്ന് ഒന്നു രക്ഷപെടുത്തണെ” ഇത്തരം പലവിധ ചിന്തകളിൽ ആണ്ടിരിക്കുകയായിരുന്നു സുഭദ്ര. […]