Tag: Schedule for: Jul 7

Love Or Hate 07 [Rahul Rk] 1255

Love Or Hate 07 Author : Rahul RK | Previous Parts ഷൈൻ വിറക്കുന്ന വിരലുകൾ ദിയയുടെ മൂക്കിൻ തുമ്പിന് മുന്നിലേക്ക് വച്ചു…. (തുടരുന്നു….)”ദൈവമേ ശ്വാസം ഇല്ലാലോ… ഇവള് തട്ടിപ്പോയോ..??”ഷൈൻ വെപ്രാളത്തോടെ ചുറ്റും നോക്കി… ആരെ എങ്കിലും വിളിച്ച് കൊണ്ടുവന്നലോ… വേണ്ട…. ഫസ്റ്റ് ഐഡുകളെ പറ്റി ഒന്നും ഷൈനിന് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല… എന്നാലും പറഞ്ഞും കണ്ടും കേട്ട അറിവ് വെച്ച് ഷൈൻ രണ്ടു കയ്യും ചേർത്ത് ദിയയുടെ നെഞ്ചില് അമർത്തി നോക്കി.. എന്നാൽ അതൊന്നും […]