Tag: Thomas Chacko

സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko] 506

സ്വർഗ്ഗത്തിലെ മാളവിക Swargathile Malavika | Author : Thomas Chacko [ബോളീവുഡ് സിനിമകളുടെ വൈബിൽ എഴുതാൻ ശ്രമിച്ച കഥയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക] ഡേവിഡ് ഒരു പണക്കാരൻ ആണ്. പണക്കാരൻ എന്നത് സത്യത്തിൽ ഒരാളുടെ വ്യക്തിത്വം ആവാൻ പാടില്ല. എങ്കിലും ഡേവിഡ് ഒരു പണക്കാരൻ ആണെന്ന് പറയുന്നതാവും ഉചിതം. ഡേവിഡ് സുന്ദരൻ ആണ്. വയസു മുപ്പത്തി അഞ്ചു കടന്നിട്ടേ ഉള്ളൂ. മാളവിക എന്ന അതെ പ്രായമുള്ള സുന്ദരിയായ ഭാര്യയുണ്ട്. എട്ടു വയസുള്ള കുട്ടിയുണ്ട്. എങ്കിലും അയാളുടെ […]