Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ടീച്ചർമാരുടെ കളിത്തോഴൻ [Oliver] 878

Kambi Views 2126789

ടീച്ചർമാരുടെ കളിത്തോഴൻ

Teacherumaarude Kalithozhan | Author : Oliver


നേരം വൈകിയിരുന്നു. കോളേജിലെ എല്ലാവരും പോയിട്ടും കണ്ണന്റെ ഉത്തരപ്പേപ്പറും പിടിച്ച് മിഴിച്ചിരിക്കുകയാണ് പാർവ്വതി. നോക്കാനുള്ള അവസാനത്തെ പേപ്പറും അതായിരുന്നു. അതവൾ മനപ്പൂര്‍വ്വം മാറ്റി വെച്ചിരുന്നതാണ്. പഠനത്തില്‍ തീരെ മോശമായ കണ്ണന് എന്തെങ്കിലുമൊക്കെ പൊട്ടും പൊടിയും ഇട്ടുകൊടുത്ത് ജയിപ്പിക്കാമെന്ന് വെച്ചാൽ പേപ്പറിൽ എന്തെങ്കിലും വേണ്ടേ? ഇതെങ്ങനെ ജയിപ്പിക്കാനാണ്?!

അവന് മൊട്ടയിട്ട് കൊടുക്കാൻ വിഷമമുണ്ടായിട്ടല്ല. പക്ഷേ ഇത്തവണ തന്റെ വിഷയം ഒഴിച്ചുള്ള എല്ലാത്തിനും അവൻ കഷ്ടിച്ച് കടന്നുകൂടിയിട്ടുണ്ട്. B.A ഇംഗ്ലീഷിൽ ഒരു വർഷം ബാക്ക് ഇയർ ആയെങ്കിലും ജൂനിയേഴ്സിന്റെ കൂടെയിരുന്ന് പഠിക്കാൻ നാണക്കേട് വിചാരിക്കാതെ വന്നത് തന്നെ ടീച്ചേഴ്സിന്റെ ഇടയിൽ വലിയൊരു കാര്യമായിരുന്നു. പൊതുവേ അവനെ ഇഷ്ടമല്ലാത്തവർ പോലും ഈ കൊല്ലത്തെ അവന്റെ പ്രകടനം അംഗീകരിച്ച കാര്യവുമാണ്.

അപ്പോള്‍ തന്റെ വിഷയത്തിന് മാത്രം തോറ്റാൻ അത് താൻ പഠിപ്പിച്ചത് ശരിയാകാഞ്ഞത് കൊണ്ടാണെന്നല്ലേ വരൂ? അതുകൊണ്ട് തന്നെ F ഗ്രേഡ് ഇടാൻ മടിച്ച് പേനയുടെ അറ്റം, തുടുത്ത ചുണ്ടുകൾക്കിടയിലിട്ട് അവൾ ഉറുഞ്ചിക്കൊണ്ടിരുന്നു. എന്തെങ്കിലും കാര്യമായ ചിന്തയിലാണെങ്കിൽ അവൾ അങ്ങനെയാണ്. വായിലിട്ട് എന്തെങ്കിലും ഉറുഞ്ചിക്കൊണ്ടിരിക്കും.

ഗ്രാമർ മിസ്സേക്കിന്റെയും അക്ഷരത്തെറ്റിന്റെയും കൂമ്പാരമാണ് കണ്ണന്റെ പേപ്പർ. പത്ത് മാർക്കിന്റെ എളുപ്പമുള്ള ഒരു ചോദ്യം ഉണ്ടായിരുന്നു. നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാൾക്ക് രണ്ടുപേജിൽ കവിയാതെ ഒരു കത്തെഴുതുക. ക്ലാസിലെ 90% കുട്ടികളും രസം മൂത്ത് ഗേൾഫ്രണ്ടിനൊക്കെ കത്ത് എഴുതി തകർക്കുകയായിരുന്നു. ഓരോന്ന് വായിച്ച് ചിരിച്ചു മണ്ണ് കപ്പിയിരിക്കുമ്പോഴാണ് കണ്ണന്റെ പേപ്പർ കാണുന്നത്. അതുവരെയുള്ള മൂഡ് പോയി. അങ്ങനെ, ജയിക്കാനുള്ള ഉദ്ദേശ്യമൊന്നും ഇല്ലേന്ന് അവന് ദേഷ്യത്തിൽ വാട്ട്സാപ്പിൽ മെസ്സേജ് അയച്ചിട്ട് ഇരിക്കുകയാണ്. ഏറെ കഴിയുന്നതിനു മുമ്പേ സ്റ്റാഫ് റൂമിന്റെ വാതിക്കൽ മുരടനക്കം. അവൾ പേന ചുണ്ടുകൾക്കിടയിൽ ഇട്ടുകൊണ്ടുതന്നെ തലയുയർത്തി നോക്കി.

കണ്ണനാണ്. കക്ഷി ശരിക്ക് അമ്പരന്നിരിക്കുന്നു. നല്ല പൊക്കവും ജിം ട്രെയ്നറായതുകൊണ്ട് ബലിഷ്ഠമായ ശരീരവും. ഒറ്റയ്ക്കേ ഉള്ളായതുകൊണ്ട് അവളൊന്ന് പേടിക്കാതിരുന്നില്ല. എന്നാലും പുറത്ത് കാട്ടാൻ പറ്റില്ലല്ലോ.

The Author

88 Comments

Add a Comment
  1. Super bro… Ith vayich adichathin kanakkilla 💦

  2. തകർത്തു 🥰🥰🥰🥰

  3. @naheem, cooldude, virgin അടുത്ത പാർട്ട് എഴുതിക്കൊണ്ട് ഇരിക്കുകയാണ്. എന്തായാലും ഇതിനേക്കാൾ പേജുണ്ടാവും. അത് തീര്‍ത്തും മറ്റൊരു രീതിയിലാണ് എഴുതുന്നത്. ഇതുവരെ എഴുതിയതിൽ നിന്ന് വ്യത്യസ്തമായ ഒരു ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. കഥയ്ക്ക് പ്രാധാന്യം കൊടുത്ത്.. പൂർണ്ണമായും കമ്പിയിൽ ചാലിച്ച ഒരു ഭാഗമായിരിക്കില്ല എന്നർത്ഥം. കഥാപാത്രങ്ങളെ കുറച്ചൂടി ഡീപ്പായിട്ട് എഴുതുകയാണ്. എഴുതിയിടുമ്പോൾ ആ രീതിയിൽ ഉള്ള എഴുത്താണോ താല്പര്യമെന്ന് എല്ലാവരും അഭിപ്രായം അറിയിക്കണം. അല്ലായെങ്കിൽ മൂന്നാം ഭാഗം മുതൽ വീണ്ടും ഈ പാർട്ട് (ആദ്യത്തെ ഭാഗം) എഴുതിയ ശൈലി തന്നെ അവലംബിക്കും. കാരണം ഇതാണ് എന്റെ സ്വഭാവികമായ രീതി. ഇങ്ങനെ എഴുതാനാണ് ഇഷ്ടവും.

    രണ്ടാം പാർട്ടിന് നിർബന്ധമായും അഭിപ്രായം അറിയിക്കുമല്ലോ. ഏകദേശം എഴുപത്-എൺപത് പേജിന് മുകളിൽ പോകുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. കാത്തിരിക്കുക. 50%മേ എഴുത്ത് കഴിഞ്ഞിട്ടുള്ളൂ. 😢

    1. ,🥲😀bro eesitil varunnath njan Kambi vaayikkananu special broyude story thangal azhuthunna shyli thanneyanu yenikkum ishtam njan yethe abibraayam parajenne broyde ishttam 👍

      1. തീർച്ചയായും… കമ്പിയില്ലാതെ ഞാനൊരു കഥ എഴുതില്ലല്ലോ. 😁 അടുത്ത ഭാഗത്തിൽ കുറച്ച് ലേറ്റായിട്ടായിരിക്കും കമ്പി വരുന്നതെന്ന് മാത്രം. എന്തായാലും വായിച്ചിട്ട് അഭിപ്രായം പറയുമല്ലല്ലോ.

        1. 😀 mugathe irunnal mathi kattak koode undakum🤗 adutha part yegathesham yennu pradhee shikkam

          1. നിലവില്‍ ഈ സൈറ്റിലിട്ടാൽ നാല്പത് പേജ് വരുന്ന അത്രത്തോളം ഭാഗം എഴുതിക്കഴിഞ്ഞു. ഇനിയുള്ളത് രതിവിവരണം ആണ്. അതിനും ഏകദേശം നല്ല പേജുകള്‍ കാണും. കാണണമല്ലോ. അതിനാണല്ലോ ഞാൻ കഥ എഴുതുന്നത് തന്നെ. 😁 അതുകൊണ്ട് അതിനും കുറേക്കൂടി സമയമെടുക്കും. എപ്പൊ വരും എന്ന് ചോദിക്കരുത്. 😁🫣 കഴിവതും നേരത്തെ എത്തിക്കാൻ ശ്രമിക്കാം.

        2. Ok bro smayamedutthu onn vivrich(shareeram) kayinja partil😜
          Pokilil velletha kali nadaniila
          Appo Shari katta waiting

  4. ,😀ingeru ingana thanneyanu baay vallappoyum pongum oliver bro pooooooooi

  5. Next part എന്ന് വരും

  6. Than avide do changayi 😏🤗

  7. Next part എന്നിടും ഇത് upload ചെയ്തിട്ട് 13 days ആയല്ലോ?

  8. 🥰ശിക്കാരി ശംഭു 🥰

    അടിപൊളി super
    ഫാത്തിമ miss തകർത്തു.
    🥰🥰🥰🥰🥰🥰🥰🥰

  9. Yethe changayi adutha part thudanigiyo ☺️

  10. പൊന്നു.🔥

    വൗ….. നല്ല ഇടിവെട്ട് തുടക്കം…..

    😍😍😍😍

    1. താങ്ക്യൂ… ❤️❤️

  11. ഫാത്തിമ മിസ്സിനെ വേഗം കൊണ്ടുവാ.. കട്ട വെയ്റ്റിംഗ് ❤

    1. 😁❤️ ശ്രമിക്കാം.

  12. Ee story super aayittunde… Next part ine aayi wait cheyunnu… Pinne vinodhavedikal koode thudaruka… Athine vensiyum kaathirikum…

    1. വിനോദവെടികൾ ഒന്നൂടി വായിച്ചിട്ട് ബാക്കി എഴുതാൻ ശ്രമിക്കാം. താങ്ക്യൂ. ❤️❤️😊

  13. പാർവതി മിസ്സിന്റെ പിന്നാമ്പുറം പൊളിക്കണം 🤑🤑🤑 waiting

    1. 😁😁❤️❤️ ആരുടെയെങ്കിലുമൊക്കെ പിന്നാമ്പുറം പൊളിഞ്ഞിരിക്കും.

  14. കഥ അടിപൊളി.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.💯💯

    1. താങ്ക്യൂ. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: