Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ മാവും പൂക്കുമ്പോൾ 20 [R K] 784

Kambi Views 978023

എന്റെ മാവും പൂക്കുമ്പോൾ 20

Ente Maavum pookkumbol Part 20 | Author : RK

[ Previous Part ] [ www.kambistories.com ]


 

ആറു മണിയോടെ നനഞ്ഞു കുളിച്ച് വീട്ടിൽ എത്തിയതും

അമ്മ : മോനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് രതീഷ് ഒന്ന് രണ്ടു തവണ വിളിച്ചിരുന്നല്ലോ

മുറിയിലേക്ക് നടന്ന്

ഞാൻ : ആ നല്ല മഴയായിരുന്നു അമ്മാ, ഞാൻ വിളിച്ചോളാം

മുറിയിൽ കയറി ഡ്രെസ്സൊക്കെ മാറി ചായ കുടിക്കും നേരം ഫോൺ എടുത്ത് രതീഷിനെ വിളിച്ചു, കോൾ എടുത്ത്

രതീഷ് : നീ എത്തിയോ?

ഞാൻ : ആ എത്തി നീ എവിടെയാ?

രതീഷ് : കുപ്പി മേടിക്കാൻ നിക്കുവാണ്

ഞാൻ : നീ ഒറ്റക്കിരുന്ന് അടിതുടങ്ങിയാ ?

രതീഷ് : ഏയ്‌ ഇല്ലെടാ ആശാന് വേണ്ടിയാ

ഞാൻ : ഓ…

രതീഷ് : നീ ഇങ്ങോട്ട് വരോ?

ഞാൻ : ഓ വയ്യടാ.. ഇപ്പൊ വന്ന് കേറിയല്ലേ ഉള്ളു

രതീഷ് : ഒന്ന് വാടാ… ആ കറുമ്പി അവിടെ ഉണ്ട്

അപ്പോഴാണ് ശിൽപ വിളിച്ച കാര്യം ഓർമ്മ വന്നത്, ” ഇന്ന് കാണാന്ന് പറഞ്ഞതാ ”

ഞാൻ : ആ ഞാൻ ഇപ്പൊ എത്താടാ

രതീഷ് : ആ…വേഗം വാ

കോള് കട്ടാക്കി പാന്റും ബനിയനും വലിച്ചു കയറ്റി നേരെ ബീവറേജിലേക്ക് വിട്ടു, അവിടെ എത്തിയതും രണ്ട് കൈയിലും ഓരോ ബിയർ പിടിച്ചു നിൽക്കുന്ന രതീഷിനെ കണ്ട്

ഞാൻ : കളറ് മാറ്റി ഇപ്പൊ ബിയറായോടാ?

വേഗം ബൈക്കിന്റെ പുറകിൽ കയറി

രതീഷ് : ഇത് അവൾക്കുള്ളതാ

ഞാൻ : ആർക്ക്?

രതീഷ് : കറുമ്പിക്ക്

ഞാൻ : ഏ.. നീ കമ്പനിയായോ?

ബിയർ കുപ്പി പൊക്കി കാണിച്ച്, പുഞ്ചിരിച്ചു കൊണ്ട്

രതീഷ് : അവളല്ലാ വീണയാ മേടിക്കാൻ പറഞ്ഞത് പക്ഷെ ഇതിൽ പിടിച്ചു ഞാൻ കയറും, നീ വണ്ടി വിടാൻ നോക്ക്

The Author

35 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. ഒരു മാസം ആകാറായി ബ്രോ എവിടെയാണ്

    1. റാം കൃഷ്ണ

      അയച്ചട്ടുണ്ട് ബ്രോ

  3. നന്ദുസ്

    താങ്ക്സ് സഹോ.. പിന്നെയും വന്നതിൽ.. താസിച്ചിട്ടും…. പിന്നെ മയുന്റെ സംഭവം മനസ്സിനൊരു വിഷമം… അത് വേണ്ടാ മാഷേ അജുവും മയുവും മനസിലേറിയ രണ്ടു കഥാപാത്രങ്ങളാണ്.. പ്ലീസ് അവരെ തമ്മിൽ പിരിക്കരുത്.. എന്തു സംഭവിച്ചു എന്നുള്ളത് താങ്കൾക്ക് മാത്രമേ അറിയൂ.. So.. എന്തായാലും പരിഹരിച്ചു കൊണ്ടുവരണം.. ഒരു ചെറിയ അപേക്ഷ ആണ്.. സോറി…
    തെറ്റ് ആർക്കും സംഭവിക്കാം.. കുടുക്കിൽ പെട്ടതാണെങ്കിൽ ഒരു ചെറിയ ശിക്ഷ കൊടുത്ത് കൊണ്ട് വരുകയാണെങ്കിൽ കൊള്ളാം.. താങ്കളുടെ ഇഷ്ടമാണ്… താങ്കളുടെ എഴുത്തുകൾ ഇഷ്ടപെടുന്നതുകൊണ്ടാണ് ഒരു അഭിപ്രായം..
    So സൂപ്പർ… നല്ല ഫീലിംഗ് ആരുന്നു….. 🙏🙏🙏🙏

    1. നന്ദുസ്

      അതല്ല അജുനെ പറ്റിക്കുകയാണെങ്കിൽ പണി കൊടുക്കണം.. കാരണം അജുനെ താങ്കൾ ഈ കഥയിൽ കൊടുത്തേക്കുന്ന character നല്ല ഒരു കളിക്കാരനായിട്ടാണ്.. അവനായിട്ട് അങ്ങോട്ട്‌ കേറി ചെല്ലുന്നതല്ല.. ഇങ്ങോട്ട് വന്നു കേറുന്നവരെ മാത്രമാണ് അവൻ സഹായിക്കുന്നുള്ളു.. അതുകൊണ്ടാണ് പറഞ്ഞത്..

  4. Dear admin eroz inte kannante auntymare enna story eppo ee siteil kanunilla… Please athe re-upload cheyuka… Oru request aane

    1. ഞാനും അത് നോക്കി കാണുന്നില്ല നല്ല കഥ ആയിരുന്നു

  5. സൂപ്പർ bro, waiting for next part

  6. കാത്തിരിക്കുക ആരുന്നു,ഇപ്പോൾ നമ്മുടെ fav കഥകളിൽ ഒന്നാണ് ഇതു. എപ്പോളും വന്നു നോക്കാറുണ്ട് update ന് വേണ്ടി. നല്ലൊരു part തന്നതിന് നന്ദി. ഇന്ദു ന്റെ cash കിട്ടി, ഇനി ഇന്ദു നേ തകർത്തു കളിക്കണം, ആശയും friends ഉം വീണ്ടും വരില്ലേ.. എല്ലാ part ലും comment ഉണ്ട്, താങ്കളുടെ എഴുത് അത്രക്കും ഇഷ്ടം ആണ്.

  7. Guys enik oru help venam. Ee site il munp “സ്വയംവരം” ennoru story undayirunnu. Ipo kanan illa. Ath kittan enthelum vahi undo. Kure aayt ath onnude vaayikan bhayankara aagraham.

    1. ഏറ്റവും like ഉള്ള ഒരു കഥ ആരുന്നു പ്രവാസി എഴുതിയ “സ്വയംവരം”. ഇപ്പോൾ കാണുന്നില്ല, കഥയും എഴുത്തു കാരനെയും.. Admin കനിഞ്ഞാലേ എന്തേലും പോംവഴി ഉള്ളു. സ്വയംവരം pdf ആക്കാൻ ഒരുപാടു പ്രാവശ്യം admin നോട് റിക്വസ്റ്റ് ചെയ്തതാ… My fav story കളിൽ ഒന്നാണ്. അതുപോലെ, കടുംകെട്ടു, വില്ലൻ ഒക്കെ

      1. Removed as author requested

        1. Kannante auntymare enna eroz inte story re-upload cheyumo dear admin…

  8. ആൻ്റിമാരുടെ കാമുകൻ

    പ്രിയപ്പെട്ട RK…. ആദ്യമേ പറയട്ടെ സൂപ്പർ അടിപൊളി.. അപാരമായ അസാധ്യമായ അനിർവചനീയമായ അതിഗംഭീരമായ എഴുത്ത്.. മയൂഷ ഇത്തിരി സങ്കടപ്പെടുത്തി.. അവൾക്ക് ഒരു ചെറിയ പണി കിട്ടണം പുതിയ ആളിൽ നിന്നും പക്ഷേ അജു അവളെ രക്ഷിക്കണം എന്നിട്ട് അവളെ അജു ഒഴിവാക്കണം. അവള് വന്ന് അജുവിൻ്റെ കാലു പിടിച്ചു കരയണം.. സോറി താങ്കളുടെ രീതിയിൽ എഴുതൂ.. എൻ്റെ മനസ്സിൽ ഒരു കഥ ഉണ്ട് അതിലെ കുറച്ച് ഭാഗങ്ങൾ താങ്കളുടെ കഥയിൽ കണ്ടപ്പോൾ എൻ്റെ മനസ്സിൽ ഉള്ള ചെറിയ ഒരു കാര്യം പറഞ്ഞു എന്നെ ഉള്ളൂ..
    ഇനി എൻ്റെ കഥ ഞാൻ എഴുതുന്നില്ല..

  9. Continue vayikunnathi ith mathraame ollu nirthalle bro

  10. Superrrrr😍😍😍😍😍😍

    1. അടിപൊളി കഥ. ഒരു മാവല്ല മാന്തോട്ടം തന്നെ തന്നു. പ്രിയപ്പെട്ട കഥക്കാരന് എന്ത് തന്നാൽ മതിയാവും ❤️u

  11. ഈ സൈറ്റിൽ വരുന്നത് 2 പേരുടെ കഥകൾ വായിക്കാൻ വേണ്ടി ആണ് സ്മിത പിന്നേ തന്റെ പൊളി ആണ് ബ്രോ
    ബാക്കി പാർട്ട്‌ പെട്ടന്ന് തന്നെ വേണേ

    1. 👌👌👌👌👌👌❤️❤️❤️❤️❤️❤️👍👍👍👍👍👍

  12. ❤️❤️❤️❤️

  13. Mayuk oru panni kittannam

  14. പോൺ സിനിമ കാണുന്നത് പോലെ ഉണ്ട് മയൂഷ പോയി അല്ലെ താങ്ക്സ്, എന്താണ് എൻ്റെ കമൻ്റുകൾ മോഡറെഷനിൽ വരുന്നത്@കമ്പി കുട്ടൻ

  15. നിൻ്റെ കഥയിൽ കുറച്ചെങ്കിലും ഇമോഷ്ണൽ അറ്റാച്ച്മെൻ്റ് തോന്നിയ കഥാപാത്രം മയൂഷആയിരുന്നു അവളെയും എല്ലാവരെയും പോലെ ഒരു വെടി കഥാപാത്രം ആക്കണ്ടായിരുന്നു, ഇതിപ്പോ രതീഷ് ആണോ അർജുൻ ആണോ നായകൻ എന്ന് മനസിലാകുന്നില്ല അവൻ കളിക്കാൻ പോകുന്ന പെണ്ണുങ്ങൾ എല്ലാം എല്ലാവരും ആയി കളിക്കുന്നവർ ആണ് എല്ലാം അറിഞ്ഞ് ഒന്നും മിണ്ടാതെ നിൽക്കുന്ന നായകനും കാര്യം കമ്പി കഥ ആണെങ്കിലും കഥാപാത്രങ്ങളോട് ഇമോഷ്ണൽ അറ്റാച്ച്മെൻറ് തോന്നണ്ടെ ബ്രോ ഇതെൻ്റെ അഭിപ്രായം ആയി കണ്ടാൽ മതി ഇനി ഇതിൻ്റെ പേരിൽ നിർത്തി പോകരുത്

  16. Nalla kadhakal ezhuthunna ninne polullavar ullathanu oru aswasam.. Koore moyanthukal kadhayenna peril kure avarathangal padachu vidumpol sathyathil kaliyanu varunnathu…. Ee story ente favourite one anu.. Vaikillannu vijarikkunnu…

    A requeste for @kuttettan…. Ithil like button nodoppam dislik buttonum add akkan pattumo…

  17. X’mas…..vedikettu……….kidu bro….

  18. ഉഹ്…..
    ഇത്തവണയും xxx മല്ലു മൂവിതന്നെ…💞

    …പലരും പല കാരണങ്ങളാൽ നിർത്തിപ്പോവുമ്പോഴാണ് ബ്രോ മുടങ്ങാതെ
    ഇങ്ങനെ കട്ടക്കമ്പിയുമായി വരുന്നത്…..🤩
    അതും ലോഡ് കണക്കിന് പേജുകളിൽ

    ഒരു ചെറിയ അഭിപ്രായം ചുമ്മാ പറയട്ടേ ബ്രോ..പറ്റുമെങ്കിൽ പരിഗണിച്ചാൽ മതി,നോപ്രോബ്ളം..:
    ഇതുപോലെ മുഴുനീള പാർട്ടുകളുടെ
    തുടക്ക പേജുകളിൽ ഇങ്ങനെ പെട്ടന്ന് കട്ടക്കളിവരുന്നതിനെക്കാൾ ടീസിങ്ങ് പാർട്ട് വരുന്നതാണ് കുറച്ചു കൂടി
    രസം എന്ന് തോന്നുന്നു..

    1. അടിപൊളി കഥ. ഒരു മാവല്ല മാന്തോട്ടം തന്നെ തന്നു. പ്രിയപ്പെട്ട കഥക്കാരന് എന്ത് തന്നാൽ മതിയാവും ❤️u

  19. അടിപൊളി ആണ് മോനെ

  20. Oro partum thakarkuvane…🔥🔥 Mayusha pattikuvano atho vere enthelum karyathine poyathano… Next part ine aayi kaathirikuva…

    1. റാം കൃഷ്ണ

      താങ്ക്സ് ബ്രോ

      1. Bro next part vegam tharan nooku

        💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥

        Super bro

        Adutha part vaigikkyale bro pettann tharan nooku

  21. പൊളിച്ചു മോനേ അടിപൊളി ഒന്നും പറയാനില്ല

    1. റാം കൃഷ്ണ

      താങ്ക്സ് ബ്രോ

  22. പൊന്നു 🔥

    ആ വന്നൂല്ലേ……
    എത്ര ദിവസമായി, ഇതിനുവേണ്ടി കാത്തിരിക്കുന്നു……

    😍😍😍😍

    1. റാം കൃഷ്ണ

      താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: