ടീച്ചർമാരുടെ കളിത്തോഴൻ [Oliver] 1039

പിറ്റേദിവസം പത്തുമണിക്ക് അവൾ വന്നപ്പോഴേക്കും ജിംനേഷ്യം പടയൊഴിഞ്ഞ പോർക്കളം പോലെയായിരുന്നു. മാനും മനുഷ്യരും ഇല്ല. മെഷീനുകളുടെ പ്രവർത്തനം പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തുന്ന കണ്ണൻ മാത്രം. അവനും ഇപ്പോൾ വർക്കൗട്ട് കഴിഞ്ഞതേയുള്ളൂ എന്ന് തോന്നുന്നു. നന്നായി വിയർക്കുന്നുണ്ട്. ബോക്സറും ഒരു സ്ലീവ്ലൈസ് ബനിയനുമാണ് വേഷം. അവന്റെ തുടകളുടെ ഉറച്ച പേശികളിൽ അവൾ നോക്കി നിന്നുപോയി.

“ ആ… മിസ്സ് എത്തിയോ? വൈകിയപ്പോൾ ഞാൻ വിചാരിച്ചു ഇന്നിനി വരില്ലായിരിക്കുമെന്ന്” അവൻ സ്റ്റെയർവെൽ ഒന്ന് പ്രവർത്തിപ്പിച്ച് നിർത്തി.

“ ഓക്കെ ഡാ… ഞാൻ പോയി ഇതിട്ടിട്ട് വരാം..”

അല്പം കഴിഞ്ഞ് ചേഞ്ചിങ് റൂമിൽ നിന്ന് ഇറങ്ങി വന്ന ഫാത്തിമയെ അവൻ കണ്ണിമ ചിമ്മാതെ നോക്കിനിന്നു. സ്പോർട്സ് ബ്രായും നിക്കറും മാത്രമിട്ട് മുമ്പിൽ നിൽക്കുന്ന കൊഴുത്ത മാദകസുന്ദരി. വികാരജ്വാലയിൽ വിങ്ങിയ അവന് അവളിൽ നിന്ന് കണ്ണെടുക്കാനായില്ല.

ഫാത്തിമയാകട്ടെ, ഇങ്ങനത്തെ ചുഴിഞ്ഞുള്ള നോട്ടം പ്രതീക്ഷിച്ചിരുന്നില്ല. അവൻ ഇത്തരം വേഷമിട്ട പെണ്ണുങ്ങളെ നേരത്തെ കണ്ടിട്ടുണ്ടെന്നാണല്ലോ അവളുടെ മനസ്സില്‍. ഇത്രയും കുട്ടിവസ്ത്രം ധരിച്ചത് അബദ്ധമായോ എന്ന് പോലും അവൾക്ക് തോന്നിപ്പോയി. നാണക്കേടും ചെറിയ പരിഭ്രമവും കൊണ്ട് പതറിയ അവൾ ഇരുകൈകളും മാറിൽ പിണച്ചുവച്ചു. പക്ഷേ അവൻ മിസ്സിന്റെ മാറിലേക്കല്ല നോക്കിയത്. അല്പം ചാടിയ നിന്ന അവളുടെ വെളുത്തുകൊഴുത്ത വയറിലേക്കായിരുന്നു. നീല യോഗ നിക്കറിന്റെ മുകൾഭാഗം കാണാനില്ല. അല്പം ചാഞ്ഞ വയറ് കീഴേക്ക് തള്ളി അതിനെ മറച്ചിരിക്കുന്നു. കൊഴുത്ത അടിവയറ്റിൽ പെൻസിൽ കൊണ്ട് വരച്ച പോലെയുള്ള വെളുത്ത വരകൾ. രണ്ട് പ്രസവിച്ച പെണ്ണിന്റെ വയറ്. അന്യപുരുഷന് മുന്നില്‍ ആദ്യമായി ശരീരം ഇത്രയും അനാവൃതമാക്കിയതിന്റെ ചളിപ്പിൽ അവൾ കാലുകൾ മാറിമാറി കുത്തുന്നുണ്ടായിരുന്നു. അടിമുടി അവളെ നോക്കിയിട്ട് ഭംഗിയെഴുന്ന ആ കാലുകളിലേക്ക് അവന്റെ നോട്ടം പാറി. വെണ്ണക്കട്ടി പോലെയുള്ള കണങ്കാലുകൾ… അതിന് മുകളിലേക്ക് ഒഴുകിക്കേറുന്ന വെളുത്ത് തടിച്ച തുടത്തൂണുകൾ. അരക്കട്ടിൽ പ്രകമ്പനങ്ങൾ ഉണ്ടായിത്തുടങ്ങിയതും അവൻ പരിസരബോധം വീണ്ടെടുത്ത് സ്ട്രെച്ചിങ് എക്സസൈസ് ചെയ്യുന്ന റൂമിലേക്ക് നടന്നു. പിന്നാലെ ബ്രായും നിക്കറും മാത്രമിട്ട് കുണുങ്ങി കുണുങ്ങി ഫാത്തിമയും.

കണ്ണൻ ഒരു കാർപറ്റ് വിരിച്ച് അവളോട് മുട്ടുകുത്തി നിൽക്കാൻ പറഞ്ഞു. എന്നിട്ട് അവളുടെ പിന്നിലായി അവനും മുട്ടുകുത്തി നിന്നു. പതുക്കെ മിസ്സിനെ പിടിച്ച് നിവർത്തി മുതുക് നേരെയാക്കി.

The Author

79 Comments

Add a Comment
  1. Super bro… Ith vayich adichathin kanakkilla ?

  2. തകർത്തു ????

  3. തീർച്ചയായും… കമ്പിയില്ലാതെ ഞാനൊരു കഥ എഴുതില്ലല്ലോ. ? അടുത്ത ഭാഗത്തിൽ കുറച്ച് ലേറ്റായിട്ടായിരിക്കും കമ്പി വരുന്നതെന്ന് മാത്രം. എന്തായാലും വായിച്ചിട്ട് അഭിപ്രായം പറയുമല്ലല്ലോ.

    1. നിലവില്‍ ഈ സൈറ്റിലിട്ടാൽ നാല്പത് പേജ് വരുന്ന അത്രത്തോളം ഭാഗം എഴുതിക്കഴിഞ്ഞു. ഇനിയുള്ളത് രതിവിവരണം ആണ്. അതിനും ഏകദേശം നല്ല പേജുകള്‍ കാണും. കാണണമല്ലോ. അതിനാണല്ലോ ഞാൻ കഥ എഴുതുന്നത് തന്നെ. ? അതുകൊണ്ട് അതിനും കുറേക്കൂടി സമയമെടുക്കും. എപ്പൊ വരും എന്ന് ചോദിക്കരുത്. ?? കഴിവതും നേരത്തെ എത്തിക്കാൻ ശ്രമിക്കാം.

  4. Next part എന്ന് വരും

  5. Next part എന്നിടും ഇത് upload ചെയ്തിട്ട് 13 days ആയല്ലോ?

  6. ?ശിക്കാരി ശംഭു ?

    അടിപൊളി super
    ഫാത്തിമ miss തകർത്തു.
    ????????

  7. പൊന്നു.?

    വൗ….. നല്ല ഇടിവെട്ട് തുടക്കം…..

    ????

    1. താങ്ക്യൂ… ❤️❤️

  8. ഫാത്തിമ മിസ്സിനെ വേഗം കൊണ്ടുവാ.. കട്ട വെയ്റ്റിംഗ് ❤

    1. ?❤️ ശ്രമിക്കാം.

  9. Ee story super aayittunde… Next part ine aayi wait cheyunnu… Pinne vinodhavedikal koode thudaruka… Athine vensiyum kaathirikum…

    1. വിനോദവെടികൾ ഒന്നൂടി വായിച്ചിട്ട് ബാക്കി എഴുതാൻ ശ്രമിക്കാം. താങ്ക്യൂ. ❤️❤️?

  10. പാർവതി മിസ്സിന്റെ പിന്നാമ്പുറം പൊളിക്കണം ??? waiting

    1. ??❤️❤️ ആരുടെയെങ്കിലുമൊക്കെ പിന്നാമ്പുറം പൊളിഞ്ഞിരിക്കും.

  11. കഥ അടിപൊളി.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.??

    1. താങ്ക്യൂ. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *