ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver] 481

“ അപ്പൊ മക്കളൊക്കെ…?”

“ ഓഹ്, ഒരു മോളുണ്ട്. തിരുവനന്തപുരത്ത് ഒരു കോളേജിൽ ചേർന്നു. ഇപ്പൊ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാ. അവൾക്കും ടീച്ചറാകാനാ ആഗ്രഹം.” അംബിക അഭിമാനത്തോടെ പറഞ്ഞു.

അവൻ മനസ്സിലോർത്തു. അപ്പൊ ടീച്ചറിവിടെ ഒറ്റയ്ക്കാണ് താമസം. എങ്ങനെയാ ഒരു സ്ത്രീ ഒറ്റയ്ക്കിങ്ങനെ കഴിയുന്നത്! പേടിയാവില്ലേ? അവന്റെ വിചാരങ്ങൾ മനസ്സിലായത് കൊണ്ടാവും അംബിക പറഞ്ഞു.

“ ഞാൻ ഒറ്റയ്ക്ക് എങ്ങനെ കഴിയുന്നു എന്നാകും ചിന്തിക്കുന്നത്. വിളിച്ചാൽ വിളിപ്പുറത്ത് പരിചയക്കാരൊക്കെയുണ്ട്. പിന്നെ ഇപ്പൊ നീയുമുണ്ടെന്ന് മനസ്സിലായല്ലോ. ഭർത്താവും മോളുമൊന്നും ഇല്ലെങ്കിലും എന്തേലും ആവശ്യം വന്നാൽ ഓടിവരാൻ നിങ്ങളൊക്കെ ഇല്ലേ? എൻ്റെ പൊന്നുമക്കൾ.”

ചിരിച്ച് കൊണ്ടാണ് അവളത് പറഞ്ഞതെങ്കിലും, അതവന്റെ ഉള്ളിൽ കൊണ്ടു.

“ങ്ഹാ.. പിന്നേ, നീ ഇറച്ചിയും മീനുമൊക്കെ കൂട്ടുമല്ലോ, അല്ലേ? ഇനി എന്തായാലും ഊണ് കഴിച്ചിട്ട് പോയാൽ മതി.”

“ അയ്യോ വേണ്ട ടീച്ചർ, അച്ഛൻ കാത്തിരിപ്പുണ്ടാവും. ഞാൻ ചെന്നിട്ടേ അച്ഛൻ കഴിക്കൂ.”

“ അതെന്തേ… അമ്മ കാത്തിരിക്കില്ലേ…?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോള്‍ അവന്റെ മുഖം മങ്ങി.

“ എനിക്ക് അമ്മയില്ല ടീച്ചറേ… പ്രസവത്തിലേ മരിച്ചുപോയതാ.”

അംബികയുടെ മുഖത്തെ ചിരി മാഞ്ഞു. ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.

“ യ്യോ… സോറിയെടാ. ടീച്ചർ ഒന്നുമാലോചിക്കാതെ ചോദിച്ചതാ. സാരമില്ല. അതുപോട്ടെ, എന്നാൽ ഇന്ന് മോൻ അച്ഛന് പകരം അമ്മയുടെ കൂടെയിരുന്ന് കഴിക്ക്… ഒരു ദിവസത്തേക്ക്.”

“ അമ്മയുടെയോ?” അവന്റെ പുരികമുയർന്നു.

“ അതെ… നീയെനിക്ക് മോനെ പോലെയല്ലേ? എന്താ എന്നെ അമ്മയായി കാണാൻ കണ്ണന് വല്ല ബുദ്ധിമുട്ടുമുണ്ടോ?”

ടീച്ചറുടെ ആ ചോദ്യം അവനിൽ കുറ്റബോധമുണ്ടാക്കി. അവർ അവനോട് ചിലത് പറയാതെ പറയുകയാണെന്നും അതിനാണ് വീട്ടിലേക്ക് ക്ഷണിച്ചതെന്നും അവന് മനസ്സിലായി. അന്ന് ടീച്ചർ സ്നേഹത്തോടെ ഊട്ടിയ ഊണിന്റെ രുചിയും നാവിൽ പേറി അവൻ അവിടുന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി.

പിന്നീടെന്തായാലും പഠിപ്പിക്കുമ്പോഴൊക്കെ അംബിക ടീച്ചറെ കണ്ണൻ കാമത്തിന്റെ കണ്ണിലൂടെ നോക്കിയില്ലെന്നത് തികച്ചും സത്യമാണ്. വേറെ ഏതൊക്കെ ടീച്ചറുടെ ദേഹത്തിൽ വാണത്തിനുള്ള വക തേടിയാലും അംബിക ടീച്ചറെ അങ്ങനെ നോക്കില്ലെന്ന് അവൻ ശപഥമെടുത്തിരുന്നു.

The Author

76 Comments

Add a Comment
  1. 40 page kazhinju, 50 page ezhuthi tharam ennu paranju poya aala.

  2. സേതുപതി

    Evide bro

  3. Veedhum mooji ?

  4. Oliver veedhum poooooooooooooooooooo9ooooooooooooi

  5. De വെല്ലോം നടകുവോ പെട്ടന് വരും എന്ന് പറഞ്ഞു..റിപ്ലേ എങ്കിലും തയോ ഒലിവർ ബ്രോ

  6. Dear Oliver Bro,

    Any Updates… Anxiously Waiting for the next part…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law