ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver] 610

ഇനി പുനർസമാഗമനത്തിന്റെ നിമിഷം. അണപൊട്ടിയൊഴുകുന്ന വികാരത്തോടെ അംബിക, ആ കൊഴുത്ത സ്ത്രീ… ആർത്തലച്ച് വന്ന് അവനെ കെട്ടിപ്പിടിച്ചു. ആ തടിച്ചുതുളുമ്പുന്ന വലിയ മാറിടം അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു. കണ്ണുകൾ ഇറുകെ പൂട്ടി ആ അധ്യാപിക എന്തിനോ വിതുമ്പി. അതിനൊരു സ്വഭാവിക പ്രതികരണം എന്നത് പോലെ അവന്റെ കൈകളും അവരെ വലയം ചെയ്തു, ഇങ്ങ് എത്തിയില്ലേ എന്ന അർത്ഥത്തിൽ ടീച്ചറുടെ മുതുകിൽ തഴുകി ആശ്വസിപ്പിച്ചു.

കരച്ചിൽ തെല്ലൊന്ന് അടങ്ങിയതും അംബിക നെഞ്ചില്‍നിന്ന് മുഖമകറ്റി അവനെയൊന്ന് അപാദചൂഡം നോക്കി. കണ്ണുകളിൽ അത്ഭുതം പൂത്തു. ഒരു വർഷത്തിനിപ്പുറമുള്ള മാറ്റങ്ങൾ. ബലിഷ്ഠമായ ശരീരം. പുതിയതായി വളർന്ന അവന്റെ കട്ടത്താടിയിൽ അവൾ അരുമയോടെ തലോടി.

“ വല്യ ചെക്കനായല്ലോ!” അവന്റെ ഭുജത്തിലെ പേശിയിൽ ഞെക്കി ബലം പരിശോധിച്ച് അവൾ പുഞ്ചിരിച്ചു.

“ ഈർക്കിലി പോലിരുന്നവനാ. ഒരു വർഷം ഞാനൊന്ന് മാറിനിന്നപ്പോഴേക്കും മസ്സിലൊക്കെ അങ്ങ് കനത്തു.”

“ ഹ്മം… ടീച്ചർ മാറിനിന്നത് കൊണ്ടാ ഈ ജിമ്മിന് പോക്കും കലാപരിപാടിയുമൊക്കെ തുടങ്ങിയത്. മനസ്സ് വേറെ വഴിക്ക് തിരിച്ചുവിടാൻ. ടീച്ചറിനി നാട്ടിലേക്കില്ലെന്ന് കരുതി. ആ അവസ്ഥയിലാണല്ലോ എന്നെ ഇട്ടേച്ച് പോയത്… ഒന്നും പറയാതെ.” അവൻ പരിഭവമുതിർത്ത് തുടങ്ങുമ്പോൾ അംബികയുടെ മുഖം തേങ്ങി.

“ ടീച്ചറോട് ക്ഷമിക്കെടാ.. അന്ന് അങ്ങനെയൊക്കെ പറ്റിപ്പോയി. എന്ത് ചെയ്യണമെന്ന് അറിയാതെ വിങ്ങിപ്പോയെടാ മനസ്സ്…. അറിയാല്ലോ എന്റെ കുട്ടന്… നീതൂന്റെ കാര്യമൊക്കെ.” അടരാൻ തുടങ്ങുന്ന കണ്ണീർത്തുള്ളിയെ പിടിച്ചുവയ്ക്കാൻ അവൾ പാടുപെടുകയായിരുന്നു. ആ ഒറ്റ പരിശ്രമം മതിയായിരുന്നു, മനസ്സിൽ ഒരു കൊല്ലമായി സൂക്ഷിക്കുന്ന അവന്റെ പരിഭവങ്ങളെയും പരാതികളെയും അലിഞ്ഞില്ലാതാക്കാൻ. എന്നാലും പതിയെ പറഞ്ഞു.

“ പക്ഷേ ഒരു മെസ്സേജെങ്കിലും അയക്കാമായിരുന്നു. നമ്പർ കിട്ടാതായപ്പൊ ടീച്ചറിന് എഫ്ബിയിൽ എത്ര മെസ്സേജ് അയച്ചെന്ന് അറിയോ? എന്നെങ്കിലും അതൊന്ന് എടുത്ത് നോക്കുമെന്ന് കരുതി.”

“ മെസ്സേജൊന്നും കിട്ടിയില്ലെടാ. എഫ്ബിയൊക്കെ പോയി. നിന്റെ നമ്പർ പോലും സൂക്ഷിച്ച് വെക്കരുതെന്ന് ചട്ടം കെട്ടിയിരുന്നത് കൊണ്ട് ഒക്കെ കളഞ്ഞു.” അവളുടെ മുഖത്ത് വിഷാദം കളർന്ന പുഞ്ചിരി.

“ എന്നാലും, വരുന്ന വിവരം അശോകേട്ടനോട് പറയാതെ എന്നോട് പറയാമായിരുന്നു. ഒരു ദിവസമെങ്കിലും നേരത്തെ എനിക്കീ ശബ്ദം കേൾക്കായിരുന്നല്ലോ.” അവൻ വീണ്ടും അകലേക്ക് നോക്കി പരിഭവം ചാലിച്ചു. കുട്ടിത്തമുള്ള അതേ മുഖം. നോക്കിനിൽക്കവേ അംബികയിൽ കുസൃതി വിരിഞ്ഞു.

The Author

61 Comments

Add a Comment
  1. 40 page kazhinju, 50 page ezhuthi tharam ennu paranju poya aala.

Leave a Reply

Your email address will not be published. Required fields are marked *