ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver] 610

ടീച്ചർമാരുടെ കളിത്തോഴൻ 2

Teacherumaarude Kalithozhan Part 2 | Author : Oliver

[ Previous Part ] [ www.kkstories.com ]


 

അടുത്തമാസം നടക്കുന്ന പാർവ്വതി മിസ്സിന്റെ വിഷയത്തിന്റെ റീടെസ്റ്റിന് വേണ്ടി തല പുകച്ചിരുന്ന് പഠിക്കുകയാണ് കണ്ണൻ. പക്ഷേ ബേസിക്ക് ഗ്രാമർ പോലും തെറ്റിപ്പോകുന്നു. സ്പെഷ്യൽ ട്യൂഷനില്ലാതെ കടന്ന് കൂടുന്ന കാര്യം കഷ്ടിയാണ് ഉറപ്പ്. എങ്കിലും വിട്ടുകൊടുക്കാതെ അക്ഷരങ്ങളുമായി മല്ലിടുകയാണ് അവൻ. അപ്പോഴാണ് രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് മൊബൈൽ ശബ്ദിച്ചത്. അവൻ ടാക്സി ഓടിക്കുന്ന വണ്ടിയുടെ ഓണറാണ്. ജിമ്മിന്റെ ഓണറും അയാൾ തന്നെ. അശോകേട്ടൻ.

“ ഡാ… നാളെയൊരു എയർപ്പോർട്ട് ഓട്ടമുണ്ട്. നാലരയ്ക്കാണ് ഫ്ലൈറ്റ്.” എടുത്ത വായാലെ അയാൾ പറഞ്ഞു.

“ ശരി അശോകേട്ടാ, ആള് പോവുകയാണോ വരുകയാണോ?”

“ വരികയാ… ഒരു സ്ത്രീ. ങാ, പിന്നേ, നീ തന്നെ ചെന്നാൽ മതിയെന്ന് അവർ പ്രത്യേകം പറഞ്ഞു. ഫ്ലൈറ്റിന്റെ ഡീറ്റെയിൽസ് അയച്ചേക്കാം. ഒരു നാല് മണിയാവുമ്പൊ എയർപ്പോർട്ടിൽ ചെന്നാൽ മതി.” അതും പറഞ്ഞ് അയാൾ വെച്ചു.

പിന്നീടുള്ള അവന്റെ ചിന്ത മുഴുവന്‍ ആ സ്ത്രീയെപ്പറ്റിയായിരുന്നു. അവർക്ക് എങ്ങനെയാ തന്നെ പരിചയം? എന്തിനാ താൻ തന്നെ ചെല്ലണമെന്ന് പറഞ്ഞത്? അപ്പോഴേക്കും വരുന്നയാളുടെ ഡീറ്റെയിൽസ് മൊബൈലില്‍ തെളിഞ്ഞിരുന്നു.

അംബിക പ്രഭാകര്‍.

പേര് കണ്ടതും അവന്റെ ഹൃദയം ഇരട്ടിയായി മിടിച്ചു. അംബിക ടീച്ചർ! അല്ല, തന്റെ ടീച്ചമ്മ. ഈയൊരു വരവിനായി എത്രയോ നാളായി കാത്തിരിക്കുന്നു! ചോദ്യങ്ങൾ ഒരുപാട് അവശേഷിപ്പിച്ചിട്ടായിരുന്നല്ലോ അവരന്ന് നടന്നകന്നത്. അതും ഒരു വാക്കുപോലും പറയാതെ. പിന്നെയിപ്പൊ ഒരു മുന്നറിയിപ്പുമില്ലാതെ… ഇപ്പൊ ഇങ്ങനെയൊരു വരവിന് കാരണമെന്താകും? മനസ്സ് വിഷമിപ്പിക്കുന്ന എന്തെങ്കിലും നടന്നുകാണുമോ? അതറിയണം. എത്രയും പെട്ടെന്ന് നാല് മണിയാകാൻ ഉള്ളം വെമ്പി.

മൂന്ന് മണിക്ക് അലാറം വെച്ചെങ്കിലും ഉണരാൻ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അന്ന് രാത്രി പഴയ കാര്യങ്ങളൊക്കെ ചിന്തിച്ചങ്ങനെ കിടന്ന് അവന് ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല. പഴയ കാര്യങ്ങൾ. അതൊക്കെ ടീച്ചറുടെ ഓർമ്മയിലും അതുപോലെ കത്തിനിൽക്കുന്നുണ്ടാവുമോ? അതോ ഭർത്താവിന്റെയും മകളുടെയും ഒപ്പം കഴിഞ്ഞ ഒരുവർഷക്കാലം എല്ലാം ഓർമ്മയുടെ അടിത്തട്ടിൽ ഒളിപ്പിച്ചുകാണുമോ? ഏയ്, ഇല്ല. മറന്നെങ്കിൽ തന്നോട് ചെല്ലാൻ പറയില്ലായിരുന്നല്ലോ.

The Author

61 Comments

Add a Comment
  1. സേതുപതി

    Evide bro

  2. De വെല്ലോം നടകുവോ പെട്ടന് വരും എന്ന് പറഞ്ഞു..റിപ്ലേ എങ്കിലും തയോ ഒലിവർ ബ്രോ

  3. Dear Oliver Bro,

    Any Updates… Anxiously Waiting for the next part…❤️❤️❤️

  4. Oliver bro next episode enna varunne idakku Keri nokkum pettanu vsyi

  5. ബ്രോ… എഴുത്തിൽ block വന്നു. പെട്ടെന്നൊരു ജോലി വന്നുകേറിയതുകൊണ്ട് ശ്രദ്ധ എഴുത്തിൽ നിന്ന് മാറി. പക്ഷേ ഇതുവരെ എഴുതിയ അത്രയും completed ആണ്. 40 പേജ്. ഇനിയെഴുതേണ്ട 50 പേജുകൾ അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പാളാൻ നല്ല സാധ്യതയുണ്ടെന്നതിനാൽ നല്ലൊരു thread ആലോചിച്ച് നടക്കുകയാണ്. അതൊന്ന് കിട്ടി രതിവിവരണത്തിലേക്ക് എത്തിയാൽ കാര്യങ്ങൾ ചടപടേന്ന് തീരും. എന്തായാലും തിരിച്ച് അതിലേക്ക് വരാനുള്ള ശ്രമത്തിലാണ്. ഇത്തവണ താങ്കൾക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുന്ന വലിയൊരു ഭാഗം തന്നെ എഴുതിയിടും. ഈ നാല്പത് പേജിൽ already അതുണ്ട്. ഇനിയുള്ളതിലും വരും. ???

  6. ബ്രോ… ????? താങ്കള്‍ പറഞ്ഞിട്ടല്ലേ ചുമ്മാ ഒരു കഥ എഴുതിയിട്ട് പോകാൻ നിന്ന ഞാൻ teachers story എഴുതിയത് തന്നെ.. അടുത്ത ഭാഗത്തിൽ താങ്കള്‍ പറഞ്ഞപോലെ നിരവധി പേജുകളുമായി (വലിയ സംഭവമെന്ന് പറയുന്നില്ല) എങ്കിലും ഒരു തരക്കേടില്ലാത്ത സ്റ്റോറി എഴുതിയിടാം. രതിവിവരണം നന്നായി ഉൾപ്പെടുത്തി. പക്ഷേ റോള് അംബികയ്ക്കും പാർവ്വതിക്കുമൊന്നും അതിൽ കാണില്ല. എങ്കിലും അവരുടെ കഥകളും എഴുതിത്തീർത്തിട്ടേ ഈ കഥകൾ അവസാനിപ്പിക്കൂ. 5 ടീച്ചർമാർ എങ്കിലും കഥാപാത്രങ്ങളായി വ്യത്യസ്ത മൈൻഡ് സെറ്റിലുള്ളവരുടെ കഥകൾ വരും. ഇനി പറ, താങ്കളെയല്ലേ ഏറ്റവും മൈൻഡ് ചെയ്യുന്നത്. ???

    1. ☺️?? എഴുതുന്നേയുള്ളൂ ബ്രോ.. കുറച്ചൂടി വൈകും. ഇല്ലേൽ ഈ ഇപ്രാവശ്യത്തെപ്പോലെ പാതി വെച്ച് ഇടേണ്ടിവരും. ??

  7. വളരെ മനോഹരമായ എഴുത്ത് പെട്ടെന്ന് നിർത്തരുത് ഒരു 10 പാർട്ടെങ്കിലും വേണം, അംബിക ടീച്ചർക്ക് 49 വയസ് കുറച്ച് ഓവര ആണ് 45 ആക്കി കൂടെ ബ്രോ ഫാത്തിമ ഇനിയും വരുമോ അതുപോലെ പാർവ്വതി ടീച്ചറെയും കണ്ടില്ല

    1. ഈയൊരു കഥയ്ക്ക് താങ്കളുടെ അഭിപ്രായം അറിയാനൊരു ആകാംക്ഷയുണ്ടായിരുന്നു. കമന്റ് കാണാഞ്ഞപ്പോൾ പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാവാമെന്ന് വിചാരിച്ചു. ? തുടര്‍ന്നും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ. അടുത്ത ഭാഗവും കഥയ്ക്ക് പ്രാധാന്യം നൽകി എന്നാൽ ഇതിൽ ഇല്ലാതിരുന്ന രതി കൂടി ഉൾപ്പെടുത്തി എഴുതുന്നതാണ്.

      Cooldudeന് കൊടുത്ത റിപ്ലേ വായിക്കുമല്ലോ. ഇതിൽ ഞാൻ പറഞ്ഞിട്ടുള്ള ടീച്ചർമാർ എല്ലാവരും തന്നെ കഥാപാത്രങ്ങളായി വരും. എന്നിട്ടേ ഈ കഥ അവസാനിപ്പിക്കൂ. പാർവതിയിൽ തന്നെയാണ് കഥ അവസാനിക്കുക. അംബികയ്ക്ക് 49 കൊടുത്തപ്പോൾ ആ കഥാപാത്രം ഇത്രയും ഡെവലപ് ആയിരുന്നില്ല. അവന് ബന്ധമുള്ളതിൽ ഏറ്റവും പ്രായമുളള ടീച്ചര്‍ അംബികയാകട്ടെ എന്നേ വിചാരിച്ചിരുന്നുള്ളൂ. Retirementനോട് അടുക്കാറായ ടീച്ചർ… ആഗ്രഹങ്ങള്‍ ഒരുപാട് മൂടിവെച്ച് നല്ല കാലം കഴിച്ച ടീച്ചർ വളരെ ലേറ്റായി ജീവിതം ഇങ്ങനേം ആസ്വദിക്കാമെന്ന് മനസ്സിലാക്കുന്നു. അതാണ് ഉദ്ദേശിച്ചത്.

      എന്തായാലും ഇനിയുള്ള കഥാപാത്രങ്ങളെ അതിലും കുറച്ച് കൊണ്ടുവരാൻ ശ്രദ്ധിക്കാം. ??

  8. Bro this week next episode idane

    1. സീര്യസായി തന്നെ എഴുതുന്നുണ്ട്. എനിക്ക് പൂർണ്ണമായും തൃപ്തി സമ്മാനിക്കുന്ന ഒരു ഭാഗമാകുമ്പോൾ ഇടാം ബ്രോ. കാത്തിരിക്കുന്നതിന് നന്ദി. ❤️

  9. Oliver ശരിക്കും താങ്കൾ ഈ part ഇൽ അത്ഭുതപ്പെടുത്തി… കഥയെ develop ചെയ്യുന്നത് പോലെ തന്നെ പ്രെധാനമാണ് കഥപാത്രത്തിന്റെ depth, അതിൽ താങ്കൾ വളരെ അധികം മുന്നിലെത്തി. കണ്ണന്റെ past, അവൻ വളർന്നു വന്ന സാഹചര്യം, അവനെ ജീവിതത്തിലേക്കു കൈ പിടിച്ചു കയറ്റിയ അവന്റെ ടീച്ചർ ??????

    കൊള്ളാം, മനോഹരം, ഗംഭീരം, കാത്തിരിക്കും അടുത്ത ഭാഗത്തിനായി, കളിതൊഴിമാർ ഓരോന്നായി കടന്നു വരട്ടേ, ഫാത്തിമ, മായ, പാർവതി മിസ്സ്‌, gym ലെ സുന്ദരിമാർ, കോളേജ് ലെ തരുണിമണികൾ ???

    1. അഭിപ്രായത്തിന് വളരെ നന്ദി ബ്രോ… മറ്റേത് കഥയേക്കാളുമുപരി ഈയൊരു ഭാഗത്തിന് ഞാൻ വായനക്കാരുടെ അഭിപ്രായങ്ങൾ നിരീക്ഷിക്കുന്നുണ്ട് കാരണം ഇത്രയും കഥ ഡെവലപ്പ് ചെയ്ത് ഞാനൊരു കഥ എഴുതുന്നത് ആദ്യമായാണ്. കമ്പിയെഴുതാൻ മാത്രം കഥയെഴുതുന്ന എനിക്ക് അത്രയൊന്നും ക്ഷമയില്ലെന്നതാണ് കാരണം. ഇപ്പോള്‍ ക്ഷമ പഠിച്ചുവരുന്നു. അടുത്ത ഭാഗവും romance & കമ്പി കലർന്ന രീതിലാണ് എഴുതുന്നത്. ഇതിനേക്കാള്‍ act ഉണ്ടാവും. ഇരട്ടിയിലധികം പേജുകൾ ഉണ്ടാവും. അതിനും കൂടി താങ്കളുടെ അഭിപ്രായം പറയുമല്ലോ.

      ഫാത്തിമ മടങ്ങി വരുമോന്ന് ഉറപ്പില്ലെങ്കിലും ഇതിൽ ഞാനെഴുതുന്ന ഓരോ ടീച്ചർഴ്സിനും റോളുണ്ടാവും. അതുകഴിഞ്ഞേ ഈ കഥ ഞാന്‍ അവസാനിപ്പിക്കൂ. അത് എന്റെ വാക്ക്. പക്ഷേ ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ ആയിരിക്കില്ലെന്ന് മാത്രം. ചിലത് നല്ല കടിയുള്ള കൂട്ടത്തിൽ ഫാത്തിമ മോഡലും ചിലത് storyയും ഡെപ്ത്തുമുള്ള അംബിക മോഡൽ കഥാപാത്രങ്ങളുമായിരിക്കും.

      മായയുടെ കഥയ്ക്കായി കാത്തിരിക്കുമല്ലോ. എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാണ് ഉദ്ദേശിക്കുന്നത്. ഭയങ്കര അടിപൊളി എന്നൊന്നും പറയുന്നില്ല. പക്ഷേ ഇതുവരെ എന്നിൽനിന്ന് വായിച്ചിട്ടുള്ള കഥകളിൽ വെച്ച് വ്യത്യസ്തമാകും.

  10. മച്ചാനെ.. പൊളിയായിട്ടുണ്ട്… ??

    1. താങ്ക്യൂ..

  11. ✖‿✖•രാവണൻ ༒

    Nice ഇനിയാണ് കഥ തുടങ്ങുന്നത്

    1. താങ്ക്യൂ ബ്രോ. തീര്‍ച്ചയായും. ❤️

  12. കൊള്ളാം സൂപ്പർ

    1. താങ്ക്യൂ.. ❤️?

  13. Kidu..bro
    …bakki poratte late aakkalle

    1. താങ്ക്യൂ ബ്രോ.. കഴിവതും നേരത്തെ എത്തിക്കാൻ ശ്രമിക്കാം.

  14. നന്നായിണ്ട് ?❤

    1. താങ്ക്യൂ ❤️❤️

  15. താങ്ക്യൂ ഷാനൂ. ❤️❤️

  16. Ambika teacherkk kolussum aranjanavum koodi venam

    1. ❤️❤️

  17. ആത്മാവ്

    എന്റെ കമന്റ്‌ പോകുന്നില്ല എന്നൊരു സംശയം.. മുൻപ് ഒരു കമന്റ്‌ ഇട്ടിരുന്നു കിട്ടിയോ.. ??എന്തായാലും പൊളിച്ചു കേട്ടോ ???. By സ്വന്തം.. ആത്മാവ് ??.

    1. താങ്ക്യൂ ആത്മാവേ… കമന്റ് താഴെയുണ്ട്. ഇവിടെ കാണാന്‍ എളുപ്പമായതുകൊണ്ട് ഇവിടെ റിപ്ലേ തരുന്നു. 2018ൽ ആണെന്ന് തോന്നുന്നു, ഞാൻ ആദ്യമായി ഇവിടെയൊരു കഥയെഴുതുന്നത്. രണ്ട് നോവലുകൾ എഴുതി പാതിയായിട്ട് അത് തീർക്കാനുള്ള ക്ഷമയില്ലാതെ മറ്റൊരു കഥയെഴുതിയിട്ടു. അതിന്റെ ആദ്യ ഭാഗം മാത്രം. എന്റെ ഭാഗ്യത്തിനോ മറ്റോ മദൻരാജ, ഋഷി, സ്മിത, ജോ, അസുരൻ, akh ഒക്കെ അത് ഏറെ ഇഷ്ടമായെന്ന അഭിപ്രായം പറഞ്ഞു. പിന്നീട് എത്ര നോക്കിയിട്ടും അതിനോട് ചേരുന്ന ഒരു കഥയെഴുതാൻ എന്നെക്കൊണ്ടായില്ല. ഒരെണ്ണം കൂടി എഴുതി കട്ട ഫ്ലോപ്പായി. ആദ്യത്തേത് One time wonder എന്ന് പറയാം. അങ്ങനെ ഒരുപാട് നല്ല എഴുത്തുകാരുടെ പ്രതീക്ഷയുടെ ഭാരം വന്നപ്പോഴാണ് ആ പേരിൽ വന്നപ്പോഴാണ് അത് ഉപേക്ഷിച്ച് ഒലിവർ എന്ന ഈ പേരിൽ കമ്പിക്ക് മാത്രം പ്രാധാന്യം നൽകി ചുമ്മാ കാര്യസാധ്യത്തിനുള്ള കഥകൾ എഴുതിയത്.

      ഇതിപ്പോൾ പഴയ രീതിയിലേക്കുള്ള… കുറേക്കൂടി സീര്യസായ എഴുത്തിലേക്ക് തിരിയാനുള്ള tendency കാണിക്കുമ്പോള്‍ നല്ല ഉൾപ്പേടിയുണ്ട്. ഇതുവരെയുള്ള ഒലിവറിന് എന്തും എഴുതിയിടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കമ്പിയിൽ മുക്കി എഴുതിയാലും ആർക്കും ഒന്നും തോന്നില്ലായിരുന്നു. എന്തായാലും ഇനിയുള്ള എന്റെ contribution എന്ത് തന്നെയായാലും സപ്പോര്‍ട്ട് പ്രതീക്ഷിച്ചുകൊണ്ട്…

      സ്നേഹപൂര്‍വം ഒലിവർ.

  18. ശ്രീരാഗം

    താങ്കളുടെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് വളരെ നന്നായിരിക്കുന്നു സൂപ്പർ

    1. താങ്ക്യൂ ശ്രീരാഗം.. ഇതിനോട് നീതിപുലർത്തുന്ന ഭാഗങ്ങൾ എഴുതാൻ ശ്രമിക്കാം. ചില ഭാഗങ്ങള്‍ ഫാത്തിമയുടേത് പോലെയും. ❤️

  19. ആത്മാവ്

    പൊന്നേ…, പൊളിച്ചു ??.. അവസാന പേജുകളിൽ ഉണ്ടായ സംഭവങ്ങൾ അത് ഒരു രക്ഷയും ഇല്ലാത്ത ഫീലിംഗ് ആയിപോയി… വായിച്ചു കഴിഞ്ഞ് കുറച്ചു നേരം ഒന്നും ചെയ്യാൻ പറ്റാതായിപ്പോയി.. ??.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… തെറ്റിദ്ധാരണകൾ മാറി ടീച്ചറും, നീതുവും തിരിച്ചു വരുന്ന ഒരു ഭാഗം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുന്നു… എന്തായാലും അടുത്ത ഭാഗം വേഗം തരാൻ ശ്രെമിക്കണം കേട്ടോ plz. ഒരു അടിപൊളി ഭാഗം ഞങ്ങൾ വായനക്കാർക്കായി തന്ന താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. കട്ട സപ്പോർട്ട്. By സ്വന്തം… ആത്മാവ് ??.

  20. കാത്തിരിക്കുന്നു സ്നേഹപൂർവ്വം അടുത്ത ഭാഗത്തിനായി ❤️❤️❤️❤️❤️?????.

    1. താങ്ക്യൂ. ❤️❤️

  21. @ഒലിവർ

    താങ്കളുടെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്…കമ്പിക്ക് മുൻതൂക്കം കൊടുത്ത് എഴുതിയിരുന്ന താങ്കൾ ഈ പാർട്ടിൽ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു…അത്രയ്ക്കും ഫീൽ ആയിരുന്നു വായിച്ചപ്പോൾ കിട്ടിയത്…ദി ബെസ്റ്റ് ഓഫ് ഒലിവർ സ്റ്റോറിസ് എന്ന് പിൽകാലത്ത് അറിയപ്പെടാൻ സാധ്യത ഉള്ള ഒരു ഐറ്റം ആണിത്…തുടർന്നും കുറച്ച് കൂടി പേജ് കൂട്ടി എഴുതുക…എന്നും പിന്തുണ ആയിട്ട് ഞാൻ ഒപ്പം ഉണ്ടാകും…ടീച്ചർ അമ്മ & കണ്ണൻ ഞെട്ടിച്ച് കളഞ്ഞു…അടുത്ത പാർട്ട് പെട്ടന്ന് തന്നെ വരും എന്ന് വിശ്വസിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്❤️❤️❤️

    1. താങ്ക്യൂ ബ്രോ. ഈ ഭാഗം ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം. ഇതൊരു പരീക്ഷണം എന്ന രീതിയില്‍ മാത്രം എഴുതിയതാണ്. Literotica രീതിയില്‍ കമ്പിയ്ക്ക് മുൻതൂക്കം നൽകിയാണ് എഴുതാറ്. ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ച് നോക്കിയതാണ്. വായനക്കാരുടെ പ്രതികരണത്തിന് കാത്തിരിക്കുന്നു. എനിക്ക് പറ്റിയ പണിയാണോ ഇതെന്ന് അറിയാൻ. അത്ര പറ്റിയത് അല്ലെന്ന് തോന്നുന്നു. ? ഇതുവരെയുള്ള നിരീക്ഷണം വെച്ച് ആദ്യത്തെ ഭാഗത്തെ പോലുള്ള ഭാഗങ്ങളും കടന്നുവരുന്നതാണ് കൂടുതൽ പേർക്കും ഇഷ്ടമെന്ന് തോന്നുന്നു. അതിനാല്‍ അങ്ങനെ mixed ആക്കി എഴുതുന്നതിനാൽ മൊത്തത്തിൽ ഈ കഥയ്ക്കുള്ള stake difference ക്ഷമിക്കുമല്ലോ. മുഴുവനായും ഒരേ രീതിയില്‍ പോകുന്ന കഥ വേണ്ടെന്ന് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം.
      വീണ്ടും വളരെ നന്ദി. ❤️
      സ്നേഹം ❤️❤️

      1. @ഒലിവർ

        താങ്കൾ കറക്റ്റ് ട്രാക്കിൽ തന്നെ ആണ് പോകുന്നത്…അദ്യ ഭാഗത്ത് കമ്പി അവശ്യം ആയിരുന്നു…കാരണം അത് കണ്ണൻ്റെ വർത്തമാന കാലം ആണ് കാണിക്കുന്നത്… എന്നാൽ രണ്ടാം ഭാഗത്ത് കണ്ണൻ്റെ ഭൂതകാലം ആയിരുന്നു…അതിൽ കമ്പി തിരുകി കയറ്റാൻ ഒരു വകുപ്പും ഇല്ല…അവിടെ എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ട ബാല്യകാലവും അവിടെ അവന് താങ്ങും തണലുമായി നിന്ന ടീച്ചർ അമ്മയുടെയും അവൻ്റെയും ലൈഫ് ആണ്…അതിൽ സ്നേഹം കരുതൽ ഒക്കെ മാത്രമേ കാണിക്കാൻ പറ്റുകയുള്ളു…ഈ പറഞ്ഞ സ്നേഹവും കരുതലും ഒക്കെ ഒരു നാൾ സ്നേഹത്തിൽ ചാലിച്ച കാമം ആയി മാറും…കാരണം ഇത് കമ്പി സൈറ്റ് ആണ്…അങ്ങനെ ഒരു യാത്രയിൽ ആണ് ഈ കഥയുടെ ആത്മാവ് ഇരിക്കുന്നത്… അത് മെല്ലെ മെല്ലെ വരുമ്പോൾ ആണ് കഥ വായിക്കുന്നതിൻ്റെ സുഖം കിട്ടുന്നത്… ഇനിയിപ്പോ അടുത്ത ഭാഗത്ത് മായ വരുന്നുണ്ട്…അവിടെ കമ്പിക്ക് പ്രാധാന്യം ഉണ്ട്…രണ്ടു പേരുടെ കാര്യത്തിൽ ആണ് സ്ലോ സെടുക്ഷൻ വർക്ക് ആവുന്നത്… ടീച്ചർ അമ്മ & പാർവതി മിസ്സ്…അവിടെ പതുക്കെ പോകുക…ഞാൻ പറയേണ്ടത് ഇല്ലല്ലോ താങ്കൾക്ക് അറിയാം എങ്ങനെ ഈ കഥ കൊണ്ട് പോകണം എന്ന്…

        സ്നേഹപൂർവ്വം
        ഹോംസ്

        1. താങ്കളൊരു സംഭവമാണെന്ന് ഈ കമന്റ് വായിച്ചപ്പോൾ മനസ്സിലായി. ഇവിടെ കഥയെഴുതിയിട്ടുണ്ടോ എന്ന് പോലും തോന്നിപ്പോകുന്നു. ഞാനും മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങളെ ഇത്രയും നന്നായി ക്രോഡികരിച്ച് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയി.

          എന്റെ ഇതുവരെയുള്ള കഥകളിലെ വായനക്കാരെ (കമ്പി മാത്രം ഉദ്ദേശിച്ച് വരുന്നവരെ തൃപ്തിപ്പെടുത്തിയില്ലല്ലോ എന്നൊരു വിഷമം മനസ്സിൽ കിടക്കുന്നതിന്റെ ഫലമാണ് ഈ മനസ്സിന്റെ ചാഞ്ചാട്ടം) സത്യത്തിൽ അങ്ങനെയെഴുതാൻ ഒരു പ്രയാസവുമില്ലെന്നും പറയട്ടെ. എന്നെ സംബന്ധിച്ച് രതിവിവരണം എഴുതാനാണ് ഏറ്റവും എളുപ്പം. കഥയിൽ കമ്പി ചാലിച്ച് വായനക്കാരന്റെ മനസ്സ് നിറയ്ക്കുന്നവരോട് എന്നും ആദരവാണ്. അതിനുള്ള ആദ്യത്തെ ശ്രമമായിരുന്നു ഈ ഭാഗം. കുറച്ച് strain എടുത്ത് എഴുതിയതാണെന്നും പറയട്ടെ. അതുകൊണ്ട് ഇനിയും ഈ രീതിയില്‍ എഴുതുമ്പോൾ creative block കാരണം വരുന്ന ന്യൂനതകൾ ക്ഷമിക്കുമല്ലോ. ഒട്ടും ഈ രീതിയില്‍ എഴുതി ശീലിച്ചിട്ടില്ലാത്ത ഒരു തുടക്കക്കാരന്റെ പതർച്ചയായി കണ്ടാല്‍ മതി.

          താങ്കൾ പറഞ്ഞ പോലെ അംബിക, പാർവ്വതി ഒരു പരിധി വരെ മായ… ഇവർക്ക് വ്യക്തമായ character arcക്കും പിന്നീട് വരുന്ന സജിത, രാജശ്രീ ഇവരെ ഫാത്തിമ മോഡലിലും ആണ് എഴുതാൻ ഉദ്ദേശിക്കുന്നത്. എന്റെ മുൻകഥകൾ വായിച്ചിട്ടുള്ളവർക്ക് dedicate ചെയ്ത്.

          ഇത്രയും നല്ലൊരു കമന്റ് ഇട്ട് മനസ്സ് സ്ഥിരോത്സാഹപ്പെടുത്തിയതിന് വളരെ നന്ദി.

  22. Beena. P(ബീന മിസ്സ്‌ )

    ഞാനിതുവരെ കഥയുടെ ഒരു ഭാഗം പോലും വായിച്ചിട്ടില്ല വായിച്ചശേഷം പറയാം വൈകിയാണെങ്കിലും.
    ബീന മിസ്സ്‌.

    1. താങ്ക്യൂ ബീന. ❤️❤️

  23. അടുത്ത trendigil കയർന് ഉള്ള സാധനം അണ് ഇത് ഐഎം വെയ്റ്റിംഗ്

    1. ഇത് ട്രെന്‍ഡിങ്ങിൽ കേറാനിടയില്ല ബ്രോ. ? ഇത് എഴുതിയവസാനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണെങ്കിലും എല്ലാ ഭാഗങ്ങളും എല്ലാതരം വായനക്കാർക്കും ഇഷ്ടപ്പെട്ടുന്ന രീതിയില്‍ ആകില്ല എഴുതുന്നത്. ചിലത് ആദ്യ ഭാഗം പോലെയും, ചിലത് രണ്ടും ഇനി വരുന്ന മൂന്നാം ഭാഗം പോലെയും. അതുകൊണ്ട് അർജ്ജുൻദേവ് പറഞ്ഞപോലെ ഒരു കണക്ഷനില്ലായ്മ അനുഭവപ്പെട്ടുകൊണ്ടിരിക്കും. എങ്കിലും നിങ്ങളിത് ആ കുറവുകളോടെ തന്നെ സ്വീകരിക്കുമെന്ന് കരുതുന്നു.

  24. Kidu powlich

    1. Thank you. ❤️❤️

  25. ഒന്നും പറയാനില്ല ഒലിവർ ഭായ്. വെടിമരുന്നിനുള്ള തീ കൊളുത്തിയിട്ടുണ്ട്. ഇനി നിങ്ങടെ സ്വതസിദ്ധമായ സ്റ്റയിലിൽ അടുത്ത ഭാഗങ്ങളിൽ അങ്ങ് കത്തിച്ചോണ്ടാൽ മതി. ഇതെങ്കിലും നിങ്ങള്‍ ഫുൾ എഴുതിത്തീർത്ത് ഒരു പിഡിഎഫ് ആക്കിത്തരണം. പ്ലീസ്.

    1. താങ്ക്യൂ. തീർച്ചയായും. ❤️

  26. എന്റെമോനേ…

    …സംഗതി പൊളി.! അഡാറ് സാനം.!
    ഇപ്പോഴാണ് രണ്ടുഭാഗവും വായിച്ചുകഴിഞ്ഞത്.!

    …ആദ്യഭാഗം കമ്പികളാൽതീർത്ത അടിസ്ഥാനമായ്രുന്നെങ്കിൽ ഇതിപ്പോൾ സ്നേഹബന്ധത്തെ കൂട്ടിയുറപ്പിച്ച
    മതിലുകളായി മാറിയിരിയ്ക്കുന്നു.!

    …ആദ്യഭാഗം വായിച്ചുകഴിഞ്ഞൊരാൾ ഇതിനിങ്ങനെയൊരു രണ്ടാംഭാഗം പ്രതീക്ഷിയ്ക്കില്ല… പക്ഷെ സംഗതി ജോറായി, വികാരതീവ്രതകൾ എഴുതിച്ചേർത്ത വാക്കുകളും.!

    …അംബികടീച്ചറെക്കുറിച്ച്
    കണ്ണൻപറയുമ്പോലെ
    കാമക്കണ്ണിൽനോക്കാൻ പലപ്പോഴും കഴിയാതെപോയി… അവരെ അത്രനന്നായിത്തന്നെ ക്യാരക്ടറൈസ് ചെയ്തിരിയ്ക്കുന്നു.!

    …പക്ഷെ കഴിഞ്ഞഭാഗവുമായി ഈഭാഗത്തിനൊരു
    കണക്ഷൻകിട്ടാത്തതുപോലെ
    ഫീൽചെയ്തു… കാരണമറിയാഞ്ഞിട്ടല്ല, എങ്കിലുമൊരു വേർതിരിവ് കണ്ടു…
    അതുപോലെ കഥയവസാനിപ്പിച്ച ഭാഗവും എറിച്ചുനിൽക്കുന്നതുപോലെ.!

    …എന്തായാലും കഥയിങ്ങനെതന്നെ മുന്നോട്ടുപോട്ടെ… കമ്പിയ്ക്കുവേണ്ടി
    കഥയല്ല, കഥയ്ക്കുവേണ്ടി കമ്പിയാണുണ്ടാവേണ്ടത്…
    അതിലൂടെമാത്രമേ കഥയോടും കഥാപാത്രങ്ങളോടും വായനക്കാരനൊരു കണക്ഷനുണ്ടാവൂ… അത് ഓരോപാർട്ടും വായിയ്ക്കുമ്പോൾ ചിലപ്പോൾ തോന്നില്ലായ്രിയ്ക്കും, എന്നാൽ കഥതീർന്നശേഷം ഒറ്റയിരിപ്പിൽ വായിയ്ക്കുമ്പോൾ it’s just?

    …അപ്പോളോരോ കഥാപാത്രങ്ങളേയും
    ആഴമായി പതിപ്പിച്ചുകൊണ്ടിങ്ങനെ തന്നെ
    മുന്നോട്ടുപോട്ടെ… കാത്തിരിയ്ക്കുന്നു, വരുംഭാഗങ്ങൾക്കായി.!

    _Arjundev

    1. ഇത്രേം വലിയൊരു എഴുത്തുകാരൻ കമന്റിട്ടത് തന്നെ ഒരു അംഗീകാരമായി കാണുന്നു. ഞാൻ എഴുത്തിലെ താളം കണ്ടെത്തുന്നതേയുള്ളൂ ബ്രോ. ഏത് രീതിയിലാണ് എഴുതേണ്ടതെന്ന് പരീക്ഷിക്കാനുള്ള ഒരു സീരിസായി മാത്രം ഇതിനെ എടുത്താൽ മതി. ഇതൊരു പരീക്ഷണമാണ്. ഇതിനെ എങ്ങനെ സ്വീകരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ്. ഇതിന്റെ അടുത്ത ഭാഗം കൂടി കഥയും കമ്പിയും ചേർത്താവും എഴുതുക. അതല്ല, ഫാത്തിമ മോഡലാണ് ആളുകൾക്ക് സ്വീകാര്യതയെങ്കിൽ ചില ഭാഗങ്ങള്‍ ആ രീതിയിലും ചിലത് ഈ രീതിയിലും എഴുതാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കഥയില്‍ അതിന്റെയൊരു ന്യൂനത… ഒരു ടോൺ difference കാണും. രണ്ട് തരം വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ നോക്കുന്നത് കൊണ്ട്.

      ഈയൊരു നോവലിൽ മാത്രം ‘കഥയിൽ കമ്പിയെഴുതുന്ന തുടക്കക്കാരന്റെ പതർച്ച… ആശയക്കുഴപ്പം… Double mind ഒക്കെ വരും. കാരണം വ്യൂസ് കൂടി നോക്കിപ്പോകുന്നുണ്ട്. ആ ഒരു imbalance in whole story താങ്കൾ കണ്ണടയ്ക്കുമെന്ന് കരുതുന്നു. എന്റെ ഈ രീതിയിലുളള എഴുത്തിന് ഇത്രയും പ്രോത്സാഹനം തന്നതിന് ഒരുപാട് നന്ദി. ❤️❤️❤️

      1. Arjun dev ഇന്റെ കമന്റ്‌ വായിച്ചു, കഥ finish ആയി കഴിയുമ്പോൾ മുഴുവൻ ഒറ്റ ഇരിപ്പിൽ തുടക്കം മുതൽ വായിക്കും, ഇഷ്ടപ്പെട്ട എല്ലാ കഥയും, അപ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞിരിക്കാൻ ആവാത്തതാണ്,

  27. Vere level eni onnum parayaan illa

    1. താങ്ക്യൂ ബ്രോ. ❤️

  28. ബ്രോ. ഇതിലെ സ്റ്റോറി ഭയങ്കരമായി ഇഷ്ടപ്പെട്ടു. ❤️❤️ ഡ്രോ സാധാരണ എഴുതുന്നത് പോലെ എല്ലാ ഭാഗത്തിലും അപാരകളി വേണമെന്നൊന്നുമില്ല. അതിലേക്ക് എത്തുന്ന സാഹചര്യവും മറ്റും വിവരിക്കുമ്പോൾ കളിയിലേക്ക് എത്തുമ്പോൾ ഇരട്ടി ത്രില്ലാണ്. എന്തായാലും ഇതിലിപ്പോ 4 നായികമാർ വന്നല്ലോ. അംബിക, സജിത, നീതു, മായ.. ?? പിന്നെ കഴിഞ്ഞ ഭാഗത്തിലെ പാർവ്വതിയും. ടീച്ചരൊക്കെ കൂടി ചെറുക്കനെ ഊറ്റിയെടുക്കുല്ലോ. കട്ട വെയ്റ്റിങ്ഓ. രോത്തരെയും വെറൈറ്റി രീതിയില്‍ എഴുതി പൊലിപ്പിക്കണം.? നന്നായി വിവരിക്കുമല്ലോ.ഫുൾ സപ്പോർട്ട്.

    1. എൻ്റ മോനേ തി സാധനം ഒരു രേക്ഷ ഇല്ല……ബാക്കി പെട്ടാണ് തരണം .. അടുത്ത trendigil അകുന്ന story അണ് ഇത്….

    2. ഈ പറഞ്ഞ അഞ്ച് പേരും എന്തായാലും കഥാപാത്രങ്ങളായി വരും. അതിലും കൂടുതൽ ഉൾപ്പെടുത്താതെ ചെറിയ canvassൽ തന്നെ ഈ സീരിസ് അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ? താങ്ക്യൂ.

  29. Sajithsadasivan thampy

    Parvathiyumayulla kali yeppozha

    1. ഇത്തവണ ഓരോത്തരുടെയും കഥകൾ ക്ലോസ് ചെയ്യും. പാർവ്വതിയുടെ കഥ മനസ്സിൽ കണ്ടിട്ടുണ്ട്. ഉടനെയുണ്ടാവില്ല. എന്നാലും പാർവ്വതിയിൽ അവസാനിക്കും.

  30. അത് വേറൊരു sectionനിലേക്ക് പോവുകയാണ്. രണ്ടൂടി ആയാൽ ഒരുപാട് പേജുകളായി ആളുകള്‍ക്ക് വായിക്കാൻ മടുപ്പായേക്കാം. പിന്നെ രണ്ട് നായികമാരെ ഒരുപോലെ detail ആയിട്ടെഴുതി overstuffed ആകണ്ടെന്ന് എന്ന് വിചാരിച്ചു. എന്തായാലും അടുത്തതിൽ നമുക്ക് വേണ്ടതൊക്കെ ഉൾക്കൊള്ളിക്കാം. ?

    കമ്പി എഴുതാൻ മാത്രം കഥയെഴുതുന്ന ഞാൻ ഇങ്ങനെ എഴുതുന്നത് ആദ്യമായിട്ടാണ്. ? അതുകൊണ്ട് തന്നെ മറ്റേത് കഥയേക്കാളും ഇതിൽ എല്ലാവരുടെയും അഭിപ്രായം പ്രധാനമാണ്. അഭിപ്രായം അറിയിക്കുമല്ലോ. കാരണം ഇതിലെ അഭിപ്രായങ്ങൾ മുന്നോട്ടുള്ള എന്റെ എഴുത്തിനെ influence ചെയ്യാനിടയുണ്ട്.

    1. ഓക്കെ.. ഇത് ഇതുവരെ എഴുതിയതിൽനിന്ന് മുറിച്ച് ഇട്ടതാണ്. അടുത്ത ഭാഗത്തിന്റെ 40% already തീർന്നിട്ടുണ്ട്. ? അടുത്തതിൽ നമുക്ക് പൊളിക്കാം. ❤️?

    2. Convincing ആയി എഴുതിത്തീർത്താൽ ഉടനിടാം. ?

    3. നന്ദുസ്

      ഒലിവർ സഹോ.. എനിക്കിതിഷ്ടായി.. കാരണം.. നല്ലൊരു പ്രമേയം.. നല്ല അവതരണം.. എല്ലാം കൊണ്ടും.. രണ്ടു തലത്തിലായിട്ടു ആണ് താങ്കൾ ഈ കഥ കൊണ്ടുപോകുന്നത്..
      ടീച്ചറമ്മയും കണ്ണനും എന്നാ കഥാപാത്രങ്ങൾ മനസിലേറ്റി കഴിഞ്ഞു.. അത്ര നല്ല രീതിയിലാണ് താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്…അവസാന ഭാഗങ്ങൾ അത്രയ്ക്ക് പിടിച്ചുലച്ചു മനസ്സിൽ.. എല്ലാ തെറ്റിദ്ധാരണകളും മാറി neethu വരുമെന്ന് വിശ്വസിക്കുന്നു… ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങളല്ലേ സഹോ.. അത് മനസിലാക്കാനുള്ള കഴിവും താങ്കൾക്കുണ്ട്.. തുടരണം..
      നല്ലൊരു ഹൃദയസ്പർശിയായ കഥ ഞങ്ങൾക്ക് തന്നതിന് നന്ദി.. കാത്തിരിക്കുന്നു.. ???

      1. വളരെ നന്ദി ബ്രോ. താങ്കളെപ്പോലെയുള്ളവരെ ഉദ്ദേശിച്ചത് തന്നെയാണ് ഈ ഭാഗം എഴുതിയത്. അംബികയെന്ന കഥാപാത്രത്തിന് ലൈഫ് കൊടുത്ത് എഴുതാൻ തീരുമാനിച്ചതും കുറച്ച് സമയമെടുത്ത് ഡെവലപ്പ് ചെയ്തതിനും അവരുടെ കഥ അവസാനിക്കുമ്പോള്‍ നീതി പുലർത്താനാകണേന്ന് ആഗ്രഹിക്കുന്നു. പിന്തുണയ്ക്ക് ഏറെ നന്ദി. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *