“യാമിനീ…പായസം ആദ്യം കൊടുക്ക്!” അടുക്കളയിൽ നിന്നും നിർമല മേമ പറഞ്ഞപ്പോൾ ഏട്ടത്തിയെനിക്ക് പിറന്നാൾ പായസം തരാൻ മറന്നുപോയി എന്നകാര്യമോർത്തത്.
“ഇച്ചിരി മതി…” ഏടത്തിയുടെ കടക്കണ്ണിൽ തുടിക്കുന്ന മോഹങ്ങൾ ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു. പക്ഷെ അപ്പോഴും എനിക്കതു വിശ്വസിക്കാൻ എന്തോ ബുദ്ധിമുട്ടും തോന്നി! എന്റെ പ്ളേറ്റിലേക്ക് മൂന്നു തവി വിളമ്പികൊണ്ട് ഏട്ടത്തി കൊഞ്ചിപ്പറഞ്ഞു.
“കഴിക്കെന്റെ അജൂ…”
ഞാനും ആ തേജസുള്ള ചിരി ആസ്വദിച്ചുകൊണ് പാൽ പായസം കഴിക്കാൻ ആരംഭിച്ചു.
♡……..♡
ഏട്ടത്തി മുഖത്തൊരു കണ്ണടയും വെച്ചുകൊണ്ട് സ്റ്റഡി ടേബിളിൽ ഇരുന്നു എക്‌സാമിന്റെ ആൻസർ പേപ്പർ നോക്കുകയായിരുന്നു. മുടി പിന്നിലേക്ക് വിരിച്ചിട്ടിരിക്കയാണ്. കിരുകിരുപ്പുള്ള ഫാനിന്റെ കാറ്റേറ്റുകൊണ്ട് മുടിയിഴകൾ ആടി കളിക്കുന്നുണ്ട്. സൈഡിൽ നിന്നും കാണുമ്പോ ഒരു സാധാരണ റോസ് നിറമുള്ള സാരിയാണ് ഉടുത്തിരുന്നത്, ഏടത്തിയുടെ മുലകളുടെ വലിപ്പം ബ്ലൗസിനെ പൊതിഞ്ഞു കാണുമ്പോ മനസിൽ കുസൃതി പൊട്ടി വിടരുന്നുണ്ട്. രാവിലെ പ്രാതലിനു ശേഷം ഞാനൊന്നു പുറത്തു പോയിരുന്നു, ഇപ്പൊ വീട്ടിലേക്ക് വന്നു കയറിയാതെ ഉളളൂ, സമയം 12 കഴിഞ്ഞിരിക്കുന്നു.
ഞാൻ ഏട്ടത്തിയുടെനേരെ ബെഡിൽ ചരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു.
“ഇനിയും കഴിഞ്ഞില്ലേ ഏട്ടത്തി..?!”
“കുറച്ചൂടെ ഉള്ളൂ…”
“നീയെവിടെ പോയതാണ്?!”
“ഞാൻ, ശ്രാവന്തിയെ കാണാൻ!”
പെട്ടന്ന് ഏടത്തിയുടെ മുഖഭാവം മാറി.
“എന്തെ?!” എന്റെ കണ്ണിലേക്ക് നോക്കുന്ന ഏട്ടത്തിയോട് ഞാൻ വീണ്ടും ചോദിച്ചു. ഏടത്തിയുടെ തൊണ്ടയിൽ എന്തോ കുരുങ്ങിയ പോലെയെങ്കിക്ക് തോന്നി. പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ കിട്ടാത്തയാവസ്‌ഥ! ഞാൻ കൂടുതലെന്റെ പൊന്നു മോളെ വിഷമിപ്പിക്കാതെ പറഞ്ഞു.
“ഇഷ്ടമല്ല എന്ന് പറയാൻ പോയതാണ്, പേടിക്കണ്ട!!!” ഏട്ടത്തിയെന്നേരം നോക്കികൊണ്ടിരുന്ന ആൻസർ ഷീറ്റിലെ ചോദ്യത്തിന് ഫുൾമാർക്കിട്ടു! ഭാഗ്യവാൻ!!
“അവൾ ചോദിച്ചില്ലേ അപ്പൊ നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടോന്നു?!!”
“ചോദിച്ചു!!! പക്ഷെ ഞാൻ പറഞ്ഞില്ല…”
“എന്നോട് പറയില്ലേ?!! നീ…”
“രാത്രി പറഞ്ഞാൽ പോരെ…”
“ഇപ്പോനമ്മൾ മാത്രമല്ലേയുള്ളു ഇവിടെ….”
“പ്ലീസ്… ഏട്ടത്തി…”
“ശെരി ശെരി….”
ഉച്ചയ്ക്ക് ഊണിനു ശേഷം ഞാൻ എന്റെ മുറിയിൽ തന്നെ ഷർട്ട് ഇടാതെ മുണ്ടു മാത്രം ഉടുത്തുകൊണ്ട് കിടക്കുമ്പോ ഏട്ടത്തി വാതിലിൽ ചാരി നിന്നുകൊണ്ടെന്നെ എത്തി നോക്കുന്നുണ്ടായിരുന്നു. ഞാൻ ഉറങ്ങിയിട്ടില്ല എന്ന് കണ്ടതും എന്റെ മുറിയുടെ ഉളിലേക്ക് ഏട്ടത്തി കടന്നു കൊണ്ട് എന്റെ ടേബിളിൽ വെച്ചിരുന്ന വെള്ള കടലാസ്സ് കയ്യിലെടുത്തു മനസ്സിൽ വായിക്കാൻ തുടങ്ങി. ഞാനിപ്പോ എഴുതിയഭിനയിക്കുന്ന നാടകത്തിലെ ഒരു രംഗമായിരുന്നു അതിൽ.
നന്നായിട്ടുണ്ട് പ്രണയം എന്നും സുന്ദരമല്ലേ ❤
എത്ര പ്രാവശ്യം വായിച്ചാലും മടുക്കാത്ത കഥ.
ഇത്രമാത്രം ആർദ്രമായി കാമം രചിച്ച “കൊമ്പന് ” എന്റെ ആശംസകൾ.
പ്രണയപൂർത്തികരണം കാണാൻ കൊതിച്ചെത്തിയ ചെമ്പകപ്പൂ മണമുള്ള കാറ്റു തിരികെ പോവുമ്പോൾ അവനോടൊപ്പം അവളുടെ പ്രാണനെയും തേരിലേറ്റിയിരുന്നു….
കരയിപ്പിച്ചല്ലോ മാഷേ
പൊളി story ആണ് ബ്രോ ❤
Aa pic il ulla actressinte name parayo machane