ഇപ്പോൾ ഒരു തുടയുടെ പാതി നഗ്നമാണ്. മറ്റേ തുടയിൽ തടവുന്ന കാർന്നോർ ചെറു രോമങ്ങളുള്ള മറ്റേ തുടയിലേക്ക് കൂടി കൈ നീട്ടാൻ ശ്രമിച്ചു. നഗ്നതയിൽ വിരൽ കൊണ്ടപ്പോൾ സാവിത്രി അടുപ്പിലേക്ക് ചാരി. കൈകൾ വേദനയോടെ തുടയിൽ അമർന്നു.
” ശരിക്കൊന്നു ചൂടാക്കണ്ടേ ” കാർന്നോർ
” പക്ഷെ, വളപ്പുരയിലെ ചൂട് അടുക്കളയിൽ കിട്ടുമോന്ന് അറിയില്ല ”
അതുകേട്ട് കാർന്നോർ കൈ വലിച്ചു. കൈകൾ നന്നായി വേദനിച്ചു.
സാവിത്രി തുടർന്നു.
“അതുമല്ല, ഈ വാടിപ്പോയ പൂ പിന്നെയും പൊങ്ങി നിവർന്നു നിന്നതായി കേട്ടിട്ടില്ല ”
കാർന്നോർ ഇളിഭ്യനായി പുറത്തേക്ക് നടന്നു.
രണ്ടു ദിവസം പറമ്പിലേക്ക് പോകാതിരുന്ന അയാൾ വളപ്പുരയിൽ വെച്ച് മാതിയെ കണ്ടു.
മാതിക്കു അന്ന് നന്നേ വേദനിച്ചു. അയാളുടെ ചെയ്തികൾ കുറച്ച് കടുപ്പമായിരുന്നു. ഉള്ളിൽ എന്തോ ദേഷ്യത്തോടെ.
” ഇവിടെ നടന്നതൊക്കെ സാവിത്രിക്കറിയാം”
അതുകേട്ട് മാതി ഒന്ന് മൂളി. പിന്നെ അന്ന് നടന്നതെല്ലാം അയാളോട് പറഞ്ഞു. സാവിത്രി വന്നതും തൊട്ടതും എല്ലാം. കാരണം കാർന്നോർ കൊടുക്കുന്ന സ്വാതന്ത്ര്യത്തിൽ മാതി ആ പറമ്പിലെ തനിക്കു ആവശ്യമായതെല്ലാം എടുത്തോണ്ട് പോയിരുന്നു. ഇനി ഒരു പുര കൂടി വെക്കണം.
കാർന്നോർക്ക് അതുകേട്ട് അരിശമായി. പിന്നെ ഇറങ്ങിപ്പോയി.
നേരെ പോയത് കോലോത്തു മനയിലേക്ക്. നസ്യമെല്ലാം വശമുള്ള വൈദ്യരെ കാണാൻ.
” കേട്ടിട്ട് ഇത് ഒരു പ്രേത്യേക തരം ജ്വരമാകാനാ വഴി ”
വൈദ്യൻ മൊഴിഞ്ഞു
” എന്നാലും കുടുംബത്ത് ഇങ്ങനെ ഒരു അശ്രീകരം വന്നു പെട്ടല്ലോ ”
കാർന്നോക്ക് കോപം അടക്കാനായിട്ടില്ല
