“ഞാൻ വാവയെയും കൊണ്ട് പുറത്താരുന്നു ഡാ…അതിനിടക്കല്ലേ ഏട്ടത്തിയെല്ലാം ചെയ്തേ…!!” ഏട്ടത്തിയുടെ കയ്യും പിടിച്ചു ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോ അനുഷേച്ചി പുറകെ വന്നു പറഞ്ഞു.
“ഞാനിതൊക്കെ തന്നെയാന്നെ ഹോട്ടലിലും ചെയ്തത്…പാത്രം കഴുകുന്നതൊന്നും എനിക്ക് പ്രശനമല്ലന്നെ .വേറെന്താ ചെയ്യാ..ഞാനെങ്ങനെയാ ഒന്നും ചെയ്യാതെ ഇവിടിരിക്കാ..” ഏട്ടത്തിക്ക് മുഴുവൻ ആവലാതിയും പരിഭവുമാണ്. എനിക്കതൊന്നും കേൾക്കണമെന്നില്ലായിരുന്നു. അടിമപ്പണി ചെയ്യിക്കാൻ കൊണ്ട് വന്നതല്ലല്ലോ എന്ന ഒറ്റചിന്തയെ മനസ്സിലുണ്ടായിരുന്നുള്ളു .
വാഷ് ബേസിൻ മുന്നിൽ കൊണ്ടു പോയി,രണ്ടു കയ്യും നീട്ടാൻ പറഞ്ഞപ്പോ ഏട്ടത്തി മറുത്തൊന്നും പറയാതെ അനുസരിച്ചു. കരി പിടിച്ച കൈകൾ ഞാൻ സോപ്പ് തേച്ചു കഴുകി കൊടുത്തു. കലങ്ങിയ കണ്ണ് വെള്ളം വെച്ച് തുടച്ചു കൊടുത്തപ്പോ എന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കായിരുന്നു ഏട്ടത്തി.
ഇതെല്ലാം എന്റെ ചേച്ചിപെണ്ണ് ചിരിയോടെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ആ മനസ്സിൽ കൂടുതൽ അസൂയ നിറക്കാൻ ഇനിയുമെന്തേലും ചെയ്യാനൊക്കെ കൊതി തോന്നി . കുറച്ചു കഴിയുമ്പോ നിന്റെ അവിഹിത കഥയിലെ നായിക ഏട്ടത്തി ആണോന്ന് സംശയം ചോദിച്ചു വരാതെ നിന്നാൽ മതിയായിരുന്നു.
ഏട്ടത്തിയെ ഞാൻ പണിയൊന്നും എടുക്കാൻ സമ്മതിക്കാതെ പിന്നെ എന്റെ കൂടെ തന്നെ നടത്തി. അനുഷേച്ചി വാവയെയും നോക്കി റീലും കണ്ടിരിക്കുമ്പോ,പല്ലുതേക്കാൻ പേസ്റ്റ് എടുത്ത് തന്നതും,തലയിൽ എണ്ണ തേച്ചു തന്നതും, കുളിച്ചിറങ്ങി വന്നപ്പോ തല നല്ലപ്പോലെ തോർത്തിയില്ലെന്ന് പറഞ്ഞു ബെഡിൽ എന്നെയിരുത്തി തല തോർത്തി തന്നതും ഏട്ടത്തിയാണ്. പണ്ടെനിക്ക് അനുഷേച്ചി ചെയ്ത് തകരുന്നപോലെ തോന്നിപ്പോയി ആ സ്നേഹം അറിഞ്ഞപ്പോ.

എക്സാം ഒക്കെ നന്നായി എഴുതിയെന്ന് വിചാരിക്കുന്നു.. ഗ്യാപ് വരുമ്പോൾ ആണ് സീൻ ആകുന്നത്.. അവനവന്റെ ആവശ്യങ്ങൾ ക്ക് സമയം മാറ്റി വയ്ക്കണമല്ലോ. കുറ്റം പറയാൻ പറ്റില്ല ✌️.
കഥയിലോട്ട് വരുമ്പോൾ ഫസ്റ്റ് പ്ലക് കണ്ടു 😍. കൃഥാർത്ഥൻ ആയി. ഗ്യാപ് ഇട്ടു എഴുതുന്നതിന്റെ ഒരു ഇത് കാണാൻ ഉണ്ട്.. കുറച്ചൂടെ ടീസിങ് + ഡയലോഗ്സ് ചേർത്ത് സെക്സ് കുറച്ചൂടെ ലോങ്ങ് ആകാമായിരുന്നു.. പക്ഷെ ഇത് എന്നിട്ടും ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല എന്നുള്ളതും ക്രെഡിറ്റ് ആണേ ❤️😍.. അനുഷ്‌ച്ചിയാണ് എല്ലാം 😍..
ബാക്കി സ്റ്റോറി ഡിവോലോപ്പമെന്റ് ഒക്കെ നന്നായിട്ടുണ്ട്.. എഴുതി കിട്ടാനുള്ള വെയ്റ്റിംഗ് മാത്രമാണ് എല്ലാർക്കും കൂടുതൽ പറയാനുള്ളത്.. അല്ലാതെ സ്റ്റോറി 100 ഇൽ 🌸റ് ആക്കാൻ മാത്രം ഒന്നും ഇവിടുന്നു കിട്ടില്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ട് ✌️.
പിന്നെ അമ്മേയെ പതുക്കെ മെരുക്കി സെറ്റ് ആക്കി എടുക്കാനുള്ള വകുപ്പ് ഒക്കെ പതിയെ സെറ്റ് ചെയ്യുന്നുണ്ടല്ലോ.. മഹമ്മ്മ്മ്… റൊമ്പ പുടിച്ചിരുക്ക് 🤣..
ഒരു പേർസണൽ req ഉണ്ടെ.. ക്ലൈമാക്സ് ഇൽ ഒരു ബേബി കൂടെ വരണം ക്രെഡിറ്റ് സീൻ ആയിട്ട്.. ifykyk🌝
Adipoli oru Raksha ila💗🔥 Vendaatha chintha onum venda you are a legend in story writing
❤️❤️❤️
അടിപൊളി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് കുറച്ചു വേഗത്തിലാക്കിയാൽ നന്ദി
super , waiting for next part RAMA♥️
bro❤️😊.. നന്നായി എഴുതുന്നുണ്ട്… അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ❤️❤️😊🙏
Adipoli aneee
thirike vannenu..nanni
wait is over 👍👍
ഗംഭീരം.. ഹൊ അടുത്ത പാർട്ട് തുടക്കം തന്നെ അമ്മയും മോനും..! കാത്തിരിക്കാൻ ഉള്ള ഇന്ധനമായി..
super
super bro ,nanayitund
കിടിലൻ totally അടിപൊളി വൈകാതെ next പാർട്ട് തന്നാൽ മാത്രം മതി ഇനി 😁