തമ്പുരാട്ടി 7 [രാമന്‍] 62

 

“തമ്പുരാട്ടിയിന്നലെ വിളിച്ചു പറഞ്ഞതാ..നാളെ മുതൽ രാവിലെ പാല് വേണമെന്ന്…” ശബ്‌ദം പതുക്കെയാക്കി സ്വകാര്യം പോലെ അവർ ഞങ്ങളോട് പറഞ്ഞു അടുക്കളയിലേക്ക് പോയി. തിരിച്ചു വന്നപ്പോ ഏട്ടത്തിയുടെ മടിയിലുള്ള വാവക്ക്, ശാരദാമ്മ ചൂട് ആറ്റിക്കൊണ്ട് പാല് കൊണ്ട് വന്നു ഏട്ടത്തിയുടെ മുന്നിൽ വെച്ചു കൊടുത്തു. നടക്കുന്ന കാര്യങ്ങൾ വിശ്വസിക്കാനാകാതെ ഞാൻ അനുഷേച്ചിയെ നോക്കിയപ്പോ അനുഷേച്ചി ചായയും, പാലും നോക്കി എന്നെപോലെ വിശ്വസിക്കാൻ വയ്യാതെ എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നു.

 

ഒരു കാര്യം എനിക്ക് മനസ്സിലായി അമ്മ ഞാനിത്രം കാലം വിചാരിച്ച പോലെ, ഒട്ടും സ്നേഹമില്ലാത്ത ഒരു പെണ്ണല്ല. ആ മനസ്സിൽ എന്തൊക്കെയോ പ്രകടിപ്പിക്കാതെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് .അല്ലേൽ ഇത്ര കാലം രാവിലെ കട്ടൻ കുടിച്ച ഞങ്ങൾക്ക് വേണ്ടി അമ്മയെന്തിനാ ഒരു സുപ്രഭാതത്തിൽ പാലൊക്കെ ഓർഡർ ചെയ്യുന്നത്.

 

അല്ല അല്ല തെറ്റി. ഞങ്ങൾക്ക് വേണ്ടിയല്ല.പാല് ഇവിടെ ആവശ്യമുള്ളത് വാവക്കല്ലേ?.ഈശ്വരാ വാവക്ക് വേണ്ടി അതിന്റെ ആരോഗ്യത്തിന് വേണ്ടി അമ്മ പാൽ വരുത്തിക്കാൻ തുടങ്ങിയോ?  സത്യം മനസ്സിലാക്കിയ എന്റെ കണ്ണ് തള്ളിപ്പോയി.കുറേ നാൾ മുന്നേ ആട്ടിയോടിച്ച പെണ്ണിന്റെ കുട്ടിക്ക്,ഇന്നലെ വരെ വീട്ടിൽ കേറ്റില്ലാന്നു പറഞ്ഞ ദേഷ്യം കാട്ടിയ ആള്. ഇത് വരെ കയ്യിലെടുക്കാനോ ,നല്ലപ്പോലെ കണ്ണുകൊണ്ട് നോക്കാനോ,ഒന്ന് കൊഞ്ചിക്കാനോ നിലക്കാത്ത വാവയുടെ കാര്യത്തിൽ ഞാനും അനുഷേച്ചിയും കാണിക്കാത്ത ശ്രെദ്ധ കാണിച്ചിട്ടുണ്ടേൽ എന്താണ് ആ മനസ്സ് നിറയെ ഒളിപ്പിച്ചു വെക്കണത്.

The Author

13 Comments

Add a Comment
  1. എക്സാം ഒക്കെ നന്നായി എഴുതിയെന്ന് വിചാരിക്കുന്നു.. ഗ്യാപ് വരുമ്പോൾ ആണ് സീൻ ആകുന്നത്.. അവനവന്റെ ആവശ്യങ്ങൾ ക്ക് സമയം മാറ്റി വയ്ക്കണമല്ലോ. കുറ്റം പറയാൻ പറ്റില്ല ✌️.

    കഥയിലോട്ട് വരുമ്പോൾ ഫസ്റ്റ് പ്ലക് കണ്ടു 😍. കൃഥാർത്ഥൻ ആയി. ഗ്യാപ് ഇട്ടു എഴുതുന്നതിന്റെ ഒരു ഇത് കാണാൻ ഉണ്ട്.. കുറച്ചൂടെ ടീസിങ് + ഡയലോഗ്സ് ചേർത്ത് സെക്സ് കുറച്ചൂടെ ലോങ്ങ്‌ ആകാമായിരുന്നു.. പക്ഷെ ഇത് എന്നിട്ടും ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല എന്നുള്ളതും ക്രെഡിറ്റ്‌ ആണേ ❤️😍.. അനുഷ്‌ച്ചിയാണ് എല്ലാം 😍..

    ബാക്കി സ്റ്റോറി ഡിവോലോപ്പമെന്റ് ഒക്കെ നന്നായിട്ടുണ്ട്.. എഴുതി കിട്ടാനുള്ള വെയ്റ്റിംഗ് മാത്രമാണ് എല്ലാർക്കും കൂടുതൽ പറയാനുള്ളത്.. അല്ലാതെ സ്റ്റോറി 100 ഇൽ 🌸റ് ആക്കാൻ മാത്രം ഒന്നും ഇവിടുന്നു കിട്ടില്ലെന്ന്‌ നൂറു ശതമാനം ഉറപ്പുണ്ട് ✌️.

    പിന്നെ അമ്മേയെ പതുക്കെ മെരുക്കി സെറ്റ് ആക്കി എടുക്കാനുള്ള വകുപ്പ് ഒക്കെ പതിയെ സെറ്റ് ചെയ്യുന്നുണ്ടല്ലോ.. മഹമ്മ്മ്മ്… റൊമ്പ പുടിച്ചിരുക്ക് 🤣..

    ഒരു പേർസണൽ req ഉണ്ടെ.. ക്ലൈമാക്സ്‌ ഇൽ ഒരു ബേബി കൂടെ വരണം ക്രെഡിറ്റ്‌ സീൻ ആയിട്ട്.. ifykyk🌝

  2. Adipoli oru Raksha ila💗🔥 Vendaatha chintha onum venda you are a legend in story writing

  3. ❤️❤️❤️

  4. അടിപൊളി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ കുറച്ചു വേഗത്തിലാക്കിയാൽ നന്ദി

  5. super , waiting for next part RAMA♥️

  6. ളാഹേൽ വക്കച്ചൻ

    bro❤️😊.. നന്നായി എഴുതുന്നുണ്ട്… അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ❤️❤️😊🙏

  7. thirike vannenu..nanni

  8. wait is over 👍👍

  9. ഗംഭീരം.. ഹൊ അടുത്ത പാർട്ട് തുടക്കം തന്നെ അമ്മയും മോനും..! കാത്തിരിക്കാൻ ഉള്ള ഇന്ധനമായി..

  10. super

    1. super bro ,nanayitund

    2. കിടിലൻ totally അടിപൊളി വൈകാതെ next പാർട്ട്‌ തന്നാൽ മാത്രം മതി ഇനി 😁

Leave a Reply

Your email address will not be published. Required fields are marked *