സമയം നോക്കി 9മണി ആയിരിക്കുന്നു .. പതുക്കെ ബൈക്ക് എടുത്തു പുറത്തേക്ക് ഇറങ്ങി… അടുത്ത് തന്നെ ഒരു ചായകടയുണ്ട് .. അവിടെ കയറി രണ്ടു ദോശ വാങ്ങി .. സാധാരണ നാലോ അഞ്ചോ കഴിക്കുന്നതാണ് . ഇന്ന് ടെൻഷൻ കൊണ്ടാകും രണ്ടാമത്തെ ദോശ പകുതിയാക്കി ഒരു കാപ്പിയും കുടിച്ചു ഇറങ്ങി
.. മിനിറ്റുകൾക്ക് പോലും ഇത്ര ദൈർഘ്യമൊ … സമയം ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത്…
ഇനി അമ്മ വരാതിരിക്കുമോ….? അതല്ല ആരോടെങ്കിലും പറഞ്ഞു…?”
പത്തു മണി കഴിഞ്ഞിരിക്കുന്നു .. ബൈക്ക് നിർത്തി ബാങ്ക് നു മുന്നിലുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നു ചെന്നു .. അതാ നാട്ടിൽ നിന്നുള്ള ബസ് സ്റ്റോപ്പിലേക്ക് വന്നു നില്കുന്നു .. സാധാരണ ഒൻപതു അമ്പതിനു വരുന്നതാണ് ഇന്ന് പത്തു മിനിറ്റ് ലേറ്റ് ആണ് . ആളുകൾ എല്ലാം ഇറങ്ങി കഴിഞ്ഞിട്ടും അമ്മയെ കാണുന്നില്ല .,ബസ് സ്റ്റാൻഡിലേക്ക് പോവുകയും ചെയ്തതോടെ . സംഭവം പാളി എന്ന് ഉറപ്പായി .
. ഇന്നലെത്തെ ഭീഷണി ഫലിച്ചിട്ടില്ല ..
ഛേ ,,നെറ്റ് ഓഫ് ചെയ്തു ഇട്ടതു വലിയ അബദ്ധമായി പോയി ഇനിയിപ്പോ .. ഫൈസലിനെ വിളിച്ചു നോക്കി സ്വിച്ച് ഓഫ് ആണ് .. പറഞ്ഞിരുന്നു ഫോൺ ഓഫാക്കി വയ്ക്കുമെന്നു…
ഛേ ..
കൈകൾ കൂട്ടിതിരുമ്മി ബൈക്ക് നിർത്തിയതിന് അടുത്തേക്ക് ചെന്നു . അവിടെയുള്ള ജ്യൂസ് ഷോപ്പ് നു മുന്നിൽ നിൽക്കാനാണ് ആമ്മയ്ക്ക് മെസേജ് അയച്ചത്… അവിടെയുണ്ടാകില്ല എന്ന് ഉറപ്പാണ് , ഉണ്ടെങ്കിൽ ഉറപ്പായും ബസിൽ കണ്ടേനെ .. എങ്കിലും ഒന്ന് വെറുതെ നോക്കിയതാണ് .. സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ നിന്നു പോയി .. അമ്മ… ഒരു നീല സാരിയുടുത്തു കടയ്ക്ക് മുന്നിൽ നില്കുന്നു ..

അടുത്ത part പെട്ടെന്ന് ഇടോ അതോ wait ചെയണോ
കംപ്ലീറ്റ് ആക്കിയ സ്റ്റോറി ആണ്,, എഡിറ്റ് ചെയ്യേണ്ട ആവശ്യമേ ഉള്ളു.. രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകും..
സഞ്ജു സേന എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി.. ഒരിക്കലും തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് കരുതിയ ആളാണ്.. ഈ വരവിനെങ്കിലും ഏദൻ തീർക്കണം എന്നാണ് അഭ്യർഥന 😑.
വന്നത് തന്നെ അതിനാണ്.. ഹെൽത്ത് ഇഷ്യൂസ് ഉണ്ട്,, ഇപ്പോൾ പിന്നെ ai ആപ്പിന്റെ സഹായത്തോടെ റഫ് ആയി പെട്ടെന്നു എഴുതി പോകാം.. പിന്നെ എടുത്തു എഡിറ്റ് ചെയ്താൽ മതി എന്നൊരു ഗുണമുണ്ട്.
പ്രിയപ്പെട്ട എഴുത്തുകാരൻ😻.
ഞാനൊക്കെ ഏദൻ തോട്ടത്തിന്റെ ആരാധകനാണ് ❤️.
എത്രകാലമായി ചങ്ങായി ?
അതൊന്നു പൂർത്തിയാക്കാമോ 😢.
അതിനാണ് വന്നത് ബ്രോ,, ആ സ്റ്റോറിയുടെ tale end വരെ ഒക്കെ ആണ് പക്ഷെ ഇടയ്ക്ക് കുറച്ചു ഭാഗം പൂർത്തിയാക്കാനുണ്ട്..
അട ഗോമ്മാളെ യാരിത് തലൈവരാ എന്തായാലും ഇനി ഇവിടെ കാണുമെന്ന് പ്രതീക്ഷിക്കുന്നു
കുറച്ചു കാലം ഉണ്ടാകും.
kollam nalla intrest thonni idakk vechu nirtharuth
ഏദൻ തോട്ടം തീർക്കാം എന്ന് അറിയിച്ചതിൽ സന്തോഷം…❤️
താങ്ക്സ് ഭായി,,
തണൽ മരങ്ങൾ എന്ന കഥ UPCOMMING സ്റ്റോറീസ് ഇൽ സഞ്ജുവിന്റെ പേരിൽ കണ്ട നേരം മുതൽ വൈറ്റിംഗായിരുന്നു – 5 വർഷത്തിന് ശേഷവും പഴയ ക്രാഫ്റ്റ് ഒന്നും നഷ്ടപ്പെട്ടിട്ടില്ല അതുപോലെ സസ്പെൻസ് ഉണ്ടാക്കാനുള്ള കഴിവും നഷ്ടപ്പെട്ടില്ല –
നിങ്ങളുടെ നിഷിദ്ധ കഥകൾക്ക് ഒരു പ്രതേകതയുണ്ട് അത് ബോൾഡാണ് unappologetic ആണ് – വായനക്കാരുടെ മനസ്സിൽ നിഷിദ്ധം ഫീല് ചെയ്യുകയും ചെയ്യും
വാട്ട്’സ് നെക്സ്റ്റ് !
കൂടി വന്നാൽ രണ്ടു പാർട്ട്, റഫ് സ്റ്റോറി ഒന്നു എഡിറ്റ് ചെയ്യണം.. പിന്നെ നിഷിദ്ധമായതു ആണെങ്കിൽ പോലും വായിക്കുന്ന ആൾക്ക് ഒരു ഫീൽ ചെയ്യണം എങ്കിലേ എഴുതിയത് കൊണ്ട് കാര്യമുള്ളു.. മാത്രമല്ല കുറച്ചു എങ്കിലും ലോജിക്ക് അതിൽ ഉണ്ടാകണം.. പിന്നെ നിങ്ങളൊക്കെ നൽകുന്ന സപ്പോർട്ന്റെ പുറത്താണ് ഇതൊക്കെ നില നിൽക്കുന്നത്.. അപ്പോൾ കുറച്ചു നീതി കാണിക്കേണ്ടെ.. thamks മായൻ ഭായി,, നൽകുന്ന സപ്പോർട് നു.. റിയൽ ലൈഫിൽ എന്നേക്കാൾ കഴിവ് കുറഞ്ഞവർക്ക് സപ്പോർട് കിട്ടുന്നതും എന്നെ മറി കടന്നു പോകുന്നതും ഒരു പാട് കണ്ടിട്ടുണ്ട്.. ഫേക്ക് പേരിൽ ആണെങ്കിലും ഇവിടെ നിങ്ങളൊക്കെ സപ്പോർട്ട് ചെയ്യുമ്പോൾ വലിയ സന്തോഷമുണ്ട്..
ഒരു വാലും തലയും ഒന്നുമില്ല 🙏
എല്ലാം ഉണ്ടാകും..
നിങ്ങളുടെ പഴയ കഥ വായിച്ചവർക്കറിയാം ആ കാലിബർ. ഈ ഭാഗം വളരെ ഹൃദയഹാരിയായിരുന്നു. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ബ്രോ,, ടച്ച് വിട്ടു പോയി,, അത് കൊണ്ടാണ് ചെറിയ കഥയുമായി വന്നതു
പ്രിയ സഞ്ജുു ഭായ്…കാലം എത്ര കഴിഞ്ഞാലും താങ്കളെ മറക്കാൻ കഴിയുമോ ? മരണം വന്ന് വിളിക്കുന്നത് വരെ ഞാൻ താങ്കളുടെ ആരാധകനാണ്.ഏദൻതോട്ടം ഒരു പാട് പ്രാവശ്യം ഞാൻ വായിച്ചു. ഇപോഴുള്ള ചവറുകൾ വായിച്ച് മടുത്തപ്പോൾ 4 5 ദിവസം മുമ്പ് കൂടി വായിച്ചതെയൊള്ളു. പതിനഞ്ചാം ഭാഗം വന്നത് 2001 മെയ് 15-ാം തിയതിയാണ്. എങ്കിലും പ്രതിക്ഷയുണ്ടായിരുന്നു വരുമെന്ന്. ഇനി ആ കഥ വന്നില്ലെങ്കിലും പുതിയൊരു കഥയുമായി വരുമെന്നും പതീക്ഷയുണ്ടായിരുന്നു. ഇപ്പോ വർഷങ്ങൾക്ക് ശേഷം വന്നു.❤️
ഏദൻ തോട്ടത്തിലെ അർജുനേ മറക്കാൻ പറ്റ്വോ ? അമ്മ രേവതി, ചേച്ചി അതിത, ദേവമ്മ, ഉമ്മച്ചി, ചിറ്റമ്മമാർ, സമീറ, അരുൺ തോമസ്,വൈത്തി, ഗൗരി, ലീന അങ്ങിനെ നീണ്ടു പോകുന്ന കഥാപാത്രങ്ങൾ എല്ലാവരും ഇപ്പോഴും മനസ്സിലുണ്ട്, മറക്കാൻ പറ്റില്ല, അത്രയും നല്ല കഥയായിരുന്നു. പറഞ്ഞ് നീട്ടുന്നില്ല.ആ കഥ തുടരുമെന്ന് പറഞ്ഞല്ലോ നന്ദി ഒരു പാട് സന്തോഷം🙏
thanks ബ്രോ, 4-5 കൊല്ലങ്ങൾക്ക് ശേഷവും ആ കഥയ്ക്ക് വേണ്ടി കാത്തിരുക്കുന്ന ഒരു പാട് പേരുണ്ട് എന്ന അറിവാണ് ഈ തിരിച്ചു വരവിനു പിന്നിൽ.. ഇനി ഒരു 10 പാർട്ട് നു അടുത്ത് വേണ്ടി വരും ആ ഒരു ഫ്ളോയിൽ തീർക്കാൻ.. ഏതാണ്ട് കംപ്ലീറ്റ് ആണ്.. ഇനി എഡിറ്റിങ് ചെയ്തു ഫൈനൽ ആക്കണം.പക്ഷെ ആ തുടർച്ച ഫീൽ ചെയ്യുന്നില്ല,, ടച്ച് പോയതാണ്,, ഹെൽത്ത് പ്രോബ്ലംസ് ഉണ്ട്.. വീണു പോയില്ലെങ്കിൽ സ്റ്റോറി പൂർത്തിയാക്കിയെ രണ്ടാം വരവ് അവസാനിപ്പിക്കു.. thanks for support 🙏
bruh please update happy wedding. it’s a variety thread.
നോക്കാം ബ്രോ
super
വന്നു ല്ലേ ഏദൻതോട്ടം പെട്ടെന്ന് താ ബ്രോ അത് മുഴുവൻ ലാസ്റ്റ് പാർട്ട് ആയി തരിക
ഇനി കാത്തിരിക്കാൻ വയ്യ
അതിന് വേണ്ടിയാണ് വന്നത് ബ്രോ,,