തണൽ മരങ്ങൾ 2 [സഞ്ജു സേന] 69

”എന്താ മാഡം ..എന്ത് പറ്റി ?”

ഹോട്ടൽ വെയിറ്റർ പെട്ടെന്ന് ഓടി വന്നു

”മോന് ചെറിയൊരു തലകറക്കം പോലെ ,ഇവിടെ അടുത്ത് ഹോസ്പിറ്റൽ എവിടെയാ ..”

”അപ്പുറത്തു തന്നെയുണ്ട് ,ഞാൻ പിടിക്കാം ..”

അയാൾ അവനെ താങ്ങി ,അവർ പെട്ടെന്ന് തന്നെ ഒരു ഓട്ടോ ഏർപ്പാടാക്കി ,ഹോട്ടലുകാർ വേണ്ടെന്നു പറഞ്ഞെങ്കിലും ഓർഡർ ചെയ്ത ഫുഡ് ന്റെ പൈസ ഗൂഗിൾ പേ ചെയ്തു അവൾ മകനെയും കൊണ്ട് ഓട്ടോയിൽ കയറി ..

 

ഹോസ്പിറ്റലിൽ എത്തി ഡ്രിപ്പ് ഒക്കെ ഇട്ടു കുറച്ചു കഴിഞ്ഞപ്പോൾ അവൻ കണ്ണ് തുറന്നു ,,ആകെ പരിഭ്രമിച്ചു തന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയെയാണ് അവൻ ആദ്യം കണ്ടത് ..

“പേടിപ്പിച്ചു കളഞ്ഞല്ലോ നീ …..”

അവൻ അമ്മയെ നോക്കി ഒന്ന് ചിരിക്കുകമാത്രം ചെയ്തു.

വെള്ളം വേണോ മോനു?”

അവൾ നീട്ടിയ കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു. അവൻ എഴുന്നേറ്റ് ഇരുന്നു. ,,കണ്ണുകൾ നിറഞ്ഞു.തുളുമ്പുകയാണ് …

“ഞാൻ നാട്ടിൽ തിരിച്ചു വന്നാൽ ആദ്യം അവനെ കാണണമെന്ന് ഉറപ്പിച്ചിരുന്നു… പക്ഷേ അവൻ… ”

”പോട്ടെ ഒന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത് ….”

”എന്നാലും …….”

 

സുമതി അവനെ ഇറുകെ ആശ്ലേഷിച്ചു. വിഷ്ണുവിന്റെ മുഖം തന്റെ മാറിലേക്ക് ചേർത്ത് പിടിച്ച് മൃദുവായി തലോടി.

………………………………………….

രാത്രി ട്രെയിനു നല്ല തിരക്കായതു കൊണ്ട് അവൻ എറണാകുളം സ്ലീപ്പർ ബസിൽ ഡബിൾ ബെർത്ത് ടിക്കറ്റ് ബുക്ക് ചെയ്തു .. സുമതി റൂമിൽ അവന്റെ തുണികലും മറ്റും പായ്ക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. വിഷ്ണു തനറെ ഓട്ടോ ടാക്സി എടുത്തു ടൗണിലേക്ക് പോയി. മൊബൈൽ ഷോപ്പിൽ നിന്നു ഒരു സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങി, സിം ഇട്ട് നെറ്റ് ചാർജ് ചെയ്തു.പിന്നെ വണ്ടി എടുത്തു ഒരു ഒഴിഞ്ഞ കോണിൽ പോയിരുന്നു ..

The Author

kkstories

www.kkstories.com

6 Comments

Add a Comment
  1. Ipo vayakaan pati.. Nice writing.. Expect cheythila oru twist.. Hopefully 3rd partil nala hardcore aayirkum completion

  2. I am not able to access or read this.. Kk sir.. Please help

  3. വായിക്കാൻ പറ്റുന്നില്ല

  4. വഴിപോക്കൻ

    കുട്ടേട്ടാ പുതിയ വെബ്സൈറ്റ് കൊള്ളാം എങ്കിലും കഥയൊന്ന് വായിക്കാൻ ഒരായിരം തവണ click ചെയ്യേണ്ട അവസ്ഥയാണല്ലോ.., അത്രയും പരസ്യങ്ങൾ കയറി വരുന്നു. എന്നിട്ടും പേജ് ലോഡ് ആവുന്നുമില്ല 🙂

    1. puthiya sitil parasyam ella bro.. thangal vazhi thetti vere evidelum poyo

  5. സഞ്ജു ഭായ്:
    ഹോ.. ഇത് കഥയോ ജീവിതമോ?മനസ്സ് നിറഞ്ഞു പ്രഭോ🙏
    ഞാനിപ്പോൾ ജോലി സ്ഥലത്താണ്, സമയം കിട്ടിയപ്പോൾ ജസ്റ്റ് ഒന്ന് അത്രേയൊള്ളു. വൈകുന്നേരം വരെ എങ്ങിനേയെങ്കിലും പിടിച്ച് നിൽക്കണം എന്നിട്ട് വേണം…. thanks

Leave a Reply

Your email address will not be published. Required fields are marked *