Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

തങ്കച്ചന്‍റെ പ്രതികാരം 2 [Smitha] 357

Kambi Views 1073028

ആണെന്നല്ലേ,അതൊന്നു ലിമിറ്റ് ചെയ്യാന്‍ ഒരു മാര്‍ഗ്ഗം വേണം എന്ന കാര്യത്തിനല്ലേ ഇപ്പോള്‍ കൌണ്‍സിലിങ്ങിന് വന്നെക്കുന്നെ?”

അവള്‍ ലജ്ജയോടെ അദ്ധേഹത്തിന്റെ നേരെ നോക്കി തലകുലുക്കി.

“തങ്കച്ചന്‍ ഗള്‍ഫില്‍ അരുന്നത് കൊണ്ട് ഇച്ചിരിയൊക്കെ…അല്ല ഇച്ചിരെയല്ല ശരിക്കും ഈ വിഷയത്തില്‍ പെണ്ണുങ്ങള്‍ ഒന്ന് പതറും. പതറുക മാത്രമല്ല വേലി ചാടുകേം ചെയ്യും!”

“അയ്യോ ഞാന്‍ വേലി ചാടീട്ടൊന്നുമില്ല!”

അവള്‍ പെട്ടെന്ന്‍ പറഞ്ഞു.

അവളുടെ പ്രതികരണത്തിന്‍റെ വേഗം കേട്ടിട്ട് അദ്ധേഹത്തിന് ചിരി വന്നു.

“ഹഹഹ..മേരിക്കുട്ടി വേലി ചാടിഎന്നു ഞാന്‍ പറഞ്ഞില്ല. മേരിക്കുട്ടിയുടെ സ്ഥാനത്തുള്ള ഒരു പെണ്ണിന് വേലി ചാടാനുള്ള ചാന്‍സ് കൂടുതല്‍ ആണ് എന്ന് പറഞ്ഞെന്നെ ഉള്ള് എന്‍റെ പോന്നെ!”

മേരിക്കുട്ടി വീണ്ടും ലജ്ജയോടെ അദ്ധേഹത്തെ നോക്കി.

‘എന്‍റെ പോന്നെ’ എന്നുള്ള വിളി അവളെ വല്ലാതെ സ്പര്‍ശിച്ചു.

“ആരോടേലും മേരിക്കുട്ടിക്ക് ഒരു കൊതി തോന്നീട്ടുണ്ടോ? തങ്കച്ചനെ കൂടാതെ? തങ്കച്ചന്‍ ഗള്‍ഫില്‍ ആരുന്നപ്പോള്‍?”

അദ്ധേഹത്തിന്റെ ചോദ്യം കേട്ട് ആദ്യം അവള്‍ക്ക് അല്പ്പംജാള്യത തോന്നി. എന്താണ് പറയേണ്ടതെന്ന് സംശയിക്കുന്നത് പോലെ.

“കൌണ്‍സിലിംഗ് ആകുമ്പം ഉള്ളത് പറഞ്ഞാലേ എനിക്ക് സൊല്യൂഷന്‍ പറയാന്‍ പറ്റത്തുള്ളൂ മേരിക്കുട്ടീ”

“അത് …അച്ഛാ ..അങ്ങനെ ഒക്കെ ചോദിച്ചാല്‍ …ഞാന്‍…”

“അപ്പോതോന്നിയിട്ടുണ്ട്. എന്റെ മെരിക്കുട്ടി നീയെന്തിനാ ഇങ്ങനെ ചമ്മിനാറിയ എക്സ്പ്രഷന്‍ ഒക്കെ കാണിക്കുന്നേ? തോന്നല്‍ ഒന്നും തെറ്റല്ല. മനുഷ്യരല്ലേ? ഇതുപോലത്തെ തോന്നലൊക്കെ നാച്ചുറല്‍ ആന്നേ.”

തന്നെ അദ്ദേഹം ‘നീ’ എന്നുവിളിച്ചപ്പോള്‍ അവള്‍ക്ക് സുഖകരമായ ഒരനുഭൂതി തഴുകിയത് പോലെ തോന്നി.

“തോന്നീട്ടുണ്ട്,”

അവള്‍ ലജ്ജിച്ച് വിഷമിച്ച് പറഞ്ഞു.

“മേരിക്കുട്ടി പേടിക്കണ്ട,”

അവളുടെ മുഖഭാവം കണ്ടിട്ട് ആശ്വസിപ്പിക്കുന്നസ്വരത്തില്‍ പറഞ്ഞു.

“അതാരാ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. അത് ചോദിക്കേണ്ട ആവശ്യമില്ലല്ലോ. ആളെ അറിയുക എന്നതൊന്നും പ്രധാനമല്ല. മേരിക്കുട്ടീടെ ഭാവം കണ്ടിട്ട് അതിലൊരാള്‍ ഞാന്‍ ആണ് എന്നും ഞാന്‍ അത് അറിഞ്ഞെന്നും അറിഞ്ഞിട്ട് ഞാന്‍ വഴക്ക് പറഞ്ഞ് തല്ലിക്കൊല്ലാന്‍ പോകുവാണ് എന്നും തോന്നൂല്ലോ!”

മേരിക്കുട്ടി ഒന്ന്‍ ഞെട്ടി. അത് അദ്ദേഹം കാണുകയും ചെയ്തു. അദ്ദേഹം അവളെ അദ്ഭുതത്തോടെ നോക്കി. പിന്നെ ആ അദ്ഭുതം പുഞ്ചിരിയായി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

21 Comments

Add a Comment
  1. വൗ കൊള്ളാം. തുടരുക ⭐

  2. wow excellent ,edivettu avatharanam,
    Makal achane punnupol,amma velakkaranayum kondu
    pannikkunnu , superb.keep it up and continue.

  3. പുതിയ കഥാപാത്രങ്ങൾ… ആളെക്കൊല്ലുന്ന എഴുത്ത്‌! നടക്കട്ടെ!

  4. ഓരോ വാക്കുകളും കാട്ടി തരുന്നുണ്ട് ആരാണെന്ന് പക്ഷേ പറയാതിരിക്കുന്നത് ഈ മുഖം മൂടിക്ക് പിന്നിലും ഒരു കാര്യം ഉണ്ടാവുമല്ലോ എന്നോര്‍ത്തിട്ടാ.
    ലീലാമ്മയും മേരിക്കുട്ടിയും കണ്‍മുന്നിലാണ് ആഡി തീര്‍ത്തത്….
    പ്രതികാരത്തിനായി കാത്തിരിക്കുന്നു.

  5. കൊള്ളാം കിടുക്കി.👌👌👌👌👌👌👌💋

  6. ശ്യാം രംഗൻ

    പൊളിച്ചു.എഴുത്ത് കണ്ടാൽ അറിയാം ആൾ ആരാണ് എന്ന്.തിരിച്ച് വനന്തിൽ സന്തോഷം

  7. വിരല് കുത്തി ഇറക്കി ചേച്ചീടെ പൂറു പൊട്ടി ഒലിച്ചു ഡോണകുട്ടി…അന്യായം👌

  8. 💓💓💓💖💖💖💖

  9. Adipoli👍👍👍👏👏👏👏👏👏👏👏👏👏

    Aduthath thanks chan merikkuttiyum achanumayulla kallakali ariyukayum athinte prathikam leelmmayumayum,shyamalayumayum, ulla kaliyumayirikkum alle…koode makalumayi oru nishidha sangamam koodi pratheekshikkunnu😉😉😉😉😉😉😉😉

  10. എന്നത്തേയും പോലെ ഈ പാർട്ടും പൊളിച്ചുട്ടോ.☺️☺️☺️☺️

  11. ഡോണ…….

    സംഭവം കളറായിട്ടുണ്ട്. പിടികിട്ടാത്തത് തങ്കച്ചന്റെ പ്രതികാരത്തെക്കുറിച്ചാണ്.ട്വിസ്റ്റ്‌ എവിടെയും സംഭവിക്കാൻ സാധ്യതയുള്ളതാണ് അതിന് കാരണം.

  12. സാഹിത്യം കൂടിയാൽതന്നെയറിയാം ഇതാരാ എഴുതിയതെന്ന്.

  13. പൊളിച്ചടുക്കി

  14. സാഹിത്യം… മുഴുവൻ സാഹിത്യം..വായിക്കാൻ ഒരു സുഖവും ഇല്ലായിരുന്നു. റിയലിസ്റ്റിക് ആയി എഴുതൂ..

  15. Entae ponnae enthayith. Polichu. Viralittu njan maduthootto. Ethrayum feel thanna kadha vaeraeyilla. Polichu athrathannae❤❤❤❤❤❤

  16. Super ❤

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  17. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    All the best ബ്രോ 😇..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: