താത്തയുടെ തത്തിക്കളി 5 [കിച്ചു] 4

“ഇല്ല. എന്തേ?”

“അതെന്താ ഇല്ലാത്തെ?”

“”എന്റെ ലൗവർ ഇപ്പോൾ നിങ്ങൾ അല്ലെ.””

അതും പറഞ്ഞു അവൻ ചിരിച്ചു.

“”നീ കൊള്ളാലോ മോനെ.””

“” എന്താ ശെരിയല്ലേ അതുകൊണ്ടല്ലേ ഈ സമയത്തു വിളിച്ചത് “?.

“”നീ എന്നെ ലൗവർ ആക്കിയാൽ നീ കുറച്ചു കഷ്ടപ്പെടും.””

അതും പറഞ്ഞു ഞാൻ ചിരിച്ചു.

“”ഞാൻ ചുമ്മാ പറഞ്ഞതാ. നിങ്ങൾ കല്യാണം കഴിഞ്ഞതല്ലേ.””

“” കല്യാണം കഴിഞ്ഞതോണ്ട് ഞാൻ മോശമാണോ?””

“” അതല്ല. നിങ്ങൾക്ക് വേറെ ആളില്ലേ, അതാ””.

“”ഹോ, അപ്പോൾ ഇല്ലായിരുന്നേൽ നീ എന്നെ ഇഷ്ടപ്പെടുമായിരുന്നോ?””

“”നിങ്ങളെ കണ്ടാൽ ആർക്കാ ഇഷ്ടകാതെ.””

അവൻ അത് പറഞ്ഞത് എനിക്ക് ഒരുപാടിഷ്ടായി.

“”ഭർത്താവ് വിളിച്ചില്ലേ?””

“”അദ്ദേഹം ഇടക്കൊക്കെ വിളിക്കുള്ളൂ. ഫുൾ ബിസി ആണ്.””

“” വീഡിയോ കാൾ ആകും അല്ലെ ചെയ്യാറ്?””

“”ആഹ്, ഇടക്കൊക്കെ. എന്തേ?””

“”ഹേയ് ഒന്നൂല്യ. ചുമ്മാ ചോദിച്ചതാ.””

“” നിനക്ക് വീഡിയോ കാൾ ചെയ്യണോ?””

“” ഇപ്പോൾ തന്നെ സമയം ഒരുപാടായില്ലേ.””

അത് അവൻ പറഞ്ഞതും ഞാൻ വാട്സാപ്പിൽ വരാൻ പറഞ്ഞു ഫോൺ കട്ട്‌ ആക്കി.

ഞാൻ അവനെ വീഡിയോ കാൾ ചെയ്തു.

ഞാൻ കുറെ ടൈം വീഡിയോ കാൾ ചെയ്തെങ്കിലും അവൻ എന്നോട് മോശമായി സംസാരിച്ചില്ല. എനിക്ക് അവനെ കൂടുതൽ വിശ്വാസവും ഇഷ്ടവുമായി.

ഞങ്ങൾ ഓരോ ദിവസം കഴിയും തോറും കൂടുതൽ അടുത്തു. അങ്ങനെ ആണ് കൊറോണ വന്നതും ലോക്കഡോൺ ആയതും.

അങ്ങനെ വീട്ടിൽ വെറുതെയിരിക്കുമ്പോളൊക്കെ ഞങ്ങൾ കാൾ ചെയ്യുമായിരുന്നു.

ഒരിക്കൽ ഞാൻ എന്റെ ഫ്രണ്ട്‌സിന്റെ കൂടെ ലുഡോ കളിക്കുമ്പോൾ അവൻ വിളിച്ചു. പക്ഷെ ഞാൻ എടുത്തില്ല. കുറച്ചു കഴിഞ്ഞു ഞാൻ അവനെ വിളിച്ചു.

The Author

കിച്ചു

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *