Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ [Ann] 121

Kambi Views 47307

ഞാൻ: ചേച്ചി എവിടെയാ ജോലി? എന്താണു പ്രൊഫഷൻ?
അന്നമച്ചി: അത് പറയില്ല കുറച്ച് സസ്പ്പെൻസ് ആയികോട്ടെ.
ഇതിനിടയിൽ നല്ല നടൻ കോട്ടയം ഫുഡോക്കെ അന്നമച്ചി ഉണ്ടാക്കി തന്നു എന്ന ടേസ്റ്റ് ആയിരുന്നു.ആൽബി ചേച്ചിയും അന്നമച്ചിയെ സഹായിച്ചു,
എനിക്ക് എന്തോ ഒരു ദിവസവും കഴിയും തോറും ആൽബി ചേച്ചിയെ എൻ്റെ ഒരു ഭാഗം ആയി എനിക്ക് തോന്നി തുടങ്ങി.എന്തായാലും ഇവിടം എനിക്ക് സ്വന്തം വീട് പോലെ ഫീൽ ചെയ്തു തുടങ്ങി,
അങ്ങനെ കോളേജിൽ പോകേണ്ടി ദിവസം വന്നു എന്നെ ആൽബി ചേച്ചി ഡ്രോപ്പ് ചെയ്തു, ഇവിടെ ആദ്യമായാതു കൊണ്ട് തന്നെ മൊത്തത്തിൽ ഒരു അപരിചിതത്വം ഫീൽ ഉണ്ടായി.പെട്ടന്നു ഒരാൾ എൻ്റെ കൈയിൽ പിടിച്ച് ഞാൻ ജസ്റ്റ് ഒന്ന് ഞെട്ടി പോയി തിരിഞ്ഞു നോക്കിയപ്പോൾ ആൽബി ചേച്ചി
ആൽബി: എന്താ സ്റ്റെഫി ഇങ്ങനെ നിൽകുന്നത് ക്ലാസ്സിൽ പോണില്ല അതോ ക്ലാസ്സ് എവിടെ ആണ് എന്നുള്ള കൺഫ്യൂഷൻ ആണോ?
ഞാൻ: ഏറെ കുറെ
ആൽബി: എങ്കിൽ വാ ഞാൻ കാണിച്ചു തരാം
ആൽബി ചേച്ചി എന്നെ ക്ലാസ്സിൽ കൊണ്ട് ആക്കി.എൻ്റെ ഉള്ളിൽ സംശയം ഉടലെടുത്തു ചേച്ചിക്ക് എങ്ങനെ ഈ ക്ലാസ്സ് റൂം കണ്ടുപിടിച്ചു.
അന്നമച്ചി പറഞ്ഞ സസ്പ്പെൻസ് അത് എന്താണു എന്നായി അടുത്ത ചിന്ത ഒടുവിൽ ഞാൻ തീരുമാനത്തിൽ എത്തി, ആൽബി ചേച്ചി ഈ കോളജിലെ ഒരു ടീച്ചിംഗ് ഓർ നോൺ ടീച്ചിംഗ് സ്റ്റാഫ് ആയിരിക്കും. ഇതൊക്കെ ആലോചിചിരിക്കുമ്പോൾ ക്ലാസ്സിലേക്ക് ഓരോരുത്തരായി വന്നുകൊണ്ടിരുന്നു, അവരുമായി പരിചയപെട്ടു.
പിന്നീട് ഫക്വൽടീസ് വന്നു ഞങ്ങളെ പരിചയപെട്ടു, ഞങ്ങൾ അവരെയും. എപ്പോഴും എൻ്റെ ചിന്ത ആൽബി ചേച്ചിയെ കുറിച്ചായിരുന്നു. വൈകുന്നേരം ഇനിവേനിങ് ബെൽ അടിച്ചപ്പോൾ തിരികെ പോകാനായി ഞാൻ കോളേജിൻ്റെ വാതുക്കൽ എത്തി, അവിടെ എന്നെയും കാത്ത് നിൽകുന്ന ആൽബി ചേച്ചിയെ ഞാൻ കണ്ടൂ. ഞാൻ ആൽബി ചേച്ചിയുടെ അടുത്തേക്ക് ചെന്നു
ആൽബി: എങ്ങനെ ഉണ്ടായിരുന്നു സ്റ്റെഫി ഇന്ന്?
ഞാൻ: ഫസ്റ്റ് ഡേ അല്ലേ ചേച്ചി എല്ലാവരും പരിചയപ്പെട്ടു.
ആൽബി: ഫ്രണ്ട്സിനെ കിട്ടിയോ?
ഞാൻ: ചേച്ചി എല്ലാവരും ഫ്രണ്ട്സ് അല്ലേ? അതിൽ നിന്നും നല്ലവരായ ഫ്രണ്ട്സിനെ കണ്ടെത്തണം
ആൽബി: അതെ, എന്നാൽ നക്കുക്ക് പോകാം? കുറച്ച് പർച്ചേസിംഗ് ഉണ്ട്
ഞാൻ: ഓക്കേ പോയേക്കാം
ആൽബി ചേച്ചി എന്നെയും വണ്ടിയിൽ കയറ്റി മെല്ലെ മുന്നോട്ട് എടുത്തു.

The Author

10 Comments

Add a Comment
  1. ചാക്കോച്ചി

    കൊള്ളാട്ടോ…തുടക്കം ഉഷാറായിക്കണ്…. വെറൈറ്റി ഐറ്റം… പെരുത്തിഷ്ടായി…പിന്നെ അക്ഷരത്തെറ്റ് ഒന്ന് ശ്രദ്ധിക്കണേ….. അപ്പൊ തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

    1. Aksharathettu ini varathe sredikkam kto chakochi, thudar bhagangal undakum, chakochikku istapetu ennau arinjathil valare santhosham und

  2. പൊന്നു.🔥

    Kolaam…… Nalla Tudakam. Nalla Theem.

    😍😍😍😍

    1. Thanks pinnu

  3. Shemale story,great 👍 👌 👏

    1. Thank you 💘

  4. Lesbian story ano ethil. Tudagam kuzhapamila kurch detail aakiyal nannakum

  5. 👍🏻👍🏻👍🏻Super

    1. Lesbian kathayanu, detail ayii ezhuthan sremikkunnathanu. Thangalku ee katha istapettathil valare santhosham und

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: