അതിലെ ഒരു കയർ പതിയെ രണ്ടാം നിലയിലെ സിറ്റ്ഔട്ടിലെ ഒരു തുണിൽ ഇട്ട് കുരുക്കി. ഞാനിതെല്ലാം അന്തംവിട്ട് നോക്കുകയായിരുന്നു.” ശബ്ദമുണ്ടാക്കാതെ മുകളിലേക്ക് കയറ് ”
അവൻ പറഞ്ഞു.
ഞാൻ പതിയെ മുകളിലേക്ക് കയർ കോണി വഴി കയറി രണ്ടാം നിലയിലെത്തി. ഞാൻ കയറിയതിനു പിന്നാലെ അവനും കയറി.
അവിടെ ഉള്ള ഒരു റൂമിന്റെ ജനലിലൂടെ നോക്കിയപ്പോൾ കരഞ്ഞ് തളർന്ന് തറയിലിരുന്നു കൊണ്ട് ബഡിൽ തലവച്ച് ഉറങ്ങുകയാണ് എന്റെ രേവതി. ഒരു നിമിഷം ഞാൻ നിശ്ചലനായി. വർഷങ്ങൾക്കു മുൻപ് ഞാൻ കണ്ട എന്റെ പ്രണയിനി എന്റെ കൺമുന്നിൽ ,എന്റെ കണ്ണ് നിറഞ്ഞു.
“മാറിനില്ല് അവളെ നോക്കാൻ ഈ ഒരു ജന്മം മുഴുവൻ നിനക്ക് ഉണ്ട് ”
അതു പറഞ്ഞ് അവൻ എന്നെ തള്ളി മാറ്റി.
പതിയെ ബാഗ് തുറന്ന് ഒരു ഗ്ലാസ് കട്ടറും ഗ്ലാസ് ഒട്ടിച്ച് പടിക്കുന്ന ഒരു സ്റ്റാന്റും അവൻ കയ്യിലെടുത്തു. സ്റ്റാന്റ് ഗ്ലാസിൽ ഉറപ്പിച്ച് ജനൽ ചില്ല് അവൻ മുറിച്ചുമാറ്റി. അതിനു ശേഷം ഒരു ചെറിയ ലെയ്സർ കട്ടർ അവൻ ബാഗിൽ നിന്നും എടുത്ത് ജനലിന്റെ ഇരുമ്പഴികൾ മുറിച്ചു മാറ്റി. ഇതെല്ലാം ഞാനൊരു അൽഭുതത്തോടെ നോക്കി നിന്നു .
“നീ കയറി അവളെ വിളിച്ചിട്ട് വാ .. സമയമില്ല. ”
അവനതു പറഞ്ഞപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് എത്തിയത്. ഞാൻ പതിയെ ജനലിലെ ഇരുമ്പഴികൾ മുറിച്ച സ്ഥലത്തു കൂടെ മുറിയുടെ ഉള്ളിൽ കയറി. പതിയെ ഞാൻ അവൾ തലവച്ചു കിടക്കുന്ന ബെഡിന് അരുകിൽ ഇരുന്ന് അവളുടെ തലമുടിയിൽ തഴുകി. എന്റെ സാമിഭ്യം അറിഞ്ഞെന്നവണ്ണം അവൾ തലകളുയർത്തി എന്നെ നോക്കി , എഴുന്നേറ്റ് പെട്ടെന്നവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.
“എനിക്കറിയാമായിരുന്നു അരുൺ എന്നെ കൊണ്ടുപോകാൻ വരുമെന്ന് ” .
ഞാൻ ആമുഖം കയ്യിൽ കോരിയെടുത്ത് നെറ്റിയിൽ ഒരു ചൂട് മുത്തം സമ്മാനിച്ചു.
“എങ്ങനെ ഇവിടെ എത്തി ” . അവളുടെ ആ ചോദ്യത്തിന് ജനലിലേക്ക് ചൂണ്ടിയ എന്റെ കയ്യായിരുന്നു മറുപടി. അവൾ ജനലിലോട്ട് നോക്കിയപ്പോൾ ഞങ്ങളെ നോക്കി കൊണ്ട്
Waw…. എന്താ പറയ്ക..ഒരു മധുര മനോഹരമായ പ്രണയകാവ്യം അത്രന്നെ…….
ബാക്കി ഇതിലിനിപ്പം ഒന്നും പറയാൻ വയ്യാത്ത അവസ്ഥയിൽ ആക്കികളഞ്ഞില്ലേ ങ്ങളെന്നെ…. സൂപ്പർ saho… ❤️❤️❤️❤️
Oru rakshayum illa poli ?????
Nice story mahn❤️
Loves the happy ending????
Super … Onnumparayan ella
എന്തെങ്കിലും പറയറാ ഇത്രയും നല്ല കഥ വായിച്ചിട്ട് ഒന്നും പറയാനില്ല എന്നാണോ പറയണ്ടേ ??
നല്ല സ്പീഡ് ഉണ്ടെങ്കിലും കഥയുടെ ഫീൽ ഒട്ടും കുറയാതെ അസ്വതിച്ചു
Wow wow wow
Onnum parayanilla
Adipoli masheeee……..
ബ്രോ,
കഥ കൊള്ളാം വെല്യ ട്വിസ്റ്റ് ഒന്നും ഇല്ലെങ്കിലും നല്ല ഫീലിൽ വായിക്കാൻ പറ്റുന്ന കഥ….
വേഗം തീർന്നു പോയി എന്ന് ഒഴിച്ചാൽ വേറെ ഒരു കുറവും ഇല്ല???
വേഗം അടുത്ത കഥയുമായി വരുമെന്ന പ്രേതിക്ഷയോടെ,
?Alfy?
???
സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ??
എനിക്ക് ആദ്യ പാർട്ട് വായിച്ചപ്പോ ഒരു ഡൌട്ട് ഇണ്ടായിരുന്നു, അവന്റെ പ്രണയ കഥ പറഞ്ഞു തീരുമ്പോ കഥ അവസാനിക്കുവോ എന്ന്, ബട്ട് വല്യ ട്വിസ്റ്റ് ഒന്നും അല്ലെങ്കി കൂടി, വല്ലാത്ത ഫീൽ ആയിരുന്നു കഥ തീർന്നപ്പോ എനിക്ക് കിട്ടിയത് ☺☺
ഞാൻ Predict ചെയ്ത ക്ലൈമാക്സ് തന്നെ നടന്നു, ഈ പാർട്ട് തുടങ്ങിയപ്പോ അവൻ കുട്ടികളോട് കഥ പറഞ്ഞുകൊണ്ട് ഇരിക്കുന്നത് തീർന്നപ്പോളാണ് എന്റെ മനസ്സിൽ ആ ക്ലൈമാക്സ് പെട്ടെന്ന് വന്നത്, എന്ന് പറഞ്ഞാൽ കഥ അവസാനിക്കുന്നത് ഇവാൻ ആ കുട്ടികൾക്ക് ആ പ്രണയത്തിന്റെ അവസാനം പറഞ്ഞു കൊടുക്കുന്നത്, അത് തന്നെ നടന്നു, ബട്ട് ഇൻ എ ഡിഫറെൻറ് വേ, അവളെ അവരുടെ മുൻപിൽ പരിചയപ്പെടുത്തി, അത് മാത്രം ഡിഫറെൻറ് ആയിരുന്നു, പിന്നെ ആ ട്രിപ്പും. ??
ഈ കഥയിലെ ഹൈലൈറ് അല്ലെങ്കി മെസ്സേജ് എനിക്ക് കിട്ടിയത് എന്താണെന്ന് വെച്ചാൽ, ലോങ്ങ് ലാസ്റ്റിംഗ് ഫ്രണ്ട്ഷിപ് & ലവ്. അതല്ലേ ബ്രോ ഉദേശിച്ചത്? ??
കട്ടക്ക് എപ്പോളും കൂടെ നിന്ന ഫ്രണ്ട്സും, അവനു വേണ്ടി കാത്തിരുന്ന പെൺകുട്ടിയും, അതാണ് എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ട്ടപെട്ടതും.
??
ആദ്യം ഞാൻ പറഞ്ഞ പോലെ, സിമ്പിൾ സ്റ്റോറി വിത്ത് എ ലോട്ട് ഓഫ് മെസ്സേജസ്. ❤❤
ഒരുപാട് ഇഷ്ട്ടപെട്ടു. ☺?
സ്നേഹത്തോടെ,
രാഹുൽ
Bro???
ഒരു രക്ഷയും ഇല്ല ബ്രോ?ഒരുപാട് ഇഷ്ടപ്പെട്ടു.
അങ്ങനെ വല്യ ട്വിസ്റ്റും കാര്യങ്ങളും ഇല്ലെങ്കിലും യഥാർത്ഥ പ്രണയം അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് ഇവിടെ കാണാം…?.
പിന്നെ എടുത്ത് പറയേണ്ടത് എന്ത് പ്രശ്നം വന്നാലും അവിടെ കട്ടക്ക് കൂടെ നിക്കുന്ന കൂട്ടുകാർ?
ആദ്യ ഭാഗം വായിച്ചപ്പോ ഒരു പേടി ഉണ്ടായിരുന്നു .ഇതൊരു നഷ്ട പ്രണയം ആണോ എന്ന്?
ഏറെക്കുറെ അങ്ങനെ ആയിരുന്നു എങ്കിലും അത് മാറ്റി എല്ലാം നന്നായി തന്നെ അവസാനിപ്പിച്ചു അതുകൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു..
പിന്നെ കോളേജിൽ തിരിച്ച് ചെന്ന് സ്റ്റുഡന്റ്സ് നോട് ബാക്കി കഥ പറയുന്ന ആ സീൻ വായിക്കാൻ വേണ്ടി പെട്ടെന്ന് ആണ് ഓരോ പേജ് വായിച്ച് വിട്ടത്..
അവരോട് അത് പിന്നെ പറയാം എന്ന് പറഞ്ഞ് പോയെങ്കിലും, ഉള്ള ആ ഓരോ സീനും മനസ്സിൽ ഒരു സിനിമ കാണുന്ന പോലെ കിടക്കുന്നുണ്ട് ??
ഇത്പൊലെ മനോഹരമായ അടുത്ത ഒരു കഥയും ആയിട്ട് വളരെ പെട്ടെന്ന് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് സ്നേഹത്തോടെ ??
Superb yaar valare athikam eshtayi….?????
പൊളിച്ചു മുത്തേ, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Pwolichitund muthey?.iniyum verumen pratheekshikunnu❤️
എന്താടോ തന്റെ കഥയ്ക്ക് ഇത്ര ഫീൽ…!
കലക്കി ചെകുത്താനെ
Ishtayiiii
ഇഷ്ട്ടായി ബ്രോ ?????
ഇനിയും ഇതുപ്പോലെ കഥകൾ എഴുതണം ബ്രോ, കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Machane polichu… No words…. Like it…… Luv u brooo
Macha valare nalla story❤️
Polichu?
Page kurave ullu enkilm athullil thanne romanceum feelingsum ellm ulla gud stry❤️
Iniyum ithupolulla kadhakalumayi vayi?
Snehathoode…❤️