തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] 571

തേടി വന്ന പ്രണയം ….2

Thedi Vanna PRanayam Part 2 | Author : Chekuthane Snehicha Malakha

Previous Part

എല്ലാപേർക്കും നമസ്കരം .
കഥയുടെ ആദ്യ ഭാഗത്തിനു നൽകിയ നല്ല അഭിപ്രായങ്ങൾക്ക് ആദ്യമേ തന്നെ നന്ദി പറയുന്നു. എന്നാൽ തുടങ്ങട്ടെ ,”തേടി വന്ന പ്രണയം -conclusion…. (ചെകുത്താനെ സ്നേഹിച്ച മാലാഖ)”

“ടർർർർർ………………”

ക്ലാസ്സിൽ ബൽ മുഴങ്ങിയപ്പോൾ ക്ലാസ്സിൽ പലയിടത്തും ഒരു ദീർഘ നിശ്വാസത്തിന്റെ ശബ്ദം മുഴങ്ങി.

“സർ ബാക്കി കഥ ”

കഥ കേട്ട് രസിച്ചിരുന്ന മനു എഴുന്നേറ്റ് എന്നോട് ഇത് ചോദിച്ചപ്പോൾ ഇതേ ചോദ്യം ക്ലാസ്സിലെ മിക്ക കുട്ടികളുടെയും കണ്ണുകളിൽ കണ്ടു.

“ഇത്രേ ഉള്ളൂ … ഇനി ഇതിനെപ്പറ്റി ക്ലാസ്സിൽ ഒരു ചർച്ച വേണ്ട. ”

ഇത്രയും പറഞ്ഞ് ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി.

“അവര് സാറിനെ തേച്ച് കാണും ”

ഒരു പെൺകുട്ടിയുടെ കമന്റു കേട്ടപ്പോൾ പ്രണയം പിടിച്ചു വാങ്ങലല്ല വിട്ടു കൊടുക്കലാണെന്ന ഒരു സാഹിത്യകാരന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി. യഥാർത്ഥ പ്രണയത്തിന്റെ അവസാനം മിക്ക കഥകളിലും രണ്ടു പേരെയും ഒരുമിപ്പിച്ചിട്ടില്ല.
എന്റെ കണ്ണ് ഞാനറിയാതെ തന്നെ നിറഞ്ഞിരുന്നു.

ഞാൻ ഡിപ്പാർട്ട്മെന്റിലെത്തി എന്റെ സ്ഥലത്ത് ഇരുന്നു.

“സാറിനെ പിള്ളേർക്കെല്ലാം നല്ല അഭിപ്രായമാണെല്ലോ?”
ദിനേശ് സാറിന്റെ ആ ചോദ്യമാണ് എന്നെ ഉണർത്തിയത്. ഞാൻ ഒരു ചിരി സമ്മാനമായി നൽകി.

അങ്ങനെ സമയം പോയി വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് പപ്പ എന്നോട് ഒരു ചോദ്യമുയർത്തിയത്.

” ജോലിയൊക്കെ ആയില്ലേ എല്ലാം മറന്ന് നിനക്ക് ഒരു വിവാഹം കഴിച്ചൂടെ ? ”

എന്റെ മുഖത്ത് വന്ന സങ്കടത്തോടെയുളള ദേഷ്യമായിരുന്നു അതിന്റെ മറുപടി എന്റെ മുഖത്തു നിന്നു തന്നെ എല്ലാം എന്റെ പപ്പ വായിച്ചെടുത്തിരുന്നു.

The Author

50 Comments

Add a Comment
  1. Malakhaye Premicha Jinn❤

    Nte ponno ni polichedaa sooooper appo ini enna kaanuka adutha story enn varum

    With Love❤❤

  2. Adipwoliyeee….?

  3. അപ്പൂട്ടൻ

    ഒത്തിരി ഇഷ്ടപ്പെട്ടു. താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

  4. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. Waiting for next

  5. രാഗേന്ദു

    Superayitund ♥️♥️

  6. അടിപൊളി. ❤️❤️❤️❤️വളരെ ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു മറ്റൊരു കഥയ്ക്ക് വേണ്ടി.

  7. ജിത്തൂസ്

    സൂപ്പർ ബ്രോ.???

  8. കിച്ചു

    നന്നായിട്ടുണ്ട് ? ? ??❤❤?

  9. കാമുകൻ ?

    അടിപൊളി കഥ ?❣️
    ഇനിയും ഇതു പോലത്തെ കഥകളുമായി വരണം ?

  10. Dear Brother, നന്നായിട്ടുണ്ട്. രണ്ടു ഭാഗങ്ങളിൽ തീർത്തെങ്കിലും ഭംഗിയായ ഒരു നല്ല പ്രണയ കഥ. അവന്റെ ചങ്ക്‌സിനോടും റിയയോടും ബഹുമാനം തോന്നുന്നു. അടുത്ത പ്രണയകഥക്കു വേണ്ടി കാത്തിരിക്കുന്നു.
    Regards.

  11. Nalla story ❤

  12. Adipoli kadha?. Entho vayichu kazhinjapol bayankara santhosham thonnunu. Inni ithupole cheriya kadha Venda ithe feel Ulla kurachu long story thanne tharanam.

    With love ❤️
    Anonymous

  13. മാർക്കോപോളോ

    Nice bro ഒട്ടും ലാഗ് ഇല്ലാതെ തീർത്തു

  14. പ്രണയം ആൻഡ് ഫ്രണ്ട്ഷിപ് നല്ല അവതരണം പെട്ടന്ന് തീർന്നുപോയി എന്നാലും super സ്റ്റോറി bro

  15. Cheriya kadaha aarunalum vayikan nalla rasamundarunnu.. ath pole nalla frdsship..
    Eniyum ezhuthukka❤
    വിമർശനങ്ങളെ. ദൈര്യമായി neriduka… . അത്പോലെ അടുത്ത കഥ ഇതിലും bangiyakuka.
    With
    Love
    ഒരു. അനിയൻ ❤

  16. ❤️❤️❤️❤️❤️❤️❤️❤️

  17. വിരഹ കാമുകൻ????

    ചെറിയ കഥ ആയിരുന്നെങ്കിലും ഒരുപാട് സന്തോഷം തോന്നുന്നു വായിച്ചുകഴിഞ്ഞപ്പോൾ❤️❤️❤️

  18. Super bro ?????❤️??

    Happy ending ♥️♥️♥️♥️♥️

    ♥️♥️♥️♥️♥️♥️♥️♥️♥️♥️❤️♥️❤️

  19. മുത്തൂട്ടി##

    അടിപൊളി ???????❤️❤️❤️❤️

  20. Poli….??????❣️????

  21. polichuuu..polichuuu… Minnichu

  22. Super bro..??

  23. വടക്കൻ

    Fast Passenger കയറിയ പോലെ ആയി… എന്തൊരു സ്പീഡ് …

  24. വേട്ടക്കാരൻ

    സൂപ്പർ.കിടു,മുത്തേ കലക്കി.

  25. Pwolichu mwuthee
    Pakshe entho onne missing aya pole pettanne theertha okke pole
    Chilappo ente thonalavam
    Orupade ishtayi nalla adipoli kathayanu
    Mattoru adipoli kathakkayi kathirikum
    Pettanne thanne thudangikko
    Ithinekkalum nalla adipoli aya oru love story

  26. ഫാൻഫിക്ഷൻ

    നൈസ് ….

  27. Simple but beautifull

Leave a Reply

Your email address will not be published. Required fields are marked *