തേജാത്മികം 12 [Nishinoya] 290

 

 

 

എന്നാൽ മുറിയിൽ ചാർജിന് വച്ചിരുന്ന ഫോൺ എടുക്കാൻ വന്ന ദേവു ഒരു ചുവരിന് ഇപ്പുറം തേജസ്‌ പറയുന്നത് എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അറിയാതെ അവളുടെ മിഴികൾ നനഞ്ഞു. ഉള്ളിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്ത്‌ കവിളിൽ കൂടി ഒഴുകി തുടങ്ങിയ കണ്ണുനീർ തുടച്ചു.

 

 

 

തുടരും…

 

 

**__________**_____________** ___________**

 

 

ചൂട് കാലം അല്ലെ cool beer and KitKat നല്ല കോമ്പിനേഷൻ ആണ് 😋. അതാവുമ്പോൾ മനസും തണുക്കും ചിന്തകളും ഉണരും ഒന്ന് ട്രൈ ചെയ്തേക്കാം🫣.

 

 

ഈ സ്റ്റോറി പൂർണമായും പ്ലാൻ ചെയ്ത ശേഷമാണ് ഞാൻ എഴുതി തുടങ്ങിയത്. ആദ്യമേ ദേവു തന്നായിരുന്നു എന്റെ മനസ്സിലെ നായിക. കഥയുടെ തുടക്കത്തിൽ ഒരാൾ ചോദിച്ചായിരുന്നു തനുവും തേജസും പെട്ടെന്ന് റിലേഷനിൽ ആയല്ലോ സാധാരണ അങ്ങനെ സംഭവിക്കാറില്ലല്ലോ എന്ന്. അന്ന് അതിന്റെ മറുപടി പറയാതിരുന്നത് എങ്ങനെയുള്ള കുറച്ചു സംഭവവിഹാസങ്ങൾ ഉള്ളത് കൊണ്ടാണ്.

 

 

എന്റെ മുന്നത്തെ കഥകളിൽ തുടക്കവും ട്വിസ്റ്റ്‌ എന്തെങ്കിലും ഉണ്ടെങ്കിൽ അതും മാത്രം മുന്നിൽ കണ്ടാണ് ഞാൻ എഴുത്ത് തുടങ്ങിയത് ബാക്കിയെല്ലാം നിങ്ങളുടെ അഭിപ്രായം അനുസരിച്ചു ഡെവലപ്പ് ആവുമായിരുന്നു. പക്ഷെ ഈ കഥയിൽ എന്റെ എഴുത്തിന് ചെറിയൊരു മാറ്റം വരുത്തി. ഭാവിയിൽ നടക്കാനുള്ള ഒരു ഇൻസിഡന്റിന് വേണ്ടി മുൻകൂട്ടി വിത്ത് വിതച്ചു. സത്യത്തിൽ ആ മോഡൽ എഴുത്ത് നല്ല ത്രില്ലിങ് ആയി തോന്നി. അങ്ങനെ ചെയ്തപ്പോ എഴുതി തുടങ്ങും മുമ്പ് തന്നെ കഥ മുഴുവനയും മനസ്സിൽ രൂപപ്പെട്ടു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

36 Comments

Add a Comment
  1. Bro ee story nirthiyo?

    1. ipl allae എഴുതിട്ട് ഉണ്ടാകില്ല

  2. ബ്രോ രണ്ട് ആഴ്ച ആയി…

  3. aloo broo endellum vivaram undoo

  4. Palarivattom sasi

    bro next part eppozha innale sunday kandillalo?

  5. mext part udane varumo 🥺☺️.

  6. bro innu sunday ahnn kandillaa

  7. evde bro next part👀

  8. bro for the first time njan ithre detailed ayi oru story kanunne . njanum ezhutharond but ur efforts are really appreciable 🤝

  9. waiting for next part 🫣

  10. super broo
    avasanam kure karyangal vishathikarichath nanayitto

  11. ❤️❤️❤️

  12. aah athe try cheyy 🤭🤭
    katha ithe kollam ellam kond
    kallu ahn poli
    kallu theyjasne achan enn thanne vilikun ondaloo athe ahn avante santhosham
    devunum payye avane manusil akkum ann avar pandathey polee akumm orapp 🥰🥰

  13. super thudaruga ❤️

  14. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ കഥ പോകുന്ന വഴി തുടരട്ടെ. waiting next part ന് വേണ്ടി.

  15. late aakkathe adutha part tharane pinne explain cheythathu correct aanu oru kathapathravum avarude roalum ok aanu

  16. devunte kayipparnna jeevitham marannal devunte jeevitham athe manoharam ayirikum athe korach samayam adukkumairikum allee
    ellam onn kalangii theyliyan waiting ahn
    waiting for next part
    💖💖

  17. Unknown kid (അപ്പു)

    നിരഞ്ജൻ ആയിട്ടുള്ള ദേവൂൻ്റെ വിവാഹം നടന്നപ്പോഴും divorce ആയി പിന്നീട് തേജസ് അവളെ വിവാഹം ചെയ്തപ്പോഴും അതൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റിയില്ല…. കഥകളിൽ എല്ലാ അർത്ഥത്തിലും നായകൻ വിജയിക്കണം എന്നല്ലേ നമ്മൾ ആഗ്രഹിക്കൂ… അതുകൊണ്ട്…

    പക്ഷെ bro last pages പറഞ്ഞപോലെ ഇത് എത്രതോളം logically മുന്നോട്ട് നയിക്കുമോ അതാണ് bro Focus ചെയ്തത്… അങ്ങനെ നോക്കുമ്പോൾ ഇതുവരെ ഉള്ള എല്ലാ ഭാഗങ്ങളും real ആണെന്ന് തോന്നാൻ തക്ക രീതിയിലാണ് എല്ലാം…. അങ്ങനെ oru point of view ലൂടെ നോക്കാൻ വായനക്കാരായ ഞങ്ങൾ ശ്രമിച്ചില്ല എന്നത് ഞങ്ങളുടെ തെറ്റ്….

    Waiting for next parts…❤️

  18. ഒറ്റപ്പെട്ടവൻ

    ചിലർ എങ്കിലും കരുതും എന്ത് കൊണ്ട് ആണ് ദേവു തേജസിനോട് ഇത്ര അകൽച്ച കാണിക്കുന്നത് എന്ന്… ഒന്നില്ലേലും അവളെയും അവളുടെ കുഞ്ഞിനേയും സ്വീകരിക്കാൻ തയ്യാർ ആയ ഒരാൾ അല്ലെ തേജസ്‌ എന്ന്… ശെരി ആണ്.. പക്ഷെ ദേവു ആയി ചിന്തിക്കുമ്പോൾ അതിന് ഒരു തക്കതായ കാരണം ഉണ്ട്… ഒരു കാലത്ത് തന്റെ സ്വന്തം ആവാൻ ആഗ്രഹിച്ച ഒരാൾ ആണ് തേജസ്‌… താൻ അത്രെയും ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യൻ…. പക്ഷെ തിരിച്ച് അവൾക്ക് എന്താ കിട്ടിയേ…. ഒരു നരക തുല്യമായ ഒരു ജീവിതം… അതിന് കാരണം തേജസ്‌ അല്ലെ…. അങ്ങനെ ഉള്ളപ്പോൾ തേജസിനോട് പെട്ടന്ന് ക്ഷമിക്കാൻ ദേവുവിന് സാധികുമോ…. താലികെട്ടിനു ഒരു നിമിഷം മുന്നേ എങ്കിലും തേജസ്‌ ഈ കല്യാണം മുടക്കി അവളെ സ്വന്തമാക്കും എന്ന് അവൾ വിശ്വസിച്ചു…. ആശിച്ചു…. തന്റെ ജീവിതം കല്യാണത്തോട് കൂടി നശിക്കും എന്ന് തനിക്കും.. അത് പോലെ തേജസിനു അറിയാം..അപ്പോൾ ഈ വിവാഹം മുടക്കാൻ തേജസ്‌ എന്തെങ്കിലും ചെയ്യും എന്ന് അവൾ വിശ്വസിച്ചു… അങ്ങനെ ഒന്നും ഉണ്ടായില്ല… ഒരു നിസ്സഹായനായി എല്ലാം കണ്ട് നിൽക്കേണ്ടി വന്ന് തേജസിനെ ആണ് അവൾ കാണുന്നത്…. അവൾ ഇപ്പോൾ ഈ രീതിയിൽ പെരുമാറുന്നത് ചിലർക്കു എങ്കിലും ദേഷ്യം തോന്നാം… പക്ഷെ അവൾ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർത്ത് ആണ്… അവൾ ഇപ്പോൾ ഈ രീതിയിൽ ആയത്… അതിൽ തേജസിനു പങ്കില്ലേ???… പിന്നെ എനിക്ക് വിഷമം ആയ ഒരു കാര്യം…. വഴക്ക് കൂടിയപ്പോൾ തേജസ്‌ പറഞ്ഞ ഒരു കാര്യം ഉണ്ട് ” കൊച്ചിനെ നോക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഉണ്ടാക്കാൻ നിൽകുന്നെ എന്ന് ” അത് വേണ്ടായിരുന്നു…. കല്ലു മോൾ ഉണ്ടായത് ഒരിക്കലും ദേവുവിന്റെ സമ്മതത്തോടെ കൂടി ആണെന്ന് എനിക്ക് തോന്നുന്നില്ല… ഒരു പക്ഷെ ലഹരിക്ക് അടിമ ആയ ഒരു സമയത്ത് പറ്റിയ തെറ്റ് ആവാം…. അവൾ ഒരിക്കലും ഒരു അമ്മ ആവാൻ ആഗ്രഹിച്ചിരുന്നില്ല…. അങ്ങനെ ഉള്ളപ്പോൾ അവളോട് ഈ രീതിയിൽ സംസാരിച്ചതിനോട് വിയോജിപ്പ് ഉണ്ട്… അവൾക്ക് തേജസിനോട് ഒള്ള ദേഷ്യം കൂടുകയുള്ളു….അവൾ ഇപ്പോൾ ജീവിക്കുന്നത് കല്ലുമോലിന് വേണ്ടി ആണ്… അങ്ങനെ വരുമ്പോൾ ഈ രീതിയിൽ ഒള്ള സംസാരം… അവളെ തേജസിൽ നിന്ന് അകറ്റുകയുള്ളു… പിന്നെ ദേവു തേജസിനോട് അടുക്കാൻ സമയം എടുക്കും… അവൾ അയാളെ ഒരു കാലത്ത് അത്രത്തോളം സ്നേഹിച്ചത് കൊണ്ട്… അവൾ ഇപ്പോൾ ഈ രീതിയിൽ ആയത്… അവളുടെ കുടുംബജീവിതം ദുരന്തം നിറഞ്ഞത് കൊണ്ട് ആണ്…. അതിന് ഒരു കാരണം തേജസ്സും… അപ്പോൾ ഈ ഭാഗം എനിക്ക് ഇഷ്ടം ആയി… പിന്നെ ഞാൻ ഇത്ര കാര്യങ്ങൾ പറയാൻ ഒരു കാര്യം.. കഥാകാരൻ എല്ലാവർക്കും ഒള്ള സംശയം… കഥയുടെ അവസാനം മാറ്റുന്നുണ്ട്… എന്ന് കണ്ടത് കൊണ്ട് ആണ്… പിന്നെ തൻവികയുടെ പ്രേമം വെറും ടൈം പാസ് ആണെന്ന് ആദ്യമേ മനസ്സിലായി… തേജസ്‌ birthday വിഷ് ചെയ്യാൻ പോയപ്പോൾ… അവനെക്കാൾ മുന്നേ അവളുടെ കസിൻ വിഷ് ചെയ്തത് ഓർക്കുന്നില്ലേ…അവനെ ആണെന്ന് തോന്നുന്നു തൻവിക കല്യാണം കഴിച്ചത് എന്ന് പറയുന്നത്… അതിൽ നിന്ന് തന്നെ മനസിലായി… പിന്നെ അവരുടെ കുടുംബങ്ങളുടെ അന്തരം… അങ്ങനെ ഓരോ കാരണങ്ങൾ.. പിന്നെ തേജസിന്റെ അമ്മയെ eliminate ചെയ്യണ്ടായിരുന്നു എന്ന് ഒരു അഭിപ്രായം എനിക്ക് ഉണ്ട്… അത് ഒരു പക്ഷെ കഥക്ക് വേണ്ടി ആവാം.. എങ്കിലും അത് ഒഴിവാക്കാമായിരുന്നു… എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം….

    1. 𝗡𝗔𝗧𝗛𝗔𝗡𝗭

      #ഒറ്റപ്പെട്ടവൻ

      താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, പക്ഷെ തേജസിന്റെ ഭാഗത്ത്‌ ഒരു തെറ്റും ഞാൻ കാണുന്നില്ല. ഇവിടെ എല്ലാവരും ദേവുവിന്റെ പ്രണയത്തെ മാത്രമെ കാണുന്നുള്ളൂ.🤧 സൗഹൃദത്തിന് മുൻ‌തൂക്കം കൊടുത്ത തേജസിനെ ആരും ഇവിടെ മനസ്സിലാക്കുന്നില്ല. കളങ്കമില്ലാത്ത സൗഹൃദം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരുവനും ചെയ്യുന്നതെ അന്ന് അവനും ചെയ്തുള്ളു.. അതൂടെയൊന്ന് ചിന്തിക്കട ഒറ്റപ്പെട്ടവനെ😁

      1. നിരഞ്ജൻ കുറിച്ചു അറിയാവുന്ന അവൻ അറിയില്ലേ ദേവു ജീവിതം അവന്റ കൂടെ നരകം ആകുമെന്ന് പെണ്ണ് കാണാൻ വന്നപ്പോൾ പോലും അവൻ അത് പറഞ്ഞു തേജസ്‌ നോട്‌ എന്നിട്ടും അവളെ നരകികാൻ വിട്ടത് അവന്റെ മാത്രം തെറ്റാണ് അത്ര ഫ്രണ്ട്ഷിപ് വില കൊടുതവൻ ആണേൽ നിരഞ്ജനെ കുറിച്ച് ദേവനോട് പറഞ്ഞു പെങ്ങളുടെ ജീവിതം രക്ഷിച്ചേനെ

        1. ഒറ്റപ്പെട്ടവൻ

          ഇതാണ് ശെരിക്കും അവൻ ചെയ്യേണ്ടി ഇരുന്നത്… പക്ഷെ തേജസ്‌ ഇങ്ങനെ ഒള്ള ഒരു character ആണെന്ന് മുന്നേ പറഞ്ഞിട്ട് ഒള്ളത് കൊണ്ട്…. ഇങ്ങനെ അങ്ങ് ആയി പോയി എന്നെ ഒള്ളു 🙂

      2. ഒറ്റപ്പെട്ടവൻ

        #NATHANZ

        ഞാൻ പറയാൻ ശ്രമിച്ചത് ദേവു എന്ത് കൊണ്ട് ഈ രീതിയിൽ തേജസിനോട് പെരുമാറുന്നത്… എന്നുള്ളത് ആണ്… അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചെന്നെ ഒള്ളു…. അല്ലേലും തേജസിന് അല്ല…. അവളോട് ഇഷ്ടം കൂടുതൽ… അവൾക്ക് ആയിരുന്നു അവനോട് കൂടുതൽ സ്നേഹം…. പിന്നെ ഇത്ര അടുത്ത കൂട്ടുകാർ ആയിരുന്നിട്ടും… തന്റെ ഉള്ളിലെ സ്നേഹം അത് കൂട്ടുകാരനോട് പറഞ്ഞില്ല…. അത് പോട്ടെ…. പക്ഷെ കല്യാണം കഴിഞ്ഞപ്പോൾ എങ്കിലും അവനു എല്ലാം തുറന്ന് പറയാമായിരുന്നു…. തേജസിന് കൂട്ടുകാരൻ നഷ്ടപ്പെടും എന്ന് ഒള്ള പേടി കൊണ്ട് മാത്രം അല്ല…. അവന്റെ അച്ഛൻ പറയുന്നത് koode കേട്ടിട്ട് ആണ്… അവൻ എല്ലാം മറച്ചു പിടിച്ചത്…. “ദേവുവിനെ സ്വന്തം ആക്കി ആ വീട്ടിൽ കേറിപറ്റാൻ തേജസ്‌ ശ്രേമിക്കും” എന്ന് ദേവനോട് അവന്റെ അച്ഛൻ പറയുന്നുണ്ട്… അതാണ് മുഖ്യ കാരണം ദേവുവിനെ മറക്കാൻ പ്രേരിപ്പിച്ചത്….കൂട്ടുകാരനെ ചതിക്കാൻ അവനു മനസ്സ് വന്നില്ല…. ഇതാണ് ഞാൻ മനസ്സിലാക്കിയ കാര്യം… ഒരു പക്ഷെ നേരത്തെ ഇത് എല്ലാം തുറന്ന് പറഞ്ഞിരുന്നേൽ.. ചിലപ്പോൾ കഥ മറ്റൊന്ന് ആയെന്നെ….

  19. നന്ദുസ്

    നല്ല രീതിയിൽ തന്നെയാണ് സ്റ്റോറിയുടെ പോക്ക്… സൂപ്പർ..
    ശരിയാണ് താങ്കൾ പറഞ്ഞത്… ദേവൂന് പെട്ടെന്ന് തേജസ്സിനെ ഉൾക്കൊള്ളാൻ കഴിയില്ല.. കാരണം അവൾ അങ്ങനൊരു സാഹചര്യത്തിൽ നിന്നും വന്ന വ്യക്തി ആണല്ലോ..സമയെടുക്കും… ok..
    പിന്നെ കല്ലു തന്നേ വേണം ഇനി അവരെ തമ്മിൽ ഒന്നിപ്പിക്കാൻ….
    ഇപ്പോൾ വേണ്ടത് അവർ തമ്മിലുള്ള അകൽച്ച പതുക്കെ മാറ്റിക്കൊണ്ട് അവർക്കിടയിൽ റൊമാന്റിക് സീൻസ് ആണ്…
    അല്ലാതെ പൊടുന്നനെ പിടിച്ചുകിടത്തി സെക്സ് ചെയ്യുകയല്ലാ വേണ്ടത്…
    so സൂപ്പർ….

    തുടരൂ സഹോ….

    നന്ദുസ്…

  20. ithe polich
    avarude jeevitham poovaniyanathe kanan waiting 😍😍
    avarkk jeevithathel otheri nashtagalum vishamagalum ayirunn athe ellam onn mari santhoshathode jeevitham akoshekatte
    😍🥰❣️💖

  21. ശരിക്കും തേജസും ദേവുവും എന്തിനാണ് കല്യാണം കഴിച്ചത്?
    കല്യാണം കഴിഞ്ഞ ദിവസം മുതൽ രണ്ടുറൂമിൽ കിടക്കാൻ ആണേൽ കല്യാണം കഴിക്കേണ്ടത് ഉണ്ടായിരുന്നോ?
    ആരും അവരെ നിർബന്ധിച്ചു കല്യാണം കഴിച്ചതല്ലല്ലോ
    രണ്ടുപേരും പരസ്പര സമ്മതത്തോടെ നടന്ന കല്യാൺമാണ്
    എന്നിട്ടും കല്യാണം കഴിഞ്ഞ ദിവസം മുതൽ രണ്ട് റൂമിൽ കിടക്കുന്നതിലെ ലോജിക് എന്താണ്?

    കുടുംബം നിർബന്ധിച്ചു കല്യാണം കഴിപ്പിച്ച ആളുകൾ വരെ ഒരു റൂമിലാണ് കിടക്കുന്നത്
    എന്നാൽ ഇവർ ആരും നിർബന്ധിക്കാതെ സ്വന്തം ഇഷ്ടത്തോടെ കല്യാണം കഴിച്ചിട്ടും വെവ്വേറെ റൂമിൽ കിടക്കുന്നു

    ദേവുവിന്റെ പെരുമാറ്റമാണേൽ അവൾക്ക് തേജസിനെ കല്യാണം കഴിക്കാൻ താല്പര്യമില്ലാതെ ആരൊക്കെയോ അവളെക്കൊണ്ട് നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചത് പോലെയാണ്

    പിന്നെ ഇതൊരു കമ്പി സൈറ്റ് ആണ്
    ഒരു കമ്പി സീനോ കമ്പി വിവരണവോ ഇതുവരെ കഥയിൽ കണ്ടില്ല
    നിങ്ങൾക്ക് കഥയിൽ ഇടക്ക് കമ്പി കൂടെ ചേർത്തൂടെ
    അങ്ങനെ എഴുതിയാൽ ഈ കഥ തരുന്ന ഇമ്പാക്ട് ഇതിലും എത്രയോ മേലെ ആകുമായിരുന്നു

    1. നീ ശെരിക്കും പൊട്ടൻ ആണല്ലോ 😂, അത്രയും trauma കിട്ടിയ റിലേഷൻ അവൾ അതിൽ നിന്ന് പുറത്തു വരാൻ ടൈം എടുക്കും അത് തേജസ്‌ ബോധം ഉള്ളത് കൊണ്ട അവൾ ഒന്ന് സെറ്റാകാൻ ഉള്ള സമയം കൊടുക്കുന്നത്,

  22. kollam bro
    avar onn set akana kanan waiting ahn
    kore nall ayyi olla agraham ahnu athe
    yethareem petten avar onn onnikatte
    ❣️❣️😍

  23. katha poli ayyi
    waiting ahn adutha part enn
    avar avare manusil akkatte nallonam

  24. അടുത്ത പാർട്ട്‌ ഉടനെ ഇടുമോ വെയ്റ്റിങ്ങിൽ ആണ്

  25. 𝗡𝗔𝗧𝗛𝗔𝗡𝗭

    ദേവു തേജസിനോട് ഇത്ര ദേഷ്യം കാണിക്കണ്ട ആവശ്യം ഉണ്ടൊ.?? അവനോടൊപ്പം അവൾ സന്തോഷത്തോടെ ജീവിക്കട്ടെ.

    പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ. അവർ സ്നേഹിച്ച് തുടങ്ങി കാഴിയുമ്പോൾ പെട്ടന്നൊന്നും സ്റ്റോറി നിർത്തരുത്,, അവരുടെ ആ പ്രണയത്തിന്റെ അടയാളമായി അവർക്ക് മറ്റൊരു കുഞ്ഞുകൂടി ജനിക്കണം. കല്ലുവിന് ഒരു കുട്ടായിട്ട്., സ്വന്തം ചോരയിൽ ഒരു കുഞ്ഞ് തേജസിനും ആഗ്രഹം കാണില്ലെ

  26. അമ്പാൻ

    ❤️❤️❤️❤️❤️❤️❤️

  27. good conditinu ❤️🥲

  28. ഓക്കേ ചോദ്യത്തിന് ഉള്ള ഉത്തരം കിട്ടി എങ്കിലും ചോദിക്കുന്നു why തനു അവനെ തേച്ചു 🤔മുൻപ് ഒരു പാർട്ടിൽ പറഞ്ഞു 10 വർഷം കൊണ്ട് നടക്കുന്ന സ്റ്റോറി ആണ് അവർ അപ്പോഴേ കണ്ടു മുട്ടു എന്ന്?? പിന്നെ തനുവിന് വന്ന ശരീരിക മാത്രം അതൊക്കെ കൂട്ടി വായിച്ചു നോക്കിയ പെട്ടന്ന് എടുത്ത തീരുമാനം ആയിട്ടേ തോന്നു ദേവു നായിക ആയതു 😂

    അവർക്ക് ഇടയിൽ പ്രശ്നം വരാൻ കൊച്ചിനെ ഒറ്റക്ക് ഇരുന്നു എന്ന് പറയേണ്ടിരുന്നില്ല, കല്ലു മോളെ നോക്കാൻ അവന്റ അമ്മായി ഉള്ളപ്പോൾ സ്കൂൾ വിട്ട് നേരെ അങ്ങോട്ട്‌ പോയാൽ മതി അങ്ങനെ ആക്കു pls

  29. nice ആയിരുന്നു bro last വായിച്ചപ്പോ മനസ് നിറഞ്ഞു ദേവു എടുത്ത ഉറച്ച തീരുമാനം അവനെ സ്നേഹിക്കുന്നതല്ലേ so njn ഹാപ്പി 😌🌝😂പിന്നെ next പാർട്ട്‌ കുറച്ചു പേജ് കൂടി കൂട്ടിയേക്ക്ട്ടോ പിന്നെ ipl mumbai indians fan ആണ് ഞാൻ bro ഏതാ 😂 ipl 11 മണി വരെ അതുകഴിഞ്ഞു ഉറക്കം മാറ്റി വെച്ച് എഴുതൂ സഹോദര 😂

Leave a Reply

Your email address will not be published. Required fields are marked *