തേൻവണ്ട് 16 [ആനന്ദൻ] 311

 

അപ്പോഴേക്കും ലിൻസി ചായയും ആയി വന്നു

ഇനി രണ്ടാളും ചായകുടി എന്നും പറഞ്ഞു ചായയും കടിയും കൊണ്ടുവന്നു.

 

അവർ ചായകുടിക്കാൻ ഇരുന്നു നീലിമയും ലിൻസിയും കൂട്ടായ്മയുടെ ഭാഗമായി ഒരു ഒത്തു ചേരൽ അതിനു പോയി വന്ന വഴി ആണ്.പക്ഷെ ഫങ്ക്ഷൻ നടന്നില്ല.അതാണ്‌ അവർ ഒരേ പോലത്തെ വേഷം. ചായകുടി കഴിഞ്ഞു നീലിമ പോകാൻ വേണ്ടി തയാർ ആയി. അവളുടെ സ്കൂട്ടർ ലിൻസിയുടെ വീട്ടുമുറ്റത് കിടക്കുന്നുണ്ടായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങുന്ന സമയത്ത് പോകുന്നു എന്ന് പറയുന്ന പോലെ അവൾ ജിജോക്ക് നേരെഇടത്തെ കൈകാണ്ട് ആഗ്യം കാണിച്ചു. അപ്പോൾ ചാര നിറമുള്ള ബ്ലൗസ്സിൽ പൊതിഞ്ഞ ഇടത്തെ മുല അവനു ദൃശ്യമായി. ബ്ലൗസ്സിന്റെ കപ്പിൽ കൂർത്തു നിൽക്കുന്നു. കക്ഷം ഭാഗത്തു വിയർപ്പ് കൊണ്ടുള്ള നനവ് . പക്ഷെ ലിൻസിയുടെ അടുത്ത് ഉള്ളത് കൊണ്ട് അവൻ അധികം നോക്കിയില്ല. അവന്റ നോട്ടം ഒരു വേള നീലിമ കണ്ടു

 

നീലിമ. ടീ ഞാൻ ഇറങ്ങട്ടെ

 

ലിൻസി. കുറച്ചു കഴിഞ്ഞിട്ടു പോകാടി

 

നീലിമ. അമ്മായിഅമ്മ അവിടെ ഉണ്ടെടീ ഞാൻ ഒരു ദിവസം വരാം അവർ അടുത്ത് തന്നെ മകളുടെ വീട്ടിൽ പോകും

 

ലിൻസി. ആ ശരിയടി

 

നീലിമ ജിജോയുടെ നേരെ നോക്കി വിളിച്ചോളാം എന്ന് ആഗ്യം കാണിച്ചു ഇതു ലിൻസി കണ്ടില്ല

 

നീലിമ തന്റെ വാഹനം എടുത്തു സ്റ്റാർട്ട്‌ ചെയ്തു പോയി. അവൾ പോയികഴിയുമ്പോൾ ലിൻസിയാന്റി തന്റെ രൗദ്ര രൂപം പുറത്ത് എടുക്കും എന്ന് വിചാരിച്ച ജിജോയെ ആശ്ചര്യപ്പെടുത്തികൊണ്ട് അവനെ സന്തോഷവും ഉല്ലാസവും നിറഞ്ഞ ഭാവത്തിൽ കടാക്ഷിച്ചു.അവൾ മുൻവാതിൽ അടച്ചു ബോൾട്ട് ഇട്ടു. അപ്പോൾ അവളുടെ കുണ്ടി തുളുമ്പി. പിന്നോട്ട് തള്ളിപ്പിടിച്ച പോലെ ആയിരുന്നു ലിൻസിയുടെ കുണ്ടി അതങ്ങനെ ചാരയിൽ സ്വർണ നിറമുള്ളതും വെള്ള നിറമുള്ളതുമായ പൂക്കൾ ഉള്ള സാരിയിൽ കിടന്നു ഇളകി. ചാര നിറമുള്ള ബ്ലൗസ്സിൽ മാദക ഭംഗി നിറഞ്ഞ പുറം ഭാഗം. ബ്രായുടെ വള്ളികൾ ബ്ലൗസ്സിൽ കൂടി കാണാം പക്ഷെ ഇരുണ്ട നിറം ഉള്ളത് ആണെന്ന് തോന്നുന്നു. അറിയാതെ ജിജോ നോക്കി. പെട്ടന്ന് അവന്റെ മനസ്സിൽ ഇന്നലത്തെ സംഭവം ഓർമ വന്നു. അതോടു കൂടി അവൻ നോട്ടം മാറ്റി. അപ്പോഴേക്കും ലിൻസി അവന്റെ എതിർ ഭാഗത്തു വന്നിരുന്നു. ഫാൻ ഓൺ ആകിയിട്ട് ആണ് അവൾ വന്നിരുന്നത്.

The Author

26 Comments

Add a Comment
  1. ബ്രോ എന്തായി, കാത്തിരിക്കുന്നു. വേഗം വാ

  2. Bro baki evide

  3. എവിടെ പോയി ആശാനെ, വേഗം വാ. നമ്മൾ കാത്തിരിക്കുന്നു, കൂടുതൽ page ഓടെ തിരിച്ചു വാ.. ജിജോ നമ്മുടെ മുത്താണ് ആനന്ദനും…. ????

  4. ആനന്ദൻ ബ്രോ വീണ്ടും വന്നതിൽ സന്തോഷം ഒരു കളിയുടെ ഫീല് കിട്ടണമെങ്കിൽ ആനന്ദൻ മനസു വെക്കണം ഹൊ ശരിക്കും ഒരു കളി കളിച്ച സുഖം കിട്ടി താങ്കൾ ഒരു മാന്ത്രി കൻ തന്നെ അടുത്ത ഭാഗം വേഗം വരട്ടെ കട്ടെ വെയിറ്റും ഗ് ആണ് വൈകല്ലേ

  5. ബാക്കി എഴുതണം

  6. ബ്രോ ജിജോയുടേത് മാത്രം മതി
    മറ്റു ആണുങ്ങളുടെ ഒന്നും വേണ്ടായിരുന്നു

  7. എല്ലാ പാർട്ടും ഇന്നു തന്നെ വായിച്ചു, നന്നായിട്ടുണ്ട് ജിജോയുടെ മാത്രമല്ലാതെ മറ്റുള്ള ആനുങ്ങളെയും ഉൾപ്പെടുത്തി എഴുതിയത് കൊണ്ട് വായിക്കുമ്പോൾ ആവർത്തന വിരസതയില്ല എല്ലാ പാർട്ടും അടിപൊളി ആയിട്ടുണ്ട്, പിന്നേ ഇതിൻ്റെ ബാക്കി എഴുതണം

    1. വൈകാതെ നൽകാം

  8. കണ്ടതിൽ സന്തോഷമൊന്നും ഇല്ല ഈ കഥ തന്നെ മറന്നു പോയി അതിനാൽ വേറെ ഒരു one time കഥയുമായി വരാൻ അശിർവദിക്കുന്നു. തുടർകഥ എല്ലാവർക്കും പറ്റുന്ന പണിയല്ല. അതിനു കഴിയാത്തവർ ശ്രമിക്കരുത്

    1. തന്റെ സന്തോഷം നോക്കിയാണോ കഥ എഴുതേണ്ടത്?. കഥ എഴുതാൻ ശ്രമിക്കണോ വേണ്ടയോ എന്ന് ഞാൻ നോക്കിക്കൊള്ളാം. താൻ തന്റെ കഥയുമായി മുൻപോട്ട് പോ എന്തിനാണ് മറ്റുള്ളവരെ ചൊറിയാൻ നോക്കുന്നെ. തന്നെപോലെയുള്ളവരുടെ ചൊറിയുന്ന കമന്റ്‌ കാരണം ആണ് ഇവിടെ മുൻപ് എഴുതിയിരുന്ന നല്ല കഥ എഴുതിയവർ നിറുത്തി പോയത്

  9. റോസ് അവൾക്കായി കാത്തിരിക്കുന്നു

  10. ?ശിക്കാരി ശംഭു?

    കൊള്ളാം super
    But ഈ gap അതു കുറച്ചു കൂടുതൽ ആണ്‌.
    ??????

  11. Kidu..

    Oru request..
    Ee long gap onnu mattan pattumo andan bhaikk ?

  12. നന്ദുസ്

    ചതിക്കല്ലേ സഹോ.. ഇമ്മടെ മുത്താണ് കരിവണ്ട് ജിജോ… ഈ കഥയിൽ അവനു പകരം വേറെയാരെയും കൊണ്ട് വരരുത്… റോസിന് വേണ്ടി വേറെ ആരും വേണ്ടാ.. അതു നമ്മുടെ ജിജോ മാത്രം മതി.. പകരം വേറെ ആരു വന്നാലും കഥയുടെ ഒഴുക്ക് നിൽക്കും, വായിക്കാനുള്ള ആ ഒരു രസവും പോയിക്കിട്ടും.. അതോണ്ടാണ് പ്ലീസ്…

  13. 6 മാസം…. അര വർഷം..
    എന്താ കൂവേ… ഇനി ഇത്തരം അലംഭാവം അനുവദിക്കില്ല…
    രണ്ടാഴ്ച കൂടുമ്പോൾ എങ്കിലും ഓരോ ചാപ്റ്റർ തരണം…
    അല്ലെങ്കിൽ ഉന്നെ വിടമാട്ടേൻ……….

  14. അടുത്ത പാർട്ട് നെ ഉണ്ടാകുമാ മറക്കുന്നതിനു മുമ്പ് തന്നാൽ നന്നായിരുന്നു

  15. Bro vere alle konduvararuth

    Roosinu vere alle set akkaruth

    Akke kullam akum broo

    Eppo pokunapole poya mathi
    Oral mathi

  16. ഞാൻ കരുതി ഇനി വരില്ല എന്ന്
    Welcome back ♥️♥️

  17. ആശുപത്രിവാസം ബാക്കി തരാമോ

  18. വേഗം അടുത്ത part ഇടാൻ ശ്രെമിക്കണം. വൈകിക്കരുത്, വായനക്കാർ കഥ മറക്കും, അപ്പോൾ നല്ലൊരു diwali gift തന്നതിന് നന്ദി ??????

  19. കൊള്ളാം കലക്കി… കുറെ കാത്തിരുന്നു.. പിന്നെ കരുതി നിർത്തി പോയെന്നു.. വന്നതിൽ വളരെ സന്തോഷം. നായകനെ എവിടെയും തോൽപിക്കരുത്.. വണ്ടിനു ഒരുപാടു പൂക്കൾ തേൻ നുകരാൻ ലഭിക്കട്ടെ,

    1. നന്ദുസ്

      ആനന്ദൻ സഹോ.. ഹീറോ ഇപ്പഴും നമ്മുടെ കരിവണ്ട് തന്നല്ലേ.. പിന്നെന്തിനാണ് വേറെ ആള്.. റോസിന് വേണ്ടി വേറെ അളെ സെറ്റാക്കരുത്.. വായിക്കാനുള്ള രസം പോയിക്കിട്ടും അതുമാത്രമല്ല കഥയുടെ ഒഴുക്ക് നിലച്ചുപോകു… പ്ലീസ്..

  20. Welcome back ♥️

  21. ദയവുചെയ്തു ഹീറോയെ ഒരിടത്തും തോൽപിക്കരുത് അവനു ഇനിയും പൂറുകൾ കിട്ടട്ടെ

  22. പൊന്നു ?

    6 മാസത്തിനുശേഷം തിരിച്ചുവന്നൂലേ….
    വായിച്ചിട്ട് വരാട്ടോ…..

    ????

    1. Sathyam neenda 6 masangalkk shesham..

Leave a Reply

Your email address will not be published. Required fields are marked *