തേൻവണ്ട് 7 [ആനന്ദൻ] 407

അവളോട് എനിക്ക് അല്പം സഹനുഭൂതി തോന്നി. സമയം കടന്നു പോയി ക്ലാരയെയും ടെസ്സിയെയും ക്ലാരയുടെ മൂത്തആങ്ങള അവിരയെയും നിർത്തി ബാക്കി എല്ലാവരും റിസപ്ഷൻ നടക്കുന്ന ഹാളിൽ പോയി. കുരങ്ങ് ചത്ത കുറവനെ പോലെ ആയിരുന്നു ആയിരുന്നു മിനി. തന്റെ പുതിയ കാമുകൻ അപകടത്തിൽ പെട്ട് ആശുപത്രിയിൽ കിടക്കുന്നു എങ്ങെനെ സഹിക്കും. അയാളോടുള്ള നിമിഷങ്ങൾ ഓർത്തു നിൽക്കുക ആയിരിക്കും മിനി.മിനിയുടെ നടപ്പ് യന്ത്രികം ആയിരുന്നു

അവിടെ ചെന്നപ്പോൾ കണ്ടു റോസ് നിൽക്കുന്നു ഒരു മാലാഖയെ പോലെ എന്നെ കണ്ടപ്പോൾ അവളുടെ വീട്ടുകാരുടെ മുഖം തെളിഞ്ഞ പോലെ തോന്നി.

ഞാൻ അവരെ ഒന്ന് നോക്കി ചിരിച്ചു കാണിച്ചു കൊണ്ടു അകത്തു പോയി എന്റെ പരിപാടി ആയ ഫുഡ് തീറ്റ തുടങ്ങി. അതിനു മുൻപ് ചെറുക്കന്റെയും പെണ്ണിന്റെയും അടുത്തു ചെന്നു ഒരു ഫോട്ടോ എടുത്തിട്ട് വന്നു ഫുഡ് അടി തുടങ്ങി

പെട്ടന്ന് ഒരു വിളി ജിജോ ചേട്ടാ

ഞാൻ തിരിഞ്ഞു നോക്കി റോസ്. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി

റോസ്. ചേട്ടന് എന്നെ മനസിലായോ

ഞാൻ . മറന്നിട്ടു വേണ്ടേ റോസ്

റോസ്. ഞാൻ അന്ന് ചേട്ടനെ ഇൻസൾട്ട്..

ഞാൻ. വേണ്ട അത് ഞാൻ മറന്ന് എന്നെ ഇങ്ങനെ വിളിക്കുന്നത്‌ എന്റെ കൂട്ടുകാരിൽ ചിലർ ആണ്. ഞാൻ അതെ സ്പിരിറ്റിൽ ആണ് എടുത്തതു. പിന്നെ പറ എന്തൊക്ക ഉണ്ട്‌

റോസ്. സുഖം

ഞാൻ. ബിന്റോയെ വിളിക്കാറുണ്ടോ (ഞാൻ അത് മനഃപൂർവം ചോദിച്ചത് ആണ് )

റോസ്. ചേട്ടാ അത്

ഞാൻ. ശരി ഞാൻ ചോദിക്കുന്നില്ല അന്നത്തെ സമ്പത്തിനു ശേഷം അവൻ അന്നയെ കെട്ടി അത് അറിഞ്ഞിരുന്നോ

റോസ് തലയാട്ടി ഞാൻ. അവന്റെ മറ്റുള്ള ലൈൻ എല്ലാം അന്ന് ഉണ്ടായ സംഭവം കാരണം പൊട്ടി. അവനു അന്ന് പരുപാടു ലൈൻ ഉണ്ട്‌ എന്ന് ഞാൻ റോസിനോട് പറഞ്ഞിരുന്നു

അതിനു അവൾ തല കുനിച്ചു

അവൾ ആ അക്കാര്യത്തിൽ പശ്ചാത്താപം പൂണ്ടു നിൽക്കുക ആണെന്ന് മനസിലായി. പിന്നെ ബിന്റോയ്ക്ക് ഇവളെ തൊടാൻ അവസരം കിട്ടിയില്ല ഇവളെ ഞാൻ പ്രൊപ്പോസ് ചെയ്യുന്നതിന് മുമ്പ് ഒരു ദിവസം മുൻപ് അവൻ പോപ്പോസ് ചെയ്തു ഒക്കെ ആക്കിയിരുന്നു. അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ആണ് ബിന്റോയെ അന്നയുടെ കൂടെ ക്ലാസ്സ്‌റൂമിൽ വച്ചു പൊക്കുന്നതു അതിനു മുൻപ് ബിന്റോ അവന്റെ കൂട്ടുകാരൻ ആയ കോഴി സച്ചിയയോട് പറയുന്നത് കേട്ടു. റോസിനെ അങ്ങനെ കിട്ടുകയില്ല എല്ലാം കല്യാണ ശേഷം എന്ന് ആണ് അവൾ പറഞ്ഞത്.ഈ കോഴി സച്ചി ഇക്കാര്യത്തിൽ അവന്റെ മനസാക്ഷി സൂക്ഷിപ് ആണ്. പക്ഷെ എന്നോട് എല്ലാം പറയും. അന്നയും ആയി ഒരു ചെറിയ കലാപരിപാടി നടത്തുവാൻ പോകുകയാണ് എന്ന് അവൻ സച്ചിയോട് പറഞ്ഞിരുന്നു

The Author

13 Comments

Add a Comment
  1. പൊന്നു.?

    Wow…… Polichu, Thimarthu….

    ????

  2. പൊളിച്ചു ????

  3. പൊളിച്ചു ?????

  4. ഉടൻ ഉണ്ടാകുമോ ബാക്കി ഭാഗങ്ങൾ.

  5. Next part pettennu undavo

  6. Vedikattu…..????

    1. ദേവരാജൻ

      ചെറുക്കൻ നാട് നീളെ നടന്നു ചന പിടിപ്പിക്കുവാ അല്ലെ… ?

  7. Entammeee

    Ijathi vedikketu sadhanam

    Nalla adipoli sthalthu aY ninnathu

    Waiting next part

  8. Super chapter

  9. കൊള്ളാം പൊളിച്ചു

  10. കിടുക്കാച്ചി

Leave a Reply

Your email address will not be published. Required fields are marked *