തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai] 216

“താത്താ… “

എന്റെ വിളി സബ്നയിൽ ഒരു ഞെട്ടലുണ്ടാക്കിയോ ! എന്നെ തിരിഞ്ഞു നോക്കിയില്ല.

“ഞാൻ അങ്ങോട്ട്‌ വരാം നന്ദു. ഞാൻ മോന് പാല് കൊടുക്കാണ്. നീ അവിടെ സോഫയിൽ പോയിരുന്നു ടീവി കണ്ടോ. ഞാൻ വരാം.”

ഞാൻ വരുമെന്ന് അവൾ ഉമ്മ പറഞ്ഞു അറിഞ്ഞിട്ടുണ്ടാവണം. ഞാൻ റിമോട്ട് എടുത്ത് സോഫയിൽ പോയി ഇരുന്നു. ടീവി ഓണാക്കി.

“ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദുചൂഡൻ വന്നിരിക്കുന്നു….. ” നരസിംഹം… ലാലേട്ടന്റെ ഇൻട്രോ സീൻ ഓടിക്കൊണ്ടിരിക്കുന്നു.

ഞാൻ മനസ്സിലോർത്തു….
നാല് വർഷത്തെ ഇടവേളക്ക് ശേഷം ഞാനും സബ്ന താത്തയും കണ്ടു മുട്ടുന്നു. എങ്ങനെ ആയിരിക്കും എന്നൊന്നുമറിയില്ല. എങ്ങനെ സംസാരിച്ചു തുടങ്ങും… ഒരു എത്തും പിടിയും കിട്ടുന്നില്ല. ഹ്മ്മ്…

“നീ ഈ നാട്ടിൽ ഒക്കെ ഉണ്ടോ? കണ്ടില്ലല്ലോ ഞാൻ വന്നിട്ട് !”

താത്തയുടെ വാക്കുകൾ എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. താത്ത എന്റെ അരികിൽ സോഫയിൽ ഇരുന്നില്ല. അവിടെ ഇരിക്കുന്ന ഒരു പ്ലാസ്റ്റിക്‌ കസേര വലിച്ചിട്ടു അതിൽ ഇരുന്നു. അകൽച്ച വന്നിട്ടുണ്ട് ഞങ്ങൾ തമ്മിൽ എന്ന് എനിക്ക് അപ്പോഴേ മനസിലായി.

പക്ഷെ എന്നെ അതിനേക്കാൾ അത്ഭുതപ്പെടുത്തിയത് സബ്ന താത്തയുടെ ഇപ്പോഴത്തെ രൂപമാണ്. പണ്ടത്തെ ഡിഗ്രികാരി അല്ല എന്റെ മുന്നിൽ.

മുഖത്ത് ചെറിയ ഗൗരവം ഉണ്ട്. ഒന്ന് തടിച്ചു കൊഴുത്തിരിക്കുന്നു. മുലകൾ പഴയതിനേക്കാൾ ഉന്തിയിട്ടുണ്ട് വലുപ്പം വച്ചിട്ടുണ്ട് കയ്യും വയറും തുടയും ചന്തിയും എല്ലാം തടിച്ചിരിക്കുന്നു. ഇപ്പൊ ഒരു മദാലസ ആയിരിക്കുന്നു എന്റെ സബ്ന താത്ത. ഭംഗിക്ക് ഒരു കുറവും വന്നിട്ടില്ല. ആ വിഷാദ ഭാവത്തിലും അവൾക്ക് ഏതൊരാണിന്റെയും കാമാഗ്നി ഉണർത്താനുള്ള ഭംഗിയുണ്ട്.

“നീ ഒരുപാട് മാറിയല്ലോ നന്ദു ! ഉയരം വച്ചു വലിയ ചെക്കൻ ആയി.”

കസേരയിൽ ഇരുന്നപ്പോൾ നൈറ്റിയാൽ മൂടിയിട്ടുണ്ടെങ്കിലും ആ മനോഹരമായ തുടകളുടെ ഭംഗി ഞാൻ ആസ്വദിച്ചു. ഒന്ന് കൂടി തടിച്ചുരുണ്ടിട്ടുണ്ട്.

“താത്തയും മാറിയിട്ടുണ്ട് ഒത്തിരി. “

“ആണോ ! ഉണ്ടാവും കൊല്ലം കുറെ ആയില്ലേ !”

“എന്നാലും ഇത്രത്തോളം മാറാൻ എങ്ങനെ പറ്റി എന്റെ താത്താക്ക്? “

“സാഹചര്യം അങ്ങാനായിരുന്നു നന്ദു “

“ഈ സാഹചര്യം ഉണ്ടാവുന്നതിനു മുൻപേ താത്തക്ക് മാറ്റം തുടങ്ങിരുന്നു. കല്യാണം ഉറപ്പിച്ച മുതൽ. “

The Author

14 Comments

Add a Comment
  1. സൂപ്പർ കലക്കി നന്നായിട്ടുണ്ട്. ഇനിയും തുടരുക.

  2. എന്ത് പറയാനാ ഫായ്
    ങ്ങള് പൊളിച്ചു.

  3. ചാപ്രയിൽ കുട്ടപ്പൻ

    ഹോനായി സർ… ഇത്തവണയും കൊതിപ്പിച്ചു കൊന്നു ഞങ്ങളെ.. കുറച്ചൂടെ കൂട്ടിക്കോ രണ്ടുപേരുടെയും സംസാരം.. കമ്പി സംസാരം ഒരു പ്രതേക ഫീൽ തന്നാ ഹോനായി… താത്ത പറഞ്ഞു കളിപ്പിക്കുന്നതു വായിച്ചാൽ ഏതു പൊങ്ങാത്ത സാധനവും പൊങ്ങും.. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  4. നന്ദുവും താത്തയും സൂപ്പർ സ്റ്റോറി തുടരൂ വേഗം

  5. Bro story അതിഗംഭീരം ആയി വരുന്നുണ്ട്
    പിന്നെ ഇൗ കഥയിൽ cfnm scenes add cheyyan pattumo (clothed female naked male)
    Request ആണ് മറുപടി പ്രതിക്ഷിക്കുന്നു
    എന്ന് േദവ

    1. Set ആക്കാം ബ്രോ… താത്തയെ എന്ത് cloth ആണ് ഇടീക്കേണ്ടത്?

  6. നന്ദു സൂപ്പർ ആയിട്ടുണ്ട് വേഗം അടുത്ത പാർട്ട്

  7. അടിപൊളി കൊള്ളാം

  8. കൊള്ളാം മനോഹരമായിട്ടുണ്ട്…

  9. കക്ഷം കൊതിയൻ

    നന്ദുട്ടാ എങ്ങെനയുണ്ട ഇത്തതായുടെ കക്ഷം.. കൊള്ളാമോ..? ഇനിയും എഴുതു ബ്രോ

    1. മുഴുവനായും കളിക്കാൻ താത്ത സമ്മതിച്ചില്ല കൊതിയാ…. ആാാഹ് കിട്ടുമായിരിക്കും ?

      1. COVER PICTURE SUPER⁸.THATHA KALIKAL SUPER.THATHAKKU GOLD CHAIN PADASWARAM/ ORNAMENTS VENAM KALKALIL ULPEDTHANAM.

        1. ആശയത്തിന് നന്ദി… എന്തായാലും ഉൾപെടുത്തിയിരിക്കും

  10. Super bhai, continue

Leave a Reply

Your email address will not be published. Required fields are marked *