തെറ്റും ശെരിയും [Aparna Rajeev] 307

പോലീസുകാത്തന്റ മകൾ നാട്ടിലെ അനുജാദിക്കാരനുമായി ഒളിചോടിയത് നാട്ടിലാകെ വാർത്തയായി. അത് വീട്ടിൽ ഒരു പാട് പ്രശ്നങ്ങൾ കാരണമായി. ചേച്ചിയെ ഇനി വീട്ടിൽ കയറിയെന്ന തീരുമാനം അച്ഛൻ എടുത്തു.

വീടും പറമ്പും വിറ്റു. അമ്മയുടെ നാട്ടിലേക്ക് താമസം മാറ്റി. ചേച്ചിയെ പിരിയുന്നതിലും ഞനിച്ചു വളർന്ന നാട്ടിൽ നിന്നും അകുന്നതും എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി.

അന്ന് പതിവില്ലാതെ അച്ഛൻ കോളേജിലേക്ക് വന്നു. എന്നെയും കൂട്ടി വീട്ടിലേക്ക് വന്നു. ഹാളിൽ കുറു പേരിരിപ്പുണ്ട്.

അമ്മ എന്നെ പിന്നാമ്പുറത്ത് കൂടി റൂമിലേക്ക് കൊണ്ടോയി . മോളേ നീ ശ്രദ്ധിച് കേൾക്കണം. ചേച്ചി കാണിച്ച ദ്രോഹങ്ങൾ കാരണം നമ്മൾ ഒരുപാട് അനുഭവിച്ചതാണ്. പുറത്ത് മോളെ കാണാൻ ഒരു കൂട്ടർ വന്നിട്ടുണ്ട്. മോള് എതിരു പറയരുത്.

അമ്മയുടെ ബന്ധത്തിൽ ഉള്ളവരാണ്. പയ്യൻ പട്ടാളത്തിലാണ്. നാട്ടിൽ പേരു കേട്ട കുടുംബം. അങ്ങനെ സാഹങ്ങൾ കൊണ്ട് 20 ആ  വയസിൽ ഞാനൊരു ഭാര്യയായി.

:         ഒരുപാട് മനസിക പിരിമുറുക്കങ്ങളിലൂടെ കടന്നു പോയ നാളുകൾ. ഇഷ്ടമല്ലാ കല്യാണം. 15 വയസോളം മൂത്ത ഒരാളുമായി . ആദ്യ രാത്രിയിൽ അദ്ദേഹം എന്നോട് മാന്യമായി തന്നെ പെരുമാറി.

എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. പതിയെ പതിയെ ഒരു പട്ടാളക്കാരനിൽ നിന്ന് ഞാൻ പ്രതീക്ഷിച്ച സ്വഭാവം ഒന്നുo അല്ല പുള്ളി എന്ന് എനിക്കു മനസിലായി.

കാശ്മീരിൽ ക്യാമ്പിൽ എനിക്ക് ലെഫ്റ്റനന്റ് രാജീവിന്റെ ഭാര്യയായി മേൽവിലാസം കിട്ടി. അഭിമാനത്തിന്റെ നിമിഷം. ഇനി ഞങ്ങളുടെ ഹണിമൂണിനെപ്പറ്റി പറയാo .

The Author

Aparna Rajeev

www.kkstories.com

2 Comments

Add a Comment
  1. kollam nalla thudukkam Next part vanitt bakki parayam ❤️👍
    waiting…

  2. കൊള്ളാം പേജ് കൂട്ടണം സ്ഥിരം പല്ലവി ആണെങ്കിൽ വേണ്ട പ്ലീസ് 🙏

Leave a Reply

Your email address will not be published. Required fields are marked *