തെറ്റും ശെരിയും [Aparna Rajeev] 19

തെറ്റും ശെരിയും

Thetum Shariyum | Author : Aparna Rajeev


തെറ്റും ശെരിയും:introduction

ഞാൻ അനുപമ. 42 വയസ്സ്

ഇതെന്റെ  ജീവിതത്തിലൂടെ കടന്നു പോകുന്ന ചില സംഭവങ്ങളാണ്. ഇതിൽ വായനക്കാരായ നിങ്ങൾക് തീരുമാനിക്കാവുന്ന ചില തെറ്റും ശെരികളും ഉണ്ടാവും.

സാക്ഷരതയിലും സംസ്കാരത്തിലും മുന്നിൽ നിൽക്കുന്ന നമ്മുടെ കേരള കുടുംബങ്ങളിൽ ചിലതിൽ ചികഞ്ഞു നോക്കിയാൽ എല്ലാം അടക്കി പിടിച്ചു ജീവിക്കുന്ന എന്നെപോലുള്ള ജന്മങ്ങളെ കാണാം.

ഇത് കാണുന്ന നിങ്ങൾ കഥവസാനം എനിക്ക് നൽകുന്ന മറുപടികളിൽ എന്റെ ചെയ്തികളിലെ തെറ്റും ശെരിയും മനസിലാക്കാൻ കഴിയുമെന്ന തോന്നലിൽ തുടങ്ങട്ടെ

തിരുവനന്തപുരത്തു തികഞ്ഞ ഒരു നാട്ടിന് പുറത്താണ് ഞൻ ജനിച്ചു വളർന്നത്. അമ്മയും അച്ഛനും ചേച്ചിയും ഞാനും അടങ്ങുന്ന കുടുംബം.

സാമാന്യം ഭേദപ്പെട്ട കുടുംബം. അച്ഛൻ പോലീസിൽ ആയിരുന്നു. ‘അമ്മ ടീച്ചറും. രണ്ടാളും ജോലിക്കാരായതിനാൽ തന്നെ ചേച്ചി ആയിരുന്നു എനിക്ക് കൂട്ട്.

സ്കൂളിലും കോളജിലും ഒക്കെ ഞങ്ങൾ രണ്ടാളും കൂടിയാണ് പോകാറ്. രണ്ട് പേരെയും കാണാൻ നല്ല ഭംഗിയുള്ളത് കൊണ്ട് ആണ്പിള്ളേര് കാണാൻ ഒക്കെ വന്ന് നില്കും. ബസ് സ്റ്റോപ്പിലും ഒക്കെ. ഞങ്ങൾ പരസ്പരം ഇതൊക്കെ എന്ജോയ് ചെയ്യറും ഉണ്ട്.

നാട്ടിൽ ഒരു പേരുദോഷവും കേൾപ്പിക്കതെ വളരെ നല്ല കുട്ടികളായി ഞങ്ങൾ . ആയിടെ ആണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായ സംഭവം നടക്കുന്നത്. എല്ലാ കാര്യങ്ങളും എന്നോടു പറയാറുള ചേച്ചി ഒരു രാത്രരോടും പറയാതെ നാട്ടിലെ ഒരു ചേട്ടനുമായി ഒളിച്ചോടി.

The Author

Aparna Rajeev

www.kkstories.com

1 Comment

Add a Comment
  1. കൊള്ളാം പേജ് കൂട്ടണം സ്ഥിരം പല്ലവി ആണെങ്കിൽ വേണ്ട പ്ലീസ് 🙏

Leave a Reply to Sonu Cancel reply

Your email address will not be published. Required fields are marked *