തൂവൽ സ്പർശം [വിനയൻ] 434

വടക്കൻ കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ രാമചന്ദ്രൻ നായരുടെയും സുധർമ്മ യുടെയും രണ്ടു മക്കളിൽ ഇളയവനാണ് ശരത് കാണാൻ സുമുഖൻ ഇപ്പൊ ഇരുപത്തിയാറു വയസ്സ് പ്രായം ……….. ശരത്തിനേക്കാൾ ഏഴ് വയസ്സ് കൂടുതൽ ആണ് ചേച്ചി ലക്ഷ്മിക്ക് നല്ല നിറവും സൗന്ദര്യവും ഉണ്ടായിരുന്ന ചേച്ചിയെ കാണാൻ ഏകദേശം സീരിയൽ താരം സുചിത്ര നായരെ പോലെ ആണ് ……… അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടുള്ള ഒരു തറവാട് ആയിരുന്നു ഞങ്ങളുടേത് അച്ഛന് കുടുംബത്തിൽ നിന്ന് വീതം വച്ച് കിട്ടിയ ഒരേക്കർ സ്ഥലത്താണ് അച്ഛൻ വീട് വച്ചത് ……. അതിനോട് ചേർന്ന കോചച്ചൻ്റെ ഒരേക്കർ സ്ഥലം കൂടി അച്ഛൻ വില കൊടുത്ത് വാങ്ങിയിരുന്നു …….

കുഞ്ഞമ്മയ്ക്ക് സ്വന്തമായി വീടും പറമ്പും ഉണ്ടായിരുന്നതിനാൽ സ്വന്തമായി ബിസിനസ് ചെയ്തിരുന്ന കൊച്ചച്ചൻ ഇവിടെ വിറ്റ് കിട്ടിയ കാശുമായി കുഞ്ഞമ്മയുടെ നാട്ടിലേക്ക് പോയി കോചച്ചൻ്റെ ബിസിനസ് കുറച്ചു കൂടി വിപുലമാ ക്കി ……… അവർക്കും ഞങ്ങളെ പോലെ രണ്ടു മക്കൾ ആണ് മൂത്തത് ആണും ഇളയത് പെണ്ണും ……… ഞങ്ങളുടെ ഈ രണ്ടു ഏക്കർ പുരയിടത്തിൻ്റെ അപ്പുറത്താണ് സുഷമെച്ചിയുടെ വീട് ! ലേക്ഷ്മിയെച്ചിയുടെ അടുത്ത കൂട്ടുകാരി ആയിരുന്നു സുഷമെച്ചി സമപ്രായക്കാർ ആയിരുന്ന അവർ പഠിച്ചിരുന്നതും ഒരേ സ്കൂളിൽ തന്നെ ആയിരുന്നു ………. സിഷമെച്ചിക്ക് ഒരു ചേച്ചി കൂടിയുണ്ട് പേര് സുമതി സുമതി ചേച്ചിടെ കല്യാണം ഉടനെ ഉണ്ടാകുമെന്നാണ് അറിഞ്ഞത് ………

സുഷമെച്ചിയിടെ അച്ഛൻ രാമേട്ടൻ ഒരു നല്ല കർഷകൻ ആയിതിനാൽ പണ്ട് മുതൽക്കേ ഞങ്ങളുടെ പറമ്പിലെ പണികൾ ഒക്കെ രാമേട്ടൻ ആയിരുന്നു ചെയ്തിരുന്നത് ………. ഞാനൊക്കെ ജനിക്കുന്ന സമയത്ത് ഞങ്ങ ളുടെ വീട് രണ്ടു മുറി യും അടുക്കളയും വരാന്തയും ചേർന്നത് ആയിരു ന്നു എന്ന് അമ്മ പറഞ്ഞു കേട്ടി ട്ടുണ്ട് ……….. എനി ക്ക് ഓർമ്മ വച്ച നാൾ മുതൽ ഞാനും ചേച്ചിയും ഒരു മുറിയിൽ ആയിരുന്നു കിടന്നിരുന്നത് ………. അടു ത്ത മുറി അച്ഛൻ്റെയും അമ്മയുടെയും ആയിരുന്നു ഞാൻ ഉറങ്ങി കിടക്കും പോൾ തൂവൽ കൊണ്ട് എൻ്റെ ദേഹത്ത് ഇക്കിളി കൂട്ടുന്നത് ലക്ഷ്മി ചേച്ചിടെ ഒരു പ്രധാന ഹോബി ആയിരുന്നു ………..

The Author

39 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം…..

    ????

  2. ??? ?ℝ? ℙ???? ??ℕℕ ???

    ???

    1. Thanks ❤️ bro.

    1. Thanks ❤️ bro.

  3. സിന്ധു

    സുപർ

    1. Thank you ❤️ sindhu.

  4. സ്വന്തം അമ്മ മരിച്ചിട്ട് വരേ കാണാൻ വരാതിരിക്കുക
    ചേച്ചിയെ എട്ട് വർഷത്തോളം കോൺടാക്ട് ഇല്ലാതെ കാണാതെയിരിക്കുക
    നമ്മുടെ നായകന് കാര്യമായി എന്തോ പ്രശ്നം ഉണ്ടല്ലോ
    ഈ എട്ട് വർഷം ഒക്കെ അവന് വലിയ മിസ്സാണ്

    1. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തുടർ ഭാഗങ്ങളിൽ നിന്ന് കിട്ടും സച്ചി , സപ്പോർട്ട് ചെയ്തതിനു നന്ദി ❤️ ബ്രോ .

  5. ×‿×രാവണൻ✭

    ❤️

    1. Thanks bro.❤️

  6. Nice story ?

    1. Thaks ബ്രോ ❤️ for your support.

  7. Nannayittundu tto thudaruga

    1. Thanks chitra ❤️ for your support.

      1. Kollam ???baki elle

        1. അയച്ചു.

  8. ഇപ്പോൾ സ്വന്തം ലക്ഷ്മിയേച്ചി ഉണ്ട്…
    അവിടെ നമുക്ക് തുടങ്ങാം..
    അയല്പക്കത്തെ സുഷമേച്ചിയും, സുമതിയേച്ചിയും അവിടെ തന്നെ കാണുമല്ലോ… കൂടാതെ സുമതിയേച്ചിയുടെ നാത്തൂന്മാരെയും, കൂട്ടുകാരെയും ടീമിൽ ഉൾപ്പെടുത്താം.. Ok..

    1. ഡിയർ ബ്രോ , ഈ കഥ ഒരുപാട് കഥാ പാത്രങ്ങളെ നിരത്തി വലിയ നോവൽ ആക്കാൻ ഉദ്ദേശിച്ച് എഴുതിയതല്ല. രണ്ടോ മൂന്നോ പാർടിൽ ഒതുക്കി തീർക്കാനാണ് നോക്കുന്നത് thank you ❤️ dear.

  9. സ്മിതയുടെ ആരാധകൻ

    നന്നായിട്ടുണ്ട്

    1. Thank you bro ❤️ for your support.

  10. വക്കീൽ

    വളരെ നാളുകൾക്ക് ശേഷം പണ്ട് വായിച്ച അതേ കഥ വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം

    1. താങ്കൾ എൻ്റെ എല്ലാ കഥകളും വായിച്ചിട്ടുണ്ട് എന്ന് മനസ്സിലായി പക്ഷേ ഈ കഥ ഒരു bro sis സ്റ്റോറി എന്നത് അല്ലാതെ പഴയ കഥയുമായി ഒരു ബന്ധവും ഇല്ല തികച്ചും വ്യത്യസ്തം ആണ് ബ്രോ ❤️ താങ്ക്സ് .

  11. രൂദ്ര ശിവ

    നന്നായിട്ടുണ്ട് ബ്രോ ❤

    1. സഹകരിച്ചതിന് നന്ദി ❤️ രുദ്രശിവ .

  12. കൊള്ളാം ?

    ലൈകിനും കമന്റിനും പുറകെ പോകാതെ തുടങ്ങി വച്ച എല്ലാ കഥകളും ഉത്തരവാദിത്തതോടെ പൂർത്തിയാക്കുന്ന സൈറ്റിലെ അപൂർവ്വം ചില എഴുത്തുകാരിൽ ഒരാൾ..

    1. നന്ദി കേശു ഭായ് ❤️ താങ്കൾ പറഞ്ഞ പോലെ ലൈക്കിനും കമൻ്റിനും പുറകെ ഇതുവരെ പോയിട്ടില്ല മനസ്സിൽ തോന്നുന്ന കഥകൾ വായനക്കാർക്കായി എഴുതി സമർപപിക്കുന്നു അതിലൂടെ ഞാനും ആനന്ദം കൊള്ളുന്നു .

  13. കിടിലൻ കഥ. അടുത്ത ഭാഗം എത്രയും വേഗം പോസ്റ്റു ചെയ്യുക.

    1. Nandi gopi ❤️ adutha part adhikam late aksathe idam.

  14. കിടിലൻ..next part waiting

    1. Thank you David ❤️ for your support .

  15. Super story. Good explanation. Please continue for next parts

    1. Thank you gopi.❤️

  16. ഡീസന്റ് സ്റ്റോറി ബ്രോ. ബ്രോയുടെ കഥയാണെങ്കിൽ ഉറപ്പാണ് 100% പൊളിക്കും

    1. Thank you ❤️ jason for your support.

  17. nannayitund bro ???

    1. സഹകരിച്ചതിന് വളരെ ❤️ നന്ദിയുണ്ട് ബ്രോ.

  18. സൂപ്പർ ?

    തുടരണം ✨

    1. Thank you arush ❤️ for your support.

Leave a Reply

Your email address will not be published. Required fields are marked *