ആ ഇടക്കാണ് അമ്മയും ഞങ്ങളെ വിട്ട് പോയ ത് ആ ദുഃഖം എന്നെ അലട്ടിയിരുന്നത് കുറച്ചൊന്നു മല്ല …… അപ്പോഴൊക്കെ ചേച്ചി എന്നെ നല്ല പോലെ നിർബ്ബന്ധി ച്ചിരുന്നു മോൻ വന്നെ മതിയാകൂ മോൻ വേണം അമ്മയുടെ അന്ത്യ കർമ്മങ്ങൾ നിർവഹി ക്കാൻ ………. പക്ഷേ അപ്പോഴും ഞാൻ പോകാൻ കൂട്ടാക്കിയില്ല പിന്നെ ചേചിയായിരുന്നു അമ്മയുടെ അന്ത്യ കർമ്മങ്ങൾ നിർവഹിച്ചത് ………..
വർക്ക് കൂടുതൽ ഉണ്ടായിരുന്നത് കാരണം ഹർഷൻ്റെ അച്ഛൻ കമ്പനിയിൽ ജോയിൻ ചെയ്യാൻ നിർബന്ധിച്ചപ്പോൾ എനിക്ക് അങ്കിളിനെ അനുസരി ക്കാൻ മാത്രേ കഴിഞ്ഞുള്ളൂ ………….. ഇപ്പോ ആ കമ്പനിയിൽ ജോയിൻ ചെയ്തിട്ട് വർഷം നാലു കഴിഞ്ഞു ! ഹർഷൻ്റെ അച്ഛൻ്റെ എല്ലാ സപ്പോർട്ടും സ്നേഹവും സഹകരണവും ……….. പിന്നെ എല്ലാ മാസവും കൃത്യമായി മാന്യമായ ശമ്പളവും കി ട്ടിയിരുന്നത് കൊണ്ട് ഇവിടെ നിന്ന് വിട്ട് പോകാൻ ഇതുവരെ എൻ്റെ മനസ്സ് അനുവതി ചിരുന്നില്ല ……… ദൂരെയുള്ള വർക്കുകൾ ഹർഷനെ ഏല്പിച്ചു അട്തു ള്ള വർക്കുകൾ അങ്കിൾ എന്നെയാണ് ഏൽപ്പിച്ചി രുന്നത് ………. ________________________________
ചാരു കസേരയിൽ നിന്ന് എഴുന്നേറ്റ അവൻ വേഗം ചായ ഗ്ലാസ് കഴുകി വച്ചു , ഇന്ന് തന്നെ എനി ക്ക് ലേക്ഷ്മിയെച്ചിടെ അടുത്തേക്ക് പോകണം എന്ന് അവൻ തീരുമാനിച്ചു ……….. ഏഴരയോടെ ഡ്രസ്സ് ചെയ്തു പുറത്ത് ഇറങ്ങിയ ശരത് ബൈക്ക് എടുത്തു നേരെ സൈറ്റിലേക്ക് പോയി ……….. സൈ റ്റിലെ സൂപ്പർവൈസർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത ശേഷം അവൻ നേരെ ഓഫിലേക്ക് പോ യി ……….. ഹർഷൻ്റെ അച്ഛനോട് അവൻ കാര്യങ്ങൾ ധരിപ്പിച്ചു ! അമ്മയുടെ മരണ വാർത്ത അറിഞ്ഞ പ്പോൾ പോലും മോൻ തറവാട്ടിലേക്ക് പോയിരു ന്നില്ല ! …… ഇപ്പോഴെങ്കിലും മോന് വീട്ടിലേക്ക് പോക ണമെന്ന് തോന്നിയല്ലോ നന്നായി ! ……… സമാധാ നമായി പോയിട്ട് വരു മോൻ്റെ ലീവ് സാങ്ക്ഷൻ ആ ക്കാൻ ഞാൻ മാനേജരോട് പറഞ്ഞിട്ടുണ്ട് എനിക്ക് ഇപ്പൊ ഒരു അർജൻ്റ് മീറ്റിംഗ് ഉണ്ട് അവർ മോനെ റെയ്ൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യും എന്ന് പറ ഞ്ഞു അദ്ദേഹം പുറത്തേക്ക് പോയി …………
കൊള്ളാം….. നല്ല തുടക്കം…..
????
???
Thanks
bro.
Super
Thanks
bro.
സുപർ
Thank you
sindhu.
സ്വന്തം അമ്മ മരിച്ചിട്ട് വരേ കാണാൻ വരാതിരിക്കുക
ചേച്ചിയെ എട്ട് വർഷത്തോളം കോൺടാക്ട് ഇല്ലാതെ കാണാതെയിരിക്കുക
നമ്മുടെ നായകന് കാര്യമായി എന്തോ പ്രശ്നം ഉണ്ടല്ലോ
ഈ എട്ട് വർഷം ഒക്കെ അവന് വലിയ മിസ്സാണ്
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തുടർ ഭാഗങ്ങളിൽ നിന്ന് കിട്ടും സച്ചി , സപ്പോർട്ട് ചെയ്തതിനു നന്ദി
ബ്രോ .
Thanks bro.
Nice story ?
Thaks ബ്രോ
for your support.
Nannayittundu tto thudaruga
Thanks chitra
for your support.
Kollam ???baki elle
അയച്ചു.
ഇപ്പോൾ സ്വന്തം ലക്ഷ്മിയേച്ചി ഉണ്ട്…
അവിടെ നമുക്ക് തുടങ്ങാം..
അയല്പക്കത്തെ സുഷമേച്ചിയും, സുമതിയേച്ചിയും അവിടെ തന്നെ കാണുമല്ലോ… കൂടാതെ സുമതിയേച്ചിയുടെ നാത്തൂന്മാരെയും, കൂട്ടുകാരെയും ടീമിൽ ഉൾപ്പെടുത്താം.. Ok..
ഡിയർ ബ്രോ , ഈ കഥ ഒരുപാട് കഥാ പാത്രങ്ങളെ നിരത്തി വലിയ നോവൽ ആക്കാൻ ഉദ്ദേശിച്ച് എഴുതിയതല്ല. രണ്ടോ മൂന്നോ പാർടിൽ ഒതുക്കി തീർക്കാനാണ് നോക്കുന്നത് thank you
dear.
നന്നായിട്ടുണ്ട്
Thank you bro
for your support.
വളരെ നാളുകൾക്ക് ശേഷം പണ്ട് വായിച്ച അതേ കഥ വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം
താങ്കൾ എൻ്റെ എല്ലാ കഥകളും വായിച്ചിട്ടുണ്ട് എന്ന് മനസ്സിലായി പക്ഷേ ഈ കഥ ഒരു bro sis സ്റ്റോറി എന്നത് അല്ലാതെ പഴയ കഥയുമായി ഒരു ബന്ധവും ഇല്ല തികച്ചും വ്യത്യസ്തം ആണ് ബ്രോ
താങ്ക്സ് .
നന്നായിട്ടുണ്ട് ബ്രോ
സഹകരിച്ചതിന് നന്ദി
രുദ്രശിവ .
കൊള്ളാം ?
ലൈകിനും കമന്റിനും പുറകെ പോകാതെ തുടങ്ങി വച്ച എല്ലാ കഥകളും ഉത്തരവാദിത്തതോടെ പൂർത്തിയാക്കുന്ന സൈറ്റിലെ അപൂർവ്വം ചില എഴുത്തുകാരിൽ ഒരാൾ..
നന്ദി കേശു ഭായ്
താങ്കൾ പറഞ്ഞ പോലെ ലൈക്കിനും കമൻ്റിനും പുറകെ ഇതുവരെ പോയിട്ടില്ല മനസ്സിൽ തോന്നുന്ന കഥകൾ വായനക്കാർക്കായി എഴുതി സമർപപിക്കുന്നു അതിലൂടെ ഞാനും ആനന്ദം കൊള്ളുന്നു .
കിടിലൻ കഥ. അടുത്ത ഭാഗം എത്രയും വേഗം പോസ്റ്റു ചെയ്യുക.
Nandi gopi
adutha part adhikam late aksathe idam.
കിടിലൻ..next part waiting
Thank you David
for your support .
Super story. Good explanation. Please continue for next parts
Thank you gopi.
ഡീസന്റ് സ്റ്റോറി ബ്രോ. ബ്രോയുടെ കഥയാണെങ്കിൽ ഉറപ്പാണ് 100% പൊളിക്കും
Thank you
jason for your support.
nannayitund bro ???
സഹകരിച്ചതിന് വളരെ
നന്ദിയുണ്ട് ബ്രോ.
സൂപ്പർ ?
തുടരണം
Thank you arush
for your support.