ഹർഷൻ്റെ അച്ഛൻ പോയ ശേഷം അവൻ വേഗം തൻ്റെ റൂമിലേക്ക് പോയി ! കൊണ്ട് പോകാ നുള്ള ഡ്രസ്സ് ഒക്കെ വേഗം പക്ക് ചെയ്തപ്പോൾ തന്നെ മാനേജർ ജോസഫ് ഏട്ടനും അവിടെ എത്തിയിരുന്നു ………. റെയിൽവേ സ്റ്റേഷനിൽ ശരത്തിനെ ജോസഫ് ഡ്രോപ്പ് ചെയ്തു തിരികെ പോയി വേഗം കൗണ്ടറിൽ നിന്ന് ടിക്കെറ്റ് എടുത്ത് അവൻ പ്ലാറ്റ് ഫോമിലേക്ക് പോയി ……….
ഫോൺ കൈയ്യിൽ എടുത്ത അവൻ ഓർത്തു ഞാൻ വരുന്ന കാര്യം ചേച്ചിയോട് പറയണോ ?….. അല്ലെങ്കിൽ വേണ്ടാ ! ….. ചെച്ചിക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് പറഞ്ഞു അവൻ പ്ലാറ്റ് ഫോമിലെ സ്റ്റീൽ ചെയറിൽ ഇരുന്നു …….. നല്ല വിശപ് ഉണ്ട് കാൻ്റീനിൽ നിന്ന് എന്തെങ്കിലും കഴിക്കണോ വേ ണ്ടാ ഊണ് സമയം ആകുമ്പോൾ ഫ്ലാറ്റിൽ എത്തും ലേക്ഷ്മിയെച്ചി യുമൊന്നിച്ച് കഴിക്കാം എന്നോർത്ത് കൊണ്ട് അവൻ ചെയറിൽ തന്നെ ഇരുന്നു …….
ട്രെയിനിലെ ജെനറൽ കമ്പാർട്ട് മെൻ്റിൽ ഇരി ക്കുമ്പോൾ അവൻ ഓർത്തു രണ്ടു മണിക്കൂർ വേ ണം പാലക്കാട്ടേക്ക് ……. അവിടെ നിന്ന് പതിനഞ്ചു മിനിറ്റ് ഓട്ടോയിൽ യാത്ര ചെയ്താൽ ഫ്ലാറ്റിലെത്താം എന്നാണ് ചേച്ചി അന്ന് പറഞ്ഞത് എട്ട് വർഷമായി ഞങ്ങൾ തമ്മിൽ കണ്ടിട്ട് ഈ എട്ട് വശം കൊണ്ട് എനിക്ക് കാര്യമായ മാറ്റം വന്നിട്ടുണ്ട് …….. ചേച്ചി എന്നെ കണ്ടാൽ തിരിച്ചു അറിയുമോ ആവോ !…..
കട കട ശബ്ദത്തോടെ ചൂളം വിളിച്ചു കൊണ്ട് ട്രെയ്ൻ ഓടി തുടങ്ങി പാലക്കാട്ടേക്ക് വണ്ടി അടു ക്കുംതോറും അവൻ്റെ ഹൃദയത്തിൻ്റെ മിടിപ്പ് കൂടി കൊണ്ടിരുന്നു …….. പാലക്കാട് സ്റെഷനിൽ ഇറങ്ങിയ ശരത് ഒരു ഓട്ടോ വിളിച്ച് ഫ്ലാറ്റിൻ്റെ പേര് പറഞ്ഞു ചേച്ചി പറഞ്ഞിരുന്നത് പോലെ പതിനഞ്ചു മിനിറ്റിൽ തന്നെ ഓട്ടോ ഫ്ലാറ്റിൻ്റെ മുന്നിൽ വന്ന് നിന്നു ………
ഓട്ടോക്ക് കാശ് കൊടുത്തു് അവൻ തൻ്റെ ബാ ഗുമെടുത്ത് പുറത്ത് ഇറങ്ങി ! അവൻ്റെ അടുത്തക്ക് വന്ന സെക്യുരിറ്റി ചൊതിച്ചു ………
എവിടെ പോകാനാ ? ………
കൊള്ളാം….. നല്ല തുടക്കം…..
????
???
Thanks ❤️ bro.
Super
Thanks ❤️ bro.
സുപർ
Thank you ❤️ sindhu.
സ്വന്തം അമ്മ മരിച്ചിട്ട് വരേ കാണാൻ വരാതിരിക്കുക
ചേച്ചിയെ എട്ട് വർഷത്തോളം കോൺടാക്ട് ഇല്ലാതെ കാണാതെയിരിക്കുക
നമ്മുടെ നായകന് കാര്യമായി എന്തോ പ്രശ്നം ഉണ്ടല്ലോ
ഈ എട്ട് വർഷം ഒക്കെ അവന് വലിയ മിസ്സാണ്
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തുടർ ഭാഗങ്ങളിൽ നിന്ന് കിട്ടും സച്ചി , സപ്പോർട്ട് ചെയ്തതിനു നന്ദി ❤️ ബ്രോ .
❤️
Thanks bro.❤️
Nice story ?
Thaks ബ്രോ ❤️ for your support.
Nannayittundu tto thudaruga
Thanks chitra ❤️ for your support.
Kollam ???baki elle
അയച്ചു.
ഇപ്പോൾ സ്വന്തം ലക്ഷ്മിയേച്ചി ഉണ്ട്…
അവിടെ നമുക്ക് തുടങ്ങാം..
അയല്പക്കത്തെ സുഷമേച്ചിയും, സുമതിയേച്ചിയും അവിടെ തന്നെ കാണുമല്ലോ… കൂടാതെ സുമതിയേച്ചിയുടെ നാത്തൂന്മാരെയും, കൂട്ടുകാരെയും ടീമിൽ ഉൾപ്പെടുത്താം.. Ok..
ഡിയർ ബ്രോ , ഈ കഥ ഒരുപാട് കഥാ പാത്രങ്ങളെ നിരത്തി വലിയ നോവൽ ആക്കാൻ ഉദ്ദേശിച്ച് എഴുതിയതല്ല. രണ്ടോ മൂന്നോ പാർടിൽ ഒതുക്കി തീർക്കാനാണ് നോക്കുന്നത് thank you ❤️ dear.
നന്നായിട്ടുണ്ട്
Thank you bro ❤️ for your support.
വളരെ നാളുകൾക്ക് ശേഷം പണ്ട് വായിച്ച അതേ കഥ വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം
താങ്കൾ എൻ്റെ എല്ലാ കഥകളും വായിച്ചിട്ടുണ്ട് എന്ന് മനസ്സിലായി പക്ഷേ ഈ കഥ ഒരു bro sis സ്റ്റോറി എന്നത് അല്ലാതെ പഴയ കഥയുമായി ഒരു ബന്ധവും ഇല്ല തികച്ചും വ്യത്യസ്തം ആണ് ബ്രോ ❤️ താങ്ക്സ് .
നന്നായിട്ടുണ്ട് ബ്രോ ❤
സഹകരിച്ചതിന് നന്ദി ❤️ രുദ്രശിവ .
കൊള്ളാം ?
ലൈകിനും കമന്റിനും പുറകെ പോകാതെ തുടങ്ങി വച്ച എല്ലാ കഥകളും ഉത്തരവാദിത്തതോടെ പൂർത്തിയാക്കുന്ന സൈറ്റിലെ അപൂർവ്വം ചില എഴുത്തുകാരിൽ ഒരാൾ..
നന്ദി കേശു ഭായ് ❤️ താങ്കൾ പറഞ്ഞ പോലെ ലൈക്കിനും കമൻ്റിനും പുറകെ ഇതുവരെ പോയിട്ടില്ല മനസ്സിൽ തോന്നുന്ന കഥകൾ വായനക്കാർക്കായി എഴുതി സമർപപിക്കുന്നു അതിലൂടെ ഞാനും ആനന്ദം കൊള്ളുന്നു .
കിടിലൻ കഥ. അടുത്ത ഭാഗം എത്രയും വേഗം പോസ്റ്റു ചെയ്യുക.
Nandi gopi ❤️ adutha part adhikam late aksathe idam.
കിടിലൻ..next part waiting
Thank you David ❤️ for your support .
Super story. Good explanation. Please continue for next parts
Thank you gopi.❤️
ഡീസന്റ് സ്റ്റോറി ബ്രോ. ബ്രോയുടെ കഥയാണെങ്കിൽ ഉറപ്പാണ് 100% പൊളിക്കും
Thank you ❤️ jason for your support.
nannayitund bro ???
സഹകരിച്ചതിന് വളരെ ❤️ നന്ദിയുണ്ട് ബ്രോ.
സൂപ്പർ ?
തുടരണം ✨
Thank you arush ❤️ for your support.