” നീയെന്താ ചേച്ചി ഡ്രെസ് മാറാതെ നിക്കുന്നെ ?” കറുപ്പിൽ പ്രിന്റുള്ള കോട്ടൺ സാരിയുമുടുത്തു വന്ന ഡ്രെസ്സിൽ നിൽക്കുകയായിരുന്നു കാവേരി
”രെജീഷേട്ടൻ വരുന്നെന് മുന്നേ പോകണോടാ . നീയാ ജോസിന്റെ ഓട്ടോയൊന്നു വിളിച്ചുതരനെ വിളിച്ചു തരണേ മൂന്നേമുക്കാൽ ആകുമ്പോ ”
”ആഹാ … ഞാന്‍ വന്നിട്ടോരാഴ്ചയായി. കല്യാണത്തിനിനി പത്തു ദിവസം കൂടിയേ ഉള്ളൂ . എന്തെല്ലാം പണികളുണ്ട് . ചരക്കെടുക്കണം , വിളിക്കാനുള്ള ലിസ്റ്റെടുക്കണം അങ്ങനെയങ്ങനെ ഓരോന്ന് .ആകെയുള്ള കൂടപ്പിറപ്പ് നീയാ . എന്നിട്ടിപ്പോഴാണ് വരുന്നത് തന്നെ .എന്നിട്ട് വന്നയന്നു തന്നെ പോകണോന്നും… കൊള്ളാം ചേച്ചീ ”’ മഹേഷിന്റെ മുഖമിരുണ്ടു
” അത് മോനെ … ഞാൻ ..ഞാൻ കല്യാണത്തിന് മൂന്നാലു ദിവസം മുൻപേ എത്തൂല്ലോ . ” കാവേരി അവനിൽ നിന്നും മുഖം മറക്കാൻ നോക്കി .
” കല്യാണം നീയില്ലെലും നടക്കും . നീ വല്ലാതെ മാറി പോയി ചേച്ചീ . ഓർക്കുന്നുണ്ടോ അച്ഛൻ മരിച്ചു കഴിഞ്ഞ് അമ്മ നമ്മളെ വളർത്താൻ പെട്ട പാട് . നമ്മളെ തനിച്ചാക്കിയിട്ടാണ് ‘അമ്മ അവധി ദിവസങ്ങളിൽ പണിക്ക് പോയിരുന്നത് . അന്നൊക്കെ നീയായിരുന്നു എന്റെ എല്ലാം . ആഹാരമുണ്ടാക്കി തരുന്നതും , ഹോം വർക്ക് ചെയ്യിക്കുന്നതും , പാഠം പറഞ്ഞുതരുന്നതും എല്ലാം നീയായിരുന്നു . പഠിക്കാൻ മിടുക്കിയായിട്ടും എനിക്ക് ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ വേണ്ടി നീ പഠിത്തം നിർത്തി . പണയം വെച്ചും നീ തയ്ച്ചുണ്ടാക്കിയതും അമ്മയുടെ വിയർപ്പിന്റെ ബാക്കികൊണ്ട് ചിട്ടി പിടിച്ചതുമെല്ലാം കൊണ്ട് ഞാൻ പഠിച്ചതും ദുബായിക്ക് പോയതും എല്ലാം നിങ്ങക്ക് രണ്ടാൾക്കും വേണ്ടിയായിരുന്നു . വീണ്ടും നിങ്ങടെ സ്നേഹം എന്ന് പങ്കുപറ്റാനുള്ള ദിവസവും കാത്തു കാത്തിരിക്കുവായിരുന്നു ഇത്ര നാളും. നിനക്കൊരു നല്ല ജീവിതമാകട്ടെ എന്ന് കരുതിയാണ് ആദ്യ ലീവ് ക്യാൻസൽ ആക്കി ആ ശമ്പളം കൂടി ഞാൻ കല്യാണത്തിന് വേണ്ടി ചിലവഴിച്ചത് . അടുത്തായതു കൊണ്ട് നിന്നെ വന്നാലും കാണാല്ലോന്ന് ഓർത്തു . ഈ കല്യാണം നടന്നില്ലേൽ ദൂരെ വല്ലയിടത്തുമാണെൽ പറ്റുമോ ….അമ്മേടേം നിന്റെം എന്തേലും നിർദ്ദേശങ്ങൾ ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ.? എന്തിന് ഈ കല്യാണം പോലും അമ്മക്കിഷ്ടമായ പെൺകുട്ടിയെ ആണ് .നീ വന്നിട്ട് , നിന്നെയും കൂട്ടി അവരുടെ വീട്ടില്‍ ഒന്ന് പോകണമെന്ന് കരുതി ഇരുന്നതാ . അപ്പൊ നീ ആണേൽ ചടങ്ങുപോലെ വന്നെന്ന് ഒന്ന് വരുത്തിത്തീർത്തിട്ട് ഉടനെയങ്ങു പോകാൻ തുടങ്ങുന്നു ”
ഡിയർ രജനി, ഞാൻ ഒരു ആരാധകൻ ആണു ഈ പോർട്ടൽ എന്റെ ജീവിതത്തിന്റെ ഭാഗമാണ് കുട്ടേട്ടൻ പരിചയപ്പെടുത്തി ഇപ്പോൾ ഒരു ഹരമാണ് നിങ്ങളുടെ കഥകൾ ഓരോന്ന് വായിക്കുമ്പോൾ ഊണും ഉറക്കവും ഇല്ലാത്ത ഓരോ ലാക്കത്തിനും കാത്തിരിക്കും അതുപോലെ അടുത്ത ഭാഗം പെട്ടെന്ന് ഇടുമെന്നു കരുതുന്നു.
Many many happy returns of the day ? ? dear Raja ..
തൃഷ്ണയുടെ അടുത്ത ഭാഗം വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.
നിങ്ങളുടെ ഓരോ കഥയും വളരെ മികച്ചതാണ്. മന്ദൻ രാജ❤. കഥ പൂർണമാക്കാൻ മറക്കരുതേ. പതിക്ക് ഉപേക്ഷിക്കരുത്. ??
അച്ഛനും അമ്മയും ചേർന്ന് മകനെ എവിടെയോ ക്ലാസ്സിന് ചേർക്കാൻ പോകുന്നതും, മുമ്പേ തന്നെ കളി ഉണ്ടായിരുന്ന അമ്മയും മകനും തമ്മിൽ കാറിൽ വച്ച് നടക്കുന്നതുമായ സംഭവങ്ങൾ ഉൾപ്പെടുത്തി ഒരു കഥ ഉണ്ടായിരുന്നു.ആർക്കെങ്കിലും പേര് ഓർമ്മയുണ്ടോ..
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐
ഇടക്കിടക്ക് വന്നു ഇതിന്റെ 2nd പാർട്ട് വന്നോ എന്നു നോക്കുന്നത് ഞാൻ മാത്രമാണോ.
മിസ്റ്റർ രാജ, ഇതിന്റെ next പാർട്ട് ഉടനെ വരുമെന്ന് expect ചെയ്യുന്നു.
Next part ille?
Adutha bakum undavillee