തൃഷ്ണ [മന്ദന്‍ രാജാ] 993

തൃഷ്ണ

Thrishna | Author : Mandhan Raja


”’ എവിടെ കറങ്ങി നടക്കുവായിരുന്നെടാ ഇത് ”’

മുറ്റത്തേക്ക് ബൈക്ക് കയറ്റി നിർത്തിയതേ വാതിൽ തുറന്ന് പുറത്തേക്ക് വന്ന കാവേരി ചോദിച്ചതും മഹേഷ് അന്തം വിട്ടവ നോക്കി നിന്നു .

” എന്താടാ ഇത് ? ..നീയിങ്ങനെ ആദ്യം കാണുന്നതുപോലെ നോക്കി നിക്കാതെ അകത്തേക്ക് വാ ” കാവേരി വന്നവന്റെ കൈ പിടിച്ചു .

” ചേച്ചിയെപ്പോ വന്നു ? ” അവൻ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു വട്ടം കറക്കിക്കൊണ്ട് ചോദിച്ചു …

” ഹഹഹ …. വിടടാ ..എടാ വിടടാ മഹി … നടുവൊടിയുമേ ” അവന്റെ കൈകളിൽ കിടന്ന് പിടഞ്ഞുകൊണ്ട് കാവേരി പൊട്ടിച്ചിരിച്ചു

” പിന്നെ നടു ഒടിയുന്നൊരു സാധനം … അഞ്ചുവർഷം മുമ്പത്തെപ്പോലെ തന്നെ ചേച്ചിയിപ്പോഴും .. ഒരു മാറ്റോമില്ല ” മഹേഷ് അവളെ നിലത്തു നിർത്തിയിട്ട് തലമുടിയിലൂടെ വിരലോടിച്ചു പറഞ്ഞു .

” നീ പക്ഷെ വല്ലാണ്ട് മാറി … താടിയും മീശയുമൊക്കെ വന്നു ” കാവേരി അവന്റെ കുറ്റിത്താടിയിലൂടെ വിരലോടിച്ചിട്ട് നിറുകയിൽ ചുംബിച്ചു .

” എത്രവർഷം കൊണ്ട് വരുന്നതാടാ ..എന്നിട്ടിങ്ങനെ ഊരുചുറ്റലാണോ പണി . ”

” ഓഹ് … തന്നെയിരുന്ന് ബോറടിച്ചു ചേച്ചി .അമ്മയാണേൽ തൊഴിലുറപ്പെന്നും അയൽകൂട്ടമെന്നും പറഞ്ഞു പോയാൽ ഏത് സമയത്താണോ വരുന്നതെന്ന് അറിയില്ല ”

ഇരുവരും കൂടെ ഹാളിലെ സോഫയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി . അപ്പോഴും കോർത്തിണക്കിയ കൈകൾ വിട്ടിരുന്നില്ല .അത്രയധികം ഗാഢമായ അടുപ്പമായിരുന്നു ചേച്ചിയും അനിയനും അവരുടെ അമ്മയും തമ്മിൽ .

” അമ്മയെ ചേച്ചി കണ്ടില്ലേ ? ഇന്ന് തൊഴിലുറപ്പ് ഇല്ലാരുന്നല്ലോ ?”

” ഞാൻ വന്നിട്ടാടാ പോയെ ..മൂന്നുമണിക്ക് അയൽക്കൂട്ടത്തിന്റെ കൂട്ടായ്മ ഉണ്ടെന്ന് ”

” ഹമ് … ഇനിയെങ്കിലും അടങ്ങിയിരിക്കാൻ പറഞ്ഞാൽ കേൾക്കില്ല . ഇപ്പൊ തൊഴിലുറപ്പിനൊക്കെ പോകണ്ട വല്യ കാര്യവുമുണ്ടോ ?”

The Author

മന്ദന്‍ രാജാ

142 Comments

Add a Comment
  1. നിങ്ങൾ ഒരു ജീനിയസ് ആണ് മച്ചാനെ… ഒരു രക്ഷേം ഇല്ലാലോ.. ഊഫ്

    1. Mandhan Raja

      താങ്ക്യൂ Hypatia…

  2. പോക്കർ ഹാജി

    hai raja sahib.. welcome back

    1. Mandhan Raja

      താങ്ക്യൂ ഹാജി …

    2. ക്യാ മറാ മാൻ

      പുതിയ കഥ എന്നാണാവോ വരിക , പ്രിയ ഹാജീ…….

    3. ക്യാ മറാ മാൻ

      പുതിയ കഥ എന്നാണാവോ വരിക , പ്രിയ ഹാജീ…….

  3. ഇന്നത്തെ അഭിഷേകം നിനക്കു വേണ്ടി അർപ്പിക്കുന്നു

    1. നമ്മുടെ സാധനം വന്നിട്ട് വായിച്ചില്ലേ ചിത്രാ….

  4. Mandhan Raja

    താങ്ക്യൂ Cuck Hubby…

    1. ചേച്ചി എന്റെ കുണ്ണ ഇതേ പോല്ലേ അളിയന്റെ വീട്ടിൽ നിന്ന് വരുമ്പോൾ കാറിൽ വച്ച് പിടിച്ചു തന്നട്ടുണ്ട് wow എന്ത് സുഖമാണ്

    1. Mandhan Raja

      തുടങ്ങിയില്ല ..
      അധികം വൈകില്ല …

      നന്ദി ..

      1. അമ്മയുമായിട്ടുള്ള ഇതുപോലുള്ള സംസാരം കുറച്ചുകൂടി ഉണ്ടെങ്കിൽ കൊള്ളാം

  5. എന്റെ പിന്നു ബ്രോ ഒരു രക്ഷയും ഇല്ല
    ആദ്യം കണ്ടപ്പോഴേ എടുത്ത് മാറ്റി ഇട്ടിരുന്നു പയ്യെ വായിക്കാൻ വായിച്ചു കഴിഞ്ഞപ്പോൾ ഒരു രക്ഷയും ഇല്ല
    അടുത്ത ഭാഗതിനായി കാതിരുക്കുന്നു

    1. Mandhan Raja

      വളരെ നന്ദി R..

  6. താങ്കളുടെ തൂലികയിൽ വിരിഞ്ഞ ഒരുപാട് നോവലുകൾ ഈ സൈറ്റിന്റെ മൂലധനം മാത്രം അല്ല ഒരുപാട് വായനകാര് ഇതിൽ ആകൃഷ്ട്ടാറായി വായനകാരും ആയിട്ടുണ്ട്, ഞാനും നിങ്ങളായ് പോലുള്ള എഴുത്തുകാരുടെ ആരാധകർ ആണ്, ഇപ്പോൾ തിരിച്ചു വരവ് ഒട്ടും പ്രേധീഷിച്ചില്ല ഒരുപാട് സന്തോഷം, അഭിനന്ദനങ്ങൾ

    1. Mandhan Raja

      നന്ദി …
      ഒരുപാട് സന്തോഷം job

  7. Hi Guys,
    കമ്പ്ലീറ്റ് ആക്കാത്ത നല്ല റിവ്യൂ കിട്ടിയ കഥകൾ മെൻഷൻ ചെയ്യാമോ…കുറേ ഒക്കെ എനിക്ക് ഓർമ്മ ഉണ്ട്… എൻ്റെ ഓർമ്മയിൽ വരാത്ത കഥകൾ ഉണ്ടെങ്കിൽ വെറുതെ നോക്കാൻ ആണ്.

  8. Erotic and eventful

    Kidu.
    Next part ?

    1. Mandhan Raja

      താങ്ക്യൂ സ്മിത്ത് ..
      അധികം വൈകില്ല ..

    1. Mandhan Raja

      താങ്ക്യൂ ..

  9. പ്രിയപ്പെട്ട രാജ,

    സൈറ്റിൽ വല്ലപ്പോഴും എത്തിനോക്കാറുണ്ട്. അടുത്തിടെ രണ്ടു കാര്യങ്ങൾ വളരെ സന്തോഷം പകർന്നു. ഒന്ന് സ്മിതയുടെ കഥകൾ വീണ്ടും പോസ്റ്റു ചെയ്തിരിക്കുന്നു. രണ്ട്… ശരിക്കുമെന്നെ ആഹ്ളാദിപ്പിച്ചത് താങ്കളുടെ പുതിയ കഥ സൈറ്റിൽ വന്നിരിക്കുന്നു!

    ശൈലി, കഥാപാത്രങ്ങൾ, ഇമോഷൻസ്… ഒന്നിനും ഒളിമങ്ങിയിട്ടില്ല. കഥ തീർന്നിട്ടില്ല, അല്ലേ? നല്ല തുടക്കം.ബാക്കി അടുത്ത ഭാഗം വന്നിട്ട്…

    സ്വന്തം

    ഋഷി

    1. Mandhan Raja

      വളരെ സന്തോഷം മുനിവര്യാ ..
      സൈറ്റിലേക്ക് എത്തിനോട്ടം പോലുമില്ലായിരുന്നു . ഒരു സുഹൃത്ത് കോണ്ടാക്റ്റ് ചെയ്തപ്പോഴാണ് വീണ്ടുമൊന്ന് നോക്കിയത് . കുറച്ചുപേജുകള്‍ മറിച്ചപ്പോഴും മനസിനോട് ചേര്‍ന്നു നിന്നവരെ ഒന്നും കാണാന്‍ പറ്റിയില്ല . അതുകൊണ്ടാണ് പണ്ടെങ്ങോ എഴുതി നോട്ട്പാഡില്‍ ഇട്ടിരുന്ന ഒരു കഥ അല്‍പം കൂടി എഴുതിയിടാമെന്നു കരുതിയത് .
      സന്തോഷമായി .. ചില മുഖങ്ങളെ വീണ്ടും കണ്ടതില്‍ .

      സുഖമല്ലേ മുനിവര്യാ …
      ഇപ്പോള്‍ കഥ കണ്ടു .
      വായന നന്നേയില്ല, എന്നാലും വായിച്ചൊരു കമന്റ് ഇടും . ഇന്ന് അല്ലെങ്കില്‍ കൂടിയും .
      -രാജാ

  10. What a grand come back

    1. Mandhan Raja

      താങ്ക്യൂ …

  11. ഹലോ സുഹൃത്തേ താങ്കൾ ഒരു തിരിച്ചു വരവിലൂടെ വന്നതിൽ സന്തോഷമായിരിക്കുന്നു. ഞാനിതിൽ വന്നപ്പോൾ മുതൽ താങ്കളെ തിരയുകയായിരുന്നു.. ഒരുപാട് കേട്ടിട്ടുണ്ട് താങ്കളെ പറ്റി, ഒരുപാട് കഥകളിലും താങ്കളുടെ സാന്നിധ്യം പലരും പറഞ്ഞിട്ടുണ്ട്.അതുപോലെ തന്നെ ഒരുപാട് എഴുത്തുകാരും ഉണ്ടായിരുന്നെന്ന് പലരും പല വട്ടം പറഞ്ഞിട്ടുമുണ്ട്.താങ്കൾ വന്നതിൽ സന്തോഷം. ഇനി പോകരുത്. ഇവിടെ തന്നെയുണ്ടാകണം. താങ്കളുടെ കഥകൾ ഇന്നുമുതൽ വായിച്ചു തുടങ്ങുകയാണ് താങ്കളുടെ ഓരോ കഥകളും. അപ്പോ അടുത്ത ഭാഗങ്ങളിൽ കാണാം തീർച്ചയായും..

    1. Mandhan Raja

      താങ്ക്യൂ …

      വല്ലപ്പോഴും കാണാം .

  12. കബനീനാഥ്‌

    രാജാവേ… ???

    ബാക്കി ഉടനെ കാണുമെന്ന പ്രതീക്ഷയോടെ..,

    1. Mandhan Raja

      അധികം താമസിക്കില്ല…

      നന്ദി …

  13. വെൽക്കം ബാക്ക് രാജാവേ.ഗുഡ് സ്റ്റോറി

    1. Mandhan Raja

      നന്ദി ജൊസഫ് …

      സുഖമല്ലേ

  14. Raja anna welcome back…waiting for next part..

    1. Mandhan Raja

      താങ്ക്യൂ …

  15. സേതുരാമന്‍

    പ്രിയപ്പെട്ട മന്ദന്‍രാജ, താങ്കള്‍ തിരികെ എത്തിയത് കണ്ടപ്പോള്‍ അത്യന്തം സന്തോഷം തോന്നി എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഈ ഓണം കഴിഞ്ഞപ്പോള്‍ സ്മിതയുടെ കഥകള്‍ വീണ്ടും കണ്ട് ആഹ്ലാദിച്ചിരിക്കുമ്പോള്‍ ആണ് പൊടുന്നനെ, ‘തൃഷ്ണ’ by മന്ദന്‍രാജ എന്ന് കണ്ടത്. Thank you for contributing to the site again. കഥ എന്നത്തേയും പോലെ ഏറെ ഭംഗിയായി തുടങ്ങി, ഇനി കമ്പി മുഹൂര്‍ത്തങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. ഭാവുകങ്ങള്‍ സുഹൃത്തേ.

    1. Mandhan Raja

      നന്ദി സേതുരാമന്‍ ..

  16. Mandhan Raja

    നന്ദി …

  17. വസന്തകാലത്തിലേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുന്നു ഇപ്പോൾ എഴുത്തുകാരെ കൊണ്ട് സമ്പുഷ്ടമായിരിക്കുകയാണ് ഇനിയും ലാലടക്കം ഒരുപാട് പേർ തിരിച്ചുവരാറുണ്ട് അങ്ങനെയാണെങ്കിൽ പഴയ തേജസും മോജസുമുള്ള സൈറ്റായെ മാറുകയും ചെയ്യും

    1. Mandhan Raja

      താങ്ക്യൂ …

    2. അതെ അതെ

  18. ?ശിക്കാരി ശംഭു?

    കൊള്ളാം super ??????

    1. Mandhan Raja

      നന്ദി …

  19. മന്ദൻ രാജ…❤️❤️❤️

    പ്രിയപ്പെട്ട എഴുത്തുകാരന്റെ തിരിച്ചു വരവ് ഒത്തിരി സന്തോഷം തരുന്നു…❤️❤️❤️

    1. Mandhan Raja

      നന്ദി …

  20. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

    1. Mandhan Raja

      മിക്കവാറും കാണും ..

  21. എഴുതിന്റെ സൗന്ദരത്തിന് ഒരു കുറവും ഇല്ല വർഷങ്ങയുടെ ഗ്യാപ് ഉണ്ടായിട്ടും. അതിന് മഹി എന്ന സുന്ദരനോളം സൗന്ദര്യം.

    1. എവിടെ? രാത്രിസംഗീതം ബാക്കി എവിടെ?

      1. ഉടനെ വരും

    2. ഇനി സുന്ദരിയുടെ കഥ കൂടി കിട്ടിയാൽ പുതുവൽസരം പൊളിച്ചു

    3. Mandhan Raja

      വീണ്ടും കണ്ടുമുട്ടിയതില്‍ സന്തോഷം .
      കാണുമെന്ന് അറിയാമായിരുന്നു …

      സുഖമല്ലേ സുന്ദരീ ..
      – രാജാ

    4. ഒരു കമന്റ് ഇടാന്‍ വേണ്ടിയാണെങ്കിലും വന്നല്ലോ. ഇനി ബാക്കി കഥകൾ കൂടെ പൂര്‍ത്തിയാക്കു. എന്നിട്ട് പഴയ പോലെ കഥകളുടെ വസന്തം തീര്‍ക്കു

    5. സ്മിത ചേച്ചി നാലോ അഞ്ചോ ദിവസമായി 12 കഥകളിൽ 11 ടോപ് സ്റ്റോറിയിൽ വന്നിട്ടുള്ളത് നിങ്ങളുടെ കഥകളാണ് അതുകൊണ്ടുതന്നെ ഏറ്റവും മികച്ച കഥകൾ നിങ്ങൾക്ക് ഇനിയും എഴുതുവാൻ സാധിക്കും ഏതോ തലതിരിഞ്ഞവരുടെ പേരിൽ നിങ്ങളെന്ന മഹാസൃഷ്ടിയിൽ നിന്ന് വരുന്ന അക്ഷരത്താളുകൾക്ക് വിലക്ക് കൽപ്പിച്ചിട്ടുണ്ടായിരുന്നു കൽപ്പിച്ചിട്ടുണ്ട് ആയിരുന്നു ഇത്രയും കാലമായിട്ടും ഇവിടെയുള്ള ഒരു വായനക്കാരും നിങ്ങളെ അവഗണിക്കുകയോ മറക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല ഏതെങ്കിലും ഞരമ്പന്മാരുടെ വാക്കുകൾക്കല്ല വില കൽപ്പിക്കേണ്ടത് നിങ്ങളുടെ എഴുത്തിനെ സ്നേഹിക്കുന്ന കാത്തിരിക്കുന്ന ആരാധിക്കുന്ന ഒരുപാട് പേരുണ്ട് അവർക്കായി ഇനിയും മഹാസൃഷ്ടിയിലെ അക്ഷരത്താളുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു കാത്തിരിക്കുന്നു കാത്തിരിക്കുന്നു കാത്തിരിക്കുന്നു

  22. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം കഥ നന്നായിരിക്കുന്നു ശരിക്കും ഇഷ്ടപ്പെട്ടു ഒരുപാട് പേരുകൾ ഉള്ളതുകൊണ്ട് മനസ്സ് നിറഞ്ഞു വായിക്കാൻ കഴിഞ്ഞു.
    പിന്നെ എവിടെയായിരുന്നു ഇത്രയും കാലം സുഖമല്ലേ കഥകൾ ഒന്നും കാണാതായപ്പോൾ ഞാൻ കരുതി എഴുത്ത് നിർത്തി പോയെന്ന് ഇനിയെന്നും എപ്പോഴും കൂടെ ഉണ്ടാവണം നിങ്ങളുടെ കഥ വൈദ്യത്തിലൂടെയാണ് ഞാൻ ഈ സൈറ്റിൽ വന്നത് എന്നെ സൈറ്റിൽ പിടിച്ചുനിർത്തിയതും അതുകൊണ്ട് നീ എവിടെയും പോകരുത് എപ്പോഴും കഥകളുമായി ഉണ്ടാവണം.
    ബീന മിസ്സ്‌.

    1. Mandhan Raja

      വല്ലപ്പോഴുമൊക്കെ കാണാം .. നന്ദി .

  23. കഥ ഗംഭീരം ??..
    അമ്മയ്ക്ക് മകൻ ഒരു സ്വർണപാദസരം ഇട്ട് കൊടുക്കുന്നത് കൂടി ഉൾപ്പെടുത്താമോ Please ..

  24. ഇനി വിട്ടു പോകരുത്. ഇവിടെ ഒക്കെ തന്നെ കാണണം.❤️❤️❤️

    1. മന്ദൻ രാജ…. Brand

    2. Mandhan Raja

      വല്ലപ്പോഴുമൊക്കെ കാണാമെന്നു വിചാരിക്കുന്നു ..

      നന്ദി alisha and storyteller

  25. Dark Knight മൈക്കിളാശാൻ

    രാജാവേ, എഫ്ബിയിൽ ഒരു മെസ്സേജ് ഇട്ടിരുന്നു. കണ്ടോ?

    1. Mandhan Raja

      കണ്ടു .. റിപ്ലേയും ഇട്ടിട്ടുണ്ട് .. നന്ദി ആശാന്‍

    1. Mandhan Raja

      നന്ദി …

  26. രാജയുടെ വരവ് ഗംഭീരം ആയിരുന്നു.. സൂപ്പർ ? അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പ് ?

    1. Mandhan Raja

      വൈകാതെ ഇടണമെന്ന് കരുതുന്നു …
      നന്ദി …

Leave a Reply

Your email address will not be published. Required fields are marked *