തുടക്കവും ഒടുക്കവും 3 [ശ്രീരാജ്] 252

ആബിദ് ഫോൺ കട്ട്‌ ചെയ്തു തന്റെ കസേരയിൽ നിന്നും എഴുന്നേറ്റു മഞ്ജിമക്ക് അരികിൽ എത്തി പിറകിലായി ഉള്ള വലിയ സോഫ ചൂണ്ടി പറഞ്ഞു : അങ്ങോട്ട് ഇരിക്കാം…. മഞ്ജിമ ആദ്യം ഒന്ന് മടിച്ചെങ്കിലും പതിയെ പോയി ഇരുന്നു സോഫയിൽ.

ആബിദ് : എന്താ കുടിക്കാൻ വേണ്ടത്…. മഞ്ജിമ : ഒന്നും വേണ്ട… ആബിദ് : അത് പറ്റില്ല… ആബിദ് ഫോൺ എടുത്തു രണ്ട് ജ്യൂസ്‌ ഓർഡർ കൊടുത്തു എന്നിട്ട് കുറച്ച് ഗ്യാപ് വിട്ട് ആബിദും ഇരുന്നു സോഫയിൽ.

ആബിദ് : ഫോണിലൂടെ സംസാരിക്കാൻ പറ്റില്ല, അത് കൊണ്ടാണ് നേരിട്ട് കാണാൻ പറഞ്ഞത്. നൗഫൽ എന്ത് പറഞ്ഞു എന്നു എനിക്കറിയില്ല. ഒരു 5 മിനിറ്റ്…. മഞ്ജിമ ഒന്നും മിണ്ടാതെ ആബിദിനെ നോക്കി ഇരുന്നു.. ആബിദ് : എന്റെ പടച്ച തമ്പുരാൻ ആണ് സത്താർ ഇക്ക. അറിയാലോ, ആരാണ് സത്താർ ഇക്ക എന്ന്.. മഞ്ജിമ ഒന്ന് മൂളി…. ആബിദ് : ഇങ്ങനെ മിണ്ടാതിരിക്കണ്ട ആവശ്യം ഇല്ല. ഞാൻ ഒന്നും ചെയ്യില്ല. എന്തും തുറന്നു എന്നോട് പറയാം. ഒരു മടിയും വിചാരിക്കണ്ട. സർ, ജ്യൂസ്‌…… ഡോറിന് പുറത്തു നിന്നും ശബ്ദം കേട്ടു… ആബിദ് : ഉള്ളിലേക്ക് വരൂ…. ഒരു വൈറ്റെർ ഡ്രസ്സ്‌ ഇട്ട ആൾ വന്നു സോഫയ്ക്ക് മുന്നിലായി ഉള്ള ടേബിളിൽ രണ്ട് ഗ്ലാസ്‌ ജ്യൂസ്‌ വച്ചു തിരിച്ചു വാതിൽ അടച്ചു പോയി.. ആബിദ് : കുടിക്കൂ… മഞ്ജിമ ഗ്ലാസ്സിലേക്കും ആബിദിനെയും നോക്കി. ആബിദ് : തന്റെ ഗ്ലാസ്‌ എടുത്തു പതിയെ സ്റ്രൗ യിലൂടെ ജ്യൂസ്‌ സിപ് ചെയ്തു. പിന്നാലെ മഞ്ജിമയും ജ്യൂസ്‌ എടുത്തു സിപ് ചെയ്തു. ഇതുവരെ ടേസ്റ്റ് ചെയ്യാത്തതും എന്നാൽ നല്ല സ്വാതും ഉള്ള ജ്യൂസ്‌ മഞ്ജിമ ഒരു സിപ് കൂടെ വായിലെടുത്തു. ആബിദ് : വീണ്ടും പറയുന്നു എന്തും തുറന്നു പറയാം. മഞ്ജിമ വീണ്ടും മൂളി…. ആബിദ് : ഞാൻ പറഞ്ഞല്ലോ, എന്റെ ഗോഡ് ആണ് സത്താർ ഇക്ക. അത് കൊണ്ടാണ്. ഒരു അപേക്ഷ, താണ് കേണ് കൊണ്ടുള്ള അപേക്ഷ, മഞ്ജിമക്ക് ഒന്ന് കമ്പനി കൊടുക്കാൻ പറ്റില്ലേ സത്താർ ഇക്കാക്ക്. മഞ്ജിമയുടെ ചുണ്ടുകൾ വിടർന്നു കണ്ണും വിടർന്നു, ഷോക്ക് ഏറ്റ പോലെ ആബിദിനെ തന്നെ നോക്കി കണ്ണിമ വെട്ടാതെ. കമ്പനിയുടെ അർത്ഥം മഞ്ജിമക്ക് അറിയാം എങ്കിലും ഒന്നും പറയാൻ വായയിൽ നിന്നും വന്നില്ല. ആബിദ് : എന്താന്ന് വച്ചാൽ പറയൂ.. ആരും നിർബന്ധിക്കുന്നില്ല. നിർബന്ധിച്ചു ചെയ്യണ്ടത് അല്ല ഇത്. മഞ്ജിമ ഒന്ന് ശ്വാസം എടുത്തു വിട്ട് പറഞ്ഞു : ഞാൻ അങ്ങിനെ ഒരാൾ…. ആബിദ് :ഞാൻ ആണെന്ന് പറഞ്ഞിട്ടില്ല. ഞാൻ വിചാരിച്ചാൽ അങ്ങിനെ ഉള്ള എത്ര പേരെ വേണമെങ്കിലും ഏർപ്പാടാക്കാൻ പറ്റും. വേണമെങ്കിൽ സിനിമ നടിമാരെ വരെ ഇക്കാക്ക് വേണ്ടി കമ്പനി കൊടുപ്പിക്കാൻ എന്നെ കൊണ്ട് പറ്റും. പക്ഷെ… മഞ്ജിമക്ക് ആകാംക്ഷ കൂടി വന്നു, എന്താണ് പക്ഷെ…. പുറത്തേക്കു ഒന്നും തന്നെ വന്നില്ല വാക്കുകൾ ആയി.. ആബിദ് : മഞ്ജിമ ആദ്യം ഒന്ന് ചാഞ്ഞു ഇരിക്ക്. ഒന്ന് കൂൾ ആവു. രണ്ട് പേരും സംസാരിക്കണം. മഞ്ജിമയുടെ മനസ്സിൽ എന്തുണ്ടെങ്കിലും പറയാം, പറ്റില്ല എന്നൊഴിച്ചു വേറെ എന്തും. മഞ്ജിമ ആബിദ് പറഞ്ഞ പോലെ പിറകിലോട്ട് ചാരി, ആലോചിച്ചു. ശരിയാണ് ഇന്നലെ രാത്രി കൂടെ സത്താറിനെ കുറിച്ച് നെറ്റിൽ സെർച്ച്‌ ചെയ്തതാണ്, ഇരുപതിനായിരം കോടിക്ക് മുകളിൽ ആണ് നെറ്റിൽ സത്താറിന്റെ ആസ്തി കാണിച്ചത്. അങ്ങിനെ ഉള്ള ആൾക്ക് താൻ എന്തിന്. അതിനുള്ള എന്താ തനിക്കുള്ളത്. മഞ്ജിമക്ക് ആകാംക്ഷ കൂടി കൂടി വന്നു. മഞ്ജിമ ഒന്ന് കണ്ണടച്ച് തുറന്നു വാ തുറന്നു : ഞാൻ എന്തിനാ, റീസെപ്ഷനിൽ ഇരിക്കുന്ന സ്ത്രീകൾ വരെ എന്നേക്കാൾ സുന്ദരികൾ ആണ്. പിന്നെ.. ആബിദ് : സത്താർ ഇക്കാക്ക് പത്തു അറുപതു വയസ്സായി. അറിയാലോ വയസ്സിന്റെ പ്രശ്നങ്ങൾ. അപ്പോൾ അങ്ങിനെ ആരെയെങ്കിലും അങ്ങോട്ട്‌ വിടാൻ പറ്റില്ല. അതായതു എല്ലാം മുൻകൈ എടുത്തു ചെയ്യാൻ പറ്റുന്ന ആൾ ആണ് വേണ്ടത്. മഞ്ജിമ : എന്നു വച്ചാൽ… ആബിദ് : നൗഫലിനെ എനിക്ക് കാലം കുറെ ആയി അറിയാം. അവൻ ഒന്നിലൊന്നും നിൽക്കാത്ത, ഒരാളെ കൊണ്ടും തൃപ്തി വരാത്ത ഒരുത്തൻ ആയിരുന്നു. അവന്റെ പല പല സെറ്റ് അപ്പ്‌കളും എനിക്കറിയാം. പല പല കളികളും. പക്ഷെ ഇപ്പോൾ കുറെ ആയി മഞ്ജിമ മാത്രമേ ഉള്ളു. മഞ്ജിമക്ക് തോല് ഉറിയുന്ന പോലെ തോന്നി നാണക്കേട് കൊണ്ട്.. ആബിദ് : എത്ര വെറൈറ്റി കിട്ടിയാലും മതി വരാത്ത നൗഫൽ കുറെ നാളായി മഞ്ജിമയെ മാത്രം, അതുകൊണ്ട് കുറച്ച് കുത്തി ചോദിക്കേണ്ടി വന്നു. അപ്പോഴാണ് കാര്യങ്ങൾ അവൻ പറഞ്ഞത്. ആരിൽ നിന്നും ഇത് വരെ കിട്ടാത്ത, ബെഡിൽ പുപ്പുലി ആയ മഞ്ജിമയെ കുറിച്ച്. മഞ്ജിമ ആബിദിനെ നോക്കി ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി…. ആബിദ് : നൗഫൽ പറഞ്ഞു, അങ്ങോട്ട്‌ ഒന്നും പറഞ്ഞു ചെയ്യിക്കേണ്ട കാര്യം ഇല്ലാ എന്നു.. ആബിദ് മഞ്ജിമയെ നോക്കി ചിരിച്ചു.. മഞ്ജിമ : അതുകൊണ്ടാണോ ഞാൻ, എന്നെ പോലെ വേറെയും…. ആബിദ് : അത് ഒന്നു മാത്രം, പിന്നെ ഇക്കാക്ക് കുറച്ച് ഡിമാൻഡ്‌സ് ഉണ്ട് അതിനു ചേർന്ന ആളാണ് മഞ്ജിമ. മഞ്ജിമ : അതെന്താ.. ആബിദ് : അങ്ങിനെ ചോദിച്ചാൽ മൂപ്പർക്ക് മലയാളികളോടാണ് താല്പര്യം. വിർജിൻ ആവരുത്. ഓവർ തടി പാടില്ല. കാശിനു വേണ്ടി അതായത് പ്രോസ് ആവാൻ പാടില്ല. പിന്നേ മഞ്ജിമയെ പോലെ എക്ഷ്പെര്ട് ആവണം. അങ്ങിനെ നീണ്ടു പോകും…. മഞ്ജിമ അതിശയിച്ചു : ഞാൻ മാത്രം അല്ലല്ലോ.. നൗഫൽ : അതല്ല, പക്ഷെ പെട്ടെന്ന് എല്ലാം കൂടെ ചേരുന്ന ആൾ മഞ്ജിമ ആണ്. പിന്നെ മഞ്ജിമയുടെ ഫാമിലി കാര്യങ്ങൾ എല്ലാം അറിയാം എനിക്ക് സൊ ഐ ബിലീവ് ഒരു മഞ്ജിമ ഒരു പ്രശ്നം ആവില്ല പിന്നീട്. മഞ്ജിമ ഒന്നു കൂടെ ചാരി ഇരുന്നു ചോദിച്ചു : എന്ന് വച്ചാൽ??. ആബിദ് : എല്ലാം തുറന്നു പറയാം, മഞ്ജിമയുടെ ഫുൾ സ്റ്റോറി ഞാൻ ചോദിച്ചറിഞ്ഞിട്ടുണ്ട്. നാളെ ഒരു നാറ്റ കേസുമായി മഞ്ജിമ വരില്ല എന്നാണ് എന്റെ വിശ്വാസം, കാരണം ഫാമിലി, പെങ്ങൾ, കുട്ടി. മഞ്ജിമക്ക് ആബിദ് പറഞ്ഞത് പിടി കിട്ടി. നാളെ പീഡനം എന്നൊന്നും പറഞ്ഞു പുറത്തു നാറ്റിക്കില്ല എന്നു… മഞ്ജിമ എന്ത് പറയണം എന്നറിയാതെ കുഴങ്ങി ഇരുന്നു. ആബിദ് എഴുന്നേറ്റ് തന്റെ സീറ്റിനു അടുത്തേക്ക് പോയി എന്തോ എടുത്തു എഴുതുന്നതിനു ഒപ്പം പറഞ്ഞു : ഇക്കയുടെ വരവ് അൺ എക്സ്പെക്ടഡ് ആയി. അത് കൊണ്ടാണ് മഞ്ജിമയുടെ അടുത്തേക്ക് എനിക്ക് വരേണ്ടി വന്നത്. നൗഫൽ പതിയെ തിരിച്ചു നടന്നു വന്നു സോഫയിൽ ഇരുന്നു. എന്നിട്ട് പറഞ്ഞു : മഞ്ജിമ നോ പറയരുത്. പറഞ്ഞാൽ ഞാൻ പെട്ടു പോകും. പ്ലീസ്‌.. നൗഫൽ ആദ്യമായി മഞ്ജിമയുടെ കയ്യിൽ തൊട്ടു, അല്ല പിടിച്ചു. വലതു കൈ പിടിച്ചു ആ കയ്യിലേക്ക് ഒരു കടലാസ് കഷ്ണം വച്ചു കൊടുത്തു. മഞ്ജിമ കടലാസിലേക്ക് നോക്കി. ചെക്ക് ലീഫ് ആയിരുന്നു അത്. അതിൽ എഴുതിയ സംഖ്യ കണ്ട് മഞ്ജിമയുടെ കണ്ണ് തള്ളി, വാ തുറന്നു……

27 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. ശ്രീരാജ്

    ചിത്രം ആഡ് ചെയ്യുന്നത് ഒന്നു പറഞ്ഞു തരുമോ??

  3. പ്രീതിയും ഞാനും എപ്പോഴാ ഉണ്ടാവുക next പാർട്ട്‌. വെയ്റ്റിംഗ് for that

  4. Superb

  5. അടുത്ത പാർട്ട് വൈകിക്കല്ലെ എന്ന് അപേക്ഷ

    1. ശ്രീരാജ്

      ഞായർ

  6. ഈ കഥ മനോഹരം ആയി തന്നെ ആണ് മുന്നോട്ട് പോകുന്നത്… അടുത്ത പാർട്ട് പെട്ടന്ന് തന്നെ തരണേ… താങ്കളുടെ മാസ്റ്റർപീസ് ഐറ്റം പുതിയ അയൽക്കാർ ഇതിനോടൊപ്പം തന്നെ പൂർത്തീകരിക്കാൻ പറ്റുമോ… അത് വേറെ ലെവൽ ഐറ്റം ആണ്… ഇത്രയും ലൈക്ക് കിട്ടിയ സ്റ്റോറിയുടെ 6മത്തേ പാർട്ട് കിട്ടിയാൽ ഇരട്ടി ഹാപ്പി ആയേനെ…

  7. Manjimayude rathi yatra thudaratte…..kollam bro……nys

  8. രാജപുത്രൻ

    അടിപൊളി അധികം ആൾകാർ വായിക്കുന്നില്ലേലും ഈ കഥ വായിക്കുന്നവർ നന്നായി ആസ്വദിച്ചു വായിക്കും

  9. ശ്രീ..
    നിങ്ങൾ പുലിയാണ്…..

  10. പ്രവീൺ

    നിങ്ങളുടെ കഥ എനിക്കിഷ്ടമായി. നിങ്ങൾക്ക് അത് എഴുതുകയാണെങ്കിൽ എഴുതൂ ഇവിടെയുള്ളവരുടെ അഭിപ്രായം നോക്കണ്ട ഇവിടെയുള്ളവർ കഥ എഴുതിക്കാറില്ല നിർത്തിക്കാനാണ് അഭിപ്രായം പറയാറ്

  11. കുറെ നാളുകൾക്ക് ശേഷം നല്ലൊരു വെറൈറ്റി കഥ.
    Superb ഇഷ്ട്ടപ്പെട്ടു.

  12. വളരെ ഹൃദയസ്പർശിയായ അവതരണം.
    മഞ്ജിമയുടെ നല്ല കാലം തെളിഞ്ഞുവെന്ന് കരുതാം. സത്താറുമായുള്ള ബന്ധപ്പടലിനു ശേഷം സത്താർ അവൾക്ക് ഇപ്പോഴുള്ളതിനേക്കാളും, അവൾക്ക് സ്വപ്നം കാണാൻ പറ്റുന്നതിനും മേലെയുള്ള ഓഫർ നൽകണം. അവൾ വെടിയാകരുത്.

  13. വ്യത്യസ്ഥതയുടെ ഒരു തരി വിതറിയിട്ടുണ്ട്…പക്ഷേ അതിൽ ചില പരിചയ കുറവുകൾ അല്ലെങ്കിൽ അവതരണത്തിലെ പൂർണ്ണത ഇല്ലായ്മ
    ഉണ്ടായിപ്പോയിട്ടുണ്ട് . അതൊന്നും സാരമില്ല.
    നിലവിൽ ഉള്ളതിൽ നിന്ന് മാറി ചിന്തിക്കുന്ന ഏത് മാറ്റവും സ്വാഗതാർഹമാണ്.

    ഇനി പക്ഷെ ഒരു തിരിച്ചു പോക്കില്ല…ആക്സിലറേറ്ററിലാണ് കാല്. സൂപ്പർ ഹൈവേയിൽ നൂറ്റിനാൽപ്പതിന് മുകളിൽ പറക്കണം മഞ്ജു. ബിഗ് ബോസിനെ അടികൂട്ടി ഇളക്കണം..മോഹിനിയാണ് വേഷം..അരചനെ അടിമയാക്കട്ടെ ഈ പെണ്ണുടൽ..

    1. ശ്രീരാജ്

      തിരിച്ചു പോക്ക് നടക്കായിക ഇല്ല, ബട്ട് അക്‌സെലിറേറ്റർ അല്ലെ മുന്നോട്ട് നയിക്കുന്നത്..

    2. I love the way you convey your msgs @Raju Anathi ❤️❤️ reachout to me in messenger for a good friendship (Chuck Hubby)

  14. ഡയലോഗും ഡിസ്പ്രിംപ്‌ഷനും കൂട്ടി കുഴച്ചു എഴുതുന്നത് കൊണ്ട് വായിക്കാൻ ഒരു ഫ്ലോ കിട്ടുന്നില്ല.. ഇനി മുതൽ കുറച്ചു സ്പെയ്സ് ഇട്ട് എഴുത്..

    നിങ്ങൾ വളരെ കഴിവുള്ള ഒരു എഴുത്തുകാരനാണ്.. വ്യത്യാസ്ഥ തീമുകൾ കണ്ടു പിടിച്ച് മികച്ച കഥകൾ എഴുതു.. All the best

    1. ശ്രീരാജ്

      ഫോണിൽ എഴുതി കുട്ടനിൽ ആഡ് ചെയ്യുന്നു, ഒരു ഡെമോ പിക് വരെ ആഡ് ചെയ്തിരുന്നു.

  15. രുദ്രൻ

    സ്ഥിരം കഥകളുടെ ക്ലീഷെ ആയിരുന്നു എങ്കിലും നന്നായി തുടങ്ങി എല്ലാവരെയും വെറുപ്പിച്ച് സ്ഥിരം വെടി കഥകൾപോലെ ആയി ഇതും പിന്നെ എങ്ങനെ ലൈക്കും കമ്മൻ്റും വരും ഇവിടെ വരുന്ന മിക്ക കഥകൾക്കും സ്ഥിരം ഒരേ തീം ആയിരിക്കും ഒടുക്കം വെടി കഥ പോലെ അവസാനിക്കും

    1. ശ്രീരാജ്

      അങ്ങിനെ അവസാനിക്കുമോ ഇല്ലയോ എന്നുള്ളത് ക്ലൈമാക്സിൽ അല്ലെ അറിയൂ.. താങ്ക്സ് ഫോർ ദി ഇൻപുട്..

    2. ശ്രീരാജ്

      സുഹൃത്തേ, വായിക്കുന്ന ഓരോരുത്തർ ഇടുന്ന കമെൻറിന്നും എഴുതുന്ന ആളുകളിൽ സ്വാധീനം ചൊല്ത്തും.കുട്ടേട്ടനിൽ വരുന്ന കഥകൾക്ക് പ്രതേകിച്ചു. കാരണം ഞാൻ വിശ്വസിക്കുന്നത് കമ്പി കഥകൾ കുണ്ണ പൊന്തതെ എഴുതാൻ പറ്റില്ല എന്നാണ്, ഇടുന്ന ഓരോ കമന്റും എഴുത്തു കാരനിൽ ഉണ്ടാക്കുന്ന വ്യത്യാസങ്ങൾ കഥയെ സംബന്ധിച്ചു ഒരുപാട് മാറ്റങ്ങൾ വരുത്തും.. 2000 മേൽ ലൈക് കിട്ടിയ പുതിയ അയൽക്കാർ എന്ന എന്റെ കഥ എനിക്ക് പൂർണം ആകാൻ പറ്റിയിട്ടില്ല ഇതു വരെ.. എന്റെ തെറ്റാണ് എന്നറിഞ്ഞു കൊണ്ട്, താങ്ക് യൂ ഫോർ യുവർ അഭിപ്രായം..

      1. പ്രിയ ശ്രീരാജ്…നിങ്ങളുടെ ഈ മറുപടിയിലൂടെയാണ് ‘പുതിയ അയൽക്കാർ’ എന്ന രചനയെ കുറിച്ച് അറിയാനിടയായത്..2018 ൽ അല്ലേ അത്. ഒന്ന് കേറി നോക്കി. 2023 മേയിലും ജനം ബാക്കിക്കായി മുറവിളി കൂട്ടുന്നുണ്ടെങ്കിൽ അതിൽ ‘എന്തോ’ ഉണ്ടല്ലോ…
        അത് നോക്കീട്ട് തന്നെ ഇനി അടുത്ത കാര്യമുള്ളൂ.

        എഴുത്ത് സംഗീതവും നൃത്തവും അഭിനയവും കരവിരുതുകളും പോലെ ഒരനുഗ്രഹമാണ്ന…അത് ഇനി കമ്പിയാണെങ്കിൽ പോലും. നല്ലതും ചീത്തയും കരുത്തുഉള്ളതും ദുർബലമായതും ഒക്കെ ചിനച്ച് പൊട്ടും…എല്ലാമിങ്ങ് പോന്നോട്ടെ. ജന സമക്ഷത്തിൽ വെക്കൂ…അവർ വേണ്ടതെടുക്കട്ടെ.

      2. രുദ്രൻ

        ഞാൻ ഒരു തീം പറയാം ഭർത്താവിന് ഓഫീസിൽ വെറൊരു സ്ത്രീയുമായി അടുപ്പമുണ്ടാക്കുന്നു അത് അവിഹിതമല്ല ഭാര്യ അവിഹിതമാണെന്ന് തെറ്റി ധരിക്കുന്നു ശേഷം അവൾക്ക് മറ്റൊരുത്തനുമായി അടുപ്പമുണ്ടാകുന്നു അത് അവിഹിതത്തിലേക്ക് മാറുന്നു അവൻ അത് മുതലെടുക്കുകയും അവളെ ട്രാപ്പിലാക്കുകയും ചെയ്യുന്നു ഒടുക്കം വീട്ടിൽ കലഹം ഉണ്ടാകുന്നു ഭാര്യ സത്യം തിരിച്ചറിയുമ്പോഴെക്കും വൈകി പോയിരുന്നു ഇതീമിൽ ഒരു കഥ എഴുതാമോ നബി: താങ്കളുടെ കഥ കൂടുതൽ ആളുകൾ വരുന്നതാണ് പ്രശ്നം

        1. Nalloru theme aanu.. Ith sreejith bro ezhuthunnillangil.. Theme kittathe mosam kathal ezhuthunna orupaadu nalla ezhuthukar und ivide.. Avarude kathakil kondu poyi post cheythu nokk.. ?

  16. Wonderful. അതിമനോഹരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. വരാൻ പോകുന്ന ഭാഗങ്ങളുടെ trailer ആയിട്ടേ ആദ്യ മൂന്ന് ഭാഗങ്ങളും കാണാൻ കഴിയൂ. മഞ്ജിമ പറക്കട്ടെ. രതിയുടെ അനന്തവിഹായസ്സിലേക്ക്. ആശംസകൾ. ?

    1. ശ്രീരാജ്

      അനന്തവിഹായസ്,, താങ്ക് യൂ, ആ വാക്ക് കിട്ടാത്തത് കൊണ്ട് എവിടെയോ, വരുന്ന ഭാഗത്തു ആകാം കാമ പിശാച് എന്നു എഴുതി വച്ചിട്ടുണ്ട് ???

      1. സമയമെടുത്തായാലും താങ്കളുടെ സംതൃപ്തിക്ക് അനുസൃതമായി എഴുതാൻ ശ്രമിക്കൂ. പലതരം വിമർശനങ്ങളുണ്ടാവും. എഴുത്തുകാരെ തളർത്തുന്ന പ്രവണതയാണ് നിലവിൽ ഇവിടെയുള്ളത്. അത് കണക്കാക്കേണ്ട കാര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *