തുടക്കവും ഒടുക്കവും 3 [ശ്രീരാജ്] 252

നൗഫൽ പോയ വഴി മഞ്ജിമയും കടയിൽ നിന്ന് ഇറങ്ങി. നേരത്തെ വീട്ടിലെത്തിയ മകളുടെ എന്തോ എന്നില്ലാത്ത മുഖ ഭാവം കണ്ട് അമ്മ ഉഷ മകളുടെ പിന്നാലെ തന്നെ റൂമിലേക്ക്‌ കയറി. ഉഷ : ഇന്നലെ തുടങ്ങിയതാണല്ലോ. എന്താ മോളെ ഉണ്ടായതു… മഞ്ജിമ : ഞാൻ പറഞ്ഞില്ലേ അമ്മേ, ജോലിയിലെ കാര്യം തന്നെ… മഞ്ജിമ കട്ടിലിൽ ഇരുന്നു. തൊട്ടടുത്തായി അമ്മ ഉഷയും. മഞ്ജിമ : ഞാനീ ജോലി നിർത്തിയാലോ എന്നാലോചിക്കുക ആണ്. ഉഷ : അതെന്തേ, അത്രക്കും പ്രശ്നം ആണോ അവിടെ… മഞ്ജിമ : മനസ്സിന് ഒരു സുഖം കിട്ടണില്ല.. ഉഷ : ഈ ജോലി വിട്ട് വേറെ എവടെ പോവാൻ ആണ്, ഇത്രയും ശമ്പളം കിട്ടുന്ന ജോലി നിനക്ക് വേറെ കിട്ടുമോ…. അറിയാലോ വീട്ടിലെ അവസ്ഥ. അഞ്ജുവിന്റെ കാര്യം ആലോചിക്കുമ്പോൾ പേടിയാകുന്നു. പഠിച്ചു എന്തായാലും അവൾ നന്നാവാൻ പോണില്ല. അതിന്റെ കൂടെ അല്ലെ നീ ഫോൺ കൂടെ വാങ്ങി കൊടുത്തത്. ഇപ്പോൾ ബന്ധുക്കൾ പോലും നമ്മളെ തിരിഞ്ഞു നോക്കനില്ല, അന്ന് നീ ആട്ടി വിട്ട ശേഷം. മഞ്ജിമ മുഖം താഴ്ത്തി ഇരുന്നു… ഉഷ : ശരിക്ക് ആലോചിച്ചു തീരുമാനിക്ക്, എടി പിടി തീരുമാനം എടുക്കരുത് …. മഞ്ജിമ : ഞാനൊന്നു കിടക്കട്ടെ,,, ഉഷ മഞ്ജിമയുടെ മുറി വിട്ടു പോയി. മഞ്ജിമ പിന്നിലോട്ട് ചാഞ്ഞു കിടന്നു……..

വളരെ നീണ്ട ആലോചനകൾക്ക് ശേഷം തന്റെ ഫോൺ എടുത്തു ആബിദിനു മെസ്സേജ് അയച്ചു, വിറക്കുന്ന കയ്യുകളോടെ : സമ്മതം ആണ്…..

അധികം വൈകാതെ ആബിദിന്റെ മെസ്സേജ് വന്നു : താങ്ക് യൂ…. നാളെ ഇന്ന് വന്ന അതെ സമയത്ത് ഓഫീസിൽ വന്നാൽ ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കാം….. മഞ്ജിമ : മ്മ്മ്, ശരി…..

ദിവസം തള്ളി നീക്കാൻ മഞ്ജിമ പെട പാട് പെട്ടു……

Xxxxx ഹോട്ടലിൽ താൻ ഇന്നലെ കണ്ട റീസെപ്ഷനിസ്റ്റ് വിനേഷ് തന്നെ മഞ്ജിമയെ ആബിദിന്റെ ഓഫീസിലേക്ക് കൊണ്ട് പോയി. ഇന്നലെ നടന്ന അതെ രീതിയിൽ തന്നെ ഓഫീസിലാക്കി അയാൾ തിരിച്ചു പോയി. മഞ്ജിമയോട് സോഫയിലോട്ട് ഇരിക്കാൻ പറഞ്ഞു ആബിദ് ജ്യൂസ്‌ ഓർഡർ ചെയ്തു വരുത്തി.. ആബിദ് : താങ്ക് യൂ മഞ്ജു…. മഞ്ജു എന്നു വിളിക്കലോ.. മഞ്ജിമ : മ്മ്…. ആബിദ് : മഞ്ജു നോ പറഞ്ഞിരുന്നേൽ ഞാൻ പെട്ടേനെ. എത്ര അലയെണ്ടി വന്നേനെ എന്നു ഒരു പിടുത്തവും ഇല്ല… മഞ്ജിമ : മ്മ്.. ആബിദ് : ഈ ശനിയാഴ്ച ആണ് ഇക്ക ഫ്രീ ആവുന്നത്. അതായത് 4 ദിവസം കൂടി. കൊച്ചി xxxxx hotelil ആവും സ്റ്റേ. അന്നൊരു ദിവസം ചിലപ്പോൾ അവിടെ സ്റ്റേ ചെയ്യേണ്ടി വരും. മഞ്ജിമ : ഒരു ദിവസം മുഴുവനോ, അയ്യോ അതെങ്ങനെ, ഞാൻ… ആബിദ് : കമ്മോൺ മഞ്ജു, അത് എന്തെങ്കിലും വീട്ടിൽ പറഞ്ഞൂടെ, ജോലിയുടെ കാര്യം ആണ് എന്നോ, ഇപ്പോൾ സ്വന്തം വീട്ടിൽ അല്ലെ പിന്നെന്താ ഇത്രയും വലിയ പ്രശ്നം.. മഞ്ജിമ : അത്,,.. ആബിദ് : ഇനി പറ്റില്ല എന്നൊന്നും പറയരുത് കേട്ടോ, ഇന്നലെ മഞ്ജിമയുടെ സമ്മതം കിട്ടിയ ശേഷം പിന്നെ ഞാൻ ബാക്കി എല്ലാ ശ്രമങ്ങളും അവസാനിപ്പിച്ചു. ഇനി ഒരു വഴി ഇല്ല എനിക്ക്.. മഞ്ജിമ : മ്മ്മ്…. ആബിദ് : പിന്നെ, വെള്ളിയാഴ്ച രാവിലെ ഇവിടെ വരണം, ഇവിടെ എന്നില്ല, പറയുന്ന സ്ഥലത്തേക്ക് കാർ അയക്കാം, ഒരു ചെറിയ മേക്കപ്പ് ആൻഡ് ചേഞ്ച്സ് വരുത്തണം.. മഞ്ജിമ : എന്ത് മേക്കപ്പ്…. ആബിദ് : അത് പേടിക്കണ്ട, കോലം കെട്ടിക്കില്ല, ചെറു ചെറുത്‌. ഹെല്പ് ചെയ്യാൻ ആളുണ്ടാവും.. മഞ്ജിമ : ആര്… ആബിദ് : സ്ത്രീയാണ് പേടിക്കണ്ട. ഫാത്തിമ ബീഗം എന്നാ പേര്… മഞ്ജിമ ആബിദ് പറയുന്നത് കേട്ടിരുന്നു….. ആബിദ് : ബാക്കി കാര്യങ്ങൾ എല്ലാം ഫാത്തിമ പറഞ്ഞു തരും….. മഞ്ജിമ : മ്മ്മ്……. ആബിദും ആയി ഉള്ള സംസാരത്തിനു ശേഷം മഞ്ജിമ ആബിദിനോട് ചോദിച്ചു : എനിക്ക് കുറച്ച് നേരം തനിച് ഇരിക്കണം. അതിനു പറ്റിയ സ്ഥലം ഉണ്ടാകുമോ… ആബിദ് ഉറക്കെ ചിരിച്ചു : ഇതൊരു ഹോട്ടൽ ആണ്, സുയിട് റൂം വേണോ,….. ഇരിക്കുകയാ കിടക്കുകയാ മഞ്ജുവിന്റെ ഇഷ്ടം.. മഞ്ജിമ : ഇരുന്നാൽ മതി…. ആബിദ് മഞ്ജിമയെ കൊണ്ട് പോയി വി ഐ പി ഗസ്റ്റ് റൂമിൽ ഇരുത്തിച്ചു പറഞ്ഞു : എന്ത് വേണം എങ്കിലും പറഞ്ഞാൽ മതി, ചുവരിനോട് ചേർന്നുള്ള ബട്ടൻ കണ്ടില്ലേ, അത് അമർത്തിയാൽ ആള് വരും. എന്ത് വേണം എങ്കിലും പറയാം. ആബിദ് മുറി അടച്ചു പുറത്തു പോയി. മഞ്ജിമ ചാരി ഇരുന്നു കണ്ണുകൾ അടച്ചു ആലോചനയിൽ മുഴുകി. താൻ എന്തിന് തുടങ്ങി, ഫാത്തിമ ആരാവും എന്നുള്ള ചോദ്യവും, വീട്ടിൽ എന്ത് പറഞ്ഞു മാറി നിൽക്കും എന്നുള്ള ചോദ്യത്തിന് ഉത്തരവും മനസിനുള്ളിൽ തേടി കൊണ്ടിരുന്നു..

27 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. ശ്രീരാജ്

    ചിത്രം ആഡ് ചെയ്യുന്നത് ഒന്നു പറഞ്ഞു തരുമോ??

  3. പ്രീതിയും ഞാനും എപ്പോഴാ ഉണ്ടാവുക next പാർട്ട്‌. വെയ്റ്റിംഗ് for that

  4. Superb

  5. അടുത്ത പാർട്ട് വൈകിക്കല്ലെ എന്ന് അപേക്ഷ

    1. ശ്രീരാജ്

      ഞായർ

  6. ഈ കഥ മനോഹരം ആയി തന്നെ ആണ് മുന്നോട്ട് പോകുന്നത്… അടുത്ത പാർട്ട് പെട്ടന്ന് തന്നെ തരണേ… താങ്കളുടെ മാസ്റ്റർപീസ് ഐറ്റം പുതിയ അയൽക്കാർ ഇതിനോടൊപ്പം തന്നെ പൂർത്തീകരിക്കാൻ പറ്റുമോ… അത് വേറെ ലെവൽ ഐറ്റം ആണ്… ഇത്രയും ലൈക്ക് കിട്ടിയ സ്റ്റോറിയുടെ 6മത്തേ പാർട്ട് കിട്ടിയാൽ ഇരട്ടി ഹാപ്പി ആയേനെ…

  7. Manjimayude rathi yatra thudaratte…..kollam bro……nys

  8. രാജപുത്രൻ

    അടിപൊളി അധികം ആൾകാർ വായിക്കുന്നില്ലേലും ഈ കഥ വായിക്കുന്നവർ നന്നായി ആസ്വദിച്ചു വായിക്കും

  9. ശ്രീ..
    നിങ്ങൾ പുലിയാണ്…..

  10. പ്രവീൺ

    നിങ്ങളുടെ കഥ എനിക്കിഷ്ടമായി. നിങ്ങൾക്ക് അത് എഴുതുകയാണെങ്കിൽ എഴുതൂ ഇവിടെയുള്ളവരുടെ അഭിപ്രായം നോക്കണ്ട ഇവിടെയുള്ളവർ കഥ എഴുതിക്കാറില്ല നിർത്തിക്കാനാണ് അഭിപ്രായം പറയാറ്

  11. കുറെ നാളുകൾക്ക് ശേഷം നല്ലൊരു വെറൈറ്റി കഥ.
    Superb ഇഷ്ട്ടപ്പെട്ടു.

  12. വളരെ ഹൃദയസ്പർശിയായ അവതരണം.
    മഞ്ജിമയുടെ നല്ല കാലം തെളിഞ്ഞുവെന്ന് കരുതാം. സത്താറുമായുള്ള ബന്ധപ്പടലിനു ശേഷം സത്താർ അവൾക്ക് ഇപ്പോഴുള്ളതിനേക്കാളും, അവൾക്ക് സ്വപ്നം കാണാൻ പറ്റുന്നതിനും മേലെയുള്ള ഓഫർ നൽകണം. അവൾ വെടിയാകരുത്.

  13. വ്യത്യസ്ഥതയുടെ ഒരു തരി വിതറിയിട്ടുണ്ട്…പക്ഷേ അതിൽ ചില പരിചയ കുറവുകൾ അല്ലെങ്കിൽ അവതരണത്തിലെ പൂർണ്ണത ഇല്ലായ്മ
    ഉണ്ടായിപ്പോയിട്ടുണ്ട് . അതൊന്നും സാരമില്ല.
    നിലവിൽ ഉള്ളതിൽ നിന്ന് മാറി ചിന്തിക്കുന്ന ഏത് മാറ്റവും സ്വാഗതാർഹമാണ്.

    ഇനി പക്ഷെ ഒരു തിരിച്ചു പോക്കില്ല…ആക്സിലറേറ്ററിലാണ് കാല്. സൂപ്പർ ഹൈവേയിൽ നൂറ്റിനാൽപ്പതിന് മുകളിൽ പറക്കണം മഞ്ജു. ബിഗ് ബോസിനെ അടികൂട്ടി ഇളക്കണം..മോഹിനിയാണ് വേഷം..അരചനെ അടിമയാക്കട്ടെ ഈ പെണ്ണുടൽ..

    1. ശ്രീരാജ്

      തിരിച്ചു പോക്ക് നടക്കായിക ഇല്ല, ബട്ട് അക്‌സെലിറേറ്റർ അല്ലെ മുന്നോട്ട് നയിക്കുന്നത്..

    2. I love the way you convey your msgs @Raju Anathi ❤️❤️ reachout to me in messenger for a good friendship (Chuck Hubby)

  14. ഡയലോഗും ഡിസ്പ്രിംപ്‌ഷനും കൂട്ടി കുഴച്ചു എഴുതുന്നത് കൊണ്ട് വായിക്കാൻ ഒരു ഫ്ലോ കിട്ടുന്നില്ല.. ഇനി മുതൽ കുറച്ചു സ്പെയ്സ് ഇട്ട് എഴുത്..

    നിങ്ങൾ വളരെ കഴിവുള്ള ഒരു എഴുത്തുകാരനാണ്.. വ്യത്യാസ്ഥ തീമുകൾ കണ്ടു പിടിച്ച് മികച്ച കഥകൾ എഴുതു.. All the best

    1. ശ്രീരാജ്

      ഫോണിൽ എഴുതി കുട്ടനിൽ ആഡ് ചെയ്യുന്നു, ഒരു ഡെമോ പിക് വരെ ആഡ് ചെയ്തിരുന്നു.

  15. രുദ്രൻ

    സ്ഥിരം കഥകളുടെ ക്ലീഷെ ആയിരുന്നു എങ്കിലും നന്നായി തുടങ്ങി എല്ലാവരെയും വെറുപ്പിച്ച് സ്ഥിരം വെടി കഥകൾപോലെ ആയി ഇതും പിന്നെ എങ്ങനെ ലൈക്കും കമ്മൻ്റും വരും ഇവിടെ വരുന്ന മിക്ക കഥകൾക്കും സ്ഥിരം ഒരേ തീം ആയിരിക്കും ഒടുക്കം വെടി കഥ പോലെ അവസാനിക്കും

    1. ശ്രീരാജ്

      അങ്ങിനെ അവസാനിക്കുമോ ഇല്ലയോ എന്നുള്ളത് ക്ലൈമാക്സിൽ അല്ലെ അറിയൂ.. താങ്ക്സ് ഫോർ ദി ഇൻപുട്..

    2. ശ്രീരാജ്

      സുഹൃത്തേ, വായിക്കുന്ന ഓരോരുത്തർ ഇടുന്ന കമെൻറിന്നും എഴുതുന്ന ആളുകളിൽ സ്വാധീനം ചൊല്ത്തും.കുട്ടേട്ടനിൽ വരുന്ന കഥകൾക്ക് പ്രതേകിച്ചു. കാരണം ഞാൻ വിശ്വസിക്കുന്നത് കമ്പി കഥകൾ കുണ്ണ പൊന്തതെ എഴുതാൻ പറ്റില്ല എന്നാണ്, ഇടുന്ന ഓരോ കമന്റും എഴുത്തു കാരനിൽ ഉണ്ടാക്കുന്ന വ്യത്യാസങ്ങൾ കഥയെ സംബന്ധിച്ചു ഒരുപാട് മാറ്റങ്ങൾ വരുത്തും.. 2000 മേൽ ലൈക് കിട്ടിയ പുതിയ അയൽക്കാർ എന്ന എന്റെ കഥ എനിക്ക് പൂർണം ആകാൻ പറ്റിയിട്ടില്ല ഇതു വരെ.. എന്റെ തെറ്റാണ് എന്നറിഞ്ഞു കൊണ്ട്, താങ്ക് യൂ ഫോർ യുവർ അഭിപ്രായം..

      1. പ്രിയ ശ്രീരാജ്…നിങ്ങളുടെ ഈ മറുപടിയിലൂടെയാണ് ‘പുതിയ അയൽക്കാർ’ എന്ന രചനയെ കുറിച്ച് അറിയാനിടയായത്..2018 ൽ അല്ലേ അത്. ഒന്ന് കേറി നോക്കി. 2023 മേയിലും ജനം ബാക്കിക്കായി മുറവിളി കൂട്ടുന്നുണ്ടെങ്കിൽ അതിൽ ‘എന്തോ’ ഉണ്ടല്ലോ…
        അത് നോക്കീട്ട് തന്നെ ഇനി അടുത്ത കാര്യമുള്ളൂ.

        എഴുത്ത് സംഗീതവും നൃത്തവും അഭിനയവും കരവിരുതുകളും പോലെ ഒരനുഗ്രഹമാണ്ന…അത് ഇനി കമ്പിയാണെങ്കിൽ പോലും. നല്ലതും ചീത്തയും കരുത്തുഉള്ളതും ദുർബലമായതും ഒക്കെ ചിനച്ച് പൊട്ടും…എല്ലാമിങ്ങ് പോന്നോട്ടെ. ജന സമക്ഷത്തിൽ വെക്കൂ…അവർ വേണ്ടതെടുക്കട്ടെ.

      2. രുദ്രൻ

        ഞാൻ ഒരു തീം പറയാം ഭർത്താവിന് ഓഫീസിൽ വെറൊരു സ്ത്രീയുമായി അടുപ്പമുണ്ടാക്കുന്നു അത് അവിഹിതമല്ല ഭാര്യ അവിഹിതമാണെന്ന് തെറ്റി ധരിക്കുന്നു ശേഷം അവൾക്ക് മറ്റൊരുത്തനുമായി അടുപ്പമുണ്ടാകുന്നു അത് അവിഹിതത്തിലേക്ക് മാറുന്നു അവൻ അത് മുതലെടുക്കുകയും അവളെ ട്രാപ്പിലാക്കുകയും ചെയ്യുന്നു ഒടുക്കം വീട്ടിൽ കലഹം ഉണ്ടാകുന്നു ഭാര്യ സത്യം തിരിച്ചറിയുമ്പോഴെക്കും വൈകി പോയിരുന്നു ഇതീമിൽ ഒരു കഥ എഴുതാമോ നബി: താങ്കളുടെ കഥ കൂടുതൽ ആളുകൾ വരുന്നതാണ് പ്രശ്നം

        1. Nalloru theme aanu.. Ith sreejith bro ezhuthunnillangil.. Theme kittathe mosam kathal ezhuthunna orupaadu nalla ezhuthukar und ivide.. Avarude kathakil kondu poyi post cheythu nokk.. ?

  16. Wonderful. അതിമനോഹരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. വരാൻ പോകുന്ന ഭാഗങ്ങളുടെ trailer ആയിട്ടേ ആദ്യ മൂന്ന് ഭാഗങ്ങളും കാണാൻ കഴിയൂ. മഞ്ജിമ പറക്കട്ടെ. രതിയുടെ അനന്തവിഹായസ്സിലേക്ക്. ആശംസകൾ. ?

    1. ശ്രീരാജ്

      അനന്തവിഹായസ്,, താങ്ക് യൂ, ആ വാക്ക് കിട്ടാത്തത് കൊണ്ട് എവിടെയോ, വരുന്ന ഭാഗത്തു ആകാം കാമ പിശാച് എന്നു എഴുതി വച്ചിട്ടുണ്ട് ???

      1. സമയമെടുത്തായാലും താങ്കളുടെ സംതൃപ്തിക്ക് അനുസൃതമായി എഴുതാൻ ശ്രമിക്കൂ. പലതരം വിമർശനങ്ങളുണ്ടാവും. എഴുത്തുകാരെ തളർത്തുന്ന പ്രവണതയാണ് നിലവിൽ ഇവിടെയുള്ളത്. അത് കണക്കാക്കേണ്ട കാര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *