തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 256

 

 

ഉഷക്ക് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. മഞ്ജുവിനെ നോക്കി ഫാത്തിമ പറഞ്ഞു : നല്ല ക്ഷീണം ഉണ്ടാകും, മഞ്ജു കിടന്നോളു…

 

മഞ്ജു ഉഷയെ നോക്കി പറഞ്ഞു : അമ്മേ, ഇത്ത…

ഉഷ : നിന്റെ കൂടെ കിടക്കട്ടെ, അപ്പു അഞ്ജുവിന്റെ റൂമിൽ ഉണ്ട്, നല്ല ഉറക്കത്തിലാണ്…

മഞ്ജിമ നടന്നു തന്റെ മകളെ കാണാൻ, അവളെ ഉണർത്താതെ കവിളിൽ ഉമ്മയും വച്ചു മഞ്ജിമ തന്റെ റൂമിൽ എത്തി….

താൻ ഇട്ടിരുന്ന ഡ്രെസ് തല വഴി ഊരി കഴിഞ്ഞപ്പോൾ ആണ് അനിയത്തി അഞ്ചു ഫാത്തിമയുടെ ബാഗും പിടിച്ചു ഉള്ളിൽ കയറുന്നതു.

മോഡേൺ ബ്രായിലും പാന്റിയിലും നിൽക്കുന്ന, ഇന്നലെ വരെ കണ്ട മഞ്ജിമയുടെ ഇരു നിറമുള്ള ശരീരം ആയിരുന്നില്ല മറിച്ചു വെളുത്തു തുടുത്തു നിന്നിരുന്ന മഞ്ജിമയുടെ ശരീരത്തെ നോക്കി അന്തം വിട്ടു കൊണ്ട് അഞ്ചു തുറിച്ചു നോക്കി നിന്നു പോയി.. ഒന്ന് പതറി എങ്കിലും മഞ്ജിമ ചോദിച്ചു : എന്താടീ ഇങ്ങനെ നോക്കുന്നത്..

അഞ്ചു : എന്താ ഇപ്പോൾ ഇന്ന് നടന്നത്, ചേച്ചി ആകെ മാറിയല്ലോ.

മഞ്ജിമ : ഇത്ത എവടെ?..

അഞ്ചു : അമ്മയുടെ കൂടെ സംസാരിക്കുന്നുണ്ട്..

തന്നെ കണ്ണിമ വെട്ടാതെ ആദ്യമുടി നോക്കി നിന്നിരുന്ന അഞ്ജുവിന്റെ മുൻപിൽ ഒരു മാക്സി തന്റെ ഒരു പഴയ മാക്സി എടുത്തു ഇട്ടു അഞ്ജുവിനെ തള്ളി പുറത്താക്കി മഞ്ജിമ പറഞ്ഞു : എനിക്കൊറങ്ങണം മോളെ, നല്ല ക്ഷീണം ഉണ്ട്…

ലൈറ്റ് ഓൺ ചെയ്തു വച്ചു തന്നെ മഞ്ജിമ തന്റെ കിടക്കയിൽ കയറി കിടന്നു. അത്രയ്ക്ക് ഉണ്ടായിരുന്നു ക്ഷീണം.

അധികം വൈകാതെ ഫാത്തിമയും റൂമിനുള്ളിൽ എത്തി.

അമ്മ ഉഷ പറയുന്നത് മഞ്ജിമ കേട്ടു : സൗകര്യങ്ങൾ തീരെ കുറവാണു… ഫാത്തിമ :അതൊന്നും ഒരു പ്രശ്നം അല്ല അമ്മേ..

മഞ്ജിമ നോക്കി നിൽക്കെ, ഫാത്തിമ താനിട്ടിരുന്ന ഡ്രസ്സ്‌ ഊരി എടുത്തു.നീല നിറത്തിലുള്ള മോഡേൺ ബ്രായും പാന്റീയും കൂടെ ഊരി, പരിപൂർണ നഗ്ന ആയി.

മഞ്ജിമ അറിയാതെ ആണെങ്കിലും ചോദിച്ചു ഫാത്തിമയുടെ ശരീരം കണ്ടു : ഇത്ത, സത്യം പറ, 47 വയസ്സ് അത്ര ഉണ്ടോ ഇത്താക്ക്…

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *