തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 261

ഫാത്തിമ ഒന്ന് ചിരിച്ചു തിരിഞ്ഞും ചരിഞ്ഞും തന്റെ മുഴുവൻ ശരീരവും കാണിച്ചു മഞ്ജിമക്ക് എന്നിട്ട് പറഞ്ഞു : അതൊരു ചൊല്ല് ഇല്ലേ, പത്തു നാൽപത്യെഴു എന്ന്. അങ്ങിനെ പറഞ്ഞതാ.

മഞ്ജിമ : ശരിക്ക് എത്രയാ…

ഫാത്തിമ ബാഗിൽ നിന്നും ഒരു സ്ലീവ് ലെസ്സ് നൈറ്റി മാത്രം ഇട്ടു കൊണ്ട് പറഞ്ഞു : പെണ്ണുങ്ങളോട് വയസ്സ് ചോദിക്കാൻ പാടില്ല എന്നറിയില്ലേ??..

മഞ്ജിമ ഒന്ന് പുഞ്ചിരിച്ചു..

റൂമിൽ മഞ്ഞ നിറത്തിലുള്ള സീറോ വാട്ട്‌ ബൾബ് മാത്രം ബാക്കി വച്ചു ലൈറ്റ് ഓഫ്‌ ചെയ്തു. എന്നിട്ട് മഞ്ജിമയുടെ തൊട്ടരികിൽ ആയി വന്നു കിടന്നു. അത്രയേ സ്ഥലം ഉണ്ടായിരുന്നുള്ളു ആ കട്ടിലിൽ. രണ്ട് പേര് കിടന്നപ്പോഴേക്കും കട്ടിലിൽ ബാക്കി സ്ഥലം ഉണ്ടായിരുന്നില്ല.

മഞ്ജിമ ഫാത്തിമക്ക് പരമാവധി സ്ഥലം കൊടുക്കാൻ എന്ന പോലെ ഒരു സൈഡിൽ ചെരിഞ്ഞു കിടന്നു.. മേലോട്ട് കണ്ണ് തുറന്നു കിടന്നിരുന്ന ഫാത്തിമയോട് മഞ്ജിമ പറഞ്ഞു : സ്ഥലം കുറവാണല്ലേ…

ഫാത്തിമ ഒന്ന് ചിരിച്ചു : ഞാൻ ജനിച്ചു 22 വയസ്സ് വരെ ഒരു ഓല മേഞ്ഞ കുടിലിൽ ആണ് ജീവിച്ചിട്ടുള്ളത്. ഇങ്ങനെ ഒരു റൂമിൽ ആണ് ഞാനും എന്റെ മൂന്നു ഇത്താ മാരും കിടന്നിരുന്നത്. കക്കൂസ് പോയിരുന്നത് പറമ്പിലാണ് മോളെ ആ കാലത്തു.

മഞ്ജിമ : അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, ആ കാലത്തു അങ്ങിനെ ആയിരുന്നു എന്നു..

ഫാത്തിമ മഞ്ജിമയുടെ ഒരു കയ്യെടുത്തു തന്റെ ദേഹത്ത് കൂടെ ഇട്ടു. എന്നിട്ട് പറഞ്ഞു : നാളെ കുളിക്കുമ്പോഴും ഇന്ന് പോലെ തന്നെ വേണം കേട്ടോ. സോപ്പ് വേണ്ട, മുടി വെള്ളം നനയരുത്. മഞ്ജിമയുടെ കൈ ചെറുതായൊന്നു ഫാത്തിമയുടെ നൈലോൺ നെറ്റിയിൽ തെറിച്ചു നിന്ന മുലയിൽ തൊട്ടു. മഞ്ജിമ ചോദിച്ചു : ഇത്ത അമ്മയെ പോലാണ് അല്ലെ,..

ഫാത്തിമ : എന്ത്…

മഞ്ജിമ : രാത്രി ഉള്ളിൽ ഒന്നും ഇടാറില്ല അല്ലെ, എനിക്ക് ഇടാതെ ഒരു സുഖം കിട്ടില്ല..

ഫാത്തിമ മഞ്ജിമക്ക് അഭിമുഖം ആയി തിരിഞ്ഞു കിടന്നു. മഞ്ജിമയുടെ മുഖവും ഫാത്തിമയുടെ മുഖവും തമ്മിൽ ചെറിയൊരു ഗ്യാപ് ഉള്ളു അത് പോലെ ശരീരവും.മഞ്ജിമയുടെ കൈ ഫാത്തിമയുടെ അര കെട്ടിൽ തന്നെ ആണ് ഇപ്പോഴും.

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *