തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 255

ഇത്രയും പറഞ്ഞു മഞ്ജിമയുടെ ചുണ്ടിൽ ഫാത്തിമ അതിവേഗം ഒരു മുത്തം കൊടുത്തു.

മഞ്ജിമക്ക് പെട്ടെന്ന് ഒരു ഷോക്ക് കിട്ടിയ പോലെ തോന്നി എങ്കിലും മുഖം പിന്നിലോട്ട് വലിപ്പിച്ചു.

ഫാത്തിമ : എന്ത് പറ്റി,, എന്നെ ഇഷ്ടംആയില്ല.. എന്നാൽ ഓകെ..

 

ഇതും പറഞ്ഞു ഫാത്തിമ നീങ്ങി ഇരുന്നു മഞ്ജിമയെ വിട്ട്. എന്നിട്ട് പറഞ്ഞു : ഒന്നു കണ്ണടച്ച് ആലോചിച്ചു നോക്ക്, നമ്മൾ തമ്മിൽ നടന്നത്..

മഞ്ജിമ കണ്ണടച്ചു, മനസ്സിൽ ഫാത്തിമയുടെ ചുണ്ടുകൾ ചപ്പി വലിച്ചതും, ഫാത്തിമ തന്റെ പൂറിൽ വാ കൊണ്ട് ചെയ്തതും, അത് തനിക്കു തന്ന സുഖവും എല്ലാം…. മഞ്ജിമക്ക് കുളിരു കോരുന്ന പോലെ തോന്നി. മഞ്ജിമയുടെ മുല ഞെട്ടുകൾ വീർത്തു വരുന്നത് ഫാത്തിമ കണ്ടു. ദേഹത്തെ കുളിർ കോരലും..

ഫാത്തിമ : ചെയ്തതിൽ ദുഃഖം ഉണ്ടെങ്കിൽ ഓകെ,,..

ഫാത്തിമ മുഖം ചെരിച്ചു. ഉടനെ തന്നെ മഞ്ജിമ ഫാത്തിമയുടെ കയ്യിൽ പിടിച്ചു.. അതിൽ ഒരുപാട് ഉത്തരങ്ങൾ ഉണ്ടായിരുന്നു.

ഫാത്തിമ : സമയം 6 മണി കഴിഞ്ഞു.. പോവണ്ടേ..

മഞ്ജിമ : അയ്യോ… വീട്ടിൽ..

ഫാത്തിമ : കാൾ വന്നിരുന്നു, ഞാൻ പറഞ്ഞു വർക്ക്‌ ആയി ബിസി ആണ് എന്നു.. ഡ്രെസ് ഇടുന്നില്ലേ, ഇങ്ങനെ പോണോ..

അപ്പോളാണ് മഞ്ജിമക്ക് ഓർമ വന്നത് തനിപ്പോഴും ഇരിക്കുന്നത് പരിപൂർണ നഗ്ന ആയി ആണ് എന്നു..

ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം എന്നു പറഞ്ഞു ഫാത്തിമ മഞ്ജിമയെ തനിച്ചാക്കി പുറത്തു പോയി..കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച മഞ്ജിമക്ക് ദേഹം മുഴുവൻ വേദന അനുഭവപ്പെട്ടു..പതിയെ തന്റെ ചുരിദാർ അണിഞ്ഞു മഞ്ജിമ പുറത്ത് എത്തി. മഞ്ജിമക്കായി ഫാത്തിമ കാത്തു നിൽപുണ്ടായിരുന്നു.

ഏറ്റവും കൂടുതൽ മഞ്ജിമ ബുദ്ധി മുട്ടിയത് പടികൾ ഇറങ്ങാൻ ആയിരുന്നു. ഓരോ കാലുകളും പതിയെ പതിയെ ഓരോ സ്റ്റെപ് ആയി എടുത്തു വച്ചു പടികൾ ഇറങ്ങി വരുമ്പോൾ താൻ സുബിന്റെ കുണ്ണയിൽ ഇരുന്നു കുതിച്ചു ചാടിയത് ആണ് ഓർമ വന്നത്.

 

പതിയെ താൻ വന്ന മിനി കൂപ്പറിൽ കയറി തന്റെ ഫോൺ എടുത്തു അമ്മയെ വിളിച്ചു താൻ ഇറങ്ങുന്നേ ഉള്ളു, ഫാത്തിമ ചേച്ചി കൂടെ ഉണ്ട് എന്നും പറഞ്ഞു….

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *