തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 255

കാർ റിവേഴ്‌സ് എടുത്തു ഫാത്തിമ പറഞ്ഞു : ആദ്യം നമ്മൾ എന്റെ വീട്ടിലേക്കു ആണ് പോകുന്നത്, അത് കഴിഞ്ഞ് ഫുഡ്‌..

മഞ്ജിമ ഒന്നു മൂളുക മാത്രമേ ചെയ്തുള്ളൂ. അത്രക്കും ക്ഷീണം തോന്നി മഞ്ജിമക്ക്. ഫാത്തിമ സിറ്റിയിലൂടെ കാർ അനായാസം ആയി ഡ്രൈവ് ചെയ്യുന്നതിനിടയിൽ മഞ്ജിമ ഓർത്തു എടുത്തു പറഞ്ഞു

പറഞ്ഞു : ഇത്താ, എനിക്ക് നാളെ പറ്റില്ല…

ഫാത്തിമ : എന്ത് പറ്റില്ല…

മഞ്ജിമ : സത്താർ ഇക്ക..

ഫാത്തിമ : അതിനു ഇനിയും സമയം ഉണ്ട്.. മൂപ്പർ എന്നു നാട്ടിൽ എത്തും എന്നു മൂപ്പർക്ക് അറിയൂ..

മഞ്ജിമ : അപ്പൊ ശനിയാഴ്ച എന്നു പറഞ്ഞത്..

ഫാത്തിമ ചിരിച്ചു കൊണ്ട് : എടി നിനക്ക്, സോറി, എടി വിളിക്കലോ അല്ലെ..

മഞ്ജിമ : മ്മ്മ്…

ഫാത്തിമ : ചില്ലറ ആൾ ഒന്നും അല്ല സത്താർ, എപ്പോൾ വരും എന്നോ എപ്പോൾ പോവും എന്നോ ഒന്നും ഒരാൾക്കും പറയാൻ പറ്റൂല്ല. ഇന്ന് ദുബായ് ആണെങ്കിൽ രണ്ട് ദിവസം കഴിഞ്ഞാൽ യൂ കെ യിൽ കാണാം.

മഞ്ജിമ : പിന്നെ ശനി എന്നു പറഞ്ഞത്…

 

ഫാത്തിമ : എപ്പോൾ വേണം എങ്കിലും വരാം എന്നർത്ഥം. സ്വന്തം ആയി പ്രൈവറ്റ് വിമാനങ്ങൾ ഉള്ള ആൾക്ക് എന്തും ആവാലോ..

മഞ്ജിമ : എന്നാലും ഈ മേക്കപ്പ്, ഗ്രൂമിങ് ഒക്കെ..

ഫാത്തിമ ചിരിച്ചു കൊണ്ട് തന്നെ : എനിക്ക് ഒരു പരിചയവും ഇല്ല മഞ്ജുവിനെ, ഓക്കേ.. ആകെ അറിയാവുന്നതു ആബിദിന്റെ ഫ്രണ്ടിന്റെ സെറ്റ് അപ്പ്‌ ആണ് എന്നാണ്..

മഞ്ജിമ ഫാത്തിമ പറയുന്നത് കേട്ടിരുന്നു, സെറ്റ് അപ്പ്‌ എന്നുള്ള വാക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടി.

ഫാത്തിമ : പറഞ്ഞു വന്നത്, കേട്ടറിവ് പലപ്പോഴും സത്യം ആവണം എന്നില്ല. അതറിയാൻ വേണ്ടി തന്നെ ആയിരുന്നു സിബിനെയും ബിനോയേം ഉപയോഗിച്ചത്. അതായതു മഞ്ജുവിൽ എത്രയോളം കപ്പാബിലിറ്റി അല്ലെങ്കിൽ അറിവ് അല്ലെങ്കിൽ പച്ച മലയാളത്തിൽ കഴപ്പ് ഉണ്ട് ഉണ്ടെന്നറിയാൻ..

ഫാത്തിമ : മഞ്ജു ഉള്ളത് തുറന്നു പറയാം, എനിക്കു ആണ് നിന്നെ ഒരുക്കേണ്ടതും ട്രെയിൻ ചെയ്യിക്കേണ്ടതും ആയ ജോലി.. ഇതു ആദ്യം ആയും അല്ല.. ഒന്നു രണ്ട് വട്ടം ചില പ്രശ്നങ്ങൾ ഉണ്ടായി. അതായത് ഭീഷണി പൈസക്ക് വേണ്ടി, പിന്നെ രണ്ടു മൂന്ന് വട്ടം മൂപ്പരെ കണ്ട വഴി കാലിൽ വീണു വീട്ടിലെ പ്രശ്നങ്ങൾ പറഞ്ഞു പൈസ ഇരക്കൽ….

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *