തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 261

 

ഫാത്തിമ മുന്നിലോട്ടു നോക്കി ദീർഘ നിശ്വാസം വിട്ടു… എന്നിട്ട് പറഞ്ഞു : എന്താണ് എന്നു എനിക്കറിയില്ല, എവിടെയോ നിന്നിൽ എന്നെ ഞാൻ കാണുന്നുണ്ട്. അത് കൊണ്ടാണ്. അത് കൊണ്ട് മാത്രം. ഈ ഫാത്തിമ ഞൊടിച്ചാൽ എത്രയോ മഞ്ജുമാരെ കിട്ടും. ഫാത്തിമയിൽ വന്ന ഭാവ വ്യത്യാസം മഞ്ജിമയെ വല്ലാതാക്കി. തിരിച്ചു ഒന്നും പറയാൻ മഞ്ഞിമക്കായില്ല.

ഫാത്തിമ : ഇപ്പോൾ ഇവിടെ നിന്നെ ഇറക്കി നിന്നെ ഒരു ബുദ്ധിമുട്ടും കൂടാതെ വീട്ടിൽ എത്തിക്കാൻ പറ്റുന്ന ആൾക്കാർ ഒറ്റ ഫോൺ കാളിൽ ഇവിടെ എത്തും. പക്ഷെ നിന്റെ അമ്മക്ക് കൊടുത്തൊരു വാക്കുണ്ട്, മോൾ എപ്പോഴും എന്റെ കൂടെ ആയിരിക്കും എന്നുള്ളത്. വീട് വരെ ഞാൻ ഉണ്ടായിരിക്കും…

ഫാത്തിമ വണ്ടി സ്റ്റാർട്ട്‌ ചെയ്തു, ഫാത്തിമയോട് സംസാരിക്കണം എന്നു മഞ്ജിമക്ക് ഉണ്ടായിരുന്നു. വെറും രണ്ട് ദിവസത്തെ അടുപ്പം കൊണ്ട് ഫാത്തിമ അത്രക്കും മഞ്ജിമയുടെ മനസ്സിൽ കയറിയിരുന്നു.

 

ഇടക്ക് നിർത്തി ഭക്ഷണവും വാങ്ങി വണ്ടി യാത്ര തുടർന്നു. മഞ്ജിമക്ക് എങ്ങിനെ തുടങ്ങണം എന്നറിയാത്തത് കൊണ്ട് മനസ്സിൽ വന്നത് എല്ലാം അടക്കി പിടിച്ചു.. വണ്ടി വന്നു ചെന്നു നിന്നു മഞ്ജിമയുടെ വീടിനു മുന്നിൽ.

ഫാത്തിമ ഇറങ്ങാതെ മഞ്ജിമ ഇറങ്ങുന്നത് നോക്കി കാത്തിരുന്നു.

അവസാനം മഞ്ജിമ വാ തുറന്നു : ഇത്ത ഇന്ന് പോണ്ട,,,,

ഫാത്തിമ : അത് ഞാനല്ലേ തീരുമാനിക്കുക.

മഞ്ജിമ : പോണ്ട എന്നല്ലേ പറഞ്ഞത്…….

ഫാത്തിമ പ്രതികരിക്കുന്നതിനു മുൻപ് ഉഷ വണ്ടിയുടെ അരികിലേക്ക് എത്തി. ഉഷ ചോദിച്ചു : എന്താ ഇറങ്ങാതിരിക്കുന്നത്..

ഫാത്തിമ : പോയാലോ എന്നുള്ള തീരുമാനത്തിൽ ആണ്. മഞ്ജിമ ഇടയിൽ കയറി : ഇന്ന് പോവണ്ട പറയൂ അമ്മേ…

ഉഷ : ഈ രാത്രി ഇനി പോവണ്ട. നാളെ പോവാം.

ഫാത്തിമ പിന്നെ ഒന്നും പറഞ്ഞില്ല. കാറിൽ നിന്നും ഇറങ്ങി ഉഷയുടെ പിന്നാലെ നടന്നു. അതിനു പിന്നാലെ മഞ്ജിമയും.. വീട്ടിലെ എല്ലാവരും കൂടി ആണ് ഭക്ഷണം കഴിച്ചത്. അപ്സര ഉറങ്ങുന്ന വരെ മഞ്ജിമയുടെ കൂടെ ആണ് കിടന്നതു. മകൾക്കു താരാട്ടു പാട്ട് പാടി കൊടുക്കുമ്പോൾ മഞ്ജിമയുടെ മനസ്സിൽ ബിനോയുമായുള്ള ചൂടൻ രതി സങ്കമം ആയിരുന്നു മനസ്സു നിറയെ.

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *