‘അവൻ എന്നിട്ട് അടുത്ത ചെയ്ത പടത്തിൽ നിനക്ക് റോൾ തന്നിലല്ലോ…?
സുനി എന്നോട് ചോദിച്ചു
‘അതാകെ മൂന്നാല് കഥാപാത്രം ഉള്ള സിനിമ അല്ലേ.. അതിൽ എന്നെ പോലൊരു പുതുമുഖത്തിനെ കയറ്റാൻ പ്രൊഡ്യൂസർ സമ്മതിക്കുമോ..? നീ നോക്കിക്കോ അവൻ അടുത്ത സിനിമക്ക് തയ്യാറാകുന്നുണ്ട്.. അതിൽ എനിക്ക് ഷുവർ ആയിട്ടും നല്ലൊരു വേഷം കിട്ടും..’
ഞാൻ എന്റെ വിശ്വാസം സുനിയോട് പറഞ്ഞു
ആദ്യത്തെ സിനിമ പെട്ടിയിൽ ആയെങ്കിലും വിഷ്ണു അവന്റെ മോഹം ഉപേക്ഷിച്ചില്ല. മറ്റൊരു കഥ എഴുതി അത്യാവശ്യം നല്ലൊരു സിനിമ തന്നെ അവൻ എടുത്തു. ഒരു പരീക്ഷണ ചിത്രം ആയിരുന്നു. തിയേറ്ററിൽ ഹിറ്റ് സ്റ്റാറ്റസ് കിട്ടി അവൻ ഇപ്പൊ അത്യാവശ്യം കുറച്ചു പേരൊക്കെ അറിയുന്ന ഒരു സിനിമ സംവിധായകൻ ആണ്.. ഇപ്പോളും അവന് എന്നോടുള്ള സൗഹൃദത്തിൽ പക്ഷെ മാറ്റം ഒന്നുമില്ല.. പുതിയ സിനിമയുടെ ഓരോ അപ്ഡേറ്റ്കളും അവൻ എന്നെ അറിയിക്കാറുണ്ട്.. അതിൽ എനിക്ക് അത്യാവശ്യം നല്ലൊരു വേഷം തരാമെന്ന് തന്നെ അവൻ പറഞ്ഞിട്ടുമുണ്ട്.. അതാണ് ഇനി എന്റെ അവസാന hope…
‘എന്തായാലും ആ പെട്ടിയിൽ കിടന്ന അടി പടത്തിന് വേണ്ടി നീ കരാട്ടെയും കോപ്പും ഒക്കെ പഠിച്ചത് നന്നായി. രോഹൻ ചമ്പാരന്റെ ഡ്യുപ്പ് ആയിട്ട് എങ്കിലും നിനക്ക് സിനിമയിൽ കയറാം..’
സുനി എന്നെ കളിയാക്കൽ തുടർന്ന്
‘പോടാ കുണ്ണേ.. എന്റെ പട്ടി ആകും അവന്റെ ഡ്യുപ്പ്..’
ഞാൻ സിഗരറ്റ് തിരിച്ചു വാങ്ങി ഒരു പുക വിട്ട് സുനിയെ ഒരു തെറിയും വിളിച്ചു
‘പക്ഷെ എന്തൊക്കെ പറഞ്ഞാലും ബാലു, നിന്റെ പേര് ഒരു ഗുമ്മില്ല.. ഒരു നായകൻ ഒക്കെ ആകുമ്പോൾ ബാലു എന്നൊക്കെ കേൾക്കുമ്പോ പഴങ്കഞ്ഞി ഫീൽ..’

ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.
എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി
ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️